"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 2:
{{പഴയനിയമം}}
 
[[പഴയനിയമം]] എന്നു കൂടി അറിയപ്പെടുന്ന ഹെബ്രായ ബൈബിളിലെ ഖണ്ഡങ്ങളില്‍ഖണ്ഡങ്ങളിൽ ആശയഗാംഭീര്യത്തിലും സാഹിത്യമേന്മയിലും ഏറെ മുന്നിട്ടു നില്‍ക്കുന്നനിൽക്കുന്ന ഒന്നാണ് '''ഇയ്യോബിന്‍റെഇയ്യോബിൻറെ പുസ്തകം''' . നീതിമാന്മാര്‍ക്കുപോലുംനീതിമാന്മാർക്കുപോലും ജീവിതം മിക്കവാറും ക്ലേശകരമായിരിക്കുന്നുവെന്നത്, [[ദൈവം|ദൈവത്തിന്റെ]] നീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന അന്വേഷണമാണ് ഈ കൃതി. നാല്പത്തിരണ്ട് അദ്ധ്യായങ്ങളിലായി പരന്നുകിടക്കുന്ന ഇത് ബൈബിളിലെ ഏറെ ദൈര്‍ഘ്യമുള്ളദൈർഘ്യമുള്ള ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ ഒന്നാണ്. ഇതിന്റെ കാമ്പായ ഭാഗം(3.1-42.6) പദ്യരൂപത്തിലുള്ള സംഭാഷണമാണ്. ആ ഭാഗത്തിന് മുന്‍പുംമുൻപും(1.1-2.13)പിന്‍പുംപിൻപും (42.7-17) അതിനെ പൊതിഞ്ഞു നില്‍ക്കുന്നനിൽക്കുന്ന ഗദ്യത്തിലുള്ള കഥാഖ്യാനമാണ്.
 
== ഉള്ളടക്കം ==
വരി 8:
==== ദൈവവും സാത്താനും ====
 
ഊസ് ദേശത്തെ {{Ref|edom}}ഇയ്യോബ് എന്ന് എന്നു പേരായ മനുഷ്യന്‍മനുഷ്യൻ കുറ്റമറ്റവനും പരമാര്‍ഥിയുമായിരുന്നുപരമാർഥിയുമായിരുന്നു. ദൈവത്തിന്റെ വിശ്വസ്ഥനായിരുന്ന അദ്ദേഹം സമ്പത്തും സന്താനസമൃദ്ധിയും ഉള്ളവനായിരുന്നു. അങ്ങനെയിരിക്കെ, ദൈവപുത്രര്‍ദൈവപുത്രർ കര്‍ത്താവിന്റെകർത്താവിന്റെ സന്നിധിയില്‍സന്നിധിയിൽ ഹാജരാകുന്ന ദിവസം അവര്‍ക്കൊപ്പംഅവർക്കൊപ്പം [[സാത്താന്‍സാത്താൻ|സാത്താനും]] വന്നെത്തി. ജോബിന്റെ കഷ്ടപ്പാടുകള്‍കഷ്ടപ്പാടുകൾ തുടങ്ങിയത്, ദൈവവും സാത്താനും തമ്മില്‍തമ്മിൽ നടന്ന ഒരു കുശലം പറച്ചിലില്‍പറച്ചിലിൽ ആണ്.
 
{{Quotation|കര്‍ത്താവുകർത്താവു സാത്താനോടു ചോദിച്ചു: 'നീ എവിടെനിന്നാണു വരുന്നത്?' സാത്താന്‍സാത്താൻ കര്‍ത്താവിനോടുകർത്താവിനോടു മറുപടി പറഞ്ഞു: '[[ഭൂമി]]യില്‍യിൽ ചുറ്റിയടിച്ചു കയറിയിറങ്ങി നടക്കുന്നതിന്നിടയില്‍നടക്കുന്നതിന്നിടയിൽ നിന്ന്.' കര്‍ത്താവ്കർത്താവ് സാത്താനോടു ചോദിച്ചു: 'എന്റെ ദാസനായ ഇയ്യോബിനെ നീ ഗൗനിച്ചവോ? ഭൂമിയില്‍ഭൂമിയിൽ അയാളെപ്പോലെ മറ്റൊരുവനില്ല. കുറ്റമറ്റവനും പരമാര്‍ഥിയുമായപരമാർഥിയുമായ മനുഷ്യന്‍മനുഷ്യൻ; ദൈവത്തെ ഭയപ്പെടുന്നവന്‍ഭയപ്പെടുന്നവൻ, തിന്മയെ വര്‍ജ്ജിക്കുന്നവന്‍വർജ്ജിക്കുന്നവൻ.' സാത്താന്‍സാത്താൻ കര്‍ത്താവിനോടുകർത്താവിനോടു പറഞ്ഞു: 'വെറുതെയാണോ ഇയ്യോബ് ദൈവഭയമുള്ളവനായിരിക്കുന്നത്? അയാള്‍ക്കുഅയാൾക്കു ചുറ്റും നീ വേലി കെട്ടിയിരിക്കുകയല്ലേ. അയാളുടെ പ്രയത്നങ്ങളെയെല്ലാം നീ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ഇപ്പോൾ കൈ നീട്ടി അയാളുടെ വസ്തുവകകളെ സ്പര്ശിക്കൂ. അപ്പോള്‍അപ്പോൾ നേര്‍ക്കുനേര്‍നേർക്കുനേർ നിന്ന് അയാള്‍അയാൾ നിന്നെ ശപിക്കും.' കര്‍ത്താവ്കർത്താവ് സാത്താനോട് അരുള്‍അരുൾ ചെയ്തു: നോക്കൂ, അയാള്‍ക്കുള്ളതെല്ലാംഅയാൾക്കുള്ളതെല്ലാം നിനക്കു വിധേയാമാണ്. അയാളുടെമേല്‍അയാളുടെമേൽ മാത്രം നീ കൈവയക്കരുത്.' അപ്പോള്‍അപ്പോൾ സാത്താന്‍സാത്താൻ കര്‍ത്താവിന്റെകർത്താവിന്റെ സന്നിധിയില്‍സന്നിധിയിൽ നിന്നു പുറപ്പെട്ടു.<ref>ഇയ്യോബ് 1:7-12 - ഓശാന മലയാളം ബൈബിള്‍ബൈബിൾ</ref>}}
 
==== ദുരിതങ്ങളുടെ തുടക്കം ====
അനുമതി കിട്ടിയ സാത്താന്‍സാത്താൻ കര്‍ത്താവിന്റെകർത്താവിന്റെ അടുത്തു നിന്ന് പുറപ്പെട്ടുപൊയതിനെ തുടര്‍ന്ന്തുടർന്ന് ഒന്നിനു പിറകേ ഒന്നായി അനര്‍ഥങ്ങള്‍അനർഥങ്ങൾ ഇയ്യോബിനെ തേടി വന്നു. അയാളുടെ ആട്ടിന്‍ആട്ടിൻ പറ്റവും അവയെ നോക്കിയിരുന്നവരും ഇടിമിന്നലേറ്റു നശിച്ചു. മാടുകളെ സെബെയക്കാരും [[ഒട്ടകം|ഒട്ടകങ്ങളെ]] കല്‍ദായക്കാരുംകൽദായക്കാരും തട്ടിക്കൊണ്ടുപോയി. മരുക്കൊടുങ്കാറ്റില്‍മരുക്കൊടുങ്കാറ്റിൽ അയാളുടെ പുത്രീപുത്രന്മാരെല്ലാം മരിച്ചു. ഇതൊക്കെയറിഞ്ഞ ഇയ്യോബ് പറഞ്ഞത് "അമ്മയുടെ ഉദരത്തില്‍ഉദരത്തിൽ നിന്ന് ഞാന്‍ഞാൻ നഗ്നനായി വന്നു; നഗ്നനായി മടങ്ങും; ദൈവം തന്നു; ദൈവം എടുത്തു; ദൈവത്തിന്റെ നാം വാഴ്ത്തപ്പെടട്ടെ" എന്നാണ്.
 
