"ബോത്തിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Boethius
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം: Boethius initial consolation philosophy.jpg|thumb|300px|right|ശിഷ്യന്മാരെ പഠിപ്പിക്കുന്ന ബോത്തിയസ് - [[തത്ത്വചിന്ത|തത്ത്വചിന്തയുടെ]] സമാശ്വാസം എന്ന കൃതിയുടെ ഒരു [[ഇറ്റലി|ഇറ്റാലിയന്‍ഇറ്റാലിയൻ]] കയ്യെഴുത്തുപ്രതിയില്‍കയ്യെഴുത്തുപ്രതിയിൽ നിന്ന് - കാലം 1385]]
 
'''അനിസിയസ് മാന്‍ലിയസ്മാൻലിയസ് സെവേരിനസ് ബോത്തിയസ്''' (ജനനം: ക്രി.വ. 480 മരണം: ക്രി.വ. 524/525) ആറാം നൂറ്റാണ്ടിലെ ഒരു [[റോം|റോമന്‍റോമൻ]] തത്ത്വചിന്തകനായിരുന്നു. ചക്രവര്‍ത്തിമാരായചക്രവർത്തിമാരായ പെട്രോണിയസ് മാക്സിമസ്, ഒളിബ്രിയസ്, ചില കോണ്‍സല്‍മാര്‍കോൺസൽമാർ എന്നിവരുമായി ബന്ധപ്പെട്ട്, പൗരാണികതയും പ്രാധാന്യവും ഉള്ള ഒരു റോമന്‍റോമൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഫ്ലേവിയസ് മാന്‍ലിയസ്മാൻലിയസ് ബോത്തിയസ്, 487-ല്‍ അവസാനത്തെ പാശ്ചാത്യ റോമന്‍റോമൻ ചക്രവര്‍ത്തിയെചക്രവർത്തിയെ ഒഡോസര്‍ഒഡോസർ സ്ഥാന‍ഭ്രഷ്ടനാക്കിയതിനെ തുടര്‍ന്ന്തുടർന്ന് കോണ്‍സല്‍കോൺസൽ സ്ഥാനം വഹിച്ചിരുന്നു. ബോത്തിയസ് തന്നെ 510-ല്‍ ഓസ്ട്രോഗോത്തുകളുടെ രാജ്യത്ത് കോണ്‍സല്‍കോൺസൽ ആയിരുന്നു. പിന്നീട് റോമില്‍റോമിൽ, തിയൊഡോറിക് രാജാവിന്റെ കീഴില്‍കീഴിൽ, ഭരണത്തിലും നിയമവ്യവസ്ഥയിലും ഏറെ പ്രാധാന്യമുള്ള സ്ഥാനം അദ്ദേഹത്തിനു ലഭിച്ചു. എന്നാല്‍എന്നാൽ ഒടുവില്‍ഒടുവിൽ, ബൈസാന്തിയ സാമ്രാജ്യവുമായി രഹസ്യബന്ധം പുലര്‍ത്തിയെന്നപുലർത്തിയെന്ന സംശയത്തില്‍സംശയത്തിൽ രാജാവ് ബോത്തിയസിന് വധശിക്ഷ നല്‍കിനൽകി. മരണം കാത്ത് തടവില്‍തടവിൽ കഴിയുമ്പോള്‍കഴിയുമ്പോൾ രചിച്ചതായി കരുതപ്പെടുന്ന '''തത്ത്വചിന്തയുടെ സമാശ്വാസം''' (Consolation of Philosophy) എന്ന ഗ്രന്ഥമാണ് ബോത്തിയസിന്റെ യശസിന് അടിസ്ഥാനം.
 
== ആദ്യകാലജീവിതം ==
 
ബോത്തിയസിന്റെ ജനനവര്‍ഷംജനനവർഷം ഏതാണെന്ന് ഉറപ്പില്ല. പാശ്ചാത്യക്രൈസ്തവസംന്യാസത്തിലെ അതികായനായിരുന്ന വിശുദ്ധ ബെനഡിക്ട് ജനിച്ച ക്രി.വ. 480-ലാണ് അദ്ദേഹവും ജനിച്ചതെന്ന് കരുതപ്പെടുന്നു. ഒരു നൂറ്റാണ്ടുകാലത്തോളം [[ക്രിസ്തുമതം]] പിന്തുടര്‍ന്നപിന്തുടർന്ന ഒരു പുരാതന പട്രീഷ്യന്‍പട്രീഷ്യൻ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവിന്റെ പൂര്‍വികന്മാരില്‍പൂർവികന്മാരിൽ രണ്ടു [[മാര്‍പ്പാപ്പമാർപ്പാപ്പ|മാര്‍പ്പാപ്പമാര്‍മാർപ്പാപ്പമാർ]] ഉള്‍പ്പെട്ടിരുന്നുഉൾപ്പെട്ടിരുന്നു. മാതാപിതാക്കള്‍മാതാപിതാക്കൾ ഇരുവരുടേയും പൂര്‍വികന്മാരില്‍പൂർവികന്മാരിൽ റോമന്‍റോമൻ ചക്രവര്‍ത്തിമാരുംചക്രവർത്തിമാരും ഉള്‍പെട്ടിരുന്നുഉൾപെട്ടിരുന്നു.
 
