"ബോബി ഫിഷർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: be:Бобі Фішэр; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox chess player
|playername = ബോബി ഫിഷര്‍ഫിഷർ
|image = [[പ്രമാണം:Bobby Fischer 1960 in Leipzig.jpg|250ബിന്ദു]]
|birthname = റോബര്‍ട്ട്റോബർട്ട് ജെയിംസ് ഫിഷര്‍ഫിഷർ
|country = [[അമേരിക്ക]], [[ഐസ്‌ലാന്‍ഡ്ഐസ്‌ലാൻഡ്]]
|datebirth = {{birth date|1943|3|9}}
|datedeath = {{death date|2008|1|17}}
|placebirth = [[ഷിക്കാഗോ]], [[ഇല്ലിനോയ്സ്]], [[അമേരിക്ക]]
|datedeath = {{death date and age|2008|1|17|1943|3|9}}
|placedeath = [[റെയ്ക്കവിക്]], [[ഐസ്‌ലാന്‍ഡ്ഐസ്‌ലാൻഡ്]]
|title = [[Grandmaster (chess)|ഗ്രാന്‍ഡ്‌മാസ്റ്റര്‍ഗ്രാൻഡ്‌മാസ്റ്റർ]]
|worldchampion = 1972-1975 (FIDE)
|rating =
|peakrating = 2785 (ജൂലൈ 1972)
}}
[[അമേരിക്ക|അമേരിക്കയില്‍അമേരിക്കയിൽ]] ജനിച്ച ഒരു [[ചെസ്]] ഗ്രാന്‍ഡ്മാസ്റ്ററാണ്ഗ്രാൻഡ്മാസ്റ്ററാണ് '''റോബര്‍ട്ട്റോബർട്ട് ജെയിംസ് "ബോബി" ഫിഷര്‍ഫിഷർ'''. ([[മാര്‍ച്ച്മാർച്ച് 9]], [[1943]] - [[ജനുവരി 17]], [[2008]]). കൗമാര പ്രായത്തില്‍‌തന്നെപ്രായത്തിൽ‌തന്നെ ചെസിലെ പ്രാവീണ്യം‌കൊണ്ട് പ്രശസ്തനായി. 1972ല്‍1972ൽ ഔദ്യോഗിക ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ അമേരിക്കകാരനായി. [[ഐസ്‌ലാന്‍ഡ്ഐസ്‌ലാൻഡ്|ഐസ്‌ലാന്‍ഡില്‍ഐസ്‌ലാൻഡിൽ]] നടന്ന ഫൈനലില്‍ഫൈനലിൽ [[റഷ്യ|റഷ്യക്കാരനായ]] ബോറിസ് സ്പാസ്ക്കിയെയാണ് ഫിഷര്‍ഫിഷർ തോല്പിച്ചത്. ഇന്നുവരെ മറ്റൊരു അമേരിക്കകാരനും ലോക ചെസ് ചാമ്പ്യനായിട്ടില്ല. ശീതയുദ്ധകാലത്ത് ഒരു റഷ്യക്കാരനെ തോല്പ്പിച്ച് ലോകകിരീടം നേടിയതിനാല്‍നേടിയതിനാൽ അമേരിക്കയില്‍അമേരിക്കയിൽ വളരെ പ്രശസ്തനായി. ലോകം കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരനാണ് ഫിഷര്‍ഫിഷർ ചെസ് പണ്ഡിതര്‍പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്<ref name=mat>മാതൃഭൂമി ദിനപ്പത്രം-2008 ജനുവരി 19- താള്‍താൾ 13</ref>.
 
== ലോകകിരീടം ==
1972-ലെ കിരീറ്റവിജയം 24 വര്‍ഷത്തെവർഷത്തെ ചെസിലെ റഷ്യന്‍റഷ്യൻ ആധിപത്യത്തിന് അന്ത്യം കുറിച്ചു. നൂറ്റാണ്ടിലെ പോരാട്ടം എന്നാണ് ഈ മത്സരം അറിയപ്പെടുന്നത്<ref name=mat/>. എന്നാല്‍എന്നാൽ കിരീടം നിലനിര്‍ത്താനുള്ളനിലനിർത്താനുള്ള മത്സരത്തില്‍മത്സരത്തിൽ നിന്നും ഫിഷര്‍ഫിഷർ പിന്മാറുകയും 1975-ലെ കിരീടം റഷ്യയുടെ അനറ്റോലി കാര്‍പ്പോവിന്കാർപ്പോവിന് ലഭിക്കുകയും ചെയ്തു.
== വിവാദങ്ങൾ ==
== വിവാദങ്ങള്‍ ==
1992-ല്‍ മത്സരരംഗത്തേക്ക് മടങ്ങിയെത്തിയ ബോബി ഫിഷര്‍ഫിഷർ അമേരിക്കന്‍അമേരിക്കൻ വിലക്കിനെ അവഗണിച്ച് യുഗോസ്ലാവ്യയില്‍യുഗോസ്ലാവ്യയിൽ സ്പാസ്കിയുമായി വീണ്ടും ഏറ്റുമുട്ടി. അമേരിക്കയ്ക്കും [[ജൂതന്മാര്‍ജൂതന്മാർ|ജൂതന്മാര്‍ക്കുംജൂതന്മാർക്കും]] എതിരായി പരാമര്‍ശങ്ങള്‍പരാമർശങ്ങൾ നടത്തിയത് ഫിഷറെ വിവാദനായകനാക്കി. പിന്നീട് 2004-ല്‍ ഫിഷറിന്റെ പാസ്പോര്‍ട്ട്പാസ്പോർട്ട് അമേരിക്ക റദ്ദാക്കിയതിനെത്തുടര്‍ന്ന്റദ്ദാക്കിയതിനെത്തുടർന്ന് ജപ്പാനിലെ ടോക്കിയോയില്‍ടോക്കിയോയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍എന്നാൽ ലോകചാമ്പ്യന്‍ലോകചാമ്പ്യൻ പട്ടം നേടിയ വേദിയായ ഐസ്‌ലന്റ് ഫിഷറിന് പൌരത്വം അനുവദിച്ചു. ഐസ്‌ലാന്‍ഡ്ഐസ്‌ലാൻഡ് പൗരത്വം നേടിയ ഫിഷര്‍ഫിഷർ മരണം വരെ അവിടെയാണ് ജീവിച്ചത്.
== മരണം ==
അസുഖത്തെത്തുടര്‍ന്ന്അസുഖത്തെത്തുടർന്ന് 64-ആം വയസിലാണ് ഐസ്‌ലന്റിലെ തന്റെ വസതിയില്‍വസതിയിൽ വച്ച് മരണമടഞ്ഞു.
== അവലംബം ==
<references/>
വരി 28:
{{Bio-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
 
[[af:Bobby Fischer]]
"https://ml.wikipedia.org/wiki/ബോബി_ഫിഷർ" എന്ന താളിൽനിന്ന് ശേഖരിച്ചത്