"ബെറിലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Beryllium
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox beryllium}}
ബെറിലിയം [[ആല്‍ക്കലൈന്‍ആൽക്കലൈൻ ലോഹങ്ങള്‍ലോഹങ്ങൾ|ആല്‍ക്കലൈന്‍ആൽക്കലൈൻ ലോഹങ്ങളുടെ]] കുടുംബത്തില്‍പ്പെട്ടകുടുംബത്തിൽപ്പെട്ട [[മൂലകങ്ങള്‍മൂലകങ്ങൾ|മൂലകമാണ്]].
ചാരനിറത്തിലുള്ളതും ശക്തവും ഭാരക്കുറവുള്ളതും പൊട്ടുന്നതുമായ (brittle) ഒരു [[ആല്‍ക്കലൈന്‍ആൽക്കലൈൻ ലോഹങ്ങള്‍ലോഹങ്ങൾ|ആല്‍ക്കലൈന്‍ആൽക്കലൈൻ ലോഹമാണിത്]]. [[ലോഹസങ്കരങ്ങള്‍ലോഹസങ്കരങ്ങൾ|ലോഹസങ്കരങ്ങളുടെ]] കടുപ്പം വര്‍ദ്ധിക്കുന്നതിനുള്ളവർദ്ധിക്കുന്നതിനുള്ള ഉപാധിയായാണ് ഇതിന്റെ പ്രധാന ഉപയോഗം. [[ബെറിലിയം കോപ്പര്‍കോപ്പർ]] ഇത്തരം ഒരു സങ്കരമാണ്.
== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
ഇതിന്റെ [[അണുസംഖ്യ]] 4-ഉം, പ്രതീകം Be-ഉം, [[സംയോജകത]] 2-ഉം ആണ്. മറ്റു കനം കുറഞ്ഞ ലോഹങ്ങളെ അപേക്ഷിച്ച് ഇതിന്റെ [[ദ്രവണാങ്കം]] വളരെ കൂടുതലാണ്. [[ഇലാസ്തികത]] [[ഇരുമ്പ്|ഇരുമ്പിനെ]] അപേക്ഷിച്ച് മൂന്നിലൊന്ന് കൂടുതലാണ്. ബെറിലിയം നല്ല ഒരു [[താപചാലകം|താപചാലകമാണ്]]
, [[കാന്തികത|കാന്തികഗുണങ്ങള്‍കാന്തികഗുണങ്ങൾ]] പ്രകടിപ്പിക്കുന്നുമില്ല. [[നൈട്രിക് അമ്ലം|നൈട്രിക് അമ്ലത്തിനെ]] വരെ ചെറുത്തു നില്‍ക്കാനുള്ളനിൽക്കാനുള്ള കഴിവ് ഇതിനുണ്ട്. [[എക്സ് രശ്മികള്‍രശ്മികൾ]] ഇതിലൂടെ തടസമില്ലാതെ പ്രവഹിക്കുന്നു. [[റേഡിയം]], [[പൊളോണിയം]] തുടങ്ങിയ മൂലകങ്ങളിലെന്ന പോലെ, [[ആല്‍ഫാആൽഫാ കണങ്ങള്‍കണങ്ങൾ]] ഇതില്‍ഇതിൽ പതിച്ചാല്‍പതിച്ചാൽ [[ന്യൂട്രോണ്‍ന്യൂട്രോൺ|ന്യൂട്രോണുകളെ]] പുറപ്പെടുവിക്കുന്നു. ഒരു ദശലക്ഷം ആല്‍ഫാകണങ്ങള്‍ക്ക്ആൽഫാകണങ്ങൾക്ക് 30 ന്യൂട്രോണുകള്‍ന്യൂട്രോണുകൾ എന്ന കണക്കിനാണ് ഈ ഉത്സര്‍ജ്ജനംഉത്സർജ്ജനം. [[അന്തരീക്ഷവായു|അന്തരീക്ഷവായുവില്‍അന്തരീക്ഷവായുവിൽ]] നിന്നുമുള്ള [[ഓക്സീകരണം]] സാധാരണ താപ മര്‍ദ്ദമർദ്ദ നിലയില്‍നിലയിൽ ഇത് ചെറുക്കുന്നു. [[ശബ്ദം|ശബ്ദത്തിന്റെ]] വേഗത മറ്റെല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും അധികം ബെറിലിയത്തിലാണ്. 12500 മീറ്റര്‍മീറ്റർ പ്രതി സെക്കന്റ് ആണ് ബെറിലിയത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത.
