"ബ്രിട്ടീഷ് രാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,228 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: tt:Британия Һиндстаны)
(ചെ.) (പുതിയ ചിൽ ...)
{{Infobox Former Country
|native_name = ബ്രിട്ടീഷ് രാജ്
|conventional_long_name = ഇന്ത്യന്‍ഇന്ത്യൻ സാമ്രാജ്യം
|common_name = ഇന്ത്യ
|continent = ഏഷ്യ
|date_end = ഓഗസ്റ്റ് 15
|year_end = 1947
|p1 = മുഗള്‍മുഗൾ സാമ്രാജ്യം
|flag_p1 =
|p2 = ഇന്ത്യയിലെ കമ്പനി ഭരണം
|symbol_type = <!--- Displayed text for link under symbol. Default "Coat of arms" --->
|image_map =British_Indian_Empire_1909_Imperial_Gazetteer_of_India.jpg
|image_map_caption = ബ്രിട്ടീഷ് ഇന്ത്യന്‍ഇന്ത്യൻ സാമ്രാജ്യം, 1909
|capital = [[കല്‍ക്കട്ടകൽക്കട്ട]] <small>(1858 - 1912)</small><br />[[ന്യൂ ഡെല്‍ഹിഡെൽഹി]] <small>(1912 - 1947)</small>
|national_motto =
|national_anthem = [[God Save the Queen|ഗോഡ് സേവ് ദ് കിങ്ങ്]]
|common_languages = [[Hindustani language|ഹിന്ദുസ്ഥാനി]], [[English language|ഇംഗ്ലീഷ്]], മറ്റു പല ഭാഷകളും
|currency = [[History of the rupee|ബ്രിട്ടീഷ് ഇന്ത്യന്‍ഇന്ത്യൻ രൂപ]]
|leader1 = [[Victoria of the United Kingdom|വിക്ടോറിയ]]&sup1;
|leader2 = [[Edward VII of the United Kingdom|എഡ്വാര്‍ഡ്എഡ്വാർഡ് VII]]
|leader3 = [[George V of the United Kingdom|ജോര്‍ജ്ജ്ജോർജ്ജ് V]]
|leader4 = [[Edward VIII of the United Kingdom|എഡ്വാര്‍ഡ്എഡ്വാർഡ് VIII]]
|leader5 = [[George VI of the United Kingdom|ജോര്‍ജ്ജ്ജോർജ്ജ് VI]]
|year_leader1 = 1858-1901
|year_leader2 = 1901-1910
|year_leader4 = 1936
|year_leader5 = 1936-1947
|title_leader = ഇന്ത്യയുടെ ചക്രവര്‍ത്തിചക്രവർത്തി
|representative1 = [[Charles Canning, 1st Earl Canning|വൈസ്കൌണ്ട് കാന്നിങ്ങ്]]
|year_representative1 = 1858-1862
|representative2 = [[Louis Mountbatten, 1st Earl Mountbatten of Burma|വൈസ്കൌണ്ട് മൌണ്ട്ബാറ്റണ്‍മൌണ്ട്ബാറ്റൺ]]
|year_representative2 = 1947
|title_representative = [[Governor-General of India|വൈസ്രോയ്]]²
}}
 
[[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ]] 1858 മുതല്‍മുതൽ 1947 വരെയുള്ള [[ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ]] ഭരണകാലത്തെയും ഭരണത്തെയും ഭരണ പ്രദേശത്തെയുമാണ് '''ബ്രിട്ടീഷ് രാജ്''' (''രാജ്'' എന്ന [[ഹിന്ദി]] പദത്തിന്റെ അര്‍ത്ഥംഅർത്ഥം "ഭരണം" എന്നാണ്) അല്ലെങ്കില്‍അല്ലെങ്കിൽ '''ബ്രിട്ടീഷ് ഇന്ത്യ''' എന്നു വിളിക്കുന്നത് (ഔദ്യോഗിക നാമം: ബ്രിട്ടീഷ് '''ഇന്ത്യന്‍ഇന്ത്യൻ സാമ്രാജ്യം'''). അക്കാലത്ത് അന്താരാഷ്ട്ര തലത്തില്‍തലത്തിൽ '''ഇന്ത്യ''' എന്ന പദം ബ്രിട്ടീഷ് രാജിനെ കുറിച്ചു.
 
[[യുണൈറ്റഡ് കിങ്ഡം]] നേരിട്ടു ഭരിച്ച ഭൂപ്രദേശങ്ങളും <ref>Firstly the [[United Kingdom of Great Britain and Ireland]] then after 1927, the [[United Kingdom of Great Britain and Northern Ireland]]</ref> (അക്കാലത്ത്, "ബ്രിട്ടീഷ് ഇന്ത്യ") [[British Crown|ബ്രിട്ടീഷ് കിരീടത്തിന്റെ]] പരമാധികാരത്തിനു കീഴില്‍കീഴിൽ നാടുവാഴികള്‍നാടുവാഴികൾ ഭരിച്ച [[princely states|നാട്ടുരാജ്യങ്ങളും]] ഇതില്‍ഇതിൽ ഉള്‍പ്പെട്ടുഉൾപ്പെട്ടു. ബ്രിട്ടീഷുകാരുമായി സന്ധി ഉടമ്പടികളില്‍ഉടമ്പടികളിൽ ഒപ്പുവെച്ച നാട്ടുരാജാക്കന്മാര്‍ക്ക്നാട്ടുരാജാക്കന്മാർക്ക് അന്താരാഷ്ട്ര കാര്യങ്ങളില്‍കാര്യങ്ങളിൽ പൂര്‍ണ്ണപൂർണ്ണ ബ്രിട്ടീഷ് പ്രാതിനിധ്യം ബ്രിട്ടീഷ് സാമന്ത രാജ്യമാവുന്നതിനുള്ള സമ്മതം എന്നിവയ്ക്കു പകരമായി ഒരു നിശ്ചിത അളവു സ്വയം ഭരണം അനുവദിച്ചിരുന്നു.
 
ഇന്നത്തെ [[ഇന്ത്യ]], [[പാകിസ്താന്‍പാകിസ്താൻ]], [[ബംഗ്ലാദേശ്]] രാജ്യങ്ങള്‍ക്കുരാജ്യങ്ങൾക്കു പുറമേ പല സമയത്തും [[Aden Colony|ഏദന്‍ഏദൻ]] (1858 മുതല്‍മുതൽ 1937 വരെ), [[Lower Burma|അധോ ബര്‍മ്മബർമ്മ]] (1858 മുതല്‍മുതൽ 1937 വരെ), [[Upper Burma|ഉപരി ബര്‍മ്മബർമ്മ]] (1886 മുതല്‍മുതൽ 1937 വരെ) (ബര്‍മ്മബർമ്മ പൂര്‍ണ്ണമായുംപൂർണ്ണമായും 1937-ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ഇന്ത്യയിൽ നിന്നും വിഘടിപ്പിച്ചു)<ref>[http://www.time.com/time/magazine/article/0,9171,788006,00.html പേനയ്ക്കു പകരം വാള്‍വാൾ], ''[[TIME Magazine|റ്റൈം മാസിക]]'', April 12, 1937</ref>), [[British Somaliland|ബ്രിട്ടീഷ് സൊമാലിലാന്റ്]] (1884 മുതല്‍മുതൽ 1898 വരെ), [[Singapore|സിങ്കപ്പൂര്‍സിങ്കപ്പൂർ]] (1858 മുതല്‍മുതൽ 1867 വരെ) എന്നിവയും ബ്രിട്ടീഷ് ഇന്ത്യയുടേ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് മദ്ധ്യപൂര്‍വ്വദേശങ്ങളിലെമദ്ധ്യപൂർവ്വദേശങ്ങളിലെ ബ്രിട്ടീഷ് വസ്തുവകകളുമായി ബന്ധമുണ്ടായിരുന്നു; ഈ പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ പലയിടത്തും ഇന്ത്യന്‍ഇന്ത്യൻ [[രൂപ]] നാണയമായി ഉപയോഗിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ ഇന്നത്തെ [[ഇറാഖ്]] ബ്രിട്ടീഷ് സര്‍ക്കാരിന്റെസർക്കാരിന്റെ [[ഇന്ത്യ ഓഫീസ്]] ആണ് ഭരിച്ചത്.
 
