തെക്കേ [[അമേരിക്ക|അമേരിക്കയിലെ]] ഒരു [[രാജ്യം|രാജ്യമാണ്]] '''ബൊളീവിയ''' അല്ലെങ്കില്‍അല്ലെങ്കിൽ റിപ്പബ്ലിക് ഓഫ് ബൊളീവിയ. പൂര്‍ണമായുംപൂർണമായും കരയാല്‍കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണിത്. വടക്കും കിഴക്കും ദിശയില്‍ദിശയിൽ [[ബ്രസീല്‍ബ്രസീൽ]], തെക്ക് ദിശയില്‍ദിശയിൽ [[പരഗ്വെ]], [[അര്‍ജന്റീനഅർജന്റീന]] , പടിഞ്ഞാറ് ദിശയില്‍ദിശയിൽ [[ചിലി]], [[പെറു]] എന്നീ രാജ്യങ്ങളുമായി അതിര്‍ത്തിഅതിർത്തി പങ്കിടുന്നു. 9,119,152-ല്ൽ അധികമാണ് ഇവിടുത്തെ ജനസംഖ്യ.
== ഭൂമിശാസ്ത്രം ==
[[ചിത്രം:Bl-map.png|left|thumb|ബൊളീവിയ ഭൂപടം]]
1,098,580 km² (424,135 mi²) വിസ്തീര്‍ണ്ണമുള്ളവിസ്തീർണ്ണമുള്ള ബൊളീവിയ,<ref>CIA World Factbook. Retrieved from https://www.cia.gov/library/publications/the-world-factbook/rankorder/2147rank.html.</ref> വിസ്തീര്‍ണ്ണത്തില്‍വിസ്തീർണ്ണത്തിൽ ലോകത്തിലെ 28-ആം സ്ഥാനത്താണ്.