==== ദുസ്സഹ പീഡ ====
[[ചിത്രം:Job-Blake.jpg|thumb|left|260px| [[ഇയ്യോബ്|ഇയ്യോബിനെ]] സാത്താന്‍സാത്താൻ വ്രണങ്ങള്‍വ്രണങ്ങൾ കൊണ്ടു പീഡിപ്പിക്കുന്നത് [[വില്യം ബ്ലേക്ക്|വില്യം ബ്ലെക്കിന്റെ]] ഭാവനയില്‍ഭാവനയിൽ.]]
സ്വര്‍ഗത്തിലെസ്വർഗത്തിലെ അടുത്ത കൂടിക്കാഴ്ചയില്‍കൂടിക്കാഴ്ചയിൽ, ദുഷ്പ്രേരണക്കു വഴങ്ങി താന്‍താൻ ഇയ്യോബിന് കഷ്ടപ്പാടുകള്‍കഷ്ടപ്പാടുകൾ അനുവദിച്ചിട്ടും അയാള്‍അയാൾ വിശ്വസ്ഥതയില്‍വിശ്വസ്ഥതയിൽ തുടരുന്ന കാര്യം ദൈവം സാത്താന്റെ ശ്രദ്ധയില്‍ശ്രദ്ധയിൽ പെടുത്തി. ഇയ്യോബിന്റെ ശരീരത്തെ സ്പര്‍ശിച്ചാല്‍സ്പർശിച്ചാൽ അയാള്‍അയാൾ ദൈവത്തെ ശപിക്കും എന്നായിരുന്നു ഇതിന് സാത്തന്റെ സമാധാനം. അതുകേട്ട്, അയാളുടെ ശരീരത്തോട്, ജീവഹാനി വരുത്തുന്നതൊഴിച്ച് എന്തും ചെയ്യാന്‍ചെയ്യാൻ ദൈവം സാത്താനെ അനുവദിച്ചു. തുടര്‍ന്ന്തുടർന്ന് ഉള്ളംകാല്‍ഉള്ളംകാൽ മുതല്‍മുതൽ നെറുക വരെ വല്ലാത്ത വ്രണങ്ങള്‍വ്രണങ്ങൾ കൊണ്ട് ഇയ്യോബിനെ സാത്താന്‍സാത്താൻ പീഡിപ്പിച്ചു. മാന്താന്‍മാന്താൻ ഒരു ഓട്ടുകഴണവുമായി അയാള്‍അയാൾ ചാരത്തില്‍ചാരത്തിൽ ഇരുന്നു.
 
ഇനി വിശ്വസ്ഥതയില്‍വിശ്വസ്ഥതയിൽ തുടരുന്നതില്‍തുടരുന്നതിൽ അര്‍ത്ഥമിലെന്നുംഅർത്ഥമിലെന്നും ദൈവത്തെ ശപിച്ചിട്ട് മരിക്കുകയാണ് വേണ്ടതെന്നും [[ഭാര്യ]] പറഞ്ഞതിനെ അയാള്‍അയാൾ എതിര്‍ത്തുഎതിർത്തു. ഇയ്യോബിന്റെ അന്യദേശക്കാരായ മൂന്നു സുഹൃത്തുക്കള്‍സുഹൃത്തുക്കൾ, എലീഫാസ്, ബില്‍ദാദ്ബിൽദാദ്, സോഫര്‍സോഫർ എന്നിവര്‍എന്നിവർ, അയാളുടെ അവസ്ഥയറിഞ്ഞ് ആശ്വസിപ്പിക്കാനെത്തി. അവര്‍ക്ക്അവർക്ക് തിരിച്ചറിയാന്‍തിരിച്ചറിയാൻ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു ഇയ്യോബ്. ഉറക്കെ കരഞ്ഞിട്ട് ഒന്നും പറയാതെ ഏഴുദിവസം അവര്‍അവർ അയാള്‍ക്കൊപ്പംഅയാൾക്കൊപ്പം തറയില്‍തറയിൽ ഇരുന്നു.
 
=== തര്‍ക്കംതർക്കം ===
==== മൂവരുടെ 'സമാശ്വാസം' ====
 
ഈ മൗനം അവസാനിപ്പിച്ച് ഇയ്യോബ് വായ് തുറക്കുന്നതോടെയാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ കാമ്പായ, പദ്യഭാഗം ആരംഭിക്കുന്നത്. ആവിടം മുതല്‍മുതൽ വായനക്കാര്‍വായനക്കാർ കാണുന്നത് വ്യത്യസ്തനായ ഒരു ഇയ്യോബിനെയാണ്. അയാള്‍അയാൾ തുടങ്ങിയത് താന്‍താൻ പിറന്ന ദിനത്തെയും ഒരാണ്‍കുഞ്ഞായിഒരാൺകുഞ്ഞായി താന്‍താൻ രൂപം കൊണ്ട രാത്രിയെയും ശപിച്ചുകൊണ്ടാണ്. അകാലത്തില്‍അകാലത്തിൽ പിറന്ന് ചാപിള്ളയാകാതെ ദുരിതമനുഭവിക്കാന്‍ദുരിതമനുഭവിക്കാൻ വെളിച്ചവും ആത്മവ്യഥയനുഭവിക്കാന്‍ആത്മവ്യഥയനുഭവിക്കാൻ പ്രാണനും തനിക്ക് കിട്ടിയതെന്തിനെന്ന് അയാള്‍അയാൾ വിലപിച്ചു.
 
===== ഒന്നാമൂഴം =====
ഇയ്യോബിന്റെ അമര്‍ഷത്തിന്റെഅമർഷത്തിന്റെ ധാരമുറിയാത്ത ഈ കുത്തൊഴുക്ക്, അയാളുടെ സുഹൃത്തുക്കളെ പ്രതികരിക്കാന്‍പ്രതികരിക്കാൻ നിര്‍ബ്ബന്ധിതരാക്കിനിർബ്ബന്ധിതരാക്കി. അവര്‍അവർ മൂവരും അയാളെ മാറിമാറി ഗുണദോഷിച്ചു. ദൈവത്തിന്റെ മുന്‍പില്‍മുൻപിൽ നീതിമാനായി ആരുമില്ലെന്നിരിക്കെ, സര്‍വശക്തന്റെസർവശക്തന്റെ ശിക്ഷണത്തെ പുഛിക്കരുതെന്നും മുറിവേല്പ്പിക്കുന്ന അവന്‍അവൻ തന്നെ പിന്നീട് വച്ചുകെട്ടുമെന്നുമൊക്കെയാണ് ''എലീഫാസ്'' പറഞ്ഞത്. എന്നാല്‍എന്നാൽ താന്‍താൻ എന്തു തെറ്റുചെയ്തു എന്ന് മനസ്സിലാക്കിത്തരാനാണ് ഇയ്യോബ് ആവശ്യപ്പെട്ടത്. ദുസ്വപ്നങ്ങളയച്ച് ദൈവം വിരട്ടുക മൂലം [[ഉറക്കം|ഉറക്കത്തില്‍ഉറക്കത്തിൽ]] പോലും തനിക്ക് ആശ്വാസമില്ലെന്നും ഉമിനീരിറക്കാന്‍പോലുംഉമിനീരിറക്കാൻപോലും ദൈവം തന്നെ അനുവദിക്കുന്നില്ലെന്നും അയാള്‍അയാൾ പരാതിപ്പെട്ടു. ഇതിന് മറുപടിയായി ''ബില്‍ദാദ്ബിൽദാദ്'' പറഞ്ഞത് ഇയ്യോബിന്റെ മക്കള്‍മക്കൾ [[പാപം]] ചെയ്തതുകൊണ്ടായിരിക്കാം ദൈവം അവര്‍ക്ക്അവർക്ക് ആപത്ത് വരുത്തിയതെന്നും ദൈവത്തെ തേടുകയും ദൈവത്തോട് യാചിക്കുകയും ചെയ്താല്‍ചെയ്താൽ അവന്‍അവൻ ഇനിയും അയാളുടെ വായില്‍വായിൽ ചിരിയും, അധരങ്ങളില്‍അധരങ്ങളിൽ ആര്‍പ്പുവിളിയുംആർപ്പുവിളിയും നിറയ്ക്കും എന്നുമാണ്. ഇയ്യോബ് ഇതിനോട് പ്രതികരിച്ചത്, കുറ്റമറ്റവനേയും ദുഷ്ടനേയും ഒരുപോലെ നശിപ്പിക്കുകയും നിര്‍ദ്ദോഷിയുടെനിർദ്ദോഷിയുടെ നിരാശകാണുമ്പോള്‍നിരാശകാണുമ്പോൾ പുഛിക്കുകയും ചെയ്യുന്ന ദൈവത്തെ ചിത്രീകരിച്ചാണ്. വാചാലത ആരേയും നിര്‍ദ്ദോഷീകരിക്കുകയില്ലനിർദ്ദോഷീകരിക്കുകയില്ല എന്നാണ് ഇതിന് ''സോഫര്‍സോഫർ'' പറഞ്ഞത സമാധാനം. ഇയ്യോബിന്റെ കുറ്റം അര്‍ഹിക്കുന്നതില്‍അർഹിക്കുന്നതിൽ കുറഞ്ഞ ശിക്ഷയാണ് അയാള്‍ക്ക്അയാൾക്ക് കിട്ടിയതെന്നും ഈ സുഹൃത്ത് അഭിപ്രായപ്പെട്ടു. ഈ മറുപടിയില്‍മറുപടിയിൽ, അല്ലലില്ലാത്തര്‍ക്ക്അല്ലലില്ലാത്തർക്ക് നിര്‍ഭാഗ്യവാന്മാരെക്കുറിച്ചുള്ളനിർഭാഗ്യവാന്മാരെക്കുറിച്ചുള്ള പുഛം കണ്ട ഇയ്യോബ് "നിങ്ങളാണ് ജനം, നിങ്ങള്‍നിങ്ങൾ മരിച്ചാല്‍മരിച്ചാൽ ജ്ഞാനവും മരിക്കും" എന്ന് സുഹൃത്തുക്കളെ പരിഹസിച്ചു. ദൈവം തന്നെ കൊല്ലുമെന്നും, തനിക്കൊരു പ്രത്യാശയുമില്ലെന്നും വിശ്വസിച്ചപ്പോഴും, വ്യാജങ്ങള്‍കൊണ്ട്വ്യാജങ്ങൾകൊണ്ട് വെള്ളയടിക്കുന്നവരും കൊള്ളരുതാത്ത വൈദ്യന്മാരുമായ സുഹൃത്തുക്കളുടെ സാന്ത്വനം ശ്രവിക്കുന്നതിനേക്കാള്‍ശ്രവിക്കുന്നതിനേക്കാൾ ദൈവത്തിന് നേര്‍ക്കുനേര്‍നേർക്കുനേർ നിന്ന് തന്റെ നിരപരാധിത്വം വാദിക്കാനാണ് അയാള്‍അയാൾ ആഗ്രഹിച്ചത്.
 
