"ബോറിസ് പാസ്തർനാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:بورس پاسٹرنک; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
{{prettyurl|Boris Pasternak}}
[[പ്രമാണം:Boris Pasternak cropped.jpg|വലത്ത്‌|ലഘുചിത്രം|200px|ബോറിസ് പാസ്തനാര്‍ക്ക്പാസ്തനാർക്ക്]]
 
ബോറിസ് ലിയൊനിഡോവിച്ച് പാസ്തനാര്‍ക്ക്പാസ്തനാർക്ക് (ജനനം - [[1890]] ജനുവരി 29, മരണം - [[1960]] മെയ് 30) [[റഷ്യ]]ന്‍ കവിയും എഴുത്തുകാരനുമായിരുന്നു. ‘ഡോക്ടര്‍‘ഡോക്ടർ ഷിവാഗോ’ എന്ന പുസ്തകമാണ് പാശ്ചാത്യലോകത്ത് അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്ഉയർത്തിയത്. സാര്‍സാർ ചക്രവര്‍ത്തിചക്രവർത്തി ഭരിച്ച റഷ്യയുടെ കാലത്തും സോവിയറ്റ് യൂണിയന്റെ ആദ്യകാലത്തുമായി എഴുതിയ ഈ പുസ്തകം 1957-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. എങ്കിലും ഒരു കവിയായി ആണ് റഷ്യയില്‍റഷ്യയിൽ അദ്ദേഹം പ്രശസ്തനാവുന്നത്. ‘എന്റെ സഹോദരിയുടെ ജീവിതം’ (my sister's life) എന്ന കവിതാസമാഹാരം റഷ്യന്‍റഷ്യൻ ഭാഷാ കൃതികളില്‍കൃതികളിൽ എഴുതിയ ഒരുപക്ഷേ ഏറ്റവും സ്വാധീനം ചെലുത്തിയ കവിതാസമാഹാരം ആയിരിക്കും.
 
== ആദ്യകാലം ==
 
പാസ്തനാര്‍ക്ക്പാസ്തനാർക്ക് റഷ്യയിലെ മോസ്കൊവില്‍മോസ്കൊവിൽ 1890 ഫെബ്രുവരി 10-നു ([[ജൂലിയന്‍ജൂലിയൻ കലണ്ടര്‍കലണ്ടർ]] പ്രകാരം ജനുവരി 29-നു) ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പ്രശസ്തനായ ജൂത ചിത്രകാരനായിരുന്ന ലിയൊനിഡ് പാസ്തനാര്‍ക്ക്പാസ്തനാർക്ക് മോസ്കോ സ്കൂള്‍സ്കൂൾ ഓഫ് പെയിന്റിംഗില്‍പെയിന്റിംഗിൽ ചിത്രകലാദ്ധ്യാപകനായിരുന്നു. മാതാവ് റോസാ കോഫ്മാന്‍കോഫ്മാൻ ഒരു പ്രശസ്ത പിയാനോ വാദകയായിരുന്നു. നഗരാന്തരീക്ഷത്തില്‍നഗരാന്തരീക്ഷത്തിൽ പ്രശസ്തരുടെ സാന്നിദ്ധ്യത്തിലാണ് പാസ്തനാര്‍ക്ക്പാസ്തനാർക്ക് വളര്‍ന്നുവന്നത്വളർന്നുവന്നത്. സെര്‍ഗ്ഗീസെർഗ്ഗീ റാച്ച്‌മാനിനോവ്, റൈനര്‍റൈനർ മരിയ റില്‍ക്കെറിൽക്കെ, [[ലിയോ ടോള്‍സ്റ്റോയ്ടോൾസ്റ്റോയ്]] തുടങ്ങിയവര്‍തുടങ്ങിയവർ അദ്ദേഹത്തിന്റെ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. അച്ഛന്‍അച്ഛൻ ഓര്‍ത്തഡോക്സ്ഓർത്തഡോക്സ് ക്രിസ്തുമതത്തിലേക്കുമാറിയത് ബോറിസ് പാസ്തനാര്‍ക്കിന്റെപാസ്തനാർക്കിന്റെ ചിന്തയെ വളരെ സ്വാധീനിച്ചു. ക്രിസ്തുമതത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ പില്‍ക്കാലപിൽക്കാല കവിതകളില്‍കവിതകളിൽ പ്രകടമായി കാണാം.
 