 
[[ഗ്രീക്ക്]] ഭാഷയില്‍ഭാഷയിൽ ബോത്തിയസിനുണ്ടായിരുന്ന അഗാധമായ അറിവ് എങ്ങനെ കിട്ടിയതാണെന്ന് നിശ്ചയമില്ല. ഇക്കാര്യത്തില്‍ഇക്കാര്യത്തിൽ ചരിത്രരേഖകള്‍ചരിത്രരേഖകൾ തെളിവൊന്നും തരുന്നില്ല. ബോത്തിയസ് [[ഏഥന്‍സ്ഏഥൻസ്|ഏഥന്‍സിലോഏഥൻസിലോ]] [[അലക്സാണ്ഡ്രിയ|അലക്സ്രാണ്ഡ്രിയയിലോ]] പഠിച്ചിരിക്കാം. ബോത്തിയസിന്റെ പിതാവ് 470-നടുത്ത് അലക്സാണ്ഡ്രിയയിലെ ഒരു വിദ്യാലയത്തിന്റെ പോക്ടര്‍പോക്ടർ ആയിരുന്നു എന്നതിന് രേഖകളുണ്ട്. അതിനാല്‍അതിനാൽ [[ഗ്രീക്ക്]] ഭാഷയിലെ പ്രാചിനകൃതികളിലും മറ്റും ബോത്തിയസിനുണ്ടായിരുന്ന അറിവിന്റെ അടിത്തറ പിതാവില്‍പിതാവിൽ നിന്നോ, അടുത്ത ഏതെങ്കിലും ബന്ധുവില്‍ബന്ധുവിൽ നിന്നോ കിട്ടിയതാകാം.
 
ബോത്തിയസിന്റെ വിദ്യാഭ്യാസവും പരിചയസമ്പത്തും അദ്ദേഹത്തെ തിയോഡോറിക് ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ സേവനത്തില്‍സേവനത്തിൽ പ്രവേശിക്കാന്‍പ്രവേശിക്കാൻ സഹായിച്ചു. 506-ല്‍ എഴുതിയ ഒരു കത്തില്‍കത്തിൽ തിയൊഡോറിക് ബോത്തിയസിന്റെ വിജ്ഞാനത്തെ പുകഴ്ത്തി. പിന്നീട് തിയോഡോറിക് യുവാവായിരുന്ന ബോത്തിയസിനെ പല പ്രധാന ദൗത്യങ്ങളും ഭരമേല്പിച്ചു.
 
== പിൽക്കാലജീവിതം ==
== പില്‍ക്കാലജീവിതം ==
 
[[ചിത്രം:Boethius imprisoned Consolation of philosophy 1385.jpg|thumb|left|ബോത്തിയസ് തടവില്‍തടവിൽ - "സമാശ്വാസത്തിന്റെ" 1385-ലെ കയ്യെഴുത്തുപ്രതിയില്‍കയ്യെഴുത്തുപ്രതിയിൽ നിന്ന്']]
520 ആയപ്പോള്‍ആയപ്പോൾ 40 വയസ്സുള്ള ബോത്തിയസ് ഭരണത്തിലും നീതിന്യായവ്യവസ്ഥയിലേയും ഏറെ അധികാരങ്ങളുള്ള "മജിസ്റ്റര്‍മജിസ്റ്റർ ഒഫിസിയോറം" എന്ന പദവിയില്‍പദവിയിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും കോണ്‍സല്‍കോൺസൽ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതുംഉയർത്തപ്പെട്ടതും പിതാവിന്റെ പദവി വ്യക്തമാക്കി.
 