===== രണ്ടാമൂഴം =====
[[ചിത്രം:Blake 1793 Job's Tormentors.jpg|300px|thumb|left|ഇയ്യോബിനെ വിമര്‍ശിക്കുന്നവിമർശിക്കുന്ന മൂന്നു സുഹൃത്തുക്കളും ഭാര്യയും - വില്യം ബ്ലേക്കിന്റെ രചന]]
 
മൂന്നു സുഹൃത്തുക്കളും ഊഴം വച്ച് ഓരോ വട്ടം ഇയ്യോബിനെ ഗുണദോഷിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ആദ്യം സംസാരിച്ച ''എലീഫാസ്'' വീണ്ടും വായ് തുറന്നു. സ്വന്തം നിരപരാധിത്വത്തെക്കുറിച്ചുള്ള ഇയ്യോബിന്റെ ഉറപ്പിനെ അയാള്‍അയാൾ ചോദ്യം ചെയ്തു. ദൈവം തന്റെ വിശുദ്ധരില്‍വിശുദ്ധരിൽ പോലും വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നുംഅർപ്പിക്കുന്നില്ലെന്നും അവന്റെ ദൃഷ്ടിയില്‍ദൃഷ്ടിയിൽ സ്വര്‍ഗവുംസ്വർഗവും സംശുദ്ധമല്ലെന്നുമിരിക്കെ, അശുദ്ധിയും ദുഷിപ്പും ഉള്ള മനുഷ്യന് എങ്ങനെ നിരപരാധിയെന്നവകാശപ്പെടാന്‍നിരപരാധിയെന്നവകാശപ്പെടാൻ കഴിയും എന്നാണ് അയാള്‍അയാൾ ചോദിച്ചത്. ഈ സുഹൃത്തുക്കളുടെ സ്ഥാനത്ത് താന്‍താൻ ആയിരുന്നെങ്കില്‍ആയിരുന്നെങ്കിൽ തനിക്കും ഇങ്ങനെയൊക്കെ സംസാരിക്കാമായിരുന്നെന്ന് ഇയ്യോബ് മറുപടി പറഞ്ഞു. "നിങ്ങള്‍നിങ്ങൾ എല്ലാവരും മടങ്ങിപ്പോയി വീണ്ടും വരൂ; നിങ്ങളില്‍നിങ്ങളിൽ ഒരു വിജ്ഞാനിയെ ഞാന്‍ഞാൻ കാണുന്നില്ല" എന്നു പോലും ഇയ്യോബ് സഹികെട്ട് പറഞ്ഞെങ്കിലും സുഹൃത്തുക്കള്‍സുഹൃത്തുക്കൾ ഉപദേശം തുടര്‍ന്നുതുടർന്നു. രണ്ടാം വട്ടം സംസാരിച്ച ''ബില്‍ദാദ്ബിൽദാദ്'' ദുഷ്ടന്മാരെ കാത്തിരിക്കുന്ന ദൈവശിക്ഷയുടെ കാര്യം പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ ഇയ്യോബ് പ്രതികരിച്ചതിങ്ങനെയാണ്: "നിങ്ങള്‍നിങ്ങൾ എത്രകാലം ഇനിയും എന്നെ കുത്തിനോവിക്കും? ഞാന്‍ഞാൻ എല്ലും തോലുമായി. എന്റെ പല്ലുകൊഴിഞ്ഞു. നിങ്ങളും ദൈവത്തെപ്പോലെ എന്ന വേട്ടയാടുന്നതെന്ത്?" പക്ഷേ വേട്ടായാടല്‍വേട്ടായാടൽ തുടര്‍ന്നുതുടർന്നു. രണ്ടാം വട്ടം ഉപദേശത്തില്‍ഉപദേശത്തിൽ ''സോഫര്‍സോഫർ'' ദൈവത്തില്‍ദൈവത്തിൽ നിന്ന് ദുഷ്ടനുള്ള ഓഹരിയുടെ കാര്യം പറഞ്ഞത് കേട്ട് ബോധ്യം വരാഞ്ഞ് ഇയ്യോബ്, "ദുഷ്ടര്‍ദുഷ്ടർ ജീവനോടിരിക്കുന്നതിനും വാര്‍ധ്യക്യംവാർധ്യക്യം പ്രാപിക്കുന്നതിനും അവരുടെ മുന്‍പില്‍മുൻപിൽ സന്താനപരമ്പരകള്‍സന്താനപരമ്പരകൾ സുപ്രതിഷ്ഠിതരായിരിക്കുന്നതിനും" വിശദീകരണം ആവശ്യപ്പെട്ടു. സുഹൃത്തുക്കളുടെ മറുപടിയില്‍മറുപടിയിൽ പൊളിയല്ലാതെ ഒന്നും ഇയ്യോബ് കണ്ടില്ല.
 
===== മൂന്നാമൂഴം =====
മൂന്നാം തവണ ''എലീഫാസ്'' തുടങ്ങിയത് മനുഷ്യന്‍മനുഷ്യൻ ധര്‍മ്മിഷ്നായിരിക്കുന്നത്ധർമ്മിഷ്നായിരിക്കുന്നത് കൊണ്ട് ദൈവത്തിന് നേട്ടമൊന്നുമില്ലെന്ന് പറഞ്ഞാണ്. മനുഷ്യനെ ദൈവം ശാസിക്കുന്നത്, മനുഷ്യന്റെ തന്നെ നന്മക്കുവേണ്ടിയാണെന്നാണ് അയാള്‍അയാൾ സൂചിപ്പിച്ചത്. അയാള്‍അയാൾ ഇയ്യോബിനെ മുഖത്തുനോക്കി ഇങ്ങനെ കുറ്റപ്പെടുത്തി: "വലുതല്ലേ നിന്റെ ദുഷ്ടത? അകാരണമായി നീ സഹോദരനില്‍സഹോദരനിൽ നിന്ന് പണയം പിടിച്ചു വാങ്ങി; ഉടുതുണിപോലും ഉരിഞ്ഞെടുത്തു; പരിക്ഷീണിതര്‍ക്ക്പരിക്ഷീണിതർക്ക് നീ കുടിനീരുകൊടുത്തില്ല; വിധവകളെ വെറും കയ്യോടെ പറഞ്ഞയച്ചു; അനാഥരുടെ ഭുജങ്ങള്‍ഭുജങ്ങൾ നീ ഒടിച്ചുകളഞ്ഞു." ദൈവവുമായി രമ്യപ്പെട്ട് സമാധാനമായിരുന്നാല്‍സമാധാനമായിരുന്നാൽ ഇബ്ബോബിന് നന്മ വരുമെന്നും ഈ സുഹൃത്ത് ഉപദേശിച്ചു. ഇയ്യോബാണെങ്കില്‍ഇയ്യോബാണെങ്കിൽ ദൈവത്തെ കണ്ടെത്തി അവന്റെ ന്യായാസനത്തിനു മുന്‍പില്‍മുൻപിൽ നേരിട്ട് തന്റെ ഭാഗം അവതരിപ്പിക്കാനാണ് ആഗ്രഹിച്ചത്. ദൈവം തന്നെ പരീക്ഷിച്ചുകഴിയുമ്പോള്‍പരീക്ഷിച്ചുകഴിയുമ്പോൾ താന്‍താൻ സ്വര്‍ണ്ണംസ്വർണ്ണം പോലെ പുറത്തു വരുമെന്ന് അയാള്‍അയാൾ വിശ്വസിച്ചു. എന്നാല്‍എന്നാൽ, നാലുദിക്കിലും അന്വേഷിച്ചിട്ടും ദൈവത്തെ കണ്ടെത്താന്‍കണ്ടെത്താൻ കഴിയുന്നില്ല എന്ന് അയാള്‍അയാൾ പരാതിപ്പെട്ടു. ദൈവത്തിന്റെ മഹത്ത്വത്തിനു നിരക്കും വിധമുള്ള ശുദ്ധി, നക്ഷത്രങ്ങള്‍ക്കുനക്ഷത്രങ്ങൾക്കു പോലും ഇല്ല എന്നിരിക്കെ കേവലം പുഴുവും കൃമിയുമായ മനുഷ്യന്‍മനുഷ്യൻ ദൈവസന്നിധിയില്‍ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും എന്നാണ് ഇതിന് മറുപടിയായി ''ബില്‍ദാദ്ബിൽദാദ്'' ചോദിച്ചത്.
 