 
== ചരിത്രം ==
[[ചിത്രം:Beryllium OreUSGOV.jpg|right|thumb|200px|ബെറിലിയത്തിന്റെ അയിര്]]
 
ബെറിലിയം എന്ന നാമം [[ഗ്രീക്ക് ഭാഷ|ഗ്രീക്ക് ഭാഷയിലെ]] [[ബെറില്ലോസ്]], [[ബെറില്‍ബെറിൽ]] എന്നീ പദങ്ങളില്‍പദങ്ങളിൽ നിന്നുമാണ് ഉണ്ടായത്. പ്രാകൃത, ദ്രാവിഡഭാഷകളില്‍ദ്രാവിഡഭാഷകളിൽ നിന്നുമാണ് ഇതിന്റെ മൂലം എന്നും കരുതുന്നു. ഇതിനെ [[ലവണം|ലവണങ്ങളുടെ]] മധുരരസം മൂലം ഇതിന്റെ [[ഗ്ലുസിനിയം]] (ഗ്രീക്കു ഭാഷയിലെ മധുരം എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള ഗ്ലൈക്കിസ് എന്ന പദത്തില്‍പദത്തിൽ നിന്നും) എന്നായിരുന്നു മുന്‍പ്മുൻപ് വിളിച്ചിരുന്നത്. 1798-ല്‍ [[ലൂയിസ് വാക്വെലിന്‍വാക്വെലിൻ]] ആണ് ഓക്സൈഡ് രൂപത്തില്‍രൂപത്തിൽ ഇത് ആദ്യമായി കണ്ടെത്തിയത്. [[പൊട്ടാസ്യം|പൊട്ടാസ്യവും]] [[ബെറിലിയം ക്ലോറൈഡ്|ബെറിലിയം ക്ലോറൈഡും]] തമ്മില്‍തമ്മിൽ പ്രതിപ്രവര്‍ത്തിപ്പിച്ച്പ്രതിപ്രവർത്തിപ്പിച്ച് 1828-ല്‍ [[ഫ്രൈഡ്രിക് വോളര്‍വോളർ|ഫ്രൈഡ്രിക് വോളറും]] [[എ.എ. ബസ്സി|എ.എ. ബസ്സിയും]] (ഇരുവരും സ്വതന്ത്രമായിത്തന്നെ) ബെറിലിയം വേര്‍തിരിച്ചെടുത്തുവേർതിരിച്ചെടുത്തു.
 
== ലഭ്യത ==
[[ചിത്രം:Emerald.png|thumb|150px|left|<center>മരതകം</center>]]
ലോകത്ത് അറിയപ്പെടുന്ന ഏകദേശം 4000 [[ധാതു|ധാതുക്കളില്‍ധാതുക്കളിൽ]] 100 എണ്ണത്തിലും ബെറിലിയം അടങ്ങിയിരിക്കുന്നു. [[ബെര്‍ട്രാന്‍ഡൈറ്റ്ബെർട്രാൻഡൈറ്റ്]] (Be<sub>4</sub>Si<sub>2</sub>O<sub>7</sub>(OH)<sub>2</sub>), [[ബെറില്‍ബെറിൽ]] (Al<sub>2</sub>Be<sub>3</sub>Si<sub>6</sub>O<sub>18</sub>), [[ക്രൈസോബെറില്‍ക്രൈസോബെറിൽ]](Al<sub>2</sub>BeO<sub>4</sub>), [[ഫെനാകൈറ്റ്]] (Be<sub>2</sub>SiO</sub>4</sub>) എന്നിവയാണ് ഇതില്‍ഇതിൽ പ്രധാനപ്പെട്ടവ. ബെറിലിന്റെ ശുദ്ധമായ രൂപമാണ് [[അക്വാമറൈന്‍അക്വാമറൈൻ]], [[മരതകം]] എന്നീ രത്നങ്ങള്‍രത്നങ്ങൾ.
