"ബ്രിട്ടീഷ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം പുതുക്കുന്നു: hif:British Samrajya)
(ചെ.) (പുതിയ ചിൽ ...)
|image_flag = Flag of the United Kingdom.svg
|image_map = The British Empire.png
|map_caption = ഒരുകാലത്ത് ബ്രിട്ടീഷ് സമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങള്‍പ്രദേശങ്ങൾ. നിലവിലുള്ള [[ബ്രിട്ടീഷ് ഓവര്‍സീസ്ഓവർസീസ് ടെറിട്ടറീസ്]] ചുവന്ന നിറത്തില്‍നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
<!--Do not add extra information to infobox - it deliberately only contains the flag and map.-->}}
 
[[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിന്റെ പ്രദേശങ്ങളും]] അതുകൂടാതെ [[കിംഗ്ഡം ഓഫ് ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] നേതൃത്വത്തില്‍നേതൃത്വത്തിൽ 16ആം നൂറ്റാണ്ടിന്റെ അവസാനകാലത്തും 17ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ട്രേഡിംഗ് പോസ്റ്റുകളും വിദേശകോളനികളും വഴിയായി കൈവശപ്പെടുത്താന്‍കൈവശപ്പെടുത്താൻ തുടങ്ങിയതും പിന്നീട് [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിന്റെ]] നേരിട്ടുള്ള ഭരണത്തിന്റെ കീഴിലോ സാമന്തഭരണത്തിന്‍സാമന്തഭരണത്തിൻ കീഴിലോ എത്തിപ്പെട്ടതുമായ അധിനി‌വേശപ്രദേശങ്ങളും ഉള്‍പ്പെട്ടഉൾപ്പെട്ട ഒരു വിശാലസമ്രാജ്യമായിരുന്നു '''ബ്രിട്ടീഷ് സമ്രാജ്യം'''. എക്കാലത്തും നിലവിലിരുന്ന [[സാമ്രാജ്യം|സമ്രാജ്യങ്ങളില്‍വച്ച്സമ്രാജ്യങ്ങളിൽവച്ച്]] ഏറ്റവും വലുതായിരുന്നു ബ്രീട്ടീഷ് സമ്രാജ്യം അതിന്റെ ഉന്നതിയിലിരുന്ന കാലത്ത്. ഒരു നൂറ്റാണ്ടോളം ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയശക്തിയും ബ്രിട്ടീഷ് സമ്രാജ്യമായിരുന്നു. 1922ഓടെ ലോകജനസംഖ്യയുടെ നാലിലൊന്ന് വരുന്ന 45.8 കോടി ജനങ്ങളുടെ മേലും<ref>[[#refMaddison2001|Maddison 2001]], pp.&nbsp;98, 242.</ref> ലോകത്തിന്റെ ഏതാണ്ടു നാലിലൊന്നോളം ({{mi2 to km2|13000000|precision=-3}}) വരുന്ന ഭൂപ്രദേശത്തിന്റെ മേലും<ref>[[#refFerguson2004|Ferguson 2004]], p.&nbsp;15.</ref> സമ്രാജ്യം അധികാരം ചെലുത്തിയിരുന്നു. തത്ഫലമായി അതിന്റെ പൈതൃകം ലോകത്തിന്റെ [[Common Law|രാഷ്ട്രീയ]] [[English Language|ഭാഷാ]] [[British culture|സാംസ്കാരിക]] രംഗങ്ങളില്‍രംഗങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. "[[സൂര്യനസ്തമിക്കാത്ത സമ്രാജ്യം]]" എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ലോകമൊട്ടുക്കുള്ള പ്രദേശങ്ങള്‍പ്രദേശങ്ങൾ അധീനതയിലുണ്ടായിരുന്നതിനാല്‍അധീനതയിലുണ്ടായിരുന്നതിനാൽ ഈ സമ്രാജ്യത്തിന്റെ കീഴിലുള്ള ഏതെങ്കിലും പ്രദേശത്ത് സൂര്യനുണ്ടാവുമായിരുന്നു എന്നതായിരുന്നു അതിനു കാരണം.
 
== അവലംബം ==
<references/>
 
[[വർഗ്ഗം:സാമ്രാജ്യങ്ങൾ]]
[[വര്‍ഗ്ഗം:സാമ്രാജ്യങ്ങള്‍]]
 
{{Link FA|de}}
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/664060" എന്ന താളിൽനിന്ന് ശേഖരിച്ചത്