| color = lightgreen
| name = ''Bougainvillea''
| image = ബോഗെന്വില്ലബോഗെൻവില്ല.JPG
| image_width = 240px
| image_caption = ''Bougainvillea spectabilis''
''[[Bougainvillea spinosa]]''
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്ക]] സ്വദേശമായ ഒരു അലങ്കാരസസ്യമാണ് '''ബോഗണ്വില്ലബോഗൺവില്ല''' അഥവാ '''കടലാസുപിച്ചകം'''. ഇതിന്റെ ബ്രാക്റ്റുകള്ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാല്സമാനമായവയുമായതിനാൽ '''കടലാസുപൂവ്''' എന്നും ഇവക്ക് പേരുണ്ട്. 1768-ല്ൽ [[ബ്രസീല്ബ്രസീൽ|ബ്രസീലില്ബ്രസീലിൽ]] ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്വിന്ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരില്നിന്നാണ്പേരിൽനിന്നാണ് ബോഗണ്വില്ലബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. <ref>http://www.flowersofindia.net/catalog/slides/Bougainvillea.html</ref>
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റര്മീറ്റർ വരെ ഉയരത്തില്ഉയരത്തിൽ വളരാറുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളില്ഉഷ്ണമേഖലാപ്രദേശങ്ങളിൽ വര്ഷംവർഷം മുഴുവന്മുഴുവൻ പുഷ്പിക്കുന്നവയാണ് ഈ ചെടി. പുഷ്പങ്ങള്പുഷ്പങ്ങൾ വളരെ ചെറുതാണ്, വര്ണ്ണപ്പകിട്ടോടെവർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാര്ഥത്തില്യഥാർഥത്തിൽ ഇലകളാണ്(Bract). [[പിങ്ക്]], [[മജന്ത]], [[പര്പ്പിള്പർപ്പിൾ]], [[ചുവപ്പ്]], [[ഓറഞ്ച്]], [[വെള്ള]], [[മഞ്ഞ]] എന്നീ നിറങ്ങളില്നിറങ്ങളിൽ ബ്രാക്റ്റുകള്ബ്രാക്റ്റുകൾ കാണപ്പെടുന്നു. ഇവയുടെ യഥാര്ത്ഥയഥാർത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാല്ബ്രാക്റ്റുകളാൽ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ [[അകീന്അകീൻ]] തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.
== കൃഷിയും ഉപയോഗങ്ങളും ==
ചൂട് കാലാവസ്ഥയുള്ള മിക്ക സ്ഥലങ്ങളിലും വളര്ത്തപ്പെടുന്നവളർത്തപ്പെടുന്ന ഒരു അലങ്കാര സസ്യമാണ് ബോഗണ്വില്ലബോഗൺവില്ല. [[ഇന്ത്യ]], [[തായ്വാന്തായ്വാൻ]], [[വിയറ്റ്നാം]], [[മലേഷ്യ]], [[ഓസ്ട്രേലിയ]], [[സിംഗപ്പൂര്സിംഗപ്പൂർ]], [[മെഡിറ്ററേനിയന്മെഡിറ്ററേനിയൻ പ്രദേശം]], [[കരീബിയന്കരീബിയൻ]], [[മെക്സിക്കൊ]], [[ദക്ഷിണാഫ്രിക്ക]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] [[അരിസോണ]], [[കാലിഫോര്ണിയകാലിഫോർണിയ]], [[ഫ്ലോറിഡ]], [[ഹവായ്]], തെക്കന്തെക്കൻ [[ടെക്സസ്]] എന്നിവിടങ്ങളില്എന്നിവിടങ്ങളിൽ ഈ സസ്യം വളരെയധികം കാണപ്പെടുന്നു..
ചൂട് കാലാവസ്ഥകളില്കാലാവസ്ഥകളിൽ പെട്ടെന്ന് വളരുകയും വര്ഷംവർഷം മുഴുവന്മുഴുവൻ പുഷ്പിക്കുകയും ചെയ്യുന്നു. ശാഖകള്ശാഖകൾ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താല്ചെയ്താൽ ഇവയുടെ വളര്ച്ചയുടേയുംവളർച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വര്ദ്ധിപ്പിക്കാംവർദ്ധിപ്പിക്കാം. ഈര്പ്പവുംഈർപ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കല്പുഷിപിക്കൽ ചക്രത്തിന്റെ ദൈര്ഘ്യംദൈർഘ്യം നാലു മുതല്മുതൽ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളര്ച്ചയെവളർച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോള്ചിലപ്പോൾ വേരഴുകല്വേരഴുകൽ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളില്മിതോഷ്ണമേഖലകളിൽ [[ബോണ്സായ്ബോൺസായ്]] വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗണ്വില്ലബോഗൺവില്ല സസ്യങ്ങളെ വീടിനുള്ളില്വീടിനുള്ളിൽ വളര്ത്താറുണ്ട്വളർത്താറുണ്ട്.
[[ചിത്രം:Bougainvillea.JPG|220px|thumb]]
== പ്രതീകം ==
[[ഗ്രനേഡ|ഗ്രനേഡ ദ്വീപ്]], [[ഗുവാം ദ്വീപ്]], [[തായ്വാന്തായ്വാൻ]], [[ഐപോ]], [[മലേഷ്യ]] എന്നീ രാജ്യങ്ങളുടെയും ടഗ്ബിലറാന്ടഗ്ബിലറാൻ, [[ഫിലിപ്പീന്സ്ഫിലിപ്പീൻസ്]]; [[കമറില്ലൊ, കാലിഫോര്ണ്യകാലിഫോർണ്യ]]; [[ലാഗ്വാന നിഗ്വെല്നിഗ്വെൽ, കാലിഫോര്ണ്യകാലിഫോർണ്യ]]; [[സാന്സാൻ ക്ലെമന്റ്, കാലിഫോര്ണ്യകാലിഫോർണ്യ]]; [[നാഹ, ഒകിനാവ]] എന്നീ നഗരങ്ങളുടെയും ഔദ്യോഗിക പുഷ്പം ബോഗണ്വില്ലബോഗൺവില്ല ഇനങ്ങളാണ്.
== ചിത്രശാല ==
<gallery>
ചിത്രം:ബൊഗെയ്ന്-വില്ല.jpg
ചിത്രം:ബൊഗയ്ന്വില്ലബൊഗയ്ൻവില്ല.jpg
ചിത്രം:Bouganvilla2.JPG
ചിത്രം:Bouganvilla3.JPG
ചിത്രം:കടലാസുപ്പൂവ്.JPG
ചിത്രം:കടലാസുപൂവ്.jpg
ചിത്രം:കടലാസുപൂക്കള്കടലാസുപൂക്കൾ.jpg
ചിത്രം:കടലാസുപൂക്കള്കടലാസുപൂക്കൾ.JPG
ചിത്രം:Bougainvillea5.JPG
ചിത്രം:ബോഗണ്വില്ലബോഗൺവില്ല.JPG
</gallery>
{{plant-stub|Bougainvillea}}
[[വർഗ്ഗം:പുഷ്പങ്ങൾ]]
[[വര്ഗ്ഗം:പുഷ്പങ്ങള്]]
[[ca:Buguenvíl·lea]]
|