 
ബെറിലിയത്തിന്റെ വ്യാവസായിക സ്രോതസ്സ് ബെറിലും ബെര്‍ട്രാന്‍ഡൈറ്റുമാണ്ബെർട്രാൻഡൈറ്റുമാണ്. 1957 വരെ ഇത് വ്യാവസായികമായി ലഭ്യമല്ലായിരുന്നു. ഇന്ന് ഇതിന്റെ ഉല്‍പ്പാദനംഉൽപ്പാദനം [[ബെറിലിയം ഫ്ലൂറൈഡ്|ബെറിലിയം ഫ്ലൂറൈഡും]] [[മഗ്നീഷ്യം|മഗ്നീഷ്യവുമായുള്ള]] [[നിരോക്സീകരണം|നിരോക്സീകരണപ്രവര്‍ത്തനംനിരോക്സീകരണപ്രവർത്തനം]] വഴിയാണ് നടത്തുന്നത്.
 
BeF<sub>2</sub> + Mg → MgF<sub>2</sub>
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
[[ചിത്രം:Be foil square.jpg|thumb|300px|സമചതുരാകൃതിയിലുള്ള ബെറിലിയത്തിന്റെ പാളി ഉരുക്കു ചട്ടയില്‍ചട്ടയിൽ പിടിപ്പിച്ചിരിക്കുന്നു. ഇത് ഒരു എക്സ്-കിരണ സൂക്ഷ്മദര്‍ശിനിയില്‍സൂക്ഷ്മദർശിനിയിൽ ഉപയോഗിക്കുന്നതിനാണ്. ബെറിലിയം എക്സ്-കിരണങ്ങള്‍ക്കൊഴികെകിരണങ്ങൾക്കൊഴികെ മറ്റു തരംഗങ്ങള്‍ക്ക്തരംഗങ്ങൾക്ക് അതാര്യമാണ്.]]
*ലോഹസങ്കരങ്ങള്‍ലോഹസങ്കരങ്ങൾ നിര്‍മ്മിക്കുന്നതിന്നിർമ്മിക്കുന്നതിന് - 2.5% ബെറിലിയം ചേര്‍ത്താണ്ചേർത്താണ് [[ബെറിലിയം-കോപ്പര്‍കോപ്പർ]] ഉണ്ടാ‍ക്കുന്നത്. കൂടിയ [[ചാലകത|താപ, വൈദ്യുത ചാലകത]], കടുപ്പം, ബലം, കുറഞ്ഞ ഭാരം, [[കാന്തികത]] ഇല്ലായ്മ, തുരുമ്പെടുക്കാതിരിക്കുക എന്നീ ഗുണങ്ങള്‍ഗുണങ്ങൾ മൂലം ഈ സങ്കരം സ്പോട്ട് വെല്‍ഡിങിനുവെൽഡിങിനു വേണ്ട ഇലക്ട്രോഡുകള്‍ഇലക്ട്രോഡുകൾ, സ്പ്രിങ്ങുകള്‍സ്പ്രിങ്ങുകൾ, പണി ഉപകരണങ്ങള്‍ഉപകരണങ്ങൾ, വൈദ്യുത ബന്ധങ്ങള്‍ബന്ധങ്ങൾ എന്നിവയുടെ നിര്‍മ്മാണംനിർമ്മാണം പോലെയുള്ള വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കായിആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
