"ബേബി കോളിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം പുതുക്കുന്നു: th:ปวดบิดในทารก)
(ചെ.) (പുതിയ ചിൽ ...)
| MeshID = D003085
}}
പ്രത്യാകിച്ചു കാരണമൊന്നുമില്ലാതെ ആരോഗ്യമുള്ള ശിശുക്കള്‍ശിശുക്കൾ തന്നെ ദീര്‍ഘസമയമോദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ്‌ '''ബേബി കോളിക്'''(ഇംഗ്ലീഷ്:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചില്‍കരച്ചിൽ കാണുക.ശിശുവിന്‌ മൂന്നോ നാലോ മാസം പ്രായമാകുന്നതിന്‌ മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും.<ref>Boyd, D & Bee, H (2006). ''Lifespan Development'' 4th ed. London: Pearson</ref>. കുപ്പിപ്പാല്‍കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിലാണ്‌ ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും മുലപ്പാല്‍മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളില്‍കുഞ്ഞുങ്ങളിൽ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ്‌ പലപ്പോഴും ബേബി കോളിക് ശിശുക്കളില്‍ശിശുക്കളിൽ അനുഭവപ്പെടുന്നത്.
 
ബേബി കോളിക്കിന്‌ പൊതുവില്‍പൊതുവിൽ സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ദഹന വ്യവസ്ഥയിലെ വായു സാനിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉദര വേദനയാണ്‌ കോളിക് എന്ന് പാരമ്പര്യമായി വിശ്വസിച്ചു വരുന്നു.
==അവലംബം==
{{reflist}}
 
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ശിശു രോഗങ്ങള്‍രോഗങ്ങൾ]]
 
[[ar:مغص الرضع]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/663882" എന്ന താളിൽനിന്ന് ശേഖരിച്ചത്