"ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബ്രണ്ണന്‍ കോളേജ് >>> ബ്രണ്ണൻ കോളേജ്: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox_University
|name = ഗവണ്‍മെന്റ്ഗവൺമെന്റ് ബ്രണ്ണന്‍ബ്രണ്ണൻ കോളേജ്
|image_name = Brennen college logo.jpg
|motto =
വരി 22:
|doctoral =
|other =
|city =[[ധര്‍മ്മടംധർമ്മടം]], [[തലശ്ശേരി]]
|state = [[കേരളം]]
|country = [[ഇന്ത്യ]]
വരി 31:
|colours =
|mascot =
|affiliations = [[കണ്ണൂര്‍കണ്ണൂർ യൂനിവേഴ്‌സിറ്റി]], മുന്‍പ്മുൻപ് [[കാലിക്കറ്റ് സര്‍വ്വകലാശാലസർവ്വകലാശാല]]
|website = [http://www.brennencollege.org http://www.brennencollege.org]
}}
[[കേരളം|കേരളത്തിലെ]] ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍സ്ഥാപനങ്ങളിൽ ഒന്നാണ് '''ബ്രണ്ണന്‍ബ്രണ്ണൻ കോളേജ്'''. [[കണ്ണൂര്‍കണ്ണൂർ സര്‍വ്വകലാശാലസർവ്വകലാശാല|കണ്ണൂര്‍കണ്ണൂർ സര്‍വ്വകലാശാലയുടെസർവ്വകലാശാലയുടെ]] കീഴിലുള്ള ഈ കലാലയം [[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ ജില്ലയിലെ]] [[തലശ്ശേരി]] താലൂക്കിലെ [[ധര്‍മ്മടംധർമ്മടം|ധര്‍മ്മടത്താണ്ധർമ്മടത്താണ്]] സ്ഥിതിചെയ്യുന്നത്. ഉത്തരകേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രമാണ് ബ്രണ്ണന്‍ബ്രണ്ണൻ കോളേജ്<ref>http://gist.ap.nic.in/cgi-bin/edn/ednshow.cgi/?en=6181</ref>
== ചരിത്രം ==
വര്‍ണ്ണവർണ്ണ, വര്‍ഗഭേദങ്ങള്‍ക്ക്വർഗഭേദങ്ങൾക്ക് അതീതമായി എല്ലാ ആണ്‍കുട്ടികള്‍ക്കുംആൺകുട്ടികൾക്കും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിലേക്ക്നൽകുന്നതിലേക്ക് ഒരു സൗജന്യസ്കൂള്‍സൗജന്യസ്കൂൾ ആരംഭിക്കുന്നതിലേക്കായി തലശ്ശേരി തുറമുഖത്തെ ഒരു മാസ്റ്റര്‍മാസ്റ്റർ അറ്റന്‍ഡന്റ്‌അറ്റൻഡന്റ്‌ ആയിരുന്ന എഡ്വേര്‍ഡ്‌എഡ്വേർഡ്‌ ബ്രണ്ണന്‍ബ്രണ്ണൻ നിക്ഷേപിച്ച 8,900 രൂപ ഉപയോഗിച്ച്‌ [[1862]] [[സെപ്റ്റംബര്‍സെപ്റ്റംബർ 1]]-ന് ആരംഭിച്ച വിദ്യാലയമാണ് ഈ കലാലയത്തിന്റെ പ്രാഗ്‌ രൂപം. [[1866]]-ല്‍ ഇതിനെ ബാസല്‍ബാസൽ ജര്‍മ്മന്‍ജർമ്മൻ മിഷന്‍മിഷൻ ഹൈസ്കൂളുമായി സംയോജിപ്പിച്ചു. ബി.ജി.എം. ബ്രണ്ണന്‍ബ്രണ്ണൻ ഇംഗ്ലീഷ്‌ സ്കൂള്‍സ്കൂൾ എന്നു പേരുമിട്ടു. ഈ സ്കൂളിലെ ആദ്യബാച്ച്‌ വിദ്യാര്‍ത്ഥികള്‍വിദ്യാർത്ഥികൾ മെട്രിക്കുലേഷന്‍മെട്രിക്കുലേഷൻ പരീക്ഷക്കിരുന്നത്‌ [[1871]]-ല്‍ ആണ്. ബാസല്‍ബാസൽ മിഷന്‍കാര്‍മിഷൻകാർ മാനേജ്‌മന്റ്‌ കയ്യൊഴിഞ്ഞതോടുകൂടി [[1872]] മുതല്‍മുതൽ ഗവണ്‍മന്റ്‌ഗവൺമന്റ്‌ ജില്ലാ സ്കൂള്‍സ്കൂൾ ആയിത്തീര്‍ന്നുആയിത്തീർന്നു. [[1883]]-ല്‍ മിഡില്‍മിഡിൽ വിഭാഗവും [[1884]]-ല്‍ വിഭാഗവും തലശ്ശേരി നഗരസഭയുടെ ഭരണത്തിലായി.
[[1890]]-ല്‍ എഫ്‌.എ (Fellow of Arts) ക്ലാസ്‌ ആരംഭിച്ചതോടെ കലാലയത്തിന്റെ പദവി ലഭിച്ചു. തുടര്‍ന്നുള്ളതുടർന്നുള്ള അര നൂറ്റാണ്ടുകാലത്തേക്കു പറയത്തക്ക മാറ്റമൊന്നും ഉണ്ടായില്ല. [[1919]]-ല്‍ ഗവണ്‍മന്റ്‌ഗവൺമന്റ്‌ ഏറ്റെടുത്തു. ഗ്രെയിഡ്‌ കോളേജായി ഉയര്‍ത്തപ്പെട്ടത്‌ഉയർത്തപ്പെട്ടത്‌ [[1947]]-ല്‍ ആണ്. ആ വര്‍ഷംവർഷം ജുലൈ‌ മാസത്തില്‍മാസത്തിൽ [[ഗണിതശാസ്ത്രം]], [[സാമ്പത്തികശാസ്ത്രം]] എന്നീ വിഷയങ്ങളില്‍വിഷയങ്ങളിൽ ബി.എ ക്ലാസുകള്‍ക്ലാസുകൾ ആരംഭിച്ചു. രണ്ടു വര്‍ഷത്തിനുവർഷത്തിനു ശേഷം നാച്വറല്‍നാച്വറൽ സയന്‍സ്‌സയൻസ്‌, ഹിന്ദി എന്നീ വിഷയങ്ങളിലും ബി.എ തുടങ്ങി. കോളേജ്‌ ക്ലാസ്സുകള്‍ക്ലാസ്സുകൾ വര്‍ദ്ധിച്ചപ്പോള്‍വർദ്ധിച്ചപ്പോൾ ഹൈസ്കൂള്‍ഹൈസ്കൂൾ വിഭാഗം വേര്‍പെടുത്തപ്പെട്ടുവേർപെടുത്തപ്പെട്ടു.
 