==== ഇയ്യോബിന്റെ ദീര്‍ഘഭാഷണംദീർഘഭാഷണം ====
 
[[ചിത്രം:Why me (Job) net.jpg|thumb|right|190px|ദൈവവുമായി സം‌വദിക്കുന്ന ഇയ്യോബ്, ഐനാര്‍ഐനാർ ഹക്കൊനാര്‍സണ്‍ന്റെഹക്കൊനാർസൺന്റെ രചന]]
 
തുടര്‍ന്നുള്ളതുടർന്നുള്ള അഞ്ച് അദ്ധ്യായങ്ങള്‍അദ്ധ്യായങ്ങൾ ഇയ്യോബിന്റെ ദീര്‍ഘമായദീർഘമായ ഭാഷണമാണ്. ഇതില്‍ഇതിൽ അയാള്‍അയാൾ, ദൈവത്തിന്റെ മഹിമയെ പ്രകീര്‍ത്തിക്കുകയുംപ്രകീർത്തിക്കുകയും എന്തുവന്നാലും അസത്യത്തിന്റെ വഴി പിന്തുടരുകയില്ല എന്ന് ആണയിടുകയും, അധര്‍മ്മവഴിയിലെഅധർമ്മവഴിയിലെ നേട്ടങ്ങള്‍നേട്ടങ്ങൾ ശാശ്വതമല്ലെന്ന് പറയുകയും ഒരദ്ധ്യായം മുഴുവന്‍മുഴുവൻ(അദ്ധ്യായം 28)വിജ്ഞാനത്തെ പ്രകീര്‍‍ത്തിക്കുകയുംപ്രകീർ‍ത്തിക്കുകയും ചെയ്ത ശേഷം സ്വന്തം നിലയെക്കുറിച്ചു വിലപിച്ച് നിരപരാധിത്വം എടുത്തുപറയുന്നു. തന്റെ പൊയ്പോയ ഐശ്വര്യകാലം അയാള്‍അയാൾ ഓര്‍ത്തുഓർത്തു. അന്ന് അയാളുടെ പാദങ്ങള്‍പാദങ്ങൾ പാലുകൊണ്ട് കഴുകിയിരുന്നു; പാറ അയാള്‍ക്ക്അയാൾക്ക് അരുവി കണക്കെ എണ്ണ ചൊരിഞ്ഞിരുന്നു; ഇയ്യോബ് നഗരകവാടത്തില്‍നഗരകവാടത്തിൽ എത്തി പൊതുസ്ഥലത്ത് ഇരിപ്പുറപ്പിക്കുമ്പോള്‍ഇരിപ്പുറപ്പിക്കുമ്പോൾ, യുവക്കാന്മാര്‍യുവക്കാന്മാർ പിന്നോക്കം മാറും; പ്രായമായവര്‍പ്രായമായവർ എഴുന്നേറ്റു നില്‍ക്കുംനിൽക്കും; പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ സംസാരം നിര്‍ത്തിനിർത്തി വായ്പൊത്തും; ഇപ്പോഴോ ചെറുപ്പമായവര്‍ചെറുപ്പമായവർ അയാളെ പരിഹസിക്കുന്നു. നന്മ നോക്കിയിരുന്നപ്പോള്‍നോക്കിയിരുന്നപ്പോൾ അയാള്‍ക്ക്അയാൾക്ക് തിന്മയുണ്ടായി; വെളിച്ചം കാത്തിരുന്നപ്പോള്‍കാത്തിരുന്നപ്പോൾ ഇരുട്ടുണ്ടായി. എന്നാല്‍എന്നാൽ അയാള്‍അയാൾ അധര്‍മ്മവഴിയില്‍അധർമ്മവഴിയിൽ സഞ്ചരിച്ചിട്ടേയില്ല. കന്യകയില്‍കന്യകയിൽ കണ്ണുവയ്ക്കാതിരിക്കാനായി അയാള്‍അയാൾ സ്വന്തം കണ്ണുകളുമായി ഉടമ്പടി ഉണ്ടാക്കിയിരുന്നു. അനാഥനുകൊടുക്കാതെ അയാള്‍അയാൾ അപ്പം തനിയെ ഭക്ഷിച്ചിട്ടില്ല. അയാള്‍അയാൾ സ്വര്‍ണ്ണത്തെസ്വർണ്ണത്തെ ആശ്രയിക്കുകയോ തങ്കത്തെ ശരണം എന്നു വിളിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ദൈവം അയാളെ കാറ്റില്‍കാറ്റിൽ പൊക്കിയെടുത്ത് കൊടുങ്കാറ്റില്‍കൊടുങ്കാറ്റിൽ അമ്മാനാടി.
 
==== എലീഹൂ ====
 
ഇയ്യോബിന്റെ പ്രസംഗത്തെ തുടര്‍ന്ന്തുടർന്ന്, വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ദൈവവനീതിയെക്കുറിച്ചുള്ള ഈ തര്‍ക്കത്തില്‍തർക്കത്തിൽ ദൈവത്തിന്റെ ഭാഗം വാദിക്കാന്‍വാദിക്കാൻ ''എലീഹു''{{Ref|elihu}} എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍ചെറുപ്പക്കാരൻ പുതുതായി പ്രത്യക്ഷപ്പെടുന്നു. മുതിര്‍ന്നവരായമുതിർന്നവരായ ഇയ്യോബിന്റേയും സുഹൃത്തുക്കളുടേയും സം‌വാദം കേട്ട് നില്‍ക്കുകയായിരുന്നുനിൽക്കുകയായിരുന്നു അയാള്‍അയാൾ. ഇയ്യോബിന്റെ വാദങ്ങളെ ഖണ്ഡിക്കാനാകാതെ സുഹൃത്തുക്കള്‍സുഹൃത്തുക്കൾ കുഴങ്ങിയപ്പോള്‍‍കുഴങ്ങിയപ്പോൾ‍ രോഷം‌മൂലം, [[വീഞ്ഞ്]] നിറഞ്ഞ് പൊട്ടാന്‍പൊട്ടാൻ തുടങ്ങുന്ന പുത്തന്‍പുത്തൻ വീഞ്ഞുതുരുത്തിയുടെ അവസ്ഥയിലായിരുന്നെങ്കിലും, മൂന്നു സുഹൃത്തുക്കളും മടുത്ത് വായടച്ച ശേഷമാണ് അയാള്‍അയാൾ സംസാരിക്കാന്‍സംസാരിക്കാൻ തുടങ്ങിയത്. ഇയ്യോബിനെ അയാള്‍അയാൾ ദുഷ്ടരോടൊത്ത് നടക്കുന്നവനും ദുര്‍വൃത്തരുമായിദുർവൃത്തരുമായി സംഘം ചേരുന്നവനുമായി ചിത്രീകരിച്ചു. പൊള്ളയായ നിലവിളി ദൈവം കേള്‍ക്കുകയില്ലെങ്കിലുംകേൾക്കുകയില്ലെങ്കിലും, ദൈവം മറുപടി തരുന്നില്ലെന്ന് ഇയ്യോബ് പരാതിപ്പെടുന്നത് ശരിയല്ല. രോഗശയ്യയിലെ വേദനയും അസ്ഥികളിലെ വിറയലുമൊക്കെ, തിന്മയില്‍തിന്മയിൽ നിന്ന് അകന്നുനില്‍ക്കാനായിഅകന്നുനിൽക്കാനായി ദൈവം മനുഷ്യന് നല്‍കുന്നനൽകുന്ന ശിക്ഷണമാണ്. ഇയ്യോബ് ആ ശിക്ഷണം വെറുത്തു. തന്റെ പാപത്തിന് പുറമേ അയാള്‍അയാൾ നിഷേധവും കാട്ടുന്നു. ജലപാനം പോലെയാണ് ഇയോബിന് പരിഹാസം എന്നൊക്കെ അയാള്‍അയാൾ കുറ്റപ്പെടുത്തി.
 
