"ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം >>> ഇറ്റാലിയൻ ഫുട്ബോൾ ടീം: പുതിയ ചില്ലുകളാക്കു�
(ചെ.) പുതിയ ചിൽ ...
വരി 2:
Name = ഇറ്റലി |
Badge = Italy national football team crest.png |
Nickname = അസൂറികള്‍അസൂറികൾ |
Association = ഇറ്റാലിയന്‍ഇറ്റാലിയൻ ഫുട്ബോള്‍ഫുട്ബോൾ ഫെഡറേഷന്‍ഫെഡറേഷൻ|
Coach = മാഴ്സലോ ലിപ്പി (2004 മുതല്‍മുതൽ)|
Captain = [[ഫാബിയോ കനാവരോ]] |
Most caps = [[പാവ്ലോ മല്‍ദീനിമൽദീനി]] (126) |
Top scorer = ലൂജി റൈവ (35) |
 
വരി 14:
leftarm2=FFFFFF|body2=FFFFFF|rightarm2=FFFFFF|shorts2=3366CC|socks2=FFFFFF|
 
First game = ഇറ്റലി 6 - 2 ഫ്രാന്‍സ്ഫ്രാൻസ്<br/>([[മിലാന്‍മിലാൻ]], [[ഇറ്റലി]]; [[മേയ് 15]], [[1910]]) |
Largest win = ഇറ്റലി 9 - 0 യു.എസ്.എ.<br/>(ബ്രെന്റ്ഫോര്‍ഡ്ബ്രെന്റ്ഫോർഡ്, [[ഇംഗ്ലണ്ട്]]; [[ഓഗസ്റ്റ് 2]], [[1948]]) |
Largest loss = ഹംഗറി 7 - 1 ഇറ്റലി<br/>([[ബുഡാപെസ്റ്റ്]], [[ഹംഗറി]]; [[ഏപ്രില്‍ഏപ്രിൽ 6]], [[1924]]) |
World cup apps = 16 |
World cup first = 1934 |
World cup best = ജേതാക്കള്‍ജേതാക്കൾ, 1934, 1938, 1982|
Regional name = [[യൂ‍റോ കപ്പ് ഫുട്ബോള്‍ഫുട്ബോൾ|യൂറോ കപ്പ്]] |
Regional cup apps = 6 |
Regional cup first = 1968|
Regional cup best = ജേതാക്കള്‍ജേതാക്കൾ, 1968
}}
ലോക ഫുട്ബോളിലെ പരമ്പരാഗത ശക്തികളിലൊന്നാണ് '''ഇറ്റലിയുടെ ദേശീയ ഫുട്ബോള്‍ഫുട്ബോൾ ടീം'''. ഇറ്റാലിയന്‍ഇറ്റാലിയൻ ഫുട്ബോള്‍ഫുട്ബോൾ ഫെഡറേഷനാണ് ടീമിനെ നിയന്ത്രിക്കുന്നത്. ഏറ്റവുമൊടുവിലത്തെ ലോകകപ്പ് ഉള്‍പ്പെടെഉൾപ്പെടെ നാലുതവണ ലോകകപ്പും ഓരോ തവണ യൂറോപ്യന്‍യൂറോപ്യൻ കിരീടവും ഒളിമ്പിക്സ് സ്വര്‍ണ്ണസ്വർണ്ണ മെഡലും കരസ്ഥമാക്കിയിട്ടുണ്ട് ഇവര്‍ഇവർ. നീലക്കുപ്പായമാണ് ഇറ്റലിയുടെ പരമ്പരാഗത വേഷം. ഇക്കാരണത്താല്‍ഇക്കാരണത്താൽ ''അസൂറികള്‍അസൂറികൾ''( നീലക്കുപ്പായക്കാര്‍നീലക്കുപ്പായക്കാർ) എന്ന അപര നാമത്തില്‍നാമത്തിൽ അറിയപ്പെടുന്നു.
 
