[[1967]] മുതല്മുതൽ [[ബ്രൂണൈ|ബ്രൂണൈയിലെ]] ഔദ്യോഗികനാണയമാണ് '''ബ്രൂണൈ ഡോളര്ഡോളർ''' അഥവാ '''ബ്രൂണൈ റിങ്ങിറ്റ്'''([[മലയ]]). കറന്സികറൻസി കോഡ് BND ചുരുക്കം $, B$. ഒരു ബ്രൂണൈ ഡോളര്ഡോളർ 100 സെന്സെൻ([[മലയ]] അഥവാ 100 സെന്റ്[[ഇംഗ്ലീഷ്]] ആയാണ് ഭാഗിച്ചിരിക്കുന്നത്. ബ്രൂണൈ ഡോളറിനെ [[സിംഗപ്പൂര്സിംഗപ്പൂർ ഡോളര്ഡോളർ|സിംഗപ്പൂര്സിംഗപ്പൂർ ഡോളറുമായി]] തുല്യമായ വിനിമയനിരക്കില്വിനിമയനിരക്കിൽ മോണിറ്ററി അതോറിറ്റി ഒഫ് സിംഗപ്പൂര്സിംഗപ്പൂർ പരിപാലിക്കുന്നു.
നേരത്തെ [[സ്റ്റ്രൈറ്റ്സ് ഡോളര്ഡോളർ]], [[മലയന്മലയൻ ഡോളര്ഡോളർ]], [[മലയ ആന്ഡ്ആൻഡ് ബ്രിട്ടീഷ് ബോര്ണിയോബോർണിയോ ഡോളര്ഡോളർ]] എന്നിവ ബ്രൂണൈയില്ബ്രൂണൈയിൽ പ്രചാരത്തിലുണ്ടായിരുന്നു.