"ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Bose–Einstein condensate}}
 
[[പ്രമാണം:Bose Einstein condensate.png|right|thumb|250px|[[റുബീഡിയം]] ആറ്റങ്ങളുടെ പ്രവേഗം കാണിക്കുന്ന ഗ്രാഫ്, ബോസ്-ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ കണ്ടന്‍സേറ്റ്കണ്ടൻസേറ്റ് രൂപവത്കരണത്തിന്‌ ഇത് തെളിവാണ്‌]]
 
[[ദ്രവ്യം|ദ്രവ്യത്തിന്റെ]] [[ദ്രവ്യത്തിന്റെ അവസ്ഥകള്‍അവസ്ഥകൾ|ഒരവസ്ഥയാണ്‌]] '''ബോസ്-ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ കണ്ടന്‍സേറ്റ്കണ്ടൻസേറ്റ്''' (BEC). സാന്ദ്രത കുറഞ്ഞതും കാര്യമായി പ്രതിപ്രവര്‍ത്തിക്കാത്തതുമായപ്രതിപ്രവർത്തിക്കാത്തതുമായ [[ബോസോണ്‍ബോസോൺ|ബോസോണുകളുടെ]] ഒരു വാതകത്തെ ബാഹ്യമായ ഒരു പൊട്ടന്‍ഷ്യലില്‍പൊട്ടൻഷ്യലിൽ നിര്‍ത്തിക്കൊണ്ട്നിർത്തിക്കൊണ്ട് 0 കെല്‍വിന്‌കെൽവിന്‌ വളരെയടുത്തുള്ള താപനിലയിലേക്ക് തണുപ്പിക്കുമ്പോഴാണ്‌ ഇതുണ്ടാകുന്നത്. ഈ അവസ്ഥയില്‍അവസ്ഥയിൽ ബോസോണുകളില്‍ബോസോണുകളിൽ ഒരു വലിയ പങ്ക് ബാഹ്യ പൊട്ടന്‍ഷലിന്റെപൊട്ടൻഷലിന്റെ ഏറ്റവും ചെറിയ ഊര്‍ജ്ജമുള്ളഊർജ്ജമുള്ള ക്വാണ്ടം അവസ്ഥയിലേക്ക് മാറുകയും അവയുടെ വേവ് ഫങ്ഷനുകളെല്ലാം സമമാവുകയും ചെയ്യുന്നു. ക്വാണ്ടം പ്രഭാവങ്ങള്‍പ്രഭാവങ്ങൾ വലിയ ദൈര്‍ഘ്യങ്ങളില്‍ദൈർഘ്യങ്ങളിൽ ഇങ്ങനെ വരുമ്പോള്‍വരുമ്പോൾ കാണാനാകും
 
[[ഇന്ത്യ|ഇന്ത്യന്‍ഇന്ത്യൻ]] ഭൗതികശാസ്ത്രജ്ഞനായ [[സത്യേന്ദ്രനാഥ് ബോസ്|സത്യേന്ദ്രനാഥ് ബോസും]] [[ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ|ആല്‍ബര്‍ട്ട്ആൽബർട്ട് ഐന്‍സ്റ്റൈനുംഐൻസ്റ്റൈനും]] ചേര്‍ന്ന്ചേർന്ന് 1924-25ല്‍25ൽ ഈ അവസ്ഥ പ്രവചിച്ചിരുന്നു. [[ഫോട്ടോണ്‍ഫോട്ടോൺ|ഫോട്ടോണുകളുടെ]] ക്വാണ്ടം സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചുള്ള ഒരു പേപ്പര്‍പേപ്പർ ബോസ് ഐന്‍സ്റ്റൈന്‌ഐൻസ്റ്റൈന്‌ അയച്ചുകൊടുക്കുകയും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ നിന്ന് ജര്‍മ്മനിലേക്ക്ജർമ്മനിലേക്ക് ഇതിനെ വിവര്‍ത്തനംവിവർത്തനം ചെയ്ത് Zeitschrift für Physik എന്ന ജര്‍ണലില്‍ജർണലിൽ ബോസിനു വേണ്ടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഫോട്ടോണുകളെക്കുറിച്ചുള്ള ബോസിന്റെ സിദ്ധാന്തത്തെ ദ്രവ്യകണികകളെ ഉള്‍ക്കൊള്ളിക്കുന്നഉൾക്കൊള്ളിക്കുന്ന വിധത്തില്‍വിധത്തിൽ ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ വികസിപ്പിച്ചു<ref>Ronald W. Clark, "Einstein: The Life and Times" (Avon Books, 1971) p.408-9</ref>.
 
എഴുപതു വര്‍ഷങ്ങള്‍ക്കുവർഷങ്ങൾക്കു ശേഷം 1995-ല്‍ എറിക് കോര്‍ണെല്‍കോർണെൽ, കാള്‍കാൾ വീമാന്‍വീമാൻ എന്നിവര്‍എന്നിവർ ചേര്‍ന്ന്ചേർന്ന് കൊളൊറാഡോ സര്‍വ്വകലാശാലയിലെസർവ്വകലാശാലയിലെ NIST-JILA ലാബില്‍ലാബിൽ വച്ച് റുബീഡിയം ആറ്റങ്ങളെ 170 നാനോകെല്‍വിന്‍നാനോകെൽവിൻ താപനില വരെ തണുപ്പിച്ച് ആദ്യമായി ബോസ്-ഐന്‍സ്റ്റൈന്‍ഐൻസ്റ്റൈൻ കണ്ടന്‍സേറ്റ്കണ്ടൻസേറ്റ് സൃഷ്ടിച്ചു<ref>{{cite web | title = Bose–Einstein Condensation | work = World of Physics on Bose–Einstein Condensation | publisher = BookRags | date = 2005-01-05 | url = http://www.bookrags.com/Bose%E2%80%93Einstein_condensate | accessdate = 2008-01-26 }}</ref> ({{val|1.7|e=-7|u=K}}). കോര്‍ണെലുംകോർണെലും വീമാനും എം.ഐ.ടി. യിലെ വുള്‍ഫ്ഗാങ്വുൾഫ്ഗാങ് കെറ്റര്‍ലിയുമായികെറ്റർലിയുമായി [[2001]]-ലെ [[നോബല്‍നോബൽ സമ്മാനം|ഭൗതികശാസ്ത്രത്തിനുള്ള നോബല്‍നോബൽ സമ്മാനം പങ്കിട്ടു]]<ref>{{cite web | last = Levi | first = Barbara Goss | title = Cornell, Ketterle, and Wieman Share Nobel Prize for Bose–Einstein Condensates | work = Search & Discovery | publisher = Physics Today online | year = 2001 | url = http://www.physicstoday.org/pt/vol-54/iss-12/p14.html | accessdate = 2008-01-26 }}</ref>.
 
== അവലംബം ==
വരി 14:
{{physics-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ക്വാണ്ടം ഭൗതികം]]
[[വര്‍ഗ്ഗംവർഗ്ഗം:ദ്രവ്യത്തിന്റെ അവസ്ഥകള്‍അവസ്ഥകൾ]]
 
[[bg:Бозе-Айнщайнова кондензация]]
"https://ml.wikipedia.org/wiki/ബോസ്-ഐൻസ്റ്റൈൻ_കണ്ടൻസേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്