സ്വന്തമായി പാസ്പോര്‍ട്ടുകള്‍പാസ്പോർട്ടുകൾ നല്‍കിയിരുന്നനൽകിയിരുന്ന ഇന്ത്യന്‍ഇന്ത്യൻ സാമ്രാജ്യം തദ്ദേശീയമായും അന്താരാഷ്ട്ര തലത്തിലും ഇന്ത്യ എന്ന് അറിയപ്പെട്ടു. ഇന്ത്യ എന്ന പേരില്‍ത്തന്നെപേരിൽത്തന്നെ [[ലീഗ് ഓഫ് നേഷന്‍സ്നേഷൻസ്|ലീഗ് ഓഫ് നേഷന്‍സിന്റെനേഷൻസിന്റെ]] [[League of Nations members#1920: founder members|സ്ഥാപക അംഗങ്ങളില്‍അംഗങ്ങളിൽ]] ഒന്നായിരുന്നു. ഒരു അംഗരാഷ്ട്രമായി ഇന്ത്യ [[1900]], [[1928]], [[1932]], [[1936]] എന്നീ വര്‍ഷങ്ങളിലെവർഷങ്ങളിലെ [[ഒളിമ്പിക്സ്|ഒളിമ്പിക്സില്‍ഒളിമ്പിക്സിൽ]] പങ്കെടുത്തു.
 
ഈ ഭൂപ്രദേശത്തെ രാജ്യങ്ങളില്‍രാജ്യങ്ങളിൽ [[സിലോണ്‍സിലോൺ]] (ഇന്നത്തെ [[ശ്രീ ലങ്ക]]) ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു എങ്കിലും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. (1802-ല്‍ ഒപ്പുവെയ്ച്ച [[Treaty of Amiens|ഏമിയെന്‍സ്ഏമിയെൻസ് ഉടമ്പടി]] അനുസരിച്ച് [[ശ്രീ ലങ്ക]] [[United Kingdom of Great Britain and Ireland|യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ]] ഭരണത്തിനു കീഴിലായി). [[നേപ്പാള്‍നേപ്പാൾ]], [[ഭൂട്ടാന്‍ഭൂട്ടാൻ]] രാജ്യങ്ങള്‍രാജ്യങ്ങൾ ബ്രിട്ടനുമായി യുദ്ധം ചെയ്യുകയും ഉടമ്പടികള്‍ഉടമ്പടികൾ ഒപ്പുവെയ്ക്കുകയും ചെയ്തെങ്കിലും സ്വതന്ത്ര രാജ്യങ്ങളായി അവയെ അംഗീകരിച്ചിരുന്നു. നേപ്പാളും ഭൂട്ടാനും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. <ref>[http://www.britishempire.co.uk/maproom/bhutan.htm British Empire - Relations with Bhutan]</ref><ref>[http://www.britishempire.co.uk/maproom/nepal.htm British Empire - Relations with Nepal]</ref>{{Failed verification|date=November 2007}} 1861-ല്‍ “ആംഗ്ലോ-സിക്കിമീസ് ഉടമ്പടി” ഒപ്പുവെയ്ച്ചതിനു പിന്നാലെ സിക്കിം ഒരു [[നാട്ടുരാജ്യം]] ആയി, എങ്കിലും സിക്കിമിന്റെ പരമാധികാരം നിര്‍വ്വചിക്കാതെനിർവ്വചിക്കാതെ കിടന്നു. <ref> "Sikkim." Encyclopædia Britannica. 2007. Encyclopædia Britannica Online. 5 Aug. 2007 <http://www.britannica.com/eb/article-46212>.</ref> [[Maldives|മാലിദ്വീപുകള്‍മാലിദ്വീപുകൾ]] ബ്രിട്ടീഷ് 1867 മുതല്‍മുതൽ 1965 വരെ [[protectorate|സാമന്ത രാജ്യമായിരുന്നെങ്കിലും]] ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല.
 
1858-ല്‍ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഭരണം ബ്രിട്ടീഷ് രാജ്ഞിയായ [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയ്ക്കു]] കൈമാറിയതു മുതല്‍മുതൽ (1877-ല്‍ വിക്ടോറിയ രാജ്ഞി [[ഇന്ത്യയുടെ ചക്രവര്‍ത്തിചക്രവർത്തി|ഇന്ത്യയുടെ ചക്രവര്‍ത്തിനിയായിചക്രവർത്തിനിയായി]] പ്രഖ്യാപിക്കപ്പെട്ടു) 1947-ല്‍ ഇന്ത്യയുടെ വിഭജനം വരെ (ഇന്ത്യ “ഡൊമീ‍നിയന്‍“ഡൊമീ‍നിയൻ ഓഫ് ഇന്ത്യ” (പിന്നീട് [[റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ]]), “ഡൊമീനിയന്‍“ഡൊമീനിയൻ ഓഫ് പാകിസ്താന്‍“പാകിസ്താൻ“ (പിന്നീട് [[ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്താന്‍പാകിസ്താൻ]], [[പീപിള്‍സ്പീപിൾസ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലാദേശ്]]) എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു) ഈ ഭരണസംവിധാ‍നം തുടര്‍ന്നുതുടർന്നു. ബര്‍മ്മബർമ്മ ബ്രിട്ടീഷ് ഇന്ത്യന്‍ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭരണത്തില്‍ഭരണത്തിൽ നിന്നും 1937-ല്‍ വിഘടിപ്പിച്ച് ബ്രിട്ടന്‍ബ്രിട്ടൻ നേരിട്ടു ഭരിച്ചു; പിന്നീട് 1948-ല്‍ ബര്‍മ്മയ്ക്ക്ബർമ്മയ്ക്ക് “യൂണിയന്‍“യൂണിയൻ ഓഫ് ബര്‍മ്മ”ബർമ്മ” എന്ന പേരില്‍പേരിൽ സ്വാതന്ത്ര്യം ലഭിച്ചു.
 
== പശ്ചാത്തലം: ഇന്ത്യയിലെ കമ്പനി ഭരണം ==
 
{{main|ഇന്ത്യയിലെ കമ്പനി ഭരണം}}
[[1600]] [[ഡിസംബര്‍ഡിസംബർ 31]]-നു [[ഇംഗ്ലണ്ട്]] രാജ്ഞിയായ [[Elizabeth I of England|എലിസബത്ത് I]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക്]] കിഴക്കുമായി വ്യാപാരബന്ധത്തില്‍വ്യാപാരബന്ധത്തിൽ ഏര്‍പ്പെടാനുള്ളഏർപ്പെടാനുള്ള [[royal charter|രാജകീയ അനുമതി പത്രം]] നല്‍കിനൽകി. ഇന്ത്യയില്‍ഇന്ത്യയിൽ ബ്രിട്ടീഷ് കപ്പലുകള്‍കപ്പലുകൾ ആദ്യമായി എത്തിയത് ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[സൂറത്ത്]] തുറമുഖത്ത് 1608-ല്‍ ആണ്. നാലു വര്‍ഷത്തിനുവർഷത്തിനു ശേഷം ബ്രിട്ടീഷ് കച്ചവടക്കാര്‍കച്ചവടക്കാർ [[Battle of Swally|സ്വാലി യുദ്ധത്തില്‍യുദ്ധത്തിൽ]] [[പോര്‍ച്ചുഗല്‍പോർച്ചുഗൽ|പോര്‍ച്ചുഗീസുകാരുമായിപോർച്ചുഗീസുകാരുമായി]] യുദ്ധം ചെയ്തത് [[മുഗള്‍മുഗൾ]] ചക്രവര്‍ത്തിയായചക്രവർത്തിയായ [[ജഹാംഗീര്‍ജഹാംഗീർ|ജഹാംഗീറിന്റെ]] പ്രീതിയ്ക്കു കാരണമായി. 1615-ല്‍ ഇംഗ്ലണ്ടിലെ രാജാവായ [[James I of England|ജെയിംസ് I]] തന്റെ പ്രതിനിധിയായി [[Thomas Roe|സര്‍സർ തോമസ് റോയെ]] ജഹാംഗീറിന്റെ കൊട്ടാരത്തിലേയ്ക്കയച്ചു. അദ്ദേഹം മുഗളരുമായി സ്ഥാപിച്ച വാണിജ്യ കരാര്‍കരാർ യൂറോപ്പില്‍യൂറോപ്പിൽ നിന്നുള്ള ചരക്കുകള്‍ക്കുചരക്കുകൾക്കു പകരമായി കമ്പനിയ്ക്ക് ഇന്ത്യയില്‍ഇന്ത്യയിൽ വാണിജ്യ കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള അനുമതി നല്‍കിനൽകി. കമ്പനി [[പരുത്തി]], [[പട്ട്]], [[potassium nitrate|വെടിയുപ്പ്]], [[indigo|നീലമരി]], [[തെയില]] തുടങ്ങിയവയില്‍തുടങ്ങിയവയിൽ വ്യാപാരം നടത്തി.
 