[[ജര്‍മ്മനിജർമ്മനി]]യില്‍യിൽ അരങ്ങേറിയ പതിനെട്ടാമത് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍കലാശപ്പോരാട്ടത്തിൽ ഫ്രാന്‍സിനെഫ്രാൻസിനെ പെനാല്‍റ്റിപെനാൽറ്റി ഷൂട്ടൌട്ടില്‍ഷൂട്ടൌട്ടിൽ പരാജയപ്പെടുത്തിയാണ് [[ഇറ്റലി]] കിരീടം നേടിയത്. ഇതോടെ [[ബ്രസീല്‍ബ്രസീൽ]] കഴിഞ്ഞാല്‍കഴിഞ്ഞാൽ കൂടുതല്‍കൂടുതൽ തവണ ലോകകപ്പു നേടുന്ന ടീമായി ഇറ്റലി.
 
== ഹ്രസ്വ ചരിത്രം ==
1910 [[മേയ് 15|മേയ് 15നു]] [[ഫ്രാന്‍‌സ്ഫ്രാൻ‌സ്|ഫ്രാന്‍സിനെതിരെയായിരുന്നുഫ്രാൻസിനെതിരെയായിരുന്നു]] ഇറ്റലിയുടെ പ്രഥമ രാജ്യാന്തര മത്സരം. അതിലവര്‍അതിലവർ ഫ്രാന്‍സിനെഫ്രാൻസിനെ 6-2 എന്ന സ്ക്കോറില്‍സ്ക്കോറിൽ പരാജയപ്പെടുത്തി. 1930ല്‍1930ൽ അരങ്ങേറിയ പ്രഥമ ലോകകപ്പില്‍ലോകകപ്പിൽ ഇറ്റലി പങ്കെടുത്തില്ല. എന്നാല്‍എന്നാൽ 1934ലെ രണ്ടാം ലോകകപ്പിന് ആഥിത്യമരുളുകയും കിരീടം ചൂടുകയും ചെയ്തു. 1938ലും കിരീട നേട്ടം ആവര്‍ത്തിച്ചുആവർത്തിച്ചു. 1936ലെ ബെര്‍ലിന്‍ബെർലിൻ ഒളിമ്പിക്സില്‍ഒളിമ്പിക്സിൽ സ്വര്‍ണ്ണസ്വർണ്ണ മെഡല്‍മെഡൽ നേടി.
 
എന്നാല്‍എന്നാൽ 1940നു ശേഷം ഇറ്റാലിയന്‍ഇറ്റാലിയൻ ഫുട്ബോളിന്റെ പെരുമ പിന്നോട്ടായി. 1949ലുണ്ടായ വിമാന ദുരന്തത്തില്‍ദുരന്തത്തിൽ ഇറ്റലിയുടെ പത്തു കളിക്കാര്‍കളിക്കാർ കൊല്ലപ്പെടുകയും ചെയ്തു. കരുത്തുറ്റ ഒരു തലമുറയാണ് ഈ അപകടത്തിലൂടെ നഷ്ടമായത്. പിന്നീടു നടന്ന ലോകകപ്പുകളിലൊക്കെ ഒന്നാം റൌണ്ടിനപ്പുറം കടക്കാന്‍കടക്കാൻ അസൂറിപ്പടയ്ക്കായില്ല. 1966ലാകട്ടെ താരതമ്യേന ദുര്‍ബലരായദുർബലരായ ഉത്തര കൊറിയയോടു പോലും തോല്‍ക്കേണ്ടിവന്നുതോൽക്കേണ്ടിവന്നു.
 
