"ബ്രഹ്മഗിരി മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബ്രഹ്മഗിരി മലനിരകള്‍ >>> ബ്രഹ്മഗിരി മലനിരകൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Brahmagiri (hill)}}
[[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായി, [[കേരളം|കേരളത്തിന്റെ]] [[വയനാട്]] ജില്ലയുടെ അതിര്‍ത്തിയില്‍അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലനിരകളാണ് '''ബ്രഹ്മഗിരി മലനിരകള്‍മലനിരകൾ'''. പരമാവധി 1608 മീ. ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകര്‍ഷണആകർഷണ കേന്ദ്രമാണ്. നിബിഢവനങ്ങളുള്ള ഈ മലനിരകളില്‍മലനിരകളിൽ ധാരാളം വന്യമൃഗങ്ങളും ഉണ്ട്.
[[ചിത്രം:Irupu1.jpg|thumb|നരിമലൈ എന്നറിയപ്പെടുന്ന കടുവകള്‍കടുവകൾ നിറഞ്ഞ വനം ]]
 
== ആകർഷണങ്ങൾ ==
== ആകര്‍ഷണങ്ങള്‍ ==
[[വിഷ്ണു|വിഷ്ണുക്ഷേത്രമായ]] [[തിരുനെല്ലി ക്ഷേത്രം|തിരുനെല്ലി അമ്പലം]] ബ്രഹ്മഗിരിയുടെ വശങ്ങളില്‍വശങ്ങളിൽ സ്ഥിതി ചെയുന്നു. ഇത് ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നും അറിയപ്പെടുന്നു<ref>http://wayanad.nic.in/gallery03.htm</ref>. പുരാതനമായ രീതിയില്‍രീതിയിൽ പണി കഴിപ്പിച്ചുട്ടുള്ള ഈ ക്ഷേത്രത്തിന് 30 ലധികം ഗ്രാനൈറ്റ് തൂണുകളുണ്ട്.
[[ചിത്രം:Irupu2.jpg|thumb|Grassland and [[shola]] habitats.]]
1740 മീ ഉയരത്തില്‍ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്ആകർഷണമാണ്.<ref>http://www.wyd.kerala.gov.in/places.htm</ref> പുരാതനകാലത്ത് ഋഷികള്‍ഋഷികൾ ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇത് എന്നു പറയപ്പെടുന്നു. ഇവ രണ്ടും [[കേരളം|കേരളത്തിന്റെ]] അതിര്‍ത്തിക്കുള്ളിലാണ്അതിർത്തിക്കുള്ളിലാണ്.
 
[[ചിത്രം:Munikal_Caves.JPG|thumb|പക്ഷിപാതാളം ഗുഹ]]
ഇരുപ്പു വെള്ളച്ചാട്ടം അഥാവ ലക്ഷ്മണ തീര്‍ത്തതീർത്ത നദി, ബ്രഹ്മഗിരിയുടെ കര്‍ണ്ണാടകത്തിന്റെകർണ്ണാടകത്തിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ആകര്‍ഷണമാണ്ആകർഷണമാണ്.
[[ചിത്രം:Irupu3.jpg|thumb]]
 
== എത്തിച്ചേരാൻ ==
== എത്തിച്ചേരാന്‍ ==
[[മാനന്തവാടി|മാനന്തവാടിയില്‍മാനന്തവാടിയിൽ]] നിന്ന് 29 കി.മീ. ദൂരത്തിലാണ് ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത്. കര്‍ണാടകത്തില്‍കർണാടകത്തിൽ നിന്നും ഇര്‍പുഇർപു വെള്ളച്ചാട്ടം പ്രദേശത്തു നിന്നും 9 കിലോമീറ്ററും, മുനിക്കല്‍മുനിക്കൽ ഗുഹ പ്രദേശത്തു നിന്ന് 7 കിലോമീറ്ററൂം ദൂരം മലകയറി ബ്രഹ്മഗിരിയിലെത്താം. വനം വകുപ്പിന്റെ അനുവാദത്തോടു കൂടി മാത്രമേ ഇവിടേക്ക് വരാന്‍വരാൻ സാധിക്കുകയുളു.
 
[[ചിത്രം:Brahmagirishola.jpg|thumb|Shola forests]]
ഇതുകൂടാതെ [[തിരുനെല്ലി|തിരുനെല്ലിയില്‍തിരുനെല്ലിയിൽ]] നിന്ന് 11 കി.മീ സഞ്ചരിച്ചാലും ബ്രഹ്മഗിരിയില്‍ബ്രഹ്മഗിരിയിൽ എത്താം.
 
{{coord|11|57|N|75|57|E|region:IN_type:mountain|display=title}}
വരി 23:
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
* [http://www.everytrail.com/view_trip.php?trip_id=7453 Explore and Download GPS track of Irpu - Narimale - Munikal Caves - Brahmagiri Trek]
 
[[വിഭാഗം:കേരളത്തിലെ മലകള്‍മലകൾ]]
[[വര്‍ഗ്ഗംവർഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
[[en:Brahmagiri (hill)]]
"https://ml.wikipedia.org/wiki/ബ്രഹ്മഗിരി_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്