സൂറത്തില്‍സൂറത്തിൽ [[1612]]-ല്‍ സ്ഥാപിച്ച ആദ്യത്തെ പണ്ടികശാലയ്ക്കു പുറമേ 1600-കളുടെ മദ്ധ്യത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി പിന്നീട് പ്രധാന ഇന്ത്യന്‍ഇന്ത്യൻ നഗരങ്ങളായിത്തീര്‍ന്നനഗരങ്ങളായിത്തീർന്ന ബോംബെ, മദ്രാസ് നഗരങ്ങളിലും പണ്ടികശാലകള്‍പണ്ടികശാലകൾ സ്ഥാപിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ കമ്പനി ബംഗാളിലെ മൂന്നു ചെറിയ മത്സ്യബന്ധന ഗ്രാമങ്ങളില്‍ഗ്രാമങ്ങളിൽ പണ്ടികശാലകള്‍പണ്ടികശാലകൾ സ്ഥാപിച്ചു. അവയില്‍അവയിൽ ഒന്നിന്റെ പേര് കാളികട്ട എന്നായിരുന്നു - ഇതില്‍ഇതിൽ നിന്നാണ് കല്‍ക്കത്തകൽക്കത്ത എന്ന പേര് വന്നതെന്നു കരുതുന്നു. 1670-ല്‍ ഇംഗ്ലണ്ടിലെ രാജാവായ [[Charles II of England|ചാള്‍സ്ചാൾസ് II]] കമ്പനിയ്ക്ക് സ്ഥലം ഏറ്റെടുക്കുവാനും ഒരു സൈന്യം രൂപവത്കരിക്കാനും സ്വന്തം പണം അച്ചടിക്കാനും കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ഭൂമിയിൽ നിയമനിര്‍വ്വഹണംനിയമനിർവ്വഹണം നടത്താനുമുള്ള അധികാരം നല്‍കിനൽകി. 18-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്ന് ഇന്ത്യന്‍ഇന്ത്യൻ പ്രസിഡന്‍സികള്‍പ്രസിഡൻസികൾ ഭരിക്കുന്ന കമ്പനി ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു രാഷ്ട്രം പോലെ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു എന്നു പറായാം.
 
[[റോബര്‍ട്ട്റോബർട്ട് ക്ലൈവ്|റോബര്‍ട്ട്റോബർട്ട് ക്ലൈവിന്റെ]] നേതൃത്വത്തിലുള്ള കമ്പനി പടയാളികള്‍പടയാളികൾ [[ബംഗാള്‍ബംഗാൾ നവാബ്]] ആയിരുന്ന [[സിറാജ് ഉദ് ദൌള|സിറാജ് ഉദ് ദൌളയെ]] [[പ്ലാസ്സി യുദ്ധം|പ്ലാസ്സി യുദ്ധത്തില്‍യുദ്ധത്തിൽ]] 1757-ല്‍ പരാജയപ്പെടുത്തിയതോടെയാണ് കമ്പനിയ്ക്ക് ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തില്‍ഉപഭൂഖണ്ഡത്തിൽ ഭൂപ്രദേശങ്ങളുടെമേല്‍ഭൂപ്രദേശങ്ങളുടെമേൽ അധികാരം ലഭിച്ചത്. [[ബംഗാള്‍ബംഗാൾ]] ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍കീഴിൽ ഒരു ബ്രിട്ടീഷ് [[protectorate|സാമന്തരാജ്യമായി]].
[[ചിത്രം:Britishindia1855.jpg|thumb|right|<center>ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടം, 1855]]
 
[[Lord North|ലോഡ് നോര്‍ത്ത്നോർത്ത്]] [[Parliament of the United Kingdom|ബ്രിട്ടീഷ് നിയമസഭയില്‍നിയമസഭയിൽ]] അവതരിപ്പിച്ച ഇന്ത്യാ ബില്‍ബിൽ ആയ [[British East India Company#East India Company Act 1773|റെഗുലേറ്റിങ്ങ് ആക്ട്]] (1773) ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായ [[Whitehall|വൈറ്റ്‌ഹാളിനു]] ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെമേല്‍കമ്പനിയുടെമേൽ മേല്‍നോട്ടമേൽനോട്ട (നിയന്ത്രണ) അധികാരങ്ങള്‍അധികാരങ്ങൾ നല്‍കിനൽകി, എങ്കിലും പാര്‍ലമെന്റ്പാർലമെന്റ് അധികാരം ഏറ്റെടുത്തില്ല. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിന്റെസർക്കാരിന്റെ ഭരണത്തിനുള്ള ആദ്യപടിയായിരുന്നു. ഈ നിയമം [[Governor-General of India|ഇന്ത്യയുടെ ഗവര്‍ണര്‍ഗവർണർ-ജനറല്‍ജനറൽ]] എന്ന പദവി പ്രാബല്യത്തിലാക്കി, ഈ പദവിയിലിരുന്ന ആദ്യ വ്യക്തി [[Warren Hastings|വാറന്‍വാറൻ ഹേസ്റ്റിങ്ങ്സ്]] ആയിരുനു. [[British East India Company#Charter Act 1813|1813-ഇലെ ചാര്‍ട്ടര്‍ചാർട്ടർ ആക്ട്]], [[British East India Company#Charter Act 1833|1833-ഇലെ ചാര്‍ട്ടര്‍ചാർട്ടർ ആക്ട്]] തുടങ്ങിയ നിയമങ്ങള്‍നിയമങ്ങൾ കമ്പനിയും ബ്രിട്ടീഷ് സര്‍ക്കാരുംസർക്കാരും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍കൂടുതൽ നിര്‍വ്വചിച്ചുനിർവ്വചിച്ചു.
 
[[Warren Hastings|വാറന്‍വാറൻ ഹേസ്റ്റിങ്ങ്സ്]] 1784 വരെ ഇന്ത്യയില്‍ഇന്ത്യയിൽ തുടര്‍ന്നുതുടർന്നു. വാറന്‍വാറൻ ഹേസ്റ്റിങ്ങ്സിനു ശേഷം [[Cornwallis|കോണ്‍‌വാലിസ്കോൺ‌വാലിസ്]] ഗവര്‍ണര്‍ഗവർണർ ജനറലായി. കോണ്‍‌വാലിസ്കോൺ‌വാലിസ് [[ജമീന്ദാര്‍ജമീന്ദാർ|ജമീന്ദാര്‍മാരുമായിജമീന്ദാർമാരുമായി]] കരം പിരിക്കുന്നതു സ്ഥിരപ്പെടുത്തിയ പെര്‍മനെന്റ്പെർമനെന്റ് സെറ്റില്‍മെന്റ്സെറ്റിൽമെന്റ് (ചിരോസ്ഥായി ബന്ദൊബസ്തോ) എന്ന നിയമം കൊണ്ടുവന്നു. അടുത്ത അന്‍പതുഅൻപതു വര്ഷത്തേയ്ക്ക് ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ ഇന്ത്യന്‍ഇന്ത്യൻ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതില്‍വ്യാപൃതരായിരുന്നുചെയ്യുന്നതിൽവ്യാപൃതരായിരുന്നു.
 