 
എന്നാല്‍എന്നാൽ 523-ല്‍ ബൈസന്റൈന്‍ബൈസന്റൈൻ ചക്രവര്‍ത്തിചക്രവർത്തി ജസ്റ്റിന്‍ജസ്റ്റിൻ ഒന്നാമനുമായി രഹസ്യസമ്പര്‍ക്കംരഹസ്യസമ്പർക്കം പുലര്‍ത്തിയെന്നപുലർത്തിയെന്ന സംശയത്തില്‍സംശയത്തിൽ തിയൊഡോറിക്ക് ബോത്തിയസിനെ രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്യിച്ചു. ജസ്റ്റിന്റെ യാഥാസ്ഥിതിക [[ക്രിസ്തുമതം|ക്രിസ്തുമതവും]] തിയൊഡോറിക്കിന്റെ ആരിയന്‍ആരിയൻ വിശ്വാസവും തമ്മിലുള്ള അന്തരം അവര്‍ക്കിടയിലെഅവർക്കിടയിലെ രാഷ്ടീയ ശത്രുത വര്‍ദ്ധിപ്പിച്ചിരുന്നുവർദ്ധിപ്പിച്ചിരുന്നു. ശത്രുക്കളുടെ അപവാദപ്രചരണമാണ് തന്റെ വീഴ്ചക്ക് കാരണമായി ബോത്തിയസ് പറയുന്നത്. പലവഴിക്കും അപകടം ഭയന്ന തിയൊഡോറിക്ക്, ഭൂവുടമകളായ ഉപരിവര്‍ഗ്ഗത്തില്‍ഉപരിവർഗ്ഗത്തിൽ നിന്ന് വേറേ ചിലരേയും കൂടി അറസ്റ്റു ചെയ്തു വധശിക്ഷ നല്‍കിനൽകി. തിയൊഡോറിക്കിന്റെ പിന്‍ഗാമിയായിപിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന യൂത്താറിക്കിന്റെ അകാലചരമത്തെ തുടര്‍ന്ന്തുടർന്ന് പിന്തുടര്‍ച്ചയെപിന്തുടർച്ചയെ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളില്‍തർക്കങ്ങളിൽ ബോത്തിയസ് എടുത്ത നിലപാടും ചക്രവര്‍ത്തിക്ക്ചക്രവർത്തിക്ക് അനിഷ്ടകരമായി എന്നു കരുതണം.
 
 
യഥാര്‍ത്ഥകാരണംയഥാർത്ഥകാരണം എന്തുതന്നെ ആയിരുന്നാലും അധികാരവും പദവികളും സ്വത്തും എല്ലാം നഷ്ടമായ ബോത്തിയസ് [[ഇറ്റലി|ഇറ്റലിയിലെ]] പാവിയയില്‍പാവിയയിൽ തടവിലായി. അടുത്ത വര്‍ഷംവർഷം 44 വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ അദ്ദേഹത്തെ വധിച്ചു. എങ്ങനെയായിരുന്നു വധം എന്ന കാര്യത്തില്‍കാര്യത്തിൽ തര്‍ക്കമുണ്ട്തർക്കമുണ്ട്; കോടാലിയോ വാളോ കൊണ്ട് വെട്ടിയോ ഗദ കൊണ്ട് അടിച്ചോ ആയിരുന്നിരിക്കാം അദ്ദേഹത്തെ വധിച്ചത്. ബോത്തിയസിന്റെ ഭൗതികാശരീരം പാവിയയിലെ "സുവര്‍ണ്ണാകാശത്തിലെസുവർണ്ണാകാശത്തിലെ പത്രോസ്" പള്ളിയില്‍പള്ളിയിൽ അടക്കം ചെയ്തു.
 
== രചനകള്‍രചനകൾ ==
 
=== പരിഭാഷകൾ, വ്യാഖ്യാനങ്ങൾ ===
=== പരിഭാഷകള്‍, വ്യാഖ്യാനങ്ങള്‍ ===
 
[[പ്രമാണം:Boethius.consolation.philosophy.jpg|thumb|"സമാശ്വാസത്തിന്റെ‍" ഒരു പ്രതിയില്‍പ്രതിയിൽ ചിത്രീകരിച്ചിരിക്കുന്ന തത്ത്വചിന്താദേവി(Lady Philosophy)(കാലം 1485)]]
 