1968-ല്‍ യൂറോപ്യന്‍യൂറോപ്യൻ കിരീടം ചൂടിയതോടെയാണ് ഇറ്റാലിയന്‍ഇറ്റാലിയൻ ഫുട്ബോള്‍ഫുട്ബോൾ വീണ്ടുമുണരുന്നത്. രണ്ടു വര്‍ഷത്തിനുശേഷംവർഷത്തിനുശേഷം [[മെക്സിക്കോ]]യില്‍യിൽ നടന്ന ലോകകപ്പില്‍ലോകകപ്പിൽ ഫൈനലിലെത്തി. എന്നാല്‍എന്നാൽ ബ്രസീലിനോട് 1-4നു പരാജയപ്പെട്ടു. ഈ ലോകകപ്പില്‍ലോകകപ്പിൽ പശ്ചിമ ജര്‍മ്മനിക്കെതിരെജർമ്മനിക്കെതിരെ നടന്ന സെമി ഫൈനല്‍ഫൈനൽ മത്സരം എക്കാലത്തെയും മികച്ച ഫുട്ബോള്‍ഫുട്ബോൾ മത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. 1978-ല്‍ [[അര്‍ജന്റീനഅർജന്റീന]]യില്‍യിൽ നടന്ന ലോകകപ്പില്‍ലോകകപ്പിൽ നാലാം സ്ഥാനം നേടി. നാലു വര്‍ഷങ്ങള്‍ക്കുശേഷംവർഷങ്ങൾക്കുശേഷം 1982-ല്‍ [[സ്പെയിന്‍സ്പെയിൻ]] ലോകകപ്പില്‍ലോകകപ്പിൽ പാവ്ലോ റോസിയുടെ മികവില്‍മികവിൽ ഇറ്റലി ഒരിക്കല്‍ക്കൂടിഒരിക്കൽക്കൂടി ലോകകിരീടം നേടി.
 
1990-ലെ ലോകകപ്പിന് ഇറ്റലി ആഥിത്യമരുളിയെങ്കിലും സെമിഫൈനലില്‍സെമിഫൈനലിൽ അര്‍ജന്റീനയോട്അർജന്റീനയോട് പെനാല്‍റ്റിപെനാൽറ്റി ഷൂട്ടൌട്ടില്‍ഷൂട്ടൌട്ടിൽ തോറ്റതു തിരിച്ചടിയായി. എങ്കിലും ഇംഗ്ലണ്ടിനെ തോല്പിച്ച് മൂന്നാം സ്ഥാനം നേടി. 1994-ല്‍ അമേരിക്കയില്‍അമേരിക്കയിൽ നടന്ന ലോകകപ്പ് ഫൈനലിലും ഇറ്റലി സ്ഥാനം നേടി. എന്നാല്‍എന്നാൽ അവിടെയും പെനാല്‍റ്റിപെനാൽറ്റി ഷൂട്ടൌട്ടില്‍ഷൂട്ടൌട്ടിൽ ബ്രസീലിനോടു പരാജയപ്പെട്ടു. രണ്ടായിരത്തിലെ യൂറോ കപ്പ് ഫൈനലിലും പരാജയമായിരുന്നു ഫലം. [[ഫ്രാന്‍സ്ഫ്രാൻസ്]] 2-1 ന് അസൂറിപ്പടയെ കീഴടക്കി.
=== ലോകകപ്പ് പ്രകടനം ===
 