19-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തുടക്കത്തിൽ [[വെല്ലസ്ലി പ്രഭു]] (ആര്‍ഥര്‍ആർഥർ വെല്ലസ്ലിയുടെ സഹോദരനായ റിച്ചാഡ് വെല്ലസ്ലി) കമ്പനിയുടെ ഭരണപ്രദേശം വന്‍പിച്ചവൻപിച്ച തൊതില്‍തൊതിൽ വ്യാപിപ്പിച്ചുതുടങ്ങി. അദ്ദേഹം [[ടിപ്പു സുല്‍ത്താന്‍സുൽത്താൻ|ടിപ്പു സുല്‍ത്താനെസുൽത്താനെ]] കീഴ്പ്പെടുത്തി തെക്കേ ഇന്ത്യയിലെ [[മൈസൂര്‍മൈസൂർ]] രാജ്യം പിടിച്ചടക്കി. വെല്ലസ്ലി ഉപഭൂഖണ്ഡത്തിലെ [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രഞ്ച്]] നിയന്ത്രണം പൂര്‍ണ്ണമായുംപൂർണ്ണമായും ഇല്ലാതാക്കി. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗവര്‍ണര്‍ഗവർണർ ജനറലായിരുന്ന [[ഡല്‍ഹൌസിഡൽഹൌസി പ്രഭു]] കമ്പനിയുടെ ഏറ്റവും ദുഷ്കരം എന്നുപറയാവുന്ന യുദ്ധത്തില്‍യുദ്ധത്തിൽ ഏര്‍പ്പെട്ടുഏർപ്പെട്ടു, [[Anglo-Sikh Wars|ആംഗ്ലോ-സിഖ് യുദ്ധങ്ങളില്‍യുദ്ധങ്ങളിൽ]] [[സിഖ്|സിക്കുകാരെ]] കീഴ്പ്പെടുത്തി ഫുല്‍കിയാന്‍ഫുൽകിയാൻ പ്രദേശം ഒഴിച്ചുള്ള [[പഞ്ജാബ് പ്രദേശം|പഞ്ജാബ്]] പിടിച്ചടക്കി. ഡല്‍ഹൌസിഡൽഹൌസി [[രണ്ടാം ബര്‍മ്മബർമ്മ യുദ്ധം|രണ്ടാം ബര്‍മ്മബർമ്മ യുദ്ധത്തില്‍യുദ്ധത്തിൽ]] ബര്‍മ്മക്കാരെയുംബർമ്മക്കാരെയും പരാജയപ്പെടുത്തി. പുരുഷ അനന്തരാവകാശി ഇല്ലാതെ മരിക്കുന്ന രാജാക്കന്മാരുടെ രാജ്യം ഏറ്റെടുക്കാന്‍ഏറ്റെടുക്കാൻ വ്യവസ്ഥചെയ്യുന്ന [[doctrine of lapse|ഡൊക്ട്രിന്‍ഡൊക്ട്രിൻ ഓഫ് ലാപ്സ്]] നിയമം അനുസരിച്ച് ചെറിയ നാട്ടുരാജ്യങ്ങളായ [[സത്താര]], [[സമ്പല്പൂര്‍സമ്പല്പൂർ]], [[ഝാന്‍സിഝാൻസി]], [[നാഗ്പൂര്‍നാഗ്പൂർ]] തുടങ്ങിയവയുടെ നിയന്ത്രണം ഏറ്റെടുത്തു. 1856-ല്‍ [[ഔധ്]] പിടിച്ചടക്കിയതായിരുന്നു കമ്പനിയുടെ അവസാനത്തെ ഭൂമി പിടിച്ചടക്കല്‍പിടിച്ചടക്കൽ.
 
== 1857-ലെ ഇന്ത്യന്‍ഇന്ത്യൻ പ്രക്ഷോഭം ==
{{main|1857-ലെ ഇന്ത്യന്‍ഇന്ത്യൻ ലഹള |1857-ഇലെ ഇന്ത്യന്‍ഇന്ത്യൻ പ്രക്ഷോഭത്തിനുള്ള കാരണങ്ങള്‍കാരണങ്ങൾ}}
 
[[1857]] [[മെയ് 10]]-നു [[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയ്ക്ക്ഡെൽഹിയ്ക്ക്]] 65 കിലോമീറ്റര്‍കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന [[മീററ്റ്|മീററ്റിലെ]] ഒരു [[cantonment|കന്റോണ്മെന്റില്‍കന്റോണ്മെന്റിൽ]] [[ബ്രിട്ടീഷ് ഇന്ത്യന്‍ഇന്ത്യൻ സൈന്യം|ബ്രിട്ടീഷ് ഇന്ത്യന്‍ഇന്ത്യൻ സൈന്യത്തിലെ]] [[ഹിന്ദു|ഹിന്ദുക്കളും]] [[മുസ്ലീം|മുസ്ലീങ്ങളും]] ഉള്‍പ്പെടുന്നഉൾപ്പെടുന്ന ഭടന്മാര്‍ഭടന്മാർ ("ശിപായികള്‍ശിപായികൾ" എന്ന് ഇവര്‍ഇവർ അറിയപ്പെട്ടു ഉര്‍ദുഉർദു / പേര്‍ഷ്യന്‍പേർഷ്യൻ ഭാഷകളില്‍ഭാഷകളിൽ ഭടന്‍ഭടൻ എന്ന് അര്‍ത്ഥംഅർത്ഥം വരുന്ന ''സിപാഹി'' എന്ന പദത്തില്‍പദത്തിൽ നിന്നും)ബ്രിട്ടീഷുകാര്‍ക്ക്ബ്രിട്ടീഷുകാർക്ക് എതിരായി കലാപം ഉയര്‍ത്തിഉയർത്തി. ആ സമയത്ത് കമ്പനി സൈന്യത്തിന്റെ ഇന്ത്യയിലെ അംഗസംഘ്യ 238,000 ആയിരുന്നു. ഇതില്‍ഇതിൽ 38,000 മാത്രമായിരുന്നു യൂറോപ്യന്മാര്‍യൂറോപ്യന്മാർ. ഇന്ത്യന്‍ഇന്ത്യൻ സൈനികര്‍സൈനികർ ദില്ലിയിലേയ്ക്ക് മാര്‍ച്ച്മാർച്ച് ചെയ്ത് തങ്ങളുടെ സേവനങ്ങള്‍സേവനങ്ങൾ [[മുഗള്‍മുഗൾ]] ചക്രവര്‍ത്തിയ്ക്ക്ചക്രവർത്തിയ്ക്ക് വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ ഉത്തരേന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും മിക്ക ഭാഗങ്ങളും [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക്]] എതിരായി ഒരു വര്‍ഷത്തോളംവർഷത്തോളം നീണ്ടുനിന്ന സായുധ പ്രക്ഷോഭത്തിലേയ്ക്ക് കൂപ്പുകുത്തി. പല ഇന്ത്യന്‍ഇന്ത്യൻ റെജിമെന്റുകളും ഇന്ത്യന്‍ഇന്ത്യൻ രാജ്യങ്ങളും ഈ പ്രക്ഷോഭത്തില്‍പ്രക്ഷോഭത്തിൽ ചേര്‍ന്നുചേർന്നു. മറ്റു പല ഇന്ത്യന്‍ഇന്ത്യൻ യൂണിറ്റുകളും ഇന്ത്യന്‍ഇന്ത്യൻ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കമാന്‍ഡര്‍മാരെയുംകമാൻഡർമാരെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും പിന്തുണയ്ച്ചു.
 