കേരള സംസ്ഥാനം നിലവില്‍നിലവിൽ വന്നതിനു ശേഷം കോളേജിന്റെ പുരോഗതി ത്വരിതഗതിയിലായിത്തീര്‍ന്നുത്വരിതഗതിയിലായിത്തീർന്നു. കേരള സര്‍വകലാശാലയോട്‌സർവകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്യപ്പെടുകയും ധാരാളം കോഴ്സുകള്‍കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു. [[1958]]-ല്‍ [[തലശ്ശേരി]] നഗരത്തില്‍നഗരത്തിൽ നിന്നും 5 കി.മീ. വടക്കുഭാഗത്ത്‌ [[ധര്‍മ്മടംധർമ്മടം]] പഞ്ചായത്തിലുള്ള പ്രകൃതിരമണീയവും ചരിത്രപ്രസിദ്ധവുമായ ഒരു കുന്നിന്‍പ്രദേശത്തേക്കുകുന്നിൻപ്രദേശത്തേക്കു കോളേജ്‌ മാറ്റി സ്ഥാപിക്കപ്പെട്ടു. [[1956]]-ല്‍ അന്നത്തെ മദ്രാസ്‌ ഗവണ്‍മന്റ്‌ഗവൺമന്റ്‌ ആരംഭിച്ച കെട്ടിട നിര്‍മ്മാണനിർമ്മാണ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയത്‌പൂർത്തിയാക്കിയത്‌ കേരള ഗവണ്മെന്റാണ്. [[1958]] [[നവംബര്‍നവംബർ 26]]-ന് അന്നത്തെ കേരള ഗവര്‍ണ്ണര്‍ഗവർണ്ണർ [[ഡോ.ബി.രാമകൃഷ്ണറാവു]] ധര്‍മ്മടത്തെധർമ്മടത്തെ കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. [[പ്രീഡിഗ്രീ|പ്രീഡിഗ്രിക്കും]] സയന്‍സ്‌സയൻസ്‌ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുംഡിപ്പാർട്ടുമെന്റുകൾക്കും വേണ്ടി രണ്ടു പുതിയ കെട്ടിടങ്ങള്‍കെട്ടിടങ്ങൾ പില്‍ക്കാലത്ത്‌പിൽക്കാലത്ത്‌ പണിയുകയുണ്ടായി. [[1969]]-ല്‍ ഓഡിറ്റോറിയം നിര്‍മ്മിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു.കോളേജ്‌ ലൈബ്രറികള്‍ക്കുലൈബ്രറികൾക്കു വേണ്ടിയുള്ള പുതിയ മന്ദിരം [[1982]]-ലാണ് പൂര്‍ത്തിയായത്‌പൂർത്തിയായത്‌. [[1961]] മുതല്‍മുതൽ ആണ്‍കുട്ടികള്‍ക്കുള്ളആൺകുട്ടികൾക്കുള്ള ഹോസ്റ്റലും, [[1963]] മുതല്‍മുതൽ പെണ്‍കുട്ടികള്‍ക്കുള്ളപെൺകുട്ടികൾക്കുള്ള ഹോസ്റ്റലും പുതിയ കെട്ടിടങ്ങളിലേക്കു മാറ്റി.
 