==== ദൈവവുമായി നേര്‍ക്കുനേര്‍നേർക്കുനേർ ====
===== ചുഴലിക്കാറ്റിലെ ദൈവം =====
ഒടുവില്‍ഒടുവിൽ ഇയ്യോബിനോട് ദൈവം പ്രതികരിച്ചു. [[ചുഴലിക്കാറ്റ്|‍ചുഴലിക്കാറ്റില്‍‍ചുഴലിക്കാറ്റിൽ]] നിന്ന് ദൈവം ചോദിച്ചു: "വ്യര്‍ഥവചനങ്ങളാല്‍വ്യർഥവചനങ്ങളാൽ എന്റെ പരിപാലനയില്‍പരിപാലനയിൽ നിഴല്‍‌വീഴ്ത്തുന്നനിഴൽ‌വീഴ്ത്തുന്ന ഇവന്‍ഇവൻ ആര്." പുരുഷനെപ്പോലെ അരമുറുക്കിനില്‍ക്കാന്‍അരമുറുക്കിനിൽക്കാൻ ഇയ്യോബിനോടാവശ്യപ്പെട്ടിട്ട് ദൈവം വീണ്ടും ചോദിച്ചു:
 
{{Quotation|ഞാന്‍ഞാൻ ഭൂമിക്ക് അടിസ്ഥാനം ഇട്ടപ്പോള്‍ഇട്ടപ്പോൾ നീ എവിടെ ആയിരുന്നു? ആരാണ് അതിന്മേല്‍അതിന്മേൽ അളവുചരട് പിടിച്ചത്? ഗര്‍ഭപാത്രത്തില്‍ഗർഭപാത്രത്തിൽ നിന്ന് കുതിച്ചുചാടിയ [[കടല്‍കടൽ|കടലിനെ]], കതകുകള്‍കതകുകൾ കൊണ്ട് അടച്ചിട്ടവന്‍അടച്ചിട്ടവൻ ആരാണ്? നീ പ്രഭാതത്തിന് കല്പന കൊടുക്കുകയും അരുണോദയത്തിന് സ്ഥലം കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ടോ? കടലിന്റെ ഉറവകളിലെക്ക് നീ കടന്നുചെന്നിട്ടുണ്ടോ? മഞ്ഞിന്റെ സംഭരണശാലയിലേക്ക് നീ കടന്നുചെന്നിട്ടുണ്ടോ? [[മഴ]]ക്ക് അപ്പനുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാരാണ്? ഈബീസ് പക്ഷിക്ക് വിജ്ഞാനവും പൂവന്‍‌കോഴിക്ക്പൂവൻ‌കോഴിക്ക് വിവേകവും നല്‍കിയതാരാണ്നൽകിയതാരാണ്?<ref>ഇയ്യോബ്, അദ്ധ്യായം 38: ഓശാന മലയാളം ബൈബിള്‍ബൈബിൾ</ref>}}
 
===== ഇയ്യോബിന്റെ കീഴടങ്ങല്‍കീഴടങ്ങൽ =====
 
പേടിപ്പെടുത്തുന്ന ഈ ചോദ്യശരങ്ങളോടുള്ള ഇയ്യോബിന്റെ പ്രതികരണം അതിഹ്രസ്വമായിരുന്നു. നേരത്തെ ദൈവദൂഷണത്തെ തൊട്ടുനില്‍ക്കുന്നതെന്നുതൊട്ടുനിൽക്കുന്നതെന്നു തോന്നുന്ന ഭാഷയില്‍ഭാഷയിൽ ദൈവത്തെ ചോദ്യം ചെയ്ത അയാള്‍അയാൾ ഇപ്പോള്‍ഇപ്പോൾ പറഞ്ഞത് ഇതാണ്: "കണ്ടാലും, ഈയുള്ളവന്‍ഈയുള്ളവൻ നിസ്സാരന്‍നിസ്സാരൻ! നിന്നോടു ഞാന്‍ഞാൻ എന്തുത്തരം പറയും? ഞാന്‍ഞാൻ വായ് പൊത്തുന്നു." പക്ഷേ ദൈവം ഇയ്യോബിനെ വിട്ടില്ല. തന്റെ സൃഷ്ടിയുടെ, പ്രത്യേകിച്ച് ജീവപ്രഞ്ചത്തിന്റെ, ശക്തിപ്രാതാപങ്ങള്‍ശക്തിപ്രാതാപങ്ങൾ എണ്ണിപ്പറഞ്ഞ് ദൈവം ഇയ്യോബിനെ പിന്നെയും വെല്ലുവിളിച്ചു. ഈ വെല്ലുവിളിയില്‍വെല്ലുവിളിയിൽ [[നീര്‍ക്കുതിരനീർക്കുതിര]]യും(ബീഹെമോത്), ലിവ്യാതാനും(സമുദ്രവ്യാളി) ഒക്കെ പരാമര്‍ശിക്കപ്പെടുന്നുണ്ട്പരാമർശിക്കപ്പെടുന്നുണ്ട്. [[മീന്‍മീൻ]]‌ചൂണ്ടകൊണ്ട് ലിവ്യാതാനെ പിടിച്ചുകാണിക്കാന്‍പിടിച്ചുകാണിക്കാൻ പോലും ദൈവം ഇയ്യോബിനോട് ആവശ്യപ്പെടുന്നുണ്ട്.{{Ref|athiest}} നീതിയെക്കുറിച്ചുള്ള ഇയ്യോബിന്റെ ചോദ്യങ്ങള്‍ക്ക്ചോദ്യങ്ങൾക്ക് മറുപടി പറയാന്‍പറയാൻ തനിക്ക് ചുമതലയില്ല എന്നാണെന്നു തോന്നുന്നു ദൈവത്തിന്റെ നിലപാട്. "ഞാന്‍ഞാൻ തിരികെക്കൊടുക്കാന്‍തിരികെക്കൊടുക്കാൻ ആരാണ് എന്നെ എന്തെങ്കിലും ഏല്പിച്ചിട്ടുള്ളത്" എന്ന വാദം സൂചിപ്പിച്ചത് ഇതാണ്.
 
തുടര്‍ന്ന്തുടർന്ന് ഇയ്യോബ് അവസാനമായി സംസാരിക്കുന്നു. "ഞാന്‍ഞാൻ കാതുകൊണ്ട് നിന്നെക്കുറിച്ച് കേട്ടിരുന്നു. ഇപ്പോഴാകട്ടെ എന്റെ കണ്ണുകൊണ്ട് നിന്നെ കാണുന്നു. അതുകൊണ്ട്, ഞാന്‍ഞാൻ ഉരുകിപ്പോകുന്നു. പൊടിയിലും ചാരത്തിലും ഇരുന്ന് ഞാന്‍ഞാൻ പശ്ചാത്തപിക്കുന്നു"{{Ref|irony}} എന്നാണ് അയാള്‍അയാൾ പറഞ്ഞത്.
=== ഉപസംഹാരം ===
[[ചിത്രം:Job and His Daughters(tempera).jpg|250px|thumb|left|"ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ളവര്‍സൗന്ദര്യമുള്ളവർ അന്നാട്ടിലെങ്ങും ഇല്ലായിരുന്നു"(ഇയ്യോബ് 52:15) - ഇയ്യോബും പെണ്മക്കളും - വില്യം ബ്ലേക്കിന്റെ രചന]]
 