ഗവര്‍ണര്‍ഗവർണർ-ജനറല്‍ജനറൽ ആയിരുന്ന ഡല്‍ഹൌസിഡൽഹൌസി പ്രഭു പിന്തുടര്‍ന്നപിന്തുടർന്ന "ഡോക്ട്രിന്‍ഡോക്ട്രിൻ ഓഫ് ലാപ്സ്" ബ്രിട്ടീഷ് സാമന്തരാജ്യമായ ഏതെങ്കിലും [[നാട്ടുരാജ്യം|നാട്ടുരാജ്യത്തിലെ]] രാജാവ് നേരിട്ടുള്ള അനന്തരാവകാശി ഇല്ലാതെ മരിച്ചാല്‍മരിച്ചാൽ ആ രാജ്യം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|കമ്പനിയുമായി]] ലയിപ്പിക്കാന്‍ലയിപ്പിക്കാൻ വ്യവസ്ഥചെയ്തു. മതപരമായും പരമ്പരാഗതമായും ദത്തെടുക്കല്‍ദത്തെടുക്കൽ അനന്തരാവകാശികളില്ലാത്ത രാജാക്കന്മാര്‍രാജാക്കന്മാർ പിന്തുടര്‍ന്നിരുന്നുപിന്തുടർന്നിരുന്നു. ദത്തുപുത്രനെ അടുത്ത നാടുവാഴിയാക്കാനുള്ള അവകാശം [[ഡോക്ട്രിന്‍ഡോക്ട്രിൻ ഓഫ് ലാപ്സ്]] നിഷേധിച്ചു. ഈ നിയമം അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയില്‍ഇന്ത്യയിൽ ചേര്‍ത്തചേർത്ത രാജ്യങ്ങളില്‍രാജ്യങ്ങളിൽ [[സത്താര]], [[തഞ്ജാവൂര്‍തഞ്ജാവൂർ]], [[സംഭാല്‍സംഭാൽ]], [[ഝാന്‍സിഝാൻസി]], [[ജേഥ്പൂര്‍ജേഥ്പൂർ]], [[ഉദയ്പൂര്‍ഉദയ്പൂർ]], [[ബഘത്]] തുടങ്ങിയവ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. ഇതിനു പുറമേ പ്രത്യേകിച്ചു കാരണങ്ങള്‍കാരണങ്ങൾ ഇല്ലാതെ [[സിന്ധ്]] (1843-ല്‍). [[ഔധ്]] (1856-ല്‍) എന്നിവയെയും ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേര്‍ത്തുകൂട്ടിച്ചേർത്തു. മുഗള്‍മുഗൾ സാമ്രാജ്യത്തിന്റെ തുടര്‍ച്ചയായതുടർച്ചയായ ഔധ് ഭീമമായ വരുമാനം ഉത്പാദിപ്പിക്കുന്ന ഒരു സമ്പന്നരാജ്യമായിരുന്നു.
 
ബ്രിട്ടീഷ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇന്ത്യക്കാര്‍ക്കെതിരേഇന്ത്യക്കാർക്കെതിരേ പക്ഷപാതപരമായിരുന്നു. ''ഈസ്റ്റ് ഇന്ത്യ (റ്റോര്‍ച്ചര്‍റ്റോർച്ചർ) 1855–1857'' — എന്ന പേരിലുള്ള ഔദ്യോഗിക നീല പുസ്തകങ്ങള്‍പുസ്തകങ്ങൾ 1856, 1857 വര്‍ഷങ്ങളില്‍വർഷങ്ങളിൽ ബ്രിട്ടീഷ് ഹൌസ് ഓഫ് കോമണ്‍സിനുകോമൺസിനു മുന്‍പില്‍മുൻപിൽ വിചാരണയുടെ ഭാഗമായി സമപ്പിച്ചു. ഇതു പ്രകാരം കമ്പനി ഉദ്യോഗസ്ഥര്‍ഉദ്യോഗസ്ഥർ ഇന്ത്യക്കാര്‍ക്കെതിരേഇന്ത്യക്കാർക്കെതിരേ മൃഗീയമായി ക്രൂരതകള്‍ക്ക്ക്രൂരതകൾക്ക് കുറ്റാരോപിതരായാലോ കുറ്റക്കാരെന്നു കണ്ടാലോ അവര്‍ക്ക്അവർക്ക് അനവധി തവണ അപ്പീലുകള്‍ക്ക്അപ്പീലുകൾക്ക് പോകുവാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നു.
 
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഔദ്യോഗിക നയങ്ങളെയും ഇന്ത്യക്കാര്‍ഇന്ത്യക്കാർ വെറുത്തു. നികുതി എന്ന പേരില്‍പേരിൽ ഇന്ത്യയില്‍ഇന്ത്യയിൽ നിന്നും വളരെയധികം [[സ്വര്‍ണ്ണംസ്വർണ്ണം]], [[ആഭരണം|ആഭരണങ്ങള്‍ആഭരണങ്ങൾ]], [[വെള്ളി]], [[പട്ട്]] എന്നിവ ബ്രിട്ടനിലേയ്ക്കു കടത്തിക്കൊണ്ടു പോവുകയും പലപ്പൊഴും ലേലത്തില്‍ലേലത്തിൽ വില്‍ക്കുകയുംവിൽക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഇന്ത്യയ്ക്ക് ഒരുകാലത്തുണ്ടായിരുന്ന ബൃഹത്തായ സമ്പത്തും അമൂല്യ രത്നങ്ങളും നഷ്ടപ്പെട്ടു. ഭൂമി നികുതി പിരിക്കുന്നതിനുള്ള എളുപ്പത്തിനുവേണ്ടി താരതമ്യേന കഠിനമായ [[ജമീന്ദാരി]] സമ്പ്രദായത്തില്‍സമ്പ്രദായത്തിൽ പുനര്‍ക്രമീകരിച്ചുപുനർക്രമീകരിച്ചു. പല ഭാഗങ്ങളിലും കൃഷിക്കാര്‍കൃഷിക്കാർ ഭക്ഷ്യ കൃഷികളില്‍കൃഷികളിൽ നിന്നും [[അമരിച്ചെടി|അമരി]], [[ചണം]], [[കാപ്പി]], [[തെയില]] തുടങ്ങിയ വാണിജ്യ കൃഷികളിലേയ്ക്കു തിരിയാന്‍തിരിയാൻ നിര്‍ബന്ധിക്കപ്പെട്ടുനിർബന്ധിക്കപ്പെട്ടു. തത്ഭലമായി കര്‍ഷകരുടെകർഷകരുടെ ജീവിതം ദുസ്സഹമാവുകയും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ദ്ധിക്കുകയുംവർദ്ധിക്കുകയും ചെയ്തു. പ്രാദേശീയ വ്യവസായങ്ങള്‍വ്യവസായങ്ങൾ, പ്രത്യേകിച്ചും [[ബംഗാള്‍ബംഗാൾ|ബംഗാളിലെയും]] കിഴക്കേ ഇന്ത്യയിലെയും പ്രശസ്തരായ തുന്നല്‍ക്കാര്‍തുന്നൽക്കാർ, ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍കീഴിൽ കഷ്ടപ്പെട്ടു. പരമ്പരാഗത ബ്രിട്ടീഷ് സ്വതന്ത്രവ്യാപാര നയങ്ങള്‍ക്കനുസരിച്ച്നയങ്ങൾക്കനുസരിച്ച് ഇറക്കുമതി ചുങ്കങ്ങള്‍ചുങ്കങ്ങൾ വളരെ കുറച്ചുവെയ്ച്ചത് ഇന്ത്യയിലേയ്ക്ക് ബ്രിട്ടണില്‍ബ്രിട്ടണിൽ നിന്നുള്ള വിലകുറഞ്ഞ തുണിത്തരങ്ങള്‍തുണിത്തരങ്ങൾ ധാരാളമായി പ്രവഹിക്കുന്നതിനു കാരണമായി. തദ്ദേശീയ വ്യവസായങ്ങള്‍ക്ക്വ്യവസായങ്ങൾക്ക് ഇതിനു മുന്‍പില്‍മുൻപിൽ പിടിച്ചുനില്‍ക്കാനായില്ലപിടിച്ചുനിൽക്കാനായില്ല. ഒരുകാലത്ത് ഇംഗ്ലണ്ടിനു ആവശ്യമായ മേല്‍ത്തരംമേൽത്തരം തുണിത്തരങ്ങള്‍തുണിത്തരങ്ങൾ ഉല്‍പ്പാദിപ്പിച്ചിരുന്നഉൽപ്പാദിപ്പിച്ചിരുന്ന ഇന്ത്യ ബ്രിട്ടണിലേയ്ക്ക് പരുത്തി കയറ്റിയയച്ച് അവിടെനിന്നും വസ്ത്രങ്ങള്‍വസ്ത്രങ്ങൾ ഇന്ത്യക്കാര്‍ഇന്ത്യക്കാർ വാങ്ങുന്നതിനുവേണ്ടി ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമായി മാറി.
 