ബോത്തിയസിന്റെ ഏറ്റവും അറിയപ്പെടുന്ന രചനയായ "തത്ത്വചിന്തയുടെ സമാശ്വാസം‍", പ്രവാസിയായി വീട്ടുതടങ്കലില്‍വീട്ടുതടങ്കലിൽ കഴിഞ്ഞപ്പോഴോ വധശിക്ഷകാത്ത് ജയിലില്‍ജയിലിൽ കഴിഞ്ഞപ്പോഴോ എഴുതിയതാകാമെങ്കിലും, പൗരാണികവിജ്ഞാനത്തെ, പ്രത്യേകിച്ച് പുരാതനതത്ത്വചിന്തയെ പില്‍ക്കാലങ്ങള്‍ക്കായിപിൽക്കാലങ്ങൾക്കായി രേഖപ്പെടുത്തിവക്കാനുള്ള അദ്ദേഹത്തിന്റെ ആജീവനാന്തപദ്ധതി അതിന്റെ പിന്നില്‍പിന്നിൽ ഉണ്ടായിരുന്നു. [[അരിസ്റ്റോട്ടില്‍അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റേയും]] [[പ്ലേറ്റോ|പ്ലേറ്റോയുടേയും]] രചനകളത്രയും [[ഗ്രീക്ക്]] മൂലത്തില്‍മൂലത്തിൽ നിന്ന് [[ലത്തീന്‍ലത്തീൻ|ലത്തീനിലേക്ക്]] പരിഭാഷപ്പെടുത്താന്‍പരിഭാഷപ്പെടുത്താൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. അതനുസരിച്ച് അദ്ദേഹം നടത്തിയ അരിസ്റ്റോട്ടിലിന്റെ ലോജിക് രചനകളുടെ പരിഭാഷ മാത്രമായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടുവരെ അരിസ്റ്റോട്ടിലിന്റെ രചനയെന്ന് പറയാന്‍പറയാൻ [[യൂറോപ്പ്|യൂറോപ്പില്‍യൂറോപ്പിൽ]] ലഭ്യമായിരുന്നത്. ബോത്തിയസിന്റെ പരിഭാഷയുടെ ചില ഭാഗങ്ങളില്‍ഭാഗങ്ങളിൽ പരിഭാഷകന്റെ വ്യാഖ്യാനങ്ങള്‍വ്യാഖ്യാനങ്ങൾ മൂലവുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു.
 
 
പ്രസിദ്ധ നവപ്ലേറ്റോണിക ചിന്തകനായിരുന്ന പോര്‍ഫിറിയുടെപോർഫിറിയുടെ 'ഇസഗോജ്' എന്ന കൃതിയുടെ ഒരു വ്യാഖ്യാനവും ബോത്തിയസ് എഴുതി. മദ്ധ്യകാല തത്ത്വചിന്തയിലെ കീറാമുട്ടിയായിരുന്ന "സാര്‍വത്രികങ്ങളുടെസാർവത്രികങ്ങളുടെ" പ്രശ്നമായിരുന്നു(Problem of Universals) ആ കൃതിയുടെ വിഷയം: അമൂര്‍ത്തങ്ങളായഅമൂർത്തങ്ങളായ ഗുണങ്ങളേയും, സ്വഭാവങ്ങളേയും പാരസ്പര്യങ്ങളേയും സൂചിപ്പിക്കുന്ന സാര്‍വത്രികങ്ങള്‍ക്ക്സാർവത്രികങ്ങൾക്ക് നമ്മുടെ ചിന്തക്ക് അപ്പുറം നിലനില്‍പ്പുണ്ടോനിലനിൽപ്പുണ്ടോ എന്നത് തത്ത്വമീമാംസയിലെ തന്നെ ഒരു പഴയ പ്രശ്നമായിരുന്നു.
 
=== പാഠപുസ്തകങ്ങൾ ===
=== പാഠപുസ്തകങ്ങള്‍ ===
 
തത്ത്വചിന്തയിലെ കഠിനസമസ്യകള്‍കഠിനസമസ്യകൾ കൈകാര്യം ചെയ്തതിനുപുറമേ, [[ഗണിതം]], [[ജ്യാമിതി]], [[സംഗീതം]], [[ജ്യോതിശാസ്ത്രം]] എന്നീ ചതുര്‍വിഷയങ്ങളടങ്ങിയചതുർവിഷയങ്ങളടങ്ങിയ അന്നത്തെ വിദ്യാഭ്യാസപദ്ധതിയില്‍വിദ്യാഭ്യാസപദ്ധതിയിൽ ഉപയോഗിക്കാനായി അദ്ദേഹം പല പ്രധാന [[ഗ്രീക്ക്]] ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി.<ref>Cassiodorus Senator, ''Variae'', I.45.4. trans. S. J. B. Barnish, Liverpool: Liverpool University Press, 1992.</ref> ഒന്നാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ നിക്കോമാക്കസിന്റെ [[ഗണിതശാസ്ത്രം]](''De institutione arithmetica libri duo'') ബോത്തിയസിന്റെ തന്നെ അപൂര്‍ണ്ണമായിഅപൂർണ്ണമായി അവശേഷിച്ച സംഗീതപാഠപുസ്തകം (''De institutione musica libri quinque'', unfinished) എന്നിവ മദ്ധ്യകാലങ്ങളില്‍മദ്ധ്യകാലങ്ങളിൽ വിദ്യാഭ്യാസത്തിന് മുതല്‍ക്കൂട്ടായിമുതൽക്കൂട്ടായി. അദ്ദേഹം [[യൂക്ലിഡ്|യൂക്ലിഡിന്റെ]] [[ക്ഷേത്രഗണിതം|ക്ഷേത്രഗണിതവും]] ടോളമിയുടെ ജ്യോതിശാസ്ത്രവും പരിഭാഷപ്പെടുത്തിയിരിക്കാമെങ്കിലും ആ പരിഭാഷകള്‍പരിഭാഷകൾ ലഭ്യമായിട്ടില്ല.
 