മനുഷ്യജീവിതത്തിന്റെ ദുരന്തസ്വഭാവം ചിത്രീകരിക്കുന്ന ഈ കഥ, അവിശ്വസനീയമായ വിധത്തില്‍വിധത്തിൽ ശുഭാന്തമാണ്. പദ്യഭാഗത്തെതുടന്ന് വരുന്ന ഗദ്യത്തിലുള്ള സമാപന ഭാഗമാണ് അതിനെ അങ്ങനെയാക്കുന്നത്. ആ ഭാഗത്ത് ദൈവം എലീഫാസിനോട് പറഞ്ഞു: "നിനക്കും നിന്റെ രണ്ടു സ്നേഹിതര്‍ക്കുംസ്നേഹിതർക്കും എതിരെ എന്റെ കോപം ജ്വലിക്കുന്നു. നിങ്ങള്‍നിങ്ങൾ എന്നക്കുറിച്ച് എന്റെ ദാസനായ ഇയ്യോബ് സംസാരിച്ചതുപോലെ, ശരിയായത് സംസാരിച്ചില്ല". ദൈവത്തിന്റെ തന്നെ നിര്‍ദ്ദേശമനുസരിച്ച്നിർദ്ദേശമനുസരിച്ച്, ഇയ്യോബ് ദൈവത്തോട് തന്റെ സുഹൃത്തുക്കള്‍ക്ക്സുഹൃത്തുക്കൾക്ക് വേണ്ടി പ്രാര്‍ഥിച്ചശേഷമാണ്പ്രാർഥിച്ചശേഷമാണ്, അവര്‍ക്ക്അവർക്ക് ദൈവകോപത്തില്‍ദൈവകോപത്തിൽ നിന്ന് മുക്തി കിട്ടിയത്. പിന്നെ ദൈവം ഇയ്യോബിന് നഷ്ടപ്പെട്ട എല്ലാ സൗഭാഗ്യങ്ങളും തിരികെകൊടുക്കുന്നു. മുന്‍പുണ്ടായിരുന്നതിന്റെമുൻപുണ്ടായിരുന്നതിന്റെ ഇരട്ടി ആടുമാടുകളേയും, വേറേ പുത്രീപുത്രന്മാരേയും കൊണ്ട് അയാള്‍അയാൾ അനുഗൃഹീതനായി. സന്താനങ്ങളുടെ നാലുതലമുറയെ കണ്ട് കാലം തികഞ്ഞ് വയോവൃദ്ധനായി അയാള്‍അയാൾ മരിച്ചു.
 
== ഇയ്യോബിന്റെ പശ്ചാത്തലം ==
 
മനുഷ്യ ജീവിതത്തിന്റെ ദുരന്തഭാവം ചിത്രീകരിക്കുന്ന രചനകള്‍രചനകൾ പ്രാചീനസംസ്കാരങ്ങളില്‍പ്രാചീനസംസ്കാരങ്ങളിൽ വേറെയും ഉണ്ടായിട്ടുണ്ട്. "ഒരു മനുഷ്യനും അവന്റെ ദൈവവും" എന്ന സുമേറിയന്‍സുമേറിയൻ കവിത ഒരുദാഹരണമാണ്. [[അക്കാദിയന്‍അക്കാദിയൻ]] ഭാഷയില്‍ഭാഷയിൽ ക്രിസ്തുവര്‍ഷാരംഭത്തിന്ക്രിസ്തുവർഷാരംഭത്തിന് ആയിരം വര്‍ഷംവർഷം മുന്‍പെഴുതപ്പെട്ടമുൻപെഴുതപ്പെട്ട "ജ്ഞാനത്തിന്റെ ദൈവത്തെ ഞാന്‍ഞാൻ പുകഴ്ത്തും" എന്ന [[ബാബിലോണിയ|ബാബിലോണിയന്‍ബാബിലോണിയൻ]] കൃതിക്ക്, ഇയ്യോബിന്റെ കഥയുമായി വിസ്മയകരമായ സമാനതകളുണ്ട്. "ബാബിലോണിയരുടെ ജോബ്" എന്നു പോലും അത് വിശേഷിക്കപ്പെടാറുണ്ട്.<ref>ഹൊവാര്‍ഡ്ഹൊവാർഡ് ക്ലാര്‍ക്ക്ക്ലാർക്ക് കീയുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ സംശോധനം ചെയ്യപ്പെട്ട The Cambridge Companion to the the Bible - പുറം 255</ref> ഇത്തരം കൃതികളോട് ജോബിന്റെ കഥക്ക് കടപ്പാടുണ്ടോ എന്ന് വ്യക്തമല്ല.
 
[[ഹെബ്രായ ഭാഷ|ഹെബ്രായ]] ബൈബിളിലെ ഈ അസാമാന്യകൃതിയുടെ ഉറവിടം, രചനാകാലം, കര്‍തൃത്ത്വംകർതൃത്ത്വം എന്നിവയെയൊക്കെപ്പറ്റി, പൊതുവേ പറഞ്ഞാല്‍പറഞ്ഞാൽ, ഊഹാപോഹങ്ങളേയുള്ളു. എങ്കിലും, ഉയര്‍ന്നഉയർന്ന സംസ്കാരവും ലോകവിജ്ഞാനവും ഒത്തിണങ്ങിയ ആളായിരുന്നിരിക്കണം ഈ കൃതി രചിച്ചതെന്ന് ഇതിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നു. വിവിധങ്ങളായ രചനാസങ്കേതങ്ങളെ(literary techniques) അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് അയാള്‍‍ക്കുണ്ടായിരുന്നുഅയാൾ‍ക്കുണ്ടായിരുന്നു. ജീവലോകത്തെക്കുറിച്ച് ഇയ്യോബിന്റെ കര്‍ത്താവിനുണ്ടായിരുന്നകർത്താവിനുണ്ടായിരുന്ന അറിവ് അസാമാന്യമായിരുന്നു. അടുത്തുള്ള രണ്ട് വാക്യങ്ങളില്‍വാക്യങ്ങളിൽ(4:10-11‌) സിംഹത്തെ സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ വ്യത്യസ്തമായ അഞ്ച് ഹെബ്രായ പദങ്ങള്‍പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത് കാണാം. 38, 39 അദ്ധ്യായങ്ങളില്‍അദ്ധ്യായങ്ങളിൽ ഒട്ടേറെ ജന്തുക്കളെക്കുറിച്ചും അവയുടെ വിശേഷമായ ജീവിതരീതികളെക്കുറിച്ചുമുള്ള വിപുലമായ അറിവു പ്രകടമാകുന്നു. ഗ്രന്ഥകാരന്‍ഗ്രന്ഥകാരൻ, പുറംജീവിതം ഇഷ്ടപ്പെട്ടിരുന്നവനും ഒരു പക്ഷേ നായാടി തന്നെയും ആയിരുന്നിരിക്കാം. ഒരിടത്ത്, തുടര്‍ച്ചയായതുടർച്ചയായ മൂന്നു വാക്യങ്ങളില്‍വാക്യങ്ങളിൽ (18:8-10), 'കെണി' എന്നതിന് ആറു വ്യത്യസ്ത വാക്കുകള്‍വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. സ്വര്‍ണ്ണത്തിന്റെസ്വർണ്ണത്തിന്റെ അഞ്ച് പര്യായപദങ്ങളടക്കം ലോഹങ്ങളേയും, രത്നക്കല്ലുകളേയും സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ പതിമൂന്നു വാക്കുകള്‍വാക്കുകൾ ഈ കൃതി ഉപയോഗിക്കുന്നു. ഇരുപത്തെട്ടാം ആദ്ധ്യായത്തിന്റെ ആദ്യപകുതി ഖനനവിദ്യയുമായുള്ള പരിചയം കാട്ടുന്നു. ഋതുചക്രങ്ങള്‍ഋതുചക്രങ്ങൾ, നക്ഷത്രജാലങ്ങള്‍നക്ഷത്രജാലങ്ങൾ എന്നിവയേക്കുറിച്ചും അയാള്‍ക്ക്അയാൾക്ക് നല്ല അറിവുണ്ടായിരുന്നു. വിദേശസംസ്കൃതികളുമായുള്ള പരിചയവും അയാള്‍‍ക്കുണ്ടായിരുന്നുഅയാൾ‍ക്കുണ്ടായിരുന്നു. പലസ്തീനയില്‍പലസ്തീനയിൽ ഇല്ലാത്ത നീര്‍ക്കുതിരനീർക്കുതിര, മുതല തുടങ്ങിയ മൃഗങ്ങളുടെ പരാമര്‍ശംപരാമർശം, ഈജിപ്തിലും മറ്റും യാത്രചെയ്തിട്ടുള്ള ആളായിരുന്നിരിക്കണം ഗ്രന്ഥകാരന്‍ഗ്രന്ഥകാരൻ എന്നതിനു സൂചനായി വേണമെങ്കില്‍വേണമെങ്കിൽ കണക്കാക്കാം. <ref>The Book of Job - Dennis Bratcher - http://www.crivoice.org/books/job.html</ref>
 