== യുദ്ധത്തിന്റെ പരിണതഫലം: പുതിയ രാജ് ==
[[ചിത്രം:Image victoria proclamation1858c.JPG‎|right|thumb|[[വിക്ടോറിയാ രാജ്ഞി]] [[1858]] നവംബര്‍നവംബർ 1-നു ഇന്ത്യയിലെ രാജാക്കന്മാര്‍ക്കുംരാജാക്കന്മാർക്കും തലവന്മാര്‍ക്കുംതലവന്മാർക്കും ജനങ്ങള്‍ക്കുമായിജനങ്ങൾക്കുമായി പുറപ്പെടുവിച്ച വിളംബരം. "ഞങ്ങളെ മറ്റെല്ലാ പ്രജകളുമായി ബന്ധിപ്പിക്കുന്ന കടപ്പാടുപോലെത്തന്നെ ഞങ്ങള്‍ഞങ്ങൾ ഇന്ത്യന്‍ഇന്ത്യൻ ഭൂപ്രവിശ്യകളുമായി ബന്ധിതരായിരിക്കുന്നു എന്നു വിശ്വസിക്കുന്നു." (p. 2)]]
 
[[ചിത്രം:Victoria empress india1.jpg|right|thumb|ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുപ്പതു വര്‍ഷത്തിനുവർഷത്തിനു ശേഷം, 1887-ല്‍ വരയ്ച്ച [[വിക്ടോറിയാ രാജ്ഞി|വിക്ടോറിയാ രാജ്ഞിയുടെ]] ഇന്ത്യയുടെ ചക്രവര്‍ത്തിനിയായിചക്രവർത്തിനിയായി വരച്ച സ്മാരക ഛായാചിത്രം]]
 
1857-ലെ ലഹള ഇന്ത്യയിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മയെമേൽക്കോയ്മയെ ഉലച്ചു എങ്കിലും അതിനെ നിലം‌പരിശാക്കിയില്ല. 1857 വരെ ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും [[James Broun-Ramsay, 1st Marquess of Dalhousie|ഡല്‍ഹൌസിഡൽഹൌസി പ്രഭുവിനു]] കീഴില്‍കീഴിൽ, ബ്രിട്ടനുമായി സാമൂഹികവും സാമ്പത്തികവുമായി കിടപിടിക്കുന്ന ഒരു ശക്തിയായി ഇന്ത്യയെ ധൃതഗതിയില്‍ധൃതഗതിയിൽ നിര്‍മ്മിക്കുകയായിരുന്നുനിർമ്മിക്കുകയായിരുന്നു. വിപ്ലവത്തിനു ശേഷം ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർശ്രമങ്ങളില്‍ശ്രമങ്ങളിൽ സംശയാലുക്കളായി. 1857-ലെ വിപ്ലവത്തിന്റെ കാരണങ്ങളെക്കുറിച്ച് ഏറെ വിചിന്തനം നടന്നു. ഇതില്‍ഇതിൽ നിന്നും മൂന്നു പ്രധാന പാഠങ്ങള്‍പാഠങ്ങൾ ഉരുത്തിരിഞ്ഞു.
 
* കൂടുതല്‍കൂടുതൽ പ്രായോഗികമായ തലത്തില്‍തലത്തിൽ, ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മില്‍തമ്മിൽ കൂടുതല്‍കൂടുതൽ സംഭാഷണവും സാഹോദര്യവും വേണം എന്ന തോന്നല്‍തോന്നൽ ഉണ്ടായി; ഇത് സൈനിക തലത്തില്‍തലത്തിൽ ബ്രിട്ടീഷ് സേനാ ഉദ്യോഗസ്ഥരും ഇന്ത്യന്‍ഇന്ത്യൻ ഭടന്മാരും തമ്മില്‍തമ്മിൽ മാത്രമല്ല, പൌരന്മാര്‍ക്കിടയിലുംപൌരന്മാർക്കിടയിലും വേണം എന്ന തോന്നല്‍തോന്നൽ ഉണ്ടായി. ഇന്ത്യന്‍ഇന്ത്യൻ സൈന്യത്തെ പൂര്‍ണ്ണമായുംപൂർണ്ണമായും ഉടച്ചുവാര്‍ത്തുഉടച്ചുവാർത്തു: ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ശക്തിയായിരുന്ന [[United Provinces of Agra and Oudh|ആഗ്രാ, അവധ് ഐക്യ പ്രവിശ്യകളിലെ]] മുസ്ലീങ്ങളും ബ്രാഹ്മണരും അടങ്ങിയ യൂണിറ്റ് പിരിച്ചുവിട്ടു.<ref name=spear147>{{Harvnb|Spear|1990|p=147}}</ref> ബ്രിട്ടീഷ് അഭിപ്രായത്തില്‍അഭിപ്രായത്തിൽ കൂടുതല്‍കൂടുതൽ വിശ്വസ്തത ഇന്ത്യക്കാരായി കരുതപ്പെട്ട സിക്കുകാരും ബലൂചികളും അടങ്ങിയ പുതിയ റെജിമെന്റുകള്‍റെജിമെന്റുകൾ രൂപവത്കരിച്ചു. ഇതിനു ശേഷം 1947 വരെ ഇന്ത്യന്‍ഇന്ത്യൻ കരസേനയുടെ സംഘടനാക്രമം മാറ്റമില്ലാ‍തെ തുടര്‍ന്നുതുടർന്നു.<ref name=spear147-148>{{Harvnb|Spear|1990|pp=147-148}}</ref>
 
* ഒന്നാം സ്വാതന്ത്ര്യസമരത്തില്‍സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തതു വഴി, ഇന്ത്യന്‍ഇന്ത്യൻ രാജാക്കന്മാരും വലിയ ഭൂവുടമകളും, [[Lord Canning|ലോഡ് കാനിങ്ങിന്റെ]] അഭിപ്രായത്തില്‍അഭിപ്രായത്തിൽ “കൊടുങ്കാറ്റിലെ തടയണകളായി“ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.<ref name=spear147/> ഇവര്‍ക്ക്ഇവർക്ക് പുതിയ [[ബ്രിട്ടീഷ് രാജ്]] ഇതിനു പകരമായി ഓരോ നാട്ടുരാജ്യവുമായി ഔദ്യോഗികമായി അംഗീകരിയ്ക്കപ്പെട്ടതും [[ബ്രിട്ടീഷ് കിരീടം|ബ്രിട്ടീഷ് രാജ്ഞി]] ഒപ്പുവെയ്ച്ചതുമായ ഉടമ്പടികള്‍ഉടമ്പടികൾ സ്ഥാപിച്ചു. <ref name=spear147-148/> ഇതേ സമയം, ഐക്യ പ്രവിശ്യകളില്‍പ്രവിശ്യകളിൽ കര്‍ഷകര്‍ക്കുവേണ്ടികർഷകർക്കുവേണ്ടി വന്‍പിച്ചവൻപിച്ച ഭൂപരിഷ്കരണങ്ങള്‍ഭൂപരിഷ്കരണങ്ങൾ നടപ്പാക്കിയിട്ടും വിശ്വസ്തതകാണിക്കാതെ കര്‍ഷകര്‍കർഷകർ പലയിടത്തും തങ്ങളുടെ പഴയ ഭൂവുടമകളോടു ചേര്‍ന്ന്ചേർന്ന് ബ്രിട്ടീഷുകാര്‍ക്കെതിരായിബ്രിട്ടീഷുകാർക്കെതിരായി പോരാടി എന്നു വിലയിരുത്തപ്പെട്ടു. തത്ഭലമായി അടുത്ത 90 വര്‍ഷത്തേയ്ക്ക്വർഷത്തേയ്ക്ക് ഒരു പുതിയ ഭൂപരിഷ്കരണവും നടപ്പാക്കിയില്ല: ബംഗാളും ബിഹാറും വലിയ ജമീന്ദാര്‍മാരുടെജമീന്ദാർമാരുടെ പിടിയില്‍ത്തന്നെപിടിയിൽത്തന്നെ തുടര്‍ന്നുതുടർന്നു. (പഞ്ജാബിലും ഉത്തര്‍ഉത്തർ പ്രദേശിലും സ്ഥിതി വ്യത്യസ്തമായിരുന്നു).<ref name=spear147-148/>
 