*ഇതിന്റെ കടുപ്പവും കുറഞ്ഞ ഭാരവും ഉയര്‍ന്നഉയർന്ന താപനില താങ്ങാനുള്ള കഴിവും, പ്രതിരോധ, വ്യോമയാന മേഖലകളില്‍മേഖലകളിൽ വേഗതയേറിയ [[വിമാനം|വിമാനങ്ങള്‍വിമാനങ്ങൾ]], [[മിസൈല്‍മിസൈൽ|മിസൈലുകള്‍മിസൈലുകൾ]], [[ശൂന്യാകാശവാഹനം|ശൂന്യാകാശവാഹനങ്ങള്‍ശൂന്യാകാശവാഹനങ്ങൾ]], [[വാര്‍ത്താവിനിമയവാർത്താവിനിമയ ഉപഗ്രഹം|വാര്‍ത്താവിനിമയവാർത്താവിനിമയ ഉപഗ്രഹങ്ങള്‍ഉപഗ്രഹങ്ങൾ]] എന്നിവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുപയുക്തമാക്കുന്നുനിർമ്മാണപ്രവർത്തനങ്ങൾക്കുപയുക്തമാക്കുന്നു.
*[[എക്സ് കിരണങ്ങള്‍കിരണങ്ങൾ|എക്സ് കിരണങ്ങളുടെ]] നിരീക്ഷണത്തിന് ബെറിലിയത്തിന്റെ വളരെ കട്ടികുറഞ്ഞ പാളി ഉപയോഗിക്കുന്നു. ബെറിലിയം ദൃശ്യപ്രകാശത്തിന് അതാര്യവും എക്സ് കിരണങ്ങള്‍ക്ക്കിരണങ്ങൾക്ക് സുതാര്യവുമാണ്.
*പ്രത്യേകതരത്തിലുള്ള അര്‍ദ്ധചാലകങ്ങളുടെഅർദ്ധചാലകങ്ങളുടെ നിര്‍മ്മാണത്തിന്നിർമ്മാണത്തിന് പി-ടൈപ് ഡോപന്റ് ആയി ഉപയോഗിക്കുന്നു.
*[[എക്സ്-റേ ലിത്തോഗ്രഫി|എക്സ്-റേ ലിത്തോഗ്രഫിയില്‍ലിത്തോഗ്രഫിയിൽ]] മൈക്രോസ്കോപ്പിക് [[ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സർക്യൂട്ട്|ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെസർക്യൂട്ടുകളുടെ]] പുനര്‍നിര്‍മ്മാണത്തിന്പുനർനിർമ്മാണത്തിന് ഉപയോഗിക്കുന്നു.
*വിദൂരവിനിമയ മേഖലയില്‍മേഖലയിൽ ശക്തിയേറിയ മൈക്രോവേവ് ട്രാന്‍സ്മിറ്ററുകളില്‍ട്രാൻസ്മിറ്ററുകളിൽ ഉപയോഗിക്കുന്ന ഉയര്‍ന്നഉയർന്ന കാന്തികതയുള്ള ക്ലിസ്ട്രോണുകളെ ക്രമീകരിക്കുന്നതിന് ബെറിലിയം കൊണ്ടുള്ള ഉപകരണങ്ങള്‍ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
*ന്യൂട്രോണുകളെ ആഗിരണം ചെയ്യുന്നത് കുറവായതിനാല്‍കുറവായതിനാൽ ആണവ റിയാക്റ്ററുകളില്‍റിയാക്റ്ററുകളിൽ റിഫ്ലെക്റ്റര്‍റിഫ്ലെക്റ്റർ ആയും മോഡറേറ്ററായും ഇത് ഉപയോഗിക്കുന്നു.
