"ഇരയിമ്മൻ തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇരയിമ്മന്‍ തമ്പി >>> ഇരയിമ്മൻ തമ്പി: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:irayimman.jpg|right|thumb|200px|ഇരയിമ്മന്‍‌തമ്പിഇരയിമ്മൻ‌തമ്പി]]
 
[[കേരളം|കേരളത്തിന്റെ]] സംഗീതപാരമ്പര്യത്തെ തികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് '''ഇരയിമ്മന്‍ഇരയിമ്മൻ തമ്പി'''. [[സ്വാതിതിരുനാള്‍സ്വാതിതിരുനാൾ|സ്വാതിതിരുനാളിന്റെ]] ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു (ജനനം - 1783, മരണം -1862).
 
“ഓമനത്തിങ്കള്‍“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മന്‍ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാള്‍തിരുന്നാൾ ജനിച്ചപ്പോള്‍ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ ''റാണി ഗൌരി ലക്ഷ്മി ഭായി''ക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാള്‍തിരുനാൾ തൊട്ടിലില്‍തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനല്‍കിയപ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.
 
== ഇരയിമ്മന്‍ഇരയിമ്മൻ തമ്പി എഴുതിയ കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ ==
 
* ഓമനത്തിങ്കള്‍ഓമനത്തിങ്കൾ കിടാവോ - കുറഞ്ചി, ആദി (താരാട്ട്)
* ശ്രീമന്തന്തപുരത്തില്‍ശ്രീമന്തന്തപുരത്തിൽ വാഴും - കുമ്മി (നാടോടിപ്പാട്ട്)
* കരുണചെയ്‌വാനെന്തു താമസം, കൃഷ്ണാ. - ശ്രി, ചെമ്പട (ഗുരുവായൂരപ്പനെക്കുറിച്ച്)
* അടിമലരിണ തന്നെ കൃഷ്ണാ - മുഖരി, (ഗുരുവായൂരപ്പനെക്കുറിച്ച്)
* പാര്‍ത്ഥസാരഥേപാർത്ഥസാരഥേ - മാഞ്ജി, ഏകം (അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച്)
* പാഹിമാം ഗിരിതനയേ (ശിവനെക്കുറിച്ച്)
* പരദേവതേ നിന്‍പാദനിൻപാദ ഭജനം
 
ഏതു രസവും സാഹിത്യവുമായി സംഗമിപ്പിച്ച് സംഗീതത്തിന്റെ മാധുര്യം പകരാന്‍പകരാൻ ഇരയിമ്മന്‍ഇരയിമ്മൻ തമ്പിയ്ക്കുള്ള പ്രത്യേക കഴിവു അദ്ദേഹത്തിന്റെ ഏതു രചനയിലും കാണാം. വര്‍ണ്ണംവർണ്ണം പാദം എന്നീ വിഭാഗ്ഗങ്ങളിലും അദ്ദേഹം മികച്ച സംഭാവനകള്‍സംഭാവനകൾ നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട്. വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ ഗണത്തില്‍ഗണത്തിൽ ‘മനസ്സിമേ പരിതാപം’, ‘അംബഗൌരി’, തുടങ്ങിയവ പ്രശസ്തമാണ്.
 
== ഇരയിമ്മന്‍ഇരയിമ്മൻ തമ്പി എഴുതിയ ആട്ടക്കഥകള്‍ആട്ടക്കഥകൾ ==
* കീചക വധം,
* ഉത്തരാ സ്വയം‍വരം,
* ദക്ഷയാഗം
 
== മറ്റു രചനകള്‍രചനകൾ ==
* സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്,
* മുറജപപാന
വരി 29:
* രാജസേവാക്രമം മണിപ്രവാളം
 
== കൂടുതൽ വിവരങ്ങൾക്ക് ==
== കൂടുതല്‍ വിവരങ്ങള്‍ക്ക് ==
*[http://www.carnatica.net/special/irayimman-ppn.htm ഇരയിമ്മന്‍ഇരയിമ്മൻ തമ്പിയുടെ ജീവചരിത്രവും കൃതികളും]
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
[[വര്‍ഗ്ഗംവർഗ്ഗം:മലയാളികളായ കര്‍ണ്ണാടകസംഗീതജ്ഞര്‍കർണ്ണാടകസംഗീതജ്ഞർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാള കവികള്‍കവികൾ]]
[[വർഗ്ഗം:ആട്ടക്കഥാകൃത്തുക്കൾ]]
[[വര്‍ഗ്ഗം:ആട്ടക്കഥാകൃത്തുക്കള്‍]]
[[വർഗ്ഗം:1783-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1783-ല്‍ ജനിച്ചവര്‍]]
[[വർഗ്ഗം:1862-ൽ മരിച്ചവർ]]
[[വര്‍ഗ്ഗം:1862-ല്‍ മരിച്ചവര്‍]]
 
[[en:Irayimman Thampi]]
"https://ml.wikipedia.org/wiki/ഇരയിമ്മൻ_തമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്