 
സംഗീതത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ("De Musica") അതിനെ ബോത്തിയസ് മൂന്നുവിഭാഗങ്ങളായി തരംതിരിച്ചു:<br />
 
 
1. ലോകസംഗീതം - ആകാശഗോളങ്ങളുടെ സംഗീതം<br />
2. മനുഷ്യ സംഗീതം - ശരീരത്തിന്റേയും ആത്മാവിന്റേയും താളലയത്തിന്റെ സംഗീതം<br />
3. ഉപകരണസംഗീതം - മനുഷ്യസ്വരം പോലും ഈ വിഭാഗത്തില്‍വിഭാഗത്തിൽ പെടും<br />
4. ദൈവികസംഗീതം - ദൈവങ്ങളുടെ സംഗീതമാണിത്.
 
 
അക്കാലത്തെ മതവിവാദങ്ങളില്‍മതവിവാദങ്ങളിൽ ആരിയന്‍ആരിയൻ വിഭാഗത്തിനെതിരെ യാഥാസ്ഥിതിക നിലപാടുകളെ പിന്തുണക്കുന്ന ദൈവശാസ്ത്രരചനകളും ബോത്തിയസിന്റേതായി പറയപ്പെടുന്നുണ്ട്. എന്നാല്‍എന്നാൽ ബോത്തിയസിന്റെ ഇതരരചനകളില്‍ഇതരരചനകളിൽ പ്രകടമാവുന്ന മതനിരപേക്ഷത മൂലം, മതപരമായ തര്‍ക്കങ്ങളില്‍തർക്കങ്ങളിൽ പക്ഷംചേരുന്ന ഈ രചനകള്‍രചനകൾ അദ്ദേഹത്തിന്റേതല്ല എന്നു വാദിക്കപ്പെട്ടിരുന്നു. എന്നാല്‍എന്നാൽ അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന കാസ്സിയോഡോറസ് എഴുതിയതും പത്തൊന്‍പതാംപത്തൊൻപതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ കണ്ടുകിട്ടിയതുമായ ജീവചരിത്രത്തില്‍ജീവചരിത്രത്തിൽ, ബോത്തിയസിന്റെ രചനകള്‍രചനകൾ ഈവക വിഷയങ്ങളേയും സ്പര്‍ശിച്ചിരുന്നതായിസ്പർശിച്ചിരുന്നതായി സൂചനയുണ്ട്.<ref>James Shiel, Encyclopedia Britannica (2005), CD-ROM edition, '''Boethius'''</ref>
 
=== "തത്ത്വചിന്തയുടെ സമാശ്വാസം" ===
[[ചിത്രം:L’Hortus Deliciarum.jpg|thumb|200px|left|ഭാഗ്യചക്രം - പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണം]]
 
പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ഇറ്റാലിയൻ മാനവികതാവാദി ലോറന്‍സോലോറൻസോ വല്ല, ബോത്തിയസിനെ വിശേഷിപ്പിച്ചത് "അവസാനത്തെ റോമാക്കാരനും ആദ്യത്തെ സ്കോളാസ്റ്റിക് തത്ത്വചിന്തകനും" എന്നാണ്. മദ്ധ്യകാലസര്‍വകലാശാലകള്‍മദ്ധ്യകാലസർവകലാശാലകൾ ബോത്തിയസിന്റെ പാഠപുസ്തകങ്ങള്‍പാഠപുസ്തകങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും, അന്തിമരചനയായ "തത്ത്വചിന്തയുടെ സമാശ്വാസം" ആണ് മദ്ധ്യയുഗങ്ങളിലും പില്‍ക്കാലങ്ങളിലുംപിൽക്കാലങ്ങളിലും അദ്ദേഹത്തിന്റെ യശ്ശസിന് അടിസ്ഥാനമായി നിന്നത്. തന്റെ പതനവും കാരാഗൃഹവാസവും മൂലം തുടക്കത്തില്‍തുടക്കത്തിൽ കലുഷിതനും നിരാശനുമായിരുന്ന ബോത്തിയസും ജ്ഞാനിയും ദയാമയിയുമായ ഒരു വനിതയായി പ്രത്യക്ഷപ്പെടുന്ന തത്ത്വചിന്തയും തമ്മിലുള്ള സം‌വാദത്തിന്റെ രൂപത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത്. ഗദ്യവും പദ്യവും ഇടകലര്‍ത്തിഇടകലർത്തി എഴുതിയിരിക്കുന്ന "സമാശ്വാസം" കഷ്ടപ്പാടുകളെ ദാര്‍ശനികമായദാർശനികമായ നിര്‍മ്മമതയോടെനിർമ്മമതയോടെ സ്വീകരിക്കാന്‍സ്വീകരിക്കാൻ പഠിപ്പിക്കുന്നു. 'തത്ത്വചിന്താദേവി'(Lady Philosophy) ബോത്തിയസിനെ ചോദ്യം ചെയ്യുകയും തിരിച്ചടികളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ വിമര്‍ശിക്കുകയുംവിമർശിക്കുകയും ചെയ്യുന്നതിനാല്‍ചെയ്യുന്നതിനാൽ ഗ്രന്ഥത്തിന്റെ പലഭാഗങ്ങളും [[പ്ലേറ്റോ|പ്ലേറ്റോയുടെ]] തൂലിക രേഖപ്പെടുത്തിയിട്ടുള്ള [[സോക്രട്ടീസ്|സോക്രട്ടീസിന്റെ]] സം‌വാദങ്ങളെ അനുസ്മരിപ്പിക്കും. പതിനാലാം നൂറ്റാണ്ട് മുതല്‍മുതൽ യൂറോപ്യന്‍യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്ത ഈ കൃതിയുടെ അനേകം കയ്യെഴുത്തുപ്രതികളും നിലവിലുണ്ട്. ആല്‍ഫ്രഡ്ആൽഫ്രഡ് രാജാവും, [[ജെഫ്രി ചോസര്‍ചോസർ|ജെഫ്രി ചോസറും]], ഒന്നാം ഇലിസബത്ത് രാജ്ഞിയും വരെ ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ഈ കൃതിയുടെ പരിഭാഷകരായുണ്ട്.<ref>Richard A. Dwyer, ''Boethian Fictions, Narratives in the Medieval French Versions of the Consolatio Philosophiae'', Medieval Academy of America, 1976.</ref> "സമാശ്വാസത്തിന്" അനേകം വ്യാഖ്യാനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍യൂറോപ്യൻ സംസ്കാരത്തെ ഏറ്റവുമേറെ സ്വാധീനിച്ച ഗ്രന്ഥങ്ങളിലൊന്നാണ് സമാശ്വാസം.
==== ബോത്തിയസിന്റെ ചക്രം ====
 
സമാശ്വാസത്തില്‍സമാശ്വാസത്തിൽ ബോത്തിയസ് ഉപയോഗിക്കുന്ന "ഭാഗ്യചക്രം" എന്ന സങ്കല്പം "ബോത്തിയസിന്റെ ചക്രം" ("The Boethian Wheel") എന്നപേരില്‍എന്നപേരിൽ പ്രസിദ്ധമായി. ബോത്തിയസിന്റെ കണ്ടുപിടിത്തമാണ് ഇതെന്ന് പറയുക വയ്യ. സിസറോ വരെയെങ്കിലും പഴക്കമുള്ള സങ്കല്പമാണിത്.<ref>Boethius, ''Consolation of Philosophy'', trans. Victor Watts (rev. ed.), Penguin, 1999, p.24 n.1.</ref> മദ്ധ്യകാലങ്ങളില്‍മദ്ധ്യകാലങ്ങളിൽ ഏറെ ജനസമ്മതി നേടിയ ഈ സങ്കല്പം ഇന്നും ഉപയോഗത്തിലുണ്ട്. 'ഭാഗ്യചക്രം' തിരിയുമ്പോള്‍തിരിയുമ്പോൾ, അധികാരവും സമ്പത്തുമുള്ളവര്‍സമ്പത്തുമുള്ളവർ അതിനടിയില്‍അതിനടിയിൽ പെട്ട് ഞെരിഞ്ഞു പൊടിയാവുകയും ദാരിദ്ര്യത്തിലും വിശപ്പിലും വലഞ്ഞിരുന്നവര്‍വലഞ്ഞിരുന്നവർ ഉന്നതി പ്രാപിക്കുകയും ചെയ്യുന്നു. മദ്ധ്യകാലത്തെ പല കലാമാതൃകകളിലും ഭാഗ്യചക്രത്തെ ആശ്രയിച്ച്, മനുഷ്യന്റെ വളര്‍ച്ചയുംവളർച്ചയും തകര്‍ച്ചയുംതകർച്ചയും ചിത്രീകരിച്ചിരിക്കുന്നതു കാണാം.
 
