"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Брахми
(ചെ.) പുതിയ ചിൽ ...
വരി 1:
[[ദക്ഷിണേഷ്യ]], [[ദക്ഷിണപൂര്‍വേഷ്യദക്ഷിണപൂർവേഷ്യ]], [[തിബെത്ത്]] എന്നിവിടങ്ങളിലെ മിക്ക [[ലിപി|ലിപികളുടേയും]] പൂര്‍വരൂപമാണ്‌പൂർവരൂപമാണ്‌ '''ബ്രാഹ്മി ലിപി‌'''<ref name=ncert6-6>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR|pages=81|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതല്‍മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്<ref name=Subramanian>[http://www.orientalthane.com/archaeology/news_2004_05_31_1.htm Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu]</ref><ref>[http://www.lankalibrary.com/geo/dera1.html Deraniyagala on the Anuradhapura finds] International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.</ref><ref>*[http://www.bradford.ac.uk/archsci/depart/resgrp/southasia/anuradhapura.php Coningham, Robin, University of Bradford Anuradhapura Project]
</ref>. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട [[അശോകന്‍അശോകൻ|അശോകന്റെ]] ശിലാശാസനങ്ങളാണ്‌ ബ്രാഹ്മി ലിപിയില്‍ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയില്‍രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.
 
[[കൊറിയന്‍കൊറിയൻ ഭാഷ|കൊറിയന്‍കൊറിയൻ അക്ഷരമാലയായ]] ഹാന്‍ഗുല്‍ഹാൻഗുൽ ബ്രഹ്മി ലിപിയില്‍ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതര്‍പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന [[ഹിന്ദു-അറബി സംഖ്യാസമ്പ്രദായം|ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ]] പൂര്‍വികനുംപൂർവികനും ബ്രാഹ്മി ലിപി തന്നെയാണ്{{തെളിവ്}}‌.
==അവലംബം==
<references/>
{{lang-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ബ്രാഹ്മി ലിപി]]
[[വിഭാഗം:ലിപികള്‍ലിപികൾ]]
 
[[bg:Брахми]]
"https://ml.wikipedia.org/wiki/ബ്രാഹ്മി_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്