* അവസാ‍നമായി, സാമൂഹിക പരിവര്‍ത്തനത്തോടുള്ളപരിവർത്തനത്തോടുള്ള ഇന്ത്യന്‍ഇന്ത്യൻ പ്രതികരണത്തില്‍പ്രതികരണത്തിൽ ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ നിരാശ പൂണ്ടു. ഒന്നാം സ്വാതന്ത്ര്യസമരം വരെ, ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ സാമൂഹിക പരിഷ്കരണത്തെ ശക്തമായി നടപ്പില്‍നടപ്പിൽ വരുത്താന്‍വരുത്താൻ ശ്രമിച്ചു, ഉദാഹരണത്തിനു [[സതി]] ആചാരത്തില്‍ആചാരത്തിൽ [[Lord William Bentinck|വില്യം ബെന്റിങ്ക് പ്രഭു]] വരുത്തിയ നിരോധനം.<ref name=spear147/> യുദ്ധത്തിന്റെ ഫലമായി ഇന്ത്യയിലെ ആചാരങ്ങളും സമ്പ്രദായങ്ങളും അവയെ എളുപ്പത്തില്‍എളുപ്പത്തിൽ മാറ്റാന്‍മാറ്റാൻ കഴിയാത്ത വിധത്തില്‍വിധത്തിൽ വളരെ ശക്തവും ആഴത്തില്‍ആഴത്തിൽ വേരുള്ളതുമാണെന്ന് ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ വിലയിരുത്തി; തത്ഭലമായി സാമൂഹിക രംഗത്ത്, പ്രത്യേകിച്ചും മതപരമായ കാര്യങ്ങളില്‍കാര്യങ്ങളിൽ, പിന്നീട് ഒരു ബ്രിട്ടീഷ് ഇടപെടലുകളും ഉണ്ടായില്ല. ബ്രിട്ടീഷുകാര്‍ക്ക്ബ്രിട്ടീഷുകാർക്ക് ഹിന്ദു ബാലവിധവകളുടെ പുനര്‍വിവാഹക്കാര്യത്തില്‍പുനർവിവാഹക്കാര്യത്തിൽ വളരെ ശക്തമായ അഭിപ്രായങ്ങള്‍അഭിപ്രായങ്ങൾ ഉണ്ടായിട്ടുപോലും അവര്‍അവർ ഇടപെടുന്നതില്‍ഇടപെടുന്നതിൽ നിന്നും മാറിനിന്നു. <ref name=spear147-148/>
 
മുന്‍പ്മുൻപ് നിലനിന്ന പല സാമ്പത്തിക, വരുമാന നയങ്ങളും 1857-നു ശേഷവും മാറ്റമില്ലാതെ തുടര്‍ന്നുതുടർന്നു, എങ്കിലും ഭരണപരമായി പല മാറ്റങ്ങളും ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ അവതരിപ്പിച്ചു. [[ലണ്ടന്‍ലണ്ടൻ|ലണ്ടനില്‍ലണ്ടനിൽ]] [[Cabinet of the United Kingdom|കാബിനറ്റ്]] പദവിയായി [[Secretary of State for India|സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ഫോർ ഇന്ത്യ]] എന്ന പദവി സ്ഥാപിച്ചു. ഇന്ത്യയുടെ [[Governor-General of India|ഗവര്‍ണര്‍ഗവർണർ ജനറല്‍ജനറൽ]] (നാമമാത്രമായി സ്വയംഭരണാവകാശമുള്ള ഇന്ത്യന്‍ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുമ്പോള്‍പ്രവർത്തിക്കുമ്പോൾ ഗവര്‍ണര്‍ഗവർണർ ജനറല്‍ജനറൽ വൈസ്രോയ് എന്ന് അറിയപ്പെട്ടു) കല്‍ക്കത്തകൽക്കത്ത ആസ്ഥാനമാക്കി ഇന്ത്യയുടെ ഭരണം നടത്തി. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് കൌണ്‍സിലുകള്‍കൌൺസിലുകൾ ഇതില്‍ഇതിൽ ഗവര്‍ണര്‍ഗവർണർ ജനറലിനെ സഹായിച്ചു. ഗവര്‍ണര്‍ഗവർണർ ജനറലിനു കീഴില്‍കീഴിൽ [[Provinces of India|ഇന്ത്യയിലെ പ്രവിശ്യകള്‍ക്ക്പ്രവിശ്യകൾക്ക്]] ഗവര്‍ണര്‍മാര്‍ഗവർണർമാർ ഉണ്ടായിരുന്നു. ഇവര്‍ക്കുകീഴില്‍ഇവർക്കുകീഴിൽ ജില്ലാ ഭരണാധികാരികള്‍ഭരണാധികാരികൾ ഭരണം നടത്തി. ജില്ലാ ഭരണാധികാരികള്‍ഭരണാധികാരികൾ [[ഇന്ത്യന്‍ഇന്ത്യൻ സിവില്‍സിവിൽ സര്‍വ്വീസ്സർവ്വീസ്|ഇന്ത്യന്‍ഇന്ത്യൻ സിവില്‍സിവിൽ സര്‍വ്വീസിന്റെസർവ്വീസിന്റെ]] താഴേത്തട്ട് ആയിരുന്നു.
 
നാട്ടുരാജ്യങ്ങളുമായുള്ള മുന്‍‌കാലമുൻ‌കാല ഉടമ്പടികള്‍ഉടമ്പടികൾ മാനിക്കുമെന്നും [[ഡോക്ട്രിന്‍ഡോക്ട്രിൻ ഓഫ് ലാപ്സ്]] നിറുത്തലാക്കും എന്നും 1858-ല്‍ [[Viceroy of India|ഇന്ത്യയുടെ വൈസ്രോയ്]] പ്രഖ്യാപിച്ചു. ഡോക്ട്രിന്‍ഡോക്ട്രിൻ ഓഫ് ലാപ്സ് അനുസരിച്ച് പുരുഷ അനന്തരാവകാശികള്‍അനന്തരാവകാശികൾ ഇല്ലാത്ത നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ സാമ്രാജ്യത്തോടു ചേര്‍ത്തിരുന്നുചേർത്തിരുന്നു. ഇന്ത്യന്‍ഇന്ത്യൻ ഭൂവിഭാഗത്തിന്റെ 40 ശതമാനത്തോളവും ജനസംഘ്യയുടെ 20-25 ശതമാനവും [[ഹിന്ദു]], [[സിഖ്]], [[ഇസ്ലാം|മുസ്ലീം]], തുടങ്ങിയ മതങ്ങളില്‍മതങ്ങളിൽ പെട്ട രാജാക്കന്മാരുടെ കീഴില്‍കീഴിൽ തുടര്‍ന്നുതുടർന്നു.
 