== ക്രിസ്തുമതവും ബോത്തിയസും ==
 
 
[[പ്രമാണം:Tomba di Severino Boezio.jpg|thumb|[[ഇറ്റലി|ഇറ്റലിയില്‍ഇറ്റലിയിൽ]] പാവിയയിലെ "സുവര്‍ണ്ണാകാശത്തിലെസുവർണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയില്‍പള്ളിയിൽ" ബോത്തിയസിന്റെ ശവകുടീരം.]]
 
ബോത്തിയസ് ക്രൈസ്തവചിന്തകനാണെന്നും 'പേഗന്‍പേഗൻ' ചിന്തകനാണെന്നും വാദമുണ്ട്. അദ്ദേഹം പിന്തുടര്‍ന്നിരുന്നത്പിന്തുടർന്നിരുന്നത് [[ക്രിസ്തുമതം|ക്രിസ്തുമതമോ]] 'പേഗന്‍പേഗൻ' മതമോ എന്നത് തര്‍ക്കവിഷയമാണ്തർക്കവിഷയമാണ്<ref name="orpheus">{{Cite web|url=http://o-r-g.org/university/orfeo/node7.html|title=Boethius}}</ref><ref name="demise">{{Cite web|url=http://www9.georgetown.edu/faculty/jod/texts/demise.html|title=O'Donnell, Demise}}</ref><ref name="touchstone">{{Cite web|url=http://www.touchstonemag.com/archives/article.php?id=17-03-025-f|title=Boethius's Complaint}}</ref><ref name="apostate">{{Cite web|url=http://209.85.173.132/search?q=cache:pVyXH6iCV3cJ:www.colorado.edu/classics/events/Shanzer.pdf+Boethius+pagan&hl=en&ct=clnk&cd=22&gl=au|title=The Bible and Boethius' Christianity}}</ref>ക്രിസ്തീയകുടുംബത്തിലായിരിക്കാം ജനിച്ചതെങ്കിലും "മതത്യാഗിയായ" ജൂലിയന്‍ജൂലിയൻ ചക്രവര്‍ത്തിയെപ്പോലെചക്രവർത്തിയെപ്പോലെ (Julian the 'Apostate') [[ക്രിസ്തുമതം]] ഉപേക്ഷിച്ച് അദ്ദേഹം 'പേഗന്‍പേഗൻ' മതം സ്വീകരിച്ചിരിക്കാമെന്ന് കരുതുന്നവരുണ്ട്. ആശ്വാസത്തിനായി അനേകര്‍അനേകർ ക്രിസ്തുമതത്തിലേക്കു തിരിഞ്ഞപ്പോള്‍തിരിഞ്ഞപ്പോൾ ബോത്തിയസ് ആശ്വാസം കണ്ടെത്തിയത് 'പേഗന്‍പേഗൻ' മതത്തിലാണെന്ന് [[ഇറ്റലി|ഇറ്റാലിയന്‍ഇറ്റാലിയൻ]] ചരിത്രകാരനായ മോമിഗ്ലിയാനോ കരുതുന്നു. അദ്ദേഹത്തിന്റെ ക്രിസ്തുമതവിശ്വാസം തകര്‍ന്നുതകർന്നു - ആ തകര്‍ച്ചയുടെതകർച്ചയുടെ സമ്പൂര്‍ണ്ണതസമ്പൂർണ്ണത മൂലം, തന്റെ വിശ്വാസത്തിന്റെ തിരോധാനം അദ്ദേഹം ശ്രദ്ധിച്ചതുതന്നെയില്ല.
 
