"ബെഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fr:Begrâm; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
[[പ്രമാണം:BegramIvories.JPG|right|thumb|250px|ബെഗ്രാമിൽ നിന്നും കിട്ടിയ ആനക്കൊമ്പിൽ തീർത്ത ഒരു ശില്പം. പാരീസിലെ മ്യൂസീ ഗുയിമെറ്റിലാണ് ഈ ശില്പം ഇപ്പോഴുള്ളത്]]
[[അഫ്ഘാനിസ്താന്‍അഫ്ഘാനിസ്താൻ|അഫ്ഘാനിസ്താനില്‍അഫ്ഘാനിസ്താനിൽ]] [[കാബൂള്‍കാബൂൾ|കാബൂളിന്‌]] 50 കിലോമീറ്റര്‍കിലോമീറ്റർ വടക്കുള്ള ചരിത്രപ്രാധാന്യമുള്ള ഒരു ഗ്രാമമാണ്‌ '''ബെഗ്രാം''' അഥവാ '''ബഗ്രാം'''. [[പര്‍വന്‍പർവൻ പ്രവിശ്യ|പര്‍വന്‍പർവൻ പ്രവിശ്യയിലെ]] ചാരികാറിന്‌ 8 കിലോമീറ്റര്‍കിലോമീറ്റർ കിഴക്കായി പഞ്ച്ശീര്‍പഞ്ച്ശീർ, ഘോര്‍ബന്ദ്ഘോർബന്ദ് നദികളുടെ സംഗമസ്ഥാനത്ത് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. [[കുശാനര്‍കുശാനർ|കുശാനരുടെ കാലത്തെ]] ഒരു പ്രധാന പട്ടണമായിരുന്നു ബെഗ്രാം<ref name=afghans9>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 9-Northern Rulers|pages=151–154|url=}}</ref>‌. പുരാതനകാലത്ത് കപിസ എന്നറിയപ്പെട്ടിരുന്ന ഇവിടെയാണ് [[അലക്സാണ്ടര്‍അലക്സാണ്ടർ]] സ്ഥാപിച്ച പുരാതനനഗരമായ '''കോക്കാസസിലെ അലക്സാണ്ട്രിയ''' സ്ഥിതി ചെയ്തിരുന്നത്.
 
== ചരിത്രാവശിഷ്ടങ്ങൾ ==
== ചരിത്രാവശിഷ്ടങ്ങള്‍ ==
800 x 450 മീറ്റർ വിസ്തൃതിയുള്ള ഈ ചരിത്രാവശിഷ്ടസമുച്ചയത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് ബർജ്-ഇ അബ്ദുള്ള എന്ന പുരാതന കോട്ട സ്ഥിതി ചെയ്യുന്നു. ഇത് [[ഹഖാമനി സാമ്രാജ്യം|ഹഖാമനി സാമ്രാജ്യകാലത്തെയാണെന്ന്]] കരുതപ്പെടുന്നു. തെക്കുവശത്ത് ഒരു വലിയ കെട്ടിടത്തിന്റെ അവശിഷ്ടമുണ്ട്. ഇതൊരു കൊട്ടാരമായിരുന്നിരിക്കണം.
 
വരി 10:
 
== കരകൗശലവസ്തുക്കൾ ==
കരകൗശലവസ്തുക്കളുടെ വൻ ശേഖരവും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. [[സെറാപിസ്]]/ഹെറാക്കിൾസിന്റെ ഒരു [[വെങ്കലം|വെങ്കലപ്രതിമ]], [[ഹാർപോക്രേറ്റ്സ്|ഹാർപോക്രേറ്റ്സിന്റെ പ്രതിമ]], ഇന്ത്യൻ ആനക്കൊമ്പ് ശില്പ്പങ്ങള്‍ശില്പ്പങ്ങൾ, ചൈനീസ് ലാക്വർ പാത്രങ്ങൾ, പാശ്ചാത്യ സ്ഫടികപ്പാത്രങ്ങൾ തുടങ്ങിയവ ഇതില്‍പ്പെടുന്നുഇതിൽപ്പെടുന്നു. സ്ഫടികപ്പാത്രങ്ങളിൽ 18 സെന്റീമീറ്റർ ഉയരമുള്ള വളരെ സുതാര്യമായതും ചിത്രപ്പണികളോടും കൂടിയ ഒന്നും ലഭിച്ചിട്ടൂണ്ട്. ഇതിൽ പുരാതനമഹാത്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ അലക്സാണ്ട്രിയയിലെ [[ഫറവോ വിളക്കുമാടം]] ആലേഖനം ചെയ്തിട്ടുണ്ട്.
 
കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വസ്തുക്കൾ ബി.സി.ഇ. ഒന്നും മൂന്നും നൂറ്റാണ്ടുകൾക്കിടയിലെയാണെന്ന് കണക്കാക്കപ്പെടുന്നു. കാബൂൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ വസ്തുക്കൾ 1990-കളുടെ ആദ്യം അവിടെ നിന്ന് കൊള്ളയടിക്കപ്പെട്ടതിനാൽ, ഇവ ഇന്ന് എവിടെയാണെന്ന് വ്യക്തമായ അറിവില്ല{{Ref_label|ക|ക|none}}<ref name=afghans9/>. ചില വസ്തുക്കള്‍വസ്തുക്കൾ പാരീസിലെ മ്യൂസി ഗുയിമെറ്റില്‍ഗുയിമെറ്റിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്പ്രദർശിപ്പിച്ചിട്ടുണ്ട്.
 
== പുരാവസ്തുഖനനം ==
1936-46 കാലത്ത് ഫ്രഞ്ച് പുരാവസ്തുഗവേഷകര്‍പുരാവസ്തുഗവേഷകർ ഭാഗികമായി ഖനനം നടത്തിയിരുന്നു. 1974-ല്‍ ഇന്ത്യന്‍ഇന്ത്യൻ ഗവേഷകര്‍ഗവേഷകർ ഖനനം പുനരാരംഭിക്കുന്നതിന്‌ അഫ്ഘാനിസ്ഥാന്‍അഫ്ഘാനിസ്ഥാൻ സര്‍ക്കാരുമായിസർക്കാരുമായി കരാറിലേര്‍പ്പെട്ടെങ്കിലുംകരാറിലേർപ്പെട്ടെങ്കിലും ഖനനം നടന്നില്ല<ref name=afghans9/>.
== ചിത്രശാല ==
 
<gallery>
File:BegramSerapis.jpg|വെങ്കലത്തിലുള്ള സെറാപിസ് പ്രതിമ - പാരീസിലെ മ്യൂസി ഗുയിമെറ്റില്‍ഗുയിമെറ്റിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്പ്രദർശിപ്പിച്ചിരിക്കുന്നത്
File:BegramHarpocrates.jpg|ഹാപോക്രേറ്റ്സിന്റെ വെങ്കലപ്രതിമ
 
</gallery>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
'''ക'''.{{Note_label|ക|ക|none}} ''കാബൂള്‍കാബൂൾ മ്യൂസിയത്തിലെ പല അമൂല്യവസ്തുക്കളും താലിബാന്‍താലിബാൻ തീവ്രവാദികള്‍തീവ്രവാദികൾ നശിപ്പിച്ചിട്ടുണ്ട്. കൊള്ളയടിക്കപ്പെട്ട വസ്തുക്കളുടെ വിവരം ഇനിയും പൂര്‍ണമായിപൂർണമായി അറീഞ്ഞിട്ടില്ല. മിക്കവാറും വസ്തുക്കളും പാകിസ്താന്‍പാകിസ്താൻ വഴി രാജ്യത്തിന്‌ പുറത്തേക്ക് കടത്തിയതായാണ്‌ അനുമാനിക്കപ്പെടുന്നത്. ചില ഇന്ത്യന്‍ഇന്ത്യൻ ആനക്കൊമ്പ് ശില്പ്പങ്ങള്‍ശില്പ്പങ്ങൾ, ഒരു പാകിസ്താനി കച്ചവടക്കാരന്‍കച്ചവടക്കാരൻ, ലണ്ടന്‍ലണ്ടൻ ആസ്ഥാനമായുള്ള ഒരു ഇടനിലക്കാരന്‌ വില്‍ക്കുകയുംവിൽക്കുകയും പിന്നീട് അത് പാരീസിലെ ഗുയിമെറ്റ് മ്യൂസിയത്തിലേക്ക് ദാനം ചെയ്യപ്പെടുകയും ചെയ്തു. പാകിസ്താനിലെ ഒരു മുൻ ആഭ്യന്തരമന്ത്രി, ഇത്തരത്തിലുള്ള ഒരു ആനക്കൊമ്പ് ശീല്‍പ്പംശീൽപ്പം ഒരു ലക്ഷം ഡോളറിന് വാങ്ങിയതായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്''<ref name=afghans9/>.
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:അഫ്ഗാനിസ്താനിലെ പുരാവസ്തുകേന്ദ്രങ്ങൾ]]
 
[[cs:Bagram]]
"https://ml.wikipedia.org/wiki/ബെഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്