== സമ്പദ്‌വ്യവസ്ഥയിൽ ഉള്ള പ്രത്യാഘാതങ്ങൾ ==
== സമ്പദ്‌വ്യവസ്ഥയില്‍ ഉള്ള പ്രത്യാഘാതങ്ങള്‍ ==
<Center>
<Gallery>
Image:India railways1909a.jpg|[[ഇന്ത്യന്‍ഇന്ത്യൻ റെയില്‍‌വേറെയിൽ‌വേ|ഇന്ത്യന്‍ഇന്ത്യൻ റെയില്‍‌വേയുടെറെയിൽ‌വേയുടെ]] 1909-ലെ ഭൂപടം. അന്ന് ഇന്ത്യന്‍ഇന്ത്യൻ റെയില്‍‌വേറെയിൽ‌വേ വലിപ്പത്തില്‍വലിപ്പത്തിൽ ലോകത്തിലെ നാലാമത്തേതായിരുന്നു. ഇന്ത്യയില്‍ഇന്ത്യയിൽ റെയില്‍‌വേറെയിൽ‌വേ നിര്‍മ്മാണംനിർമ്മാണം 1853-ല്‍ ആരംഭിച്ചു.
ചിത്രം:Victoriaterminus1903.jpg|"ലോകത്തിലെ ഏറ്റവും ഗംഭീരമായ റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ." [[ബോംബെ]] [[വിക്ടോറിയാ ടെര്‍മിനസ്ടെർമിനസ്|വിക്ടോറിയാ ടെര്‍മിനസിന്റെടെർമിനസിന്റെ]] സ്റ്റീരിയോഗ്രാഫിക് ചിത്രം. വിക്ടോറിയാ ടെര്‍മിനസ്ടെർമിനസ് 1888-ല്‍ പൂര്‍ത്തിയായിപൂർത്തിയായി.
Image:Agra canal headworks1871a.jpg|[[ആഗ്രാ കനാല്‍കനാൽ]] (c. 1873)-ല്‍, പൂര്‍ത്തിയാവുന്നതിന്പൂർത്തിയാവുന്നതിന് ഒരു വര്‍ഷംവർഷം മുന്‍പ്മുൻപ്. 1904-ല്‍ ക്ഷാമം പ്രതിരോധിക്കുന്നതിനും ജലസേചനത്തെ സഹായിക്കുന്നതിനുമായി കനാല്‍കനാൽ അടച്ചിട്ടു.
Image:George Robinson 1st Marquess of Ripon.jpg|ഫാമൈന്‍ഫാമൈൻ കോഡ് നിലവില്‍നിലവിൽ വരുത്തിയ വൈസ്രോയ് ആയ [[George Robinson, 1st Marquess of Ripon|റിപ്പണ്‍റിപ്പൺ പ്രഭു]]
</Gallery>
</Center>
 
== ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകള്‍പ്രവിശ്യകൾ ==
{{main |ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകള്‍പ്രവിശ്യകൾ}}
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് താഴെപ്പറയുന്ന പ്രവിശ്യകളായിരുന്നു ഇന്ത്യയില്‍ഇന്ത്യയിൽ ഉണ്ടായിരുന്നത്:
* [[Ajmer-Merwara-Kekri|അജ്മീര്‍അജ്മീർ-മേര്‍വാരമേർവാര-കേക്രി]]
* [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ]]
* [[ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍]]
* [[ആസ്സാം]]
* [[Baluchistan (Chief Commissioners Province)|ബലൂചിസ്ഥാന്‍ബലൂചിസ്ഥാൻ]]
* [[ബംഗാള്‍ബംഗാൾ]]
* [[ബീഹാര്‍ബീഹാർ]]
* [[ബോംബെ പ്രവിശ്യ]] - [[ബോംബെ]]
* [[Central Provinces and Berar|മദ്ധ്യ പ്രവിശ്യകളും ബീരാറും]]
* [[ഡല്‍ഹിഡൽഹി പ്രവിശ്യ]] - [[ഡല്‍ഹിഡൽഹി]]
* [[മദ്രാസ് പ്രവിശ്യ]] - [[മദ്രാസ്]]
* [[North-West Frontier Province|ഉത്തര-പശ്ചിമ അതിര്‍ത്തിഅതിർത്തി പ്രവിശ്യ]]
* [[പന്ത്-പിപ്ലോദ]]
* [[ഒറീസ്സ]]
* [[Punjab region|പഞ്ജാബ്]]
* [[സിന്ധ്]]
* [[United Provinces (India)|ഐക്യ പ്രവിശ്യകള്‍പ്രവിശ്യകൾ]] ([[ആഗ്ര]], [[ഔധ്]])
 
ഇതില്‍ഇതിൽ പതിനൊന്നു പ്രവിശ്യകള്‍പ്രവിശ്യകൾ ഗവര്‍ണര്‍മാരുടെഗവർണർമാരുടെ ഭരണത്തിന്‍ഭരണത്തിൻ കീഴിലായിരുന്നു (ആസാം, ബംഗാള്‍ബംഗാൾ, ബീഹാര്‍ബീഹാർ, ബോംബെ, മദ്ധ്യ പ്രവിശ്യകള്‍പ്രവിശ്യകൾ, മദ്രാസ്, ഉത്തര-പശ്ചിമ അതിര്‍ത്തിഅതിർത്തി പ്രവിശ്യകള്‍പ്രവിശ്യകൾ, ഒറീസ്സ, പഞ്ജാബ്, സിന്ധ് എന്നിവ) ബാക്കി ആറു പ്രവിശ്യകള്‍പ്രവിശ്യകൾ ചീഫ് കമ്മീഷണറുടെ ഭരണത്തിന്‍ഭരണത്തിൻ കീഴിലായിരുന്നു (ആന്‍ഡമാന്‍ആൻഡമാൻ നിക്കോബാര്‍നിക്കോബാർ ദ്വീപുകള്‍ദ്വീപുകൾ, ബലൂചിസ്ഥാന്‍ബലൂചിസ്ഥാൻ, കൂര്‍ഗ്കൂർഗ്, ഡല്‍ഹിഡൽഹി, പന്ത്-പിപ്ലോദ എന്നിവ).
 
ഇവ അല്ലാതെ നൂറുകണക്കിനു [[Indian Princely States|ഇന്ത്യന്‍ഇന്ത്യൻ നാട്ടുരാജ്യങ്ങള്‍നാട്ടുരാജ്യങ്ങൾ]] ബ്രിട്ടീഷ് സംരക്ഷണയില്‍സംരക്ഷണയിൽ തദ്ദേശീയരായ നാടുവാഴികള്‍നാടുവാഴികൾ ഭരിച്ചു. ഇവയില്‍ഇവയിൽ ഏറ്റവും പ്രശസ്തതമായവയായിരുന്നു [[ജെയ്പൂര്‍‍ജെയ്പൂർ‍]], [[ഗ്വാളിയാര്‍ഗ്വാളിയാർ]], [[Hyderabad State|ഹൈദ്രബാദ്]], [[Kingdom of Mysore|മൈസൂര്‍മൈസൂർ]], [[തിരുവിതാംകൂര്‍തിരുവിതാംകൂർ]], [[Jammu and Kashmir|ജമ്മു കാശ്മീര്‍കാശ്മീർ]] എന്നിവ.
<Center>
<Gallery>
Image:Madras Prov South 1909.jpg|[[Madras Presidency|മദ്രാസ് പ്രസിഡന്‍സിയുടെപ്രസിഡൻസിയുടെ]] ഭൂപടം, 1909
Image:Baroda state 1909.jpg| [[Vadodara|ബറോഡ സംസ്ഥാനത്തിന്റെ]] ഭൂപടം, 1909
Image:Hyderabad state 1909.jpg|[[Hyderabad State|ഹൈദ്രബാദ് സംസ്ഥാനത്തിന്റെ]] ഭൂപടം, 1909
Image:Bombay Prov north 1909.jpg|ഉത്തര [[ബോംബെ പ്രസിഡന്‍സിപ്രസിഡൻസി|ബോംബെ പ്രസിഡന്‍സിയുടെപ്രസിഡൻസിയുടെ]] മാപ്പ്, 1909
</Gallery>
</Center>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
 
<references />
}}.
 
== കൂടുതല്‍കൂടുതൽ വായനയ്ക്ക് ==
* Bairoch, Paul, ''Economics and World History'', [[University of Chicago Press]], 1995
* Bhatia, B. M., ''Famines in India: A study in Some Aspects of the Economic History of India with Special Reference to Food Problem'', Delhi: Konark Publishers Pvt. Ltd, 1985
 
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.sscnet.ucla.edu/southasia/History/British/BrIndia.html ബ്രിട്ടീഷ് ഇന്ത്യയെക്കുറിച്ചുള്ള വെബ് വിലാസം]
* [[:s:The New Student's Reference Work/India|The New Student's Reference Work/India]] (1914)
* [http://www.imagesofempire.com/ ഇമേജ് ഓഫ് എമ്പയര്‍എമ്പയർ ലൈബ്രറി, ബ്രിസ്റ്റള്‍ബ്രിസ്റ്റൾ, യു.കെ]
 
 
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/664057" എന്ന താളിൽനിന്ന് ശേഖരിച്ചത്