{| class=wikitable
|-
||വര്‍ഷംവർഷം || പ്രകടനം ||ജയം|| തോല്‍‌വിതോൽ‌വി || സമനില || അടിച്ച ഗോള്‍ഗോൾ|| വഴങ്ങിയ ഗോള്‍ഗോൾ
|-
||1930 || പങ്കെടുത്തില്ല|| || || || ||
|-
||1934 || '''ജേതാക്കള്‍ജേതാക്കൾ''' || 4 || 0 || 1 || 12 || 3
|-
||1938 || '''ജേതാക്കള്‍ജേതാക്കൾ''' ||4 || 0 || 0 || 9 || 4
|-
||1950 || പ്രാഥമിക റൌണ്ട് || 1 || 1 || 0 || 4 || 3
വരി 65:
||1978 || നാലാം സ്ഥാനം || 4 || 2 || 1 ||9 || 6
|-
||1982 || '''ജേതാക്കള്‍ജേതാക്കൾ''' || 4 || 0 || 3 || 12 || 6
|-
||1986 || രണ്ടാം റൌണ്ട് || 1 || 2 || 1 || 4 || 6
വരി 73:
||1994 || രണ്ടാം സ്ഥാനം|| 4 || 2 || 1 || 8 || 5
|-
||1998 || ക്വാര്‍ട്ടര്‍ക്വാർട്ടർ ഫൈനല്‍ഫൈനൽ || 3 || 1 || 1 || 8 || 3
|-
||2002 || രണ്ടാം റൌണ്ട്|| 1 || 2 || 1 || 5 || 5
|-
||2006 || ഫൈനല്‍ഫൈനൽ || 5 || 0 || 1 || 11 || 1*
|-
||'''ആകെ''' || || '''44''' || '''18''' || '''14''' || '''118''' || '''67'''
വരി 84:
 
== കേളീശൈലി ==
പ്രതിരോധാത്മക ഫുട്ബോളിന്റെ പരമ്പരാഗത വക്താക്കളാണ് ഇറ്റലി. എതിരാളികളെ ഗോളടിപ്പിക്കാതിരിക്കുകയും ഗോളടിക്കുന്നതില്‍ഗോളടിക്കുന്നതിൽ പിശുക്കുകാട്ടുകയും ചെയ്യൂന്ന കേളീശൈലി ഒട്ടേറെ വിമര്‍ശനങ്ങള്‍വിമർശനങ്ങൾ വിളിച്ചുവരുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായിവർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങള്‍താരങ്ങൾ ഇറ്റലിയില്‍ഇറ്റലിയിൽ നിന്നായിരുന്നു. അവരുടെ ഏറ്റവും പ്രശസ്തരായ മുന്നേറ്റനിര താരങ്ങള്‍താരങ്ങൾ പോലും ഗോള്‍ഗോൾ നേട്ടത്തില്‍നേട്ടത്തിൽ ഏറെ പിറകിലാണുതാനും.
 
പ്രതിരോധനിരയില്‍പ്രതിരോധനിരയിൽ നാലുപേര്‍നാലുപേർ, പ്രതിരോധത്തിലൂന്നിയ രണ്ട് മിഡ്ഫീല്‍ഡര്‍മാര്‍മിഡ്ഫീൽഡർമാർ, ആക്രമിച്ചുകളിക്കുന്ന മൂന്നു മിഡ്ഫീല്‍ഡര്‍മാര്‍മിഡ്ഫീൽഡർമാർ, ഒരു സ്ട്രൈക്കര്‍സ്ട്രൈക്കർ എന്നിങ്ങനെ 4-2-3-1 ശൈലിയാണ് മിക്കപ്പോഴും ഇറ്റലി സ്വീകരിക്കുന്നത്. ചിലപ്പോള്‍ചിലപ്പോൾ 4-3-1-2 എന്ന ശൈലിയിലേക്കും മാറുന്നു. എങ്ങനെയായാലും ഉറച്ച പ്രതിരോധ നിരതന്നെയായിരുന്നു എക്കാലത്തും ഇറ്റലിയുടെ ശക്തി.
 
