"ബേസ് ഗിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ബേസ് ഗിറ്റാർ >>> ബേസ് ഗിറ്റാർ
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
താഴ്ന്ന [[ശ്രുതി|ശ്രുതിയിലുള്ള]] വണ്ണം കൂടിയ [[തന്ത്രി|തന്ത്രികള്‍തന്ത്രികൾ]] ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള [[ഗിറ്റാര്‍ഗിറ്റാർ|ഗിറ്റാറിനെയാണ്]] '''ബേസ് ഗിറ്റാര്‍ഗിറ്റാർ''' അല്ലെങ്കില്‍അല്ലെങ്കിൽ ബേസ് എന്ന് വിളിക്കുന്നത് . ഇഗ്ലീഷ് സ്പെല്ലിങ്ങില്‍സ്പെല്ലിങ്ങിൽ base എന്ന് ഉച്ചരിക്കുന്ന രീതിയിലാണ്‌ bass guitar ന്‍റെൻറെ ഉച്ചാരണ രീതി. കാഴ്ചയില്‍കാഴ്ചയിൽ സാധാരണ ഗിറ്റാറിന്റെ രൂപം ഉള്ള ഇവ നീളം കൂടിയ ബോഡിയും, കഴുത്തും ഉള്ളതും കട്ടികൂടിയ നാലോ അന്ജോ ആറൊ തന്തികള്‍തന്തികൾ ഉപയോഗിച്ച് ഉപയോഗിക്കുന്നവയുമായിരിക്കും. വിരലുകള്‍വിരലുകൾ, തള്ള വിരല്‍വിരൽ , [[പ്ലക്ട്രം]] എന്നിവ ഉപയോഗിച്ച് വായിക്കുന്നത് [[പ്ലക്കിംഗ്]], [[സ്ലാപ്പിംഗ്]], [[പോപ്പിംഗ്]],[[തമ്പിംഗ്]], [[ടാപ്പിംഗ്]] എന്നീ പല രീതിയില്‍രീതിയിൽ അറിയപ്പെടുന്നുണ്ട്. പൊള്ളയായ ബോഡിയില്‍ബോഡിയിൽ ഇത്തരം തന്ത്രികള്‍തന്ത്രികൾ ഉപയോഗിച്ച് വായിചിരുന്ന്ന ആദ്യകാലത്തെ ഉപകരണത്തിന് [[ഡബിള്‍ഡബിൾ ബേസ്]] എന്ന് വിളിക്കുന്നു. 1950 നു ശേഷം ഇപ്പോള്‍ഇപ്പോൾ ഇലക്ട്രിക് ബേസ് ഗിറ്റാറുകള്‍ഗിറ്റാറുകൾ ആണ് കൂടുതല്‍കൂടുതൽ ഉപയോഗത്തിലുള്ളത്. [[റോക്ക്]], [[പോപ്‌]], [[ഫങ്ക്]], [[ജാസ്]] തുടങ്ങിയ ഒട്ടുമിക്ക സംഗീതത്തിലും ഇപ്പോള്‍ഇപ്പോൾ ബേസ് ഗിത്താര്‍ഗിത്താർ ഉപയോഗിക്കാറുണ്ട്.
 
[[വർഗ്ഗം:തന്ത്രിവാദ്യങ്ങൾ]]
[[വര്‍ഗ്ഗം:തന്ത്രിവാദ്യങ്ങള്‍]]
 
[[af:Baskitaar]]
"https://ml.wikipedia.org/wiki/ബേസ്_ഗിറ്റാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്