യഹൂദപാരമ്പര്യമനുസരിച്ച് ഇതിന്റെ രചയിതാവ്, ഇസ്രായേലിന്റെ നിയമദാതാവായ [[മോശെ]] ആണെങ്കിലും, [[മോശെ]]യുടേതെന്ന് കരുതപ്പെടുന്ന കാലത്തിന് വളരെ പിന്നീട്, ക്രി.മു. രണ്ടും ഏഴും നൂറ്റാണ്ടുകള്‍ക്കിടയിലെങ്ങോനൂറ്റാണ്ടുകൾക്കിടയിലെങ്ങോ ആണ് ഇതിന്റെ രചന എന്നാണ് പൊതുവേ അഭിപ്രായം. <ref>The Book of Job - Dennis Bratcher - ലിങ്ക് മുകളില്‍മുകളിൽ</ref>കഥ ബീജരൂപത്തില്‍ബീജരൂപത്തിൽ നേരത്തേ പ്രചരിച്ചിരുന്നിരിക്കാം. ഇയ്യോബ് ചരിത്രപുരുഷനോ ഭാവനാസൃഷ്ടിയോ എന്നതും തര്‍‍ക്കവിഷയമാണ്തർ‍ക്കവിഷയമാണ്. യഹൂദരുടെ താല്‍‍മൂദില്‍താൽ‍മൂദിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു പാരമ്പര്യമനുസരിച്ച്, ഒരന്യാപദേശത്തിലെ കഥാപാത്രം മാത്രമാണ് ഇയ്യോബ്. എന്നാല്‍എന്നാൽ [[യഹൂദര്‍യഹൂദർ]] പൊതുവേ ഇയ്യോബിനെ ഇസ്രായേലിന്റെ പൂര്‍വപിതാക്കളുടെപൂർവപിതാക്കളുടെ കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ഥമനുഷ്യനായാണ്യഥാർഥമനുഷ്യനായാണ് എണ്ണുന്നത്. ഇയ്യോബ് ഏതു നാട്ടുകാരനാണെന്നും നിശ്ചയമില്ല. ഗ്രന്ഥത്തിലെ തന്നെ സൂചനകളില്‍സൂചനകളിൽ നിന്ന് അദ്ദേഹം ഇസ്രായേല്‍ക്കാരന്‍ഇസ്രായേൽക്കാരൻ അല്ലായിരുന്നു എന്ന് കരുതാനാണ് ന്യായം. യഹൂദര്‍ക്ക്യഹൂദർക്ക് പരിചയമുള്ള ദൈവനാമങ്ങളോ, യഹൂദനിയമത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളോപരാമർശങ്ങളോകൃതിയില്‍കൃതിയിൽ ഇല്ലെന്നതിനാല്‍ഇല്ലെന്നതിനാൽ അദ്ദേഹം യഹദ മതത്തില്‍മതത്തിൽ പേടാത്തവനായിരുന്നിരിക്കാനും മതി.<ref>"Job evidently did not belong to the chosen people. He lived, indeed outside of Palestine" കത്തോലിക്കാ വിജ്ഞാനകോശത്തില്‍വിജ്ഞാനകോശത്തിൽ ജോബിന്റെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനത്തില്‍ലേഖനത്തിൽ നിന്ന് - http://www.newadvent.org/cathen/08413a.htm</ref>
 
ഈ കൃതിയുടെ ആദ്യരൂപം എന്തായിരുന്നു, ഏതൊക്ക ഭാഗങ്ങളാണ് പിന്നീട് 'പ്രക്ഷിപ്തമായവ' എന്നുമൊക്കെ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്തർക്കങ്ങളുണ്ടായിട്ടുണ്ട്. ആദ്യാവസാനങ്ങളായി വരുന്ന ഗദ്യഭാഗങ്ങളും പദ്യഭാഗത്തെ എലീഹൂവിന്റെ ഉപദേശവും ആണ് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടവയായികൂട്ടിച്ചേർക്കപ്പെട്ടവയായി പറയപ്പെടുന്നവ.{{Ref|chest}}
 
== വിലയിരുത്തല്‍വിലയിരുത്തൽ, ആസ്വാദനം ==
 
[[ചിത്രം:Arabic job.jpg|200px|thumb|right|ഇയ്യോബിന്റെ പുസ്തകത്തിന്റെ അറബിപരിഭാഷയുടെ ഒരു ഭാഗം ബ്രിട്ടീഷ് സംഗ്രഹാലയത്തില്‍സംഗ്രഹാലയത്തിൽ - ഇയ്യോബിന്റെ നാടായി പറയപ്പെടുന്ന ഊസ് ദേശം അറേബ്യ ആയിരുന്നുവെന്ന് വാദമുണ്ട്.]]
 
കേവലം ഒരു മതഗ്രന്ഥം എന്ന നിലയില്‍നിലയിൽ മാത്രമല്ല ഇയ്യോബിന്റെ പുസ്തകം മതിക്കപ്പെടുന്നത്. വിശ്വസാഹിത്യത്തിലെ എല്ലാക്കാലത്തേയും ഒന്നാംകിട രചനകളില്‍രചനകളിൽ ഒന്നെന്നും [[ഇലിയഡ്]], [[ഡിവൈന്‍‍ഡിവൈൻ‍ കോമഡി]], [[പറുദീസനഷ്ടം]] എന്നിവക്കൊപ്പം വക്കേണ്ട 'മാസ്റ്റര്‍പീസ്മാസ്റ്റർപീസ്' എന്നും ഒക്കെ അത് പ്രകീര്‍‍ത്തിക്കപ്പെട്ടിട്ടുണ്ട്പ്രകീർ‍ത്തിക്കപ്പെട്ടിട്ടുണ്ട്.<ref>Oxford Companion to the Bible</ref> അത്യുന്നതങ്ങള്‍അത്യുന്നതങ്ങൾ മഹത്ത്വപ്പെടുത്തിയ മൂന്നു സാഹിത്യകാരന്മാര്‍സാഹിത്യകാരന്മാർ [[ഷേക്സ്പിയര്‍ഷേക്സ്പിയർ|ഷേക്സ്പിയറും]], [[ദസ്തയേവ്സ്കി]]യും, ഇയ്യോബിന്റെ പുസ്തകം എഴുതിയ കലാകാരനും ആണെന്നും വരെ അഭിപ്രായമുണ്ട്. <ref>അമേരിക്കന്‍അമേരിക്കൻ സാഹിത്യകാരനായ [[ആര്‍ച്ച്‌ബാള്‍ഡ്ആർച്ച്‌ബാൾഡ് മക്‌ലീഷ്|ആര്‍ച്ച്‌ബാള്‍ഡ്ആർച്ച്‌ബാൾഡ് മക്‌ലീഷിന്റെ]] അഭിപ്രായം[[കെ.പി. അപ്പന്‍അപ്പൻ|കെ.പി. അപ്പന്റെ]] "ബൈബിള്‍ബൈബിൾ വെളിച്ചത്തിന്റെ കവചം" എന്ന പുസ്തകത്തില്‍പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നത്</ref>
 
മനുഷ്യന്റെ കഷ്ടപ്പാടുകളെക്കുറിച്ചും ദൈവനീതിയെക്കുറിച്ചും ഇത് അവതരിപ്പിക്കുന്ന വീക്ഷണമെന്താണെന്നത് ഇപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഗ്രന്ഥാരംഭത്തിലെ ദൈവവും സാത്താനുമായുള്ള സംഭാഷണം ഏറെ കൗതുകമുണര്‍ത്തിയിട്ടുണ്ട്കൗതുകമുണർത്തിയിട്ടുണ്ട്. സാത്താനുമായി പന്തയം വച്ചിട്ട് നീതിമാനെ സാത്താന്റെ ദുഷ്ടതക്ക് വിട്ടുകൊടുക്കുന്ന ദൈവം വ്യവസ്ഥാപിത മതങ്ങളുടെ ദൈവസങ്കല്പവുമായി ചേര്‍ന്നുപോകുന്നതല്ലചേർന്നുപോകുന്നതല്ല. ദൈവവും മനുഷ്യരുമായുള്ള പഴയനിയമത്തിലെ ഉടമ്പടി മനുഷ്യന്റെ അനുസരണക്ക് പ്രതിഫലമായി, ദൈവത്തിന്റെ പരിപാലന ഉറപ്പു നല്‍കുന്നതായിരുന്നുനൽകുന്നതായിരുന്നു. ഉടമ്പടി പാലിക്കുകയെന്നത് മനുഷ്യന്റെ മാത്രം ബാദ്ധ്യതയാണെന്ന നീതിരഹിതമായ ചിന്ത, ദൈവത്തിന്റെമേല്‍ദൈവത്തിന്റെമേൽ കൗശലപൂര്‍‌വംകൗശലപൂർ‌വം അടിച്ചേല്‍‌പ്പിക്കുകയാണ്അടിച്ചേൽ‌പ്പിക്കുകയാണ് സാത്താന്‍സാത്താൻ ചെയ്തത് എന്നുപോലും വാദിക്കപ്പെട്ടിട്ടുണ്ട്. <ref>God: A Biography - ജാക്ക് മൈല്‍സ്മൈൽസ് - വിന്റേജ് ബുക്ക്‌സ്, ന്യൂ യോര്‍ക്ക്യോർക്ക്</ref>
 