അലക്സാണ്ടര്‍അലക്സാണ്ടർ സ്ക്രിയാബിന്‍സ്ക്രിയാബിൻ എന്ന അയല്‍ക്കാരന്റെഅയൽക്കാരന്റെ സ്വാധീനം കൊണ്ട് പാസ്തനാര്‍ക്ക്പാസ്തനാർക്ക് ഒരു സംഗീത സംവിധായകന്‍സംവിധായകൻ (കമ്പോസര്‍കമ്പോസർ) ആകുവാന്‍ആകുവാൻ തീരുമാനിച്ച് മോസ്കോ കണ്‍സര്‍വേറ്ററിയില്‍കൺസർവേറ്ററിയിൽ ചേര്‍ന്നുചേർന്നു. 1910-ല്‍ തിടുക്കത്തില്‍തിടുക്കത്തിൽ കണ്‍സര്‍വേറ്ററികൺസർവേറ്ററി വിട്ട് അദ്ദേഹം മാര്‍സ്ബര്‍ഗ്ഗ്മാർസ്ബർഗ്ഗ് സര്‍വകലാശാലയില്‍സർവകലാശാലയിൽ ചേര്‍ന്നുചേർന്നു. അവിടെ നവ-കാന്തിയന്‍കാന്തിയൻ തത്ത്വചിന്തകരായിരുന്ന ഹെര്‍മന്‍ഹെർമൻ കോയെന്‍കോയെൻ, നിക്കൊലാ ഹാര്‍ട്ട്‌മാന്‍ഹാർട്ട്‌മാൻ എന്നിവരുടെ കീഴില്‍കീഴിൽ പഠിച്ചുതുടങ്ങി. ഒരു വിദുഷി (സ്കോളര്‍സ്കോളർ) ആകുവാന്‍ആകുവാൻ ക്ഷണിക്കെപ്പെട്ടെങ്കിലും തത്ത്വചിന്ത തന്റെ വഴി അല്ല എന്നു തിരിച്ചറിഞ്ഞ് 1914-ല്‍ അദ്ദേഹം മോസ്കോവിലേക്കു തിരിച്ചുപോയി. അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാ സമാഹാരം 1914-കളുടെ അവസാനത്തില്‍അവസാനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അലക്സാണ്ടര്‍അലക്സാണ്ടർ ബ്ലോക്ക്, റഷ്യന്‍റഷ്യൻ ഫ്യൂച്ചറിസ്റ്റുകള്‍ഫ്യൂച്ചറിസ്റ്റുകൾ തുടങ്ങിയവരുടെ സ്വാധീനം ആദ്യകാല കവിതകളില്‍കവിതകളിൽ ഉണ്ടായിരുന്നു.
 
== സാഹിത്യത്തിനുള്ള നോബല്‍നോബൽ സമ്മാനം ==
 
പാസ്തനാര്‍ക്കിനുപാസ്തനാർക്കിനു 1958-ലെ സാഹിത്യത്തിനുള്ള [[നോബല്‍നോബൽ സമ്മാനം]] ലഭിച്ചു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍കഴിഞ്ഞപ്പോൾ (ഒക്ടോബര്‍ഒക്ടോബർ 25-നു) പാസ്തനാര്‍ക്ക്പാസ്തനാർക്ക് സ്വീഡിഷ് അക്കാദമിക്ക് ഈ ടെലിഗ്രാം അയച്ചു.
 