 
എന്നാല്‍എന്നാൽ ബോത്തിയസ് ക്രിസ്ത്യാനിയായിരുന്നെന്ന് പരക്കെ വിശ്വാസമുണ്ട്. [[ഇറ്റലി|ഇറ്റാലിയന്‍ഇറ്റാലിയൻ]] കവി [[ഡാന്റെ|ഡാന്റെയും]] ഈ വിശ്വാസം പങ്കുപറ്റിയിരുന്നെന്ന് കരുതണം. പ്രഖ്യാതമായ ദിവൈന്‍ദിവൈൻ കോമഡിയുടെ 'പറുദീസ' എന്ന മൂന്നാം ഭാഗത്ത്, സ്വര്‍ഗ്ഗത്തിലെത്തുന്നസ്വർഗ്ഗത്തിലെത്തുന്ന കവി, ബോത്തിയസിന്റെ ആത്മാവിനെ കണ്ടുമുട്ടുന്നു. ഡാന്റെക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ക്രൈസ്തവദാര്‍ശനികന്‍ക്രൈസ്തവദാർശനികൻ [[തോമസ് അക്വീനാസ്]] ആണ്. പാവിയയിലെ "സുവര്‍ണ്ണാകാശത്തിലെസുവർണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയില്‍പള്ളിയിൽ" ഭൗതികശരീരം സംസ്കരിക്കപ്പെട്ട ബോത്തിയസിന്റെ ആത്മാവിനെ അക്വീനാസ് ഇങ്ങനെ പരിചയപ്പെടുത്തുന്നു:-
 
:ലോകത്തിന്റെ ഇരുണ്ടവഴികള്‍ഇരുണ്ടവഴികൾ തുറന്ന്,
:അറിയാനാനാഗ്രഹിച്ചവരെയൊക്കെ കാട്ടിയവന്റെ ദേഹം,
:ഇപ്പോള്‍ഇപ്പോൾ 'സുവര്‍ണ്ണാകാശത്തിനുസുവർണ്ണാകാശത്തിനു' താഴെ ശയിക്കുന്നു;
:പ്രവാസദുഃഖത്തില്‍പ്രവാസദുഃഖത്തിൽ നിന്ന് തുരത്തപ്പെട്ട അവന്റെ ദേഹി,
:ഈ ശാന്തിഗേഹത്തില്‍ശാന്തിഗേഹത്തിൽ ആനന്ദം നുകരാനെത്തി<ref>[http://etext.virginia.edu/latin/boethius/boephil3.html Boethius. Consolation of Philosophy. Translation<!-- Bot generated title -->]</ref>
=== 'വിശുദ്ധന്‍വിശുദ്ധൻ' ===
 
ബോത്തിയസ് 'പേഗന്‍പേഗൻ' മതവിശ്വാസി ആയിരുന്നിരിക്കാമെങ്കിലും [[കത്തോലിക്കാ സഭ]] അദ്ദേഹത്തെ വിശുദ്ധനായി അംഗീകരിക്കുന്നു. ബോത്തിയസിന്റെ തിരുനാള്‍തിരുനാൾ ഒക്ടോബര്‍ഒക്ടോബർ 23-ആം തിയതി ആണ്.<ref>[http://www.catholic.org/saints/saint.php?saint_id=2527 St. Severinus Boethius — Catholic Online<!-- Bot generated title -->]</ref> 2008 മാര്‍ച്ചുമാസത്തില്‍മാർച്ചുമാസത്തിൽ നടത്തിയ ഒരു പ്രഭാഷണത്തില്‍പ്രഭാഷണത്തിൽ [[ബെനഡിക്ട് പതിനാറാമന്‍പതിനാറാമൻ മാര്‍പ്പാപ്പമാർപ്പാപ്പ]], ആധുനികകാലത്ത് ക്രിസ്ത്യാനികള്‍ക്ക്ക്രിസ്ത്യാനികൾക്ക് മാതൃകയാക്കാവുന്നവനാണ് ബോത്തിയസ് എന്നു വാദിച്ചു. ബോത്തിയസിന്റെ ചിന്തയെ സംസ്കാരങ്ങളുടെ മുഖാമുഖമായാണ് [[മാര്‍പ്പാപ്പമാർപ്പാപ്പ]]ചിത്രീകരിച്ചത്. ക്രിസ്തീയവിശ്വാസത്തെ യവനചിന്തയുടെ ചട്ടക്കൂടില്‍ചട്ടക്കൂടിൽ അവതരിപ്പിക്കാനും, ഗ്രെക്കോ-റോമന്‍റോമൻ പൈതൃകത്തെ സുവിശേഷങ്ങളുടെ സന്ദേശവുമായി സമന്വയിപ്പിക്കാനുമാണ് ബോത്തിയസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.<ref>[http://www.vatican.va/holy_father/benedict_xvi/audiences/2008/documents/hf_ben-xvi_aud_20080312_en.html General Audience of Pope Benedict XVI, 12 March 2008]</ref>
 
== അവലംബം ==
 
<references/>
[[വർഗ്ഗം:റോമൻ തത്ത്വചിന്തകർ]]
[[വര്‍ഗ്ഗം:റോമന്‍ തത്ത്വചിന്തകര്‍]]
 
[[ang:Boētius]]
"https://ml.wikipedia.org/wiki/ബോത്തിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്