== പ്രമുഖ താരങ്ങള്‍താരങ്ങൾ ==
ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരനായ സില്‍‌വിയോസിൽ‌വിയോ പിയോള മുതല്‍മുതൽ ഒട്ടേറെ പ്രതിഭാധനരായ കളിക്കാരെ അസൂറികള്‍അസൂറികൾ ലോകഫുട്ബോളിനു സംഭാവന ചെയ്തിട്ടുണ്ട്. 1982 ഇറ്റലി കിരീടം ചൂടിയപ്പോള്‍ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്ന [[ദിനോ സോഫ്]] എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ്ഗോൾകീപ്പർമാരിലൊരാളാണ്. 1982ലെ സുവര്‍ണ്ണസുവർണ്ണ പാദുക നേട്ടക്കാരന്‍നേട്ടക്കാരൻ [[പാവ്ലോ റോസി]], 1990, ‘94 ലോകകപ്പുകളില്‍ലോകകപ്പുകളിൽ ശ്രദ്ധേയനായ [[റോബര്‍ട്ടോറോബർട്ടോ ബാജിയോ]], ഇറ്റലിക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍മത്സരങ്ങൾ കളിച്ച [[പാവ്ലോ മള്‍ദീനിമൾദീനി]], എക്കാലത്തെയും മികച്ച സെന്‍‌ട്രല്‍സെൻ‌ട്രൽ ഡിഫന്‍‌ഡറായിഡിഫൻ‌ഡറായി കണക്കാക്കപ്പെടുന്ന [[ഫ്രാങ്കോ ബരേസി]] എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍പ്രമുഖർ ഇറ്റലിക്കുവേണ്ടി കളിച്ചിട്ടുണ്ട്.
 
[[ഫ്രാഞ്ചെസ്കോ ടോട്ടി]], [[അലെസാന്ദ്രോ ദെല്‍ദെൽ പിയറോ]], [[ഫിലിപ്പോ ഇന്‍സാഗിഇൻസാഗി]], [[ലൂക്കാ ടോണി]] എന്നിവരാണ് സമീപകാലത്ത് ശ്രദ്ധേയരായ ഇറ്റാലിയന്‍ഇറ്റാലിയൻ താരങ്ങള്‍താരങ്ങൾ.
 
=== ഇറ്റലിയുടെ ഗോള്‍വേട്ടക്കാര്‍ഗോൾവേട്ടക്കാർ ===
{| class="wikitable" cellpadding="3" style="text-align: center;"
|-
!#
!താരം
!കരിയർ
!കരിയര്‍
!ഗോൾ (കളികൾ)
!ഗോള്‍ (കളികള്‍)
!ശരാശരി
|-
വരി 115:
|-
|3
|style="text-align:left;"|സില്‍‌വിയോസിൽ‌വിയോ പിയോള
|1935 - 1952
|30 (34)
വരി 121:
|-
|4
|style="text-align:left;"|[[റോബര്‍ട്ടോറോബർട്ടോ ബാജിയോ]]
|1990 - 2004
|27 (56)
വരി 127:
|-
|
|style="text-align:left;"|[[അലെസാന്ദ്രോ ദെല്‍ദെൽ പിയറോ]]
|1995 -
|27 (91)
വരി 133:
|-
|6
|style="text-align:left;"|അലെസാന്ദ്രോ ആല്‍ട്ടോബെലിആൽട്ടോബെലി
|1981 - 1989
|25 (61)
വരി 139:
|-
|
|style="text-align:left;"|അഡോള്‍ഫോഅഡോൾഫോ ബലോണ്‍സിയറിബലോൺസിയറി
|1920 - 1933
|25 (47)
വരി 145:
|-
|
|style="text-align:left;"|[[ഫിലിപ്പോ ഇന്‍സാഗിഇൻസാഗി]]
|1997 -
|25 (57)
വരി 157:
|-
|
|style="text-align:left;"|[[ക്രിസ്ത്യന്‍ക്രിസ്ത്യൻ വിയേരി]]
|1997 -
|23 (49)
വരി 169:
|}
 
[[വര്‍ഗ്ഗംവർഗ്ഗം:ദേശീയ ഫുട്ബോള്‍ഫുട്ബോൾ ടീമുകള്‍ടീമുകൾ]]
 
[[ar:منتخب إيطاليا لكرة القدم]]
"https://ml.wikipedia.org/wiki/ഇറ്റാലിയൻ_ദേശീയ_ഫുട്ബോൾ_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്