[[1960]]-ല്‍ ഹിസ്റ്ററിയിലും, [[1970]]-ല്‍ മലയാളത്തിലും എം.എ ക്ലാസുകള്‍ക്ലാസുകൾ ആരംഭിച്ചു. മാത്തമാറ്റിക്സിലും, ഫിസിക്സിലും എം.എസ്.സി ആരംഭിച്ചത് [[1979]]-ലാണ്. ബോട്ടണി [[1980]]-ലും, എം.എ ഹിന്ദി [[1985]]-ലും, ബി.ബി.എസ് [[1995]]-ലും, എം.എ ഇംഗ്ലീഷ് [[1998]]-ലും, എം.എ എക്കണോമിക്സും, ബി.എ പൊളിറ്റിക്സും [[1999]]-ലും ആണ് ആരംഭിച്ചത്. [[കോഴിക്കോട് സര്‍വ്വകലാശാലസർവ്വകലാശാല]] സ്ഥാപിച്ചതു മുതല്‍മുതൽ അതിനോടും, [[കണ്ണൂര്‍കണ്ണൂർ സര്‍വ്വകലാശാലസർവ്വകലാശാല]] സ്ഥാപിച്ചതു മുതല്‍മുതൽ അതിനോടും അഫിലിയേറ്റ് ചെയ്യപ്പെട്ടു.
== പ്രിൻസിപ്പൽ ==
== പ്രിന്‍സിപ്പല്‍ ==
[[1890]] ഡിസംബര്‍ഡിസംബർ മുതല്‍മുതൽ [[1900]] മാര്‍ച്ച്മാർച്ച് വരെ പ്രിന്‍സിപ്പല്‍പ്രിൻസിപ്പൽ ആയിരുന്ന എസ്.പി.ഡെ റൊസാരിയോ ആണ്‌ ആദ്യ പ്രിന്‍സിപ്പല്‍പ്രിൻസിപ്പൽ.
== പ്രശസ്തരായ അദ്ധ്യാപകര്‍അദ്ധ്യാപകർ ==
*[[എം.എന്‍എൻ. വിജയന്‍വിജയൻ]]
*[[ഒ.എന്‍എൻ.വി. കുറുപ്പ്]]
*[[വിഷ്ണുനാരായണന്‍വിഷ്ണുനാരായണൻ നമ്പൂതിരി]]
*[[എൻ. പ്രഭാകരൻ]]
*[[എന്‍. പ്രഭാകരന്‍]]
*[[വി.സി.ശ്രീജന്‍ശ്രീജൻ]]
== പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍വിദ്യാർത്ഥികൾ ==
 
*[[പവനന്‍പവനൻ]]
*[[പിണറായി വിജയന്‍വിജയൻ]]
*[[കെ. സുധാകരന്‍സുധാകരൻ]]
*[[വിനീത് (ചലച്ചിത്ര നടന്‍നടൻ)|വിനീത്]]
*[[അഞ്ജു അരവിന്ദ്]]
 
== പുതിയ സംഭവങ്ങള്‍സംഭവങ്ങൾ ==
ഡിസംബര്‍ഡിസംബർ [[2004]]-ല്‍ [[കേരള സര്‍ക്കാര്‍സർക്കാർ]] ഈ കലാലയത്തിന് സര്‍വ്വകലാശാലസർവ്വകലാശാല പദവി നല്‍കുവാന്‍നൽകുവാൻ തീരുമാനിച്ചു. ഇന്ന് 16 വിഭാഗങ്ങളിലായി ബിരുദ, ബിരുദാനന്തര വിഷയങ്ങള്‍വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു. 2000-ത്തോളം വിദ്യാര്‍ത്ഥികളുംവിദ്യാർത്ഥികളും നൂറിലേറെ അദ്ധ്യാപകരും ഈ പ്രശസ്ത കലാലയത്തിലുണ്ട്.
== അവലംബം ==
<references/>
 
[[വിഭാഗം:കണ്ണൂര്‍കണ്ണൂർ സര്‍വ്വകലാശാലക്കുസർവ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങള്‍കലാലയങ്ങൾ]]
 
 
വരി 69:
{{Edu-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കണ്ണൂര്‍കണ്ണൂർ ജില്ലയിലെ കലാലയങ്ങള്‍കലാലയങ്ങൾ]]
 
[[en:Government Brennen College, Thalassery]]