മനുഷ്യജീവിതത്തിലെ ദുരിതങ്ങളേയും ദൈവനീതിയേയും കുറിച്ച് നിശിതങ്ങളായ പ്രശ്നങ്ങള്‍പ്രശ്നങ്ങൾ ഉന്നയിക്കുന്ന ഈ കൃതി അവയ്ക്കൊന്നിനും സമാധാനം തരാതെയാണ് സമാപിക്കുന്നത്. ദൈവത്തോട് നേരിട്ട് തന്റെ ചോദ്യങ്ങള്‍ചോദ്യങ്ങൾ ഉന്നയിക്കുമെന്ന് വാശിപിടിച്ച ഇയ്യോബിന് ദര്‍ശനംദർശനം നല്‍‍കിയെങ്കിലുംനൽ‍കിയെങ്കിലും നീതിയെക്കുറിച്ചുള്ള അയാളുടെ ചോദ്യങ്ങളെ അവഗണിച്ച്, തന്റെ ശക്തിയെപ്പറ്റി അയാള്‍ക്ക്അയാൾക്ക് മുന്നില്‍മുന്നിൽ വാചാലനാകുകയാണ് ദൈവം ചെയ്തത്. ഇയ്യോബാണെങ്കില്‍ഇയ്യോബാണെങ്കിൽ ദൈവശക്തിയെ ഒരിക്കലും ചോദ്യം ചെയ്തിരുന്നുമില്ല. ഒടുവില്‍ഒടുവിൽ കഥ അവിശ്വസനീയമായ ഒരു ശുഭാന്ത്യത്തിലെത്തി നില്‍ക്കുകയുംനിൽക്കുകയും ചെയ്യുന്നു. ശുഭാന്ത്യം പിന്നീട് കൂട്ടിച്ചേര്‍‍ത്തതായിരിക്കാമെങ്കിലുംകൂട്ടിച്ചേർ‍ത്തതായിരിക്കാമെങ്കിലും ഈ കൃതിയുടെ അദ്ധ്യായങ്ങളെല്ലാം "ഒരേ ദര്‍ശനത്തിന്റെദർശനത്തിന്റെ സുഗന്ധപ്പശകൊണ്ട്" ബന്ധിക്കപ്പെട്ടവയാണെന്ന് മലയാളത്തിലെ പ്രമുഖ സാഹിത്യ വിമര്‍ശകനായവിമർശകനായ [[കെ.പി.അപ്പന്‍അപ്പൻ]] അഭിപ്രായപ്പെട്ടിട്ടുണ്ട്. "സൃഷ്ടിയുടെ പ്രഹേളികാസൗന്ദര്യം" എന്ന പേരില്‍പേരിൽ ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ ലേഖനത്തില്‍ലേഖനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നതിതാണ്:-
 
{{Quotation|ദൈവത്തിന്റെ അനീതിക്കെതിരെ ഈ പുസ്തകത്തിന്റെ രചയിതാവ് ഉന്നയിച്ച ഉഗ്രമായ സംശയങ്ങള്‍സംശയങ്ങൾ കേട്ട്, ഭൂമി വിറച്ചു കുലുങ്ങാതിരിക്കാന്‍കുലുങ്ങാതിരിക്കാൻ ആ സംശയങ്ങളെ ബോധപൂര്‍‌വംബോധപൂർ‌വം മറച്ചുവയ്ക്കുന്ന സൗന്ദര്യതന്ത്രമാണ് അവിശ്വസനീയമായ ഈ സമാപ്തി. അതിനാല്‍അതിനാൽ പ്രാര്‍ഥനാരൂപത്തിലുള്ളപ്രാർഥനാരൂപത്തിലുള്ള വായനക്കുശേഷവും വായനക്കാര്‍വായനക്കാർ വെളിചത്തിലല്ല, ഇരുട്ടില്‍ഇരുട്ടിൽ തന്നെയാണ്. നിരപരാധിയെ എന്തിനു കഷ്ടപ്പെടുത്തി എന്ന പ്രശ്നം നിലനില്‍ക്കുന്നുനിലനിൽക്കുന്നു. അതുകൊണ്ട് ഈ പുസ്തകം ആപത്കരമായ പുസ്തകം തന്നെയാണ്. കാരണം മോഹിപ്പിച്ചു നിരാശപ്പെടുത്തുന്ന ദുര്‍ഗ്രഹതയോടെയാണ്ദുർഗ്രഹതയോടെയാണ്(Tantalizing Ambiguity)കാവ്യം അവസാനിക്കുന്നത്, ഈ ദുര്‍ഗ്രഹതദുർഗ്രഹത ദര്‍ശനത്തിലുംദർശനത്തിലും രൂപഘടനയിലും കാണാം. ഇതാണ് ഇയ്യോബിന്റെ പുസ്തകത്തെ മികച്ച കലാസൃഷ്ടിയാക്കുന്നത്. <ref>ബൈബില്‍ബൈബിൽ വെളിച്ചത്തിന്റെ കവചം - കെ.പി. അപ്പന്‍അപ്പൻ</ref>}}
 
കഥ ശുഭപര്യവസായി ആണെങ്കിലും, ഈ കലാസൃഷ്ടി അതുന്നയിക്കുന്ന പ്രധാന ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ സമാപിക്കുന്നു എന്നതു തന്നെ ഒരു ദുരന്തമാണ് എന്നും അപ്പന്‍അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
== ഇയ്യോബിന്റെ പ്രഭാവം ==
 
പരമ്പരാഗതമായ യഹൂദ-ക്രൈസ്തവവീക്ഷണം ഇയ്യോബിനെ ദൈവത്തോടുള്ള വിശ്വസ്ഥതയില്‍വിശ്വസ്ഥതയിൽ നിന്ന് വ്യതിചലിക്കാതെ സഹനത്തിലൂടെ കടന്നു പോകുന്നതെങ്ങനെയെന്നതിന് ദൃഷ്ടാന്തമായാണ് അവതരിപ്പിക്കാറ്. ആറാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[ഒന്നാം ഗ്രിഗറി മാര്‍പ്പാപ്പമാർപ്പാപ്പ]] എഴുതിയ "ഇയ്യോബ് തരുന്ന ഗുണപാഠങ്ങള്‍ഗുണപാഠങ്ങൾ" എന്ന കൃതിയിലെ ചിത്രീകരണം ഇത്തരത്തിലാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ യഹൂദ ചിന്തകനായിരുന്ന [[മൈമോനിഡിസ്|മൈമോനിഡിസിന്റെ]] "സന്ദേഹികള്‍ക്ക്സന്ദേഹികൾക്ക് വഴികാട്ടി" എന്ന പ്രഖ്യാതഗ്രന്ഥം ഇയ്യോബിന്റെ കൃതിയുടെ സങ്കീര്‍ണ്ണതകളോട്സങ്കീർണ്ണതകളോട് കുറേക്കൂടി നീതി പുലര്‍ത്തുന്നുണ്ടെന്ന്പുലർത്തുന്നുണ്ടെന്ന് പറയാം. നീതിമാനായിരുന്നെങ്കിലും, ജ്ഞാനത്തിന്റെ അഭാവം മൂലം ദൈവഹിതം സ്വീകരിക്കുവാന്‍സ്വീകരിക്കുവാൻ കഴിയാതിരുന്ന ഒരു മനുഷ്യനായാണ് മൈമൊനിഡിസ് ഇയ്യോബിനെ ചിത്രീകരിച്ചത്. ആധുനികകാലത്തെ മതബോധനഗ്രന്ഥങ്ങളും ചിലപ്പോഴൊക്കെ ഇയ്യോബിന്റെ കഥയെ വ്യത്യസ്തമായ രീതിയില്‍രീതിയിൽ വിശകലനം ചെയ്യാന്‍ചെയ്യാൻ ശ്രമിക്കുന്നത് കാണാം. നെഥര്‍ലാന്ഡ്സിലെനെഥർലാന്ഡ്സിലെ [[കത്തോലിക്കാ സഭ]] പ്രസിദ്ധീകരിച്ച ഒരു വേദപാഠഗ്രന്ഥം ഇയ്യോബിന്റെ പുസ്തകത്തെ മനുഷ്യന്റെ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍പശ്ചാത്തലത്തിൽ ദൈവനീതിയുടെ പ്രശ്നം ഉന്നയിക്കുന്ന നാടകീയ കാവ്യം എന്ന് വിശേഷിപ്പിച്ചിട്