*മേല്‍പ്പറഞ്ഞമേൽപ്പറഞ്ഞ കാരണം കൊണ്ടുതന്നെ ആണ്വായുധങ്ങളിലും ഈ ലോഹം ഉപയോഗിക്കുന്നു.
*[[ഗൈറോസ്കോപ്പ്|ഗൈറോസ്കോപ്പുകള്‍ഗൈറോസ്കോപ്പുകൾ]], വിവിധതരം കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ഘടകങ്ങള്‍ഘടകങ്ങൾ, ഘടികാര സ്പ്രിങ്ങുകള്‍സ്പ്രിങ്ങുകൾ, എന്നിങ്ങനെ കനംകുറഞ്ഞതും, കടുപ്പം, കൃത്യത എന്നിവ കൂടിയതുമായ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന്നിർമ്മാണത്തിന്.
*കൂടിയ താപ ചാലകത, ബലം, കടുപ്പം മുതലായ ഗുണങ്ങള്‍ഗുണങ്ങൾ ആവശ്യമുള്ള ഉപയോഗങ്ങള്‍ക്ക്ഉപയോഗങ്ങൾക്ക് [[ബെറിലിയം ഓക്സൈഡ്]] എന്ന ബെറിലിയം സംയുക്തം ഉപയോഗിക്കുന്നു. ഇതിന്റെ [[ദ്രവണാങ്കം|ദ്രവണാങ്കവും]] ഉയര്‍ന്നതാണെന്നതുംഉയർന്നതാണെന്നതും മറ്റു താപചാലകങ്ങളില്‍താപചാലകങ്ങളിൽ നിന്നും വിപരീതമായി ഇത് ഒരു [[വൈദ്യുത അചാലകം|വൈദ്യുത അചാലകമാണെന്നതുമാണ്]] പ്രധാന പ്രത്യേകതകള്‍പ്രത്യേകതകൾ.
*മുന്‍‌കാലങ്ങളില്‍മുൻ‌കാലങ്ങളിൽ ബെറിലിയം സംയുക്തങ്ങള്‍സംയുക്തങ്ങൾ [[ഫ്ലൂറസെന്റ് വിളക്ക്|ഫ്ലൂറസെന്റ്]] വിളക്കുകളുടെ നിര്‍മാണത്തിനായിനിർമാണത്തിനായി ഉപയോഗിച്ചിരുന്നു. ഇത്തരം വ്യവസായമേഖലയിലെ തൊഴിലാളികളില്‍തൊഴിലാളികളിൽ കണ്ടു വന്നിരുന്ന [[ബെറിലിയോസിസ്]] എന്ന അസുഖം മൂലമാണ് ഇതിന്റെ ഉപയോഗം നിര്‍ത്തിയത്നിർത്തിയത്.
*ശൂന്യാകാശവാഹനങ്ങളുടെ നിര്‍മ്മാണംനിർമ്മാണം, ശൂന്യാകാശ ദൂരദര്‍ശിനികളിലെദൂരദർശിനികളിലെ ദര്‍പ്പണങ്ങളുടെദർപ്പണങ്ങളുടെ നിര്‍മ്മാണംനിർമ്മാണം എന്നീ മേഖലകളിലും ബെറിലിയം കൂടുതലായി ഉപയോഗിക്കുന്നു.
 
== ആരോഗ്യപ്രശ്നങ്ങൾ ==
== ആരോഗ്യപ്രശ്നങ്ങള്‍ ==
* ബെറിലിയവും അതിന്റെ [[ലവണം|ലവണങ്ങളും]] വിഷവസ്തുക്കളും [[അര്‍ബുദജന്യംഅർബുദജന്യം|അര്‍ബുദ‍ജന്യവുമാണ്അർബുദ‍ജന്യവുമാണ്]].