“അതിയായ നന്ദിയുണ്ട്, സ്പര്‍ശിക്കപ്പെട്ടുസ്പർശിക്കപ്പെട്ടു, അഭിമാനിക്കുന്നു, ആശ്ചര്യപ്പെടുന്നു, ലജ്ജിക്കുന്നു”
 
എങ്കിലും നാലുദിവസത്തിനുശേഷം അദ്ദേഹം മറ്റൊരു ടെലെഗ്രാം ഇപ്രകാരം അയച്ചു.
 
“ഞാന്‍“ഞാൻ ജീവിക്കുന്ന സമൂഹത്തില്‍സമൂഹത്തിൽ ഈ പുരസ്കാരത്തിനുള്ള അര്‍ത്ഥംഅർത്ഥം പരിഗണിക്കുമ്പോള്‍പരിഗണിക്കുമ്പോൾഅര്‍ഹിക്കാത്തഅർഹിക്കാത്ത പുരസ്കാരം ഞാന്‍ഞാൻ നിരസിക്കേണ്ടിവരുന്നു. എന്റെ സ്വമേധയാ ഉള്ള ഈ നിരസനത്തില്‍നിരസനത്തിൽ നീരസപ്പെടരുതേ”
 
ടെലിഗ്രാം ലഭിച്ചതിനുശേഷം സ്വീഡിഷ് അക്കാദമി ഇങ്ങനെ വിളംബരം ചെയ്തു.
 
“ഈ നിരസനം ഒരുതരത്തിലും പുരസ്കാരത്തിന്റെ സാധുത ഇല്ലാതാക്കുന്നില്ല. നോബല്‍നോബൽ സമ്മാനദാനം നടക്കില്ല എന്നുമാത്രമേ അക്കാദമി ദുഃഖത്തോടുകൂടി അറിയിക്കുന്നുള്ളൂ.”
 
ജയിലില്‍ജയിലിൽ അടക്കപ്പെട്ടില്ല എങ്കിലും പാശ്ചാത്യലോകത്തെ ഒരു പ്രശസ്തമായ കാര്‍ട്ടൂണ്‍കാർട്ടൂൺ പാസ്തനാര്‍ക്കിനെയുംപാസ്തനാർക്കിനെയും മറ്റൊരു കുറ്റവാളിയെയും സൈബീരിയയിലെ ഒരു കാരാഗ്രഹത്തില്‍കാരാഗ്രഹത്തിൽ തടിവെട്ടുന്നതായി ചിത്രീകരിച്ചു. പാസ്തനാര്‍ക്ക്പാസ്തനാർക്ക് കാര്‍ട്ടൂണില്‍കാർട്ടൂണിൽ കൂട്ടുകുറ്റവാളിയോട് ഇങ്ങനെ പറയുന്നു. “എനിക്ക് നോബല്‍നോബൽ സമ്മാനം കിട്ടി. എന്താണ് നിങ്ങളുടെ കുറ്റം?”
 
പാസ്തനാര്‍ക്ക്പാസ്തനാർക്ക് 1960 മെയ് 30-നു അന്തരിച്ചു. പെരെദെല്‍കിനോപെരെദെൽകിനോ എന്ന സ്ഥലത്ത് ഒരുപാട് ആരാധകരുടെ സാന്നിധ്യത്തില്‍സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു.
 
{{സാഹിത്യത്തിനുള്ള നോബല്‍നോബൽ സമ്മാന ജേതാക്കള്‍ജേതാക്കൾ 1951-1975}}
{{lifetime|1890|1960|ജനുവരി 29|മേയ് 30}}
 
[[വർഗ്ഗം:റഷ്യൻ കവികൾ]]
[[വര്‍ഗ്ഗം:റഷ്യന്‍ കവികള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:നോബല്‍നോബൽ സമ്മാനം നേടിയ റഷ്യക്കാര്‍റഷ്യക്കാർ]]
 
[[an:Boris Pasternak]]
"https://ml.wikipedia.org/wiki/ബോറിസ്_പാസ്തർനാക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്