*[[ബെറിലിയോസിസ്]] ബെറിലിയം മൂലമുണ്ടാകുന്ന ഒരു [[ശ്വാസകോശ രോഗങ്ങള്‍രോഗങ്ങൾ|ശ്വാസകോശരോഗമാണ്]]. ബെറിലിയം മൂലമുള്ള രോഗങ്ങള്‍രോഗങ്ങൾ 1933-ല്‍ [[യുറോപ്പ്|യുറോപ്പിലും]] 1943-ല്‍ [[ഐക്യനാടുകള്‍ഐക്യനാടുകൾ|ഐക്യനാടുകളിലുമാണ്]] ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്.
അമേരിക്കയിലെ [[മസ്സാച്ചുസെറ്റ്സ്|മസ്സാച്ചുസെറ്റ്സിലെ]] ഫ്ലൂറസെന്റ് വിളക്കുകള്‍വിളക്കുകൾ ഉണ്ടാക്കുന്ന വ്യവസായശാലകളിലെ തൊഴിലാളികളില്‍തൊഴിലാളികളിൽ 1946-ലാണ് ബെറിലിയോസിസ് ആദ്യമായി കണ്ടെത്തിയത്. [[സാര്‍‌‍യ്‌ഡോസിസ്സാർ‌‍യ്‌ഡോസിസ്]] രോഗവുമായി ഏറെ സാമ്യമുള്ള രോഗലക്ഷണങ്ങളാണ് ബെറിലിയോസിസിനുമുള്ളത്. അതിനാ‍ല്‍അതിനാ‍ൽ രോഗനിര്‍ണയംരോഗനിർണയം അല്‍പ്പംഅൽപ്പം ബുദ്ധിമുട്ടേറിയതാണ്.
 
ഇക്കാരണം കൊണ്ട് ഫ്ലൂറസെന്റ് വിളക്കുകളുടെ നിര്‍മ്മാണരംഗത്തുനിന്ന്നിർമ്മാണരംഗത്തുനിന്ന്` ബെറിലിയത്തെ 1949 മുതല്‍മുതൽ പൂര്‍ണമായിപൂർണമായി ഒഴിവാക്കി. എങ്കിലും ആണവോര്‍ജ്ജംആണവോർജ്ജം, ശൂന്യാകാശം, ബെറിലിയം ഉല്‍പ്പാദനംഉൽപ്പാദനം, ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാണംനിർമ്മാണം എന്നീ മേഖലകളിലുള്ള ഇതിന്റെ ഉപയോഗം ആരോഗ്യപ്രശ്നങ്ങള്‍ക്ക്ആരോഗ്യപ്രശ്നങ്ങൾക്ക് ഹേതുവാണ്.
 
മുന്‍‌കാലങ്ങളിലെമുൻ‌കാലങ്ങളിലെ ഗവേഷകര്‍ഗവേഷകർ ബെറിലിയത്തിന്റെ സംയുക്തങ്ങളെ രുചിച്ചു മധുരം നോക്കിയാണ്, ഇതിന്റെ സാന്നിധ്യം മനസ്സിലാക്കിയിരുന്നത്. ഇക്കാലത്ത് ബെറിലിയത്തെ തിരിച്ചറിയാന്‍തിരിച്ചറിയാൻ പ്രത്യേക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ ഇതിനെ കൈകാര്യം ചെയ്യുന്നതില്‍ചെയ്യുന്നതിൽ ആളുകള്‍ആളുകൾ വളരെ ശ്രദ്ധ ചെലുത്താറുണ്ട്. എന്തെന്നാല്‍എന്തെന്നാൽ ഇതിന്റെ പൊടി പോലും [[ശ്വാസകോശാര്‍ബുദംശ്വാസകോശാർബുദം]] ഉണ്ടാകുന്നതിന് കാരണമാണ്.
 
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
[[വിഭാഗം:ആല്‍ക്കലൈന്‍ആൽക്കലൈൻ എര്‍ത്ത്എർത്ത് ലോഹങ്ങള്‍ലോഹങ്ങൾ]]
 
[[af:Berillium]]
"https://ml.wikipedia.org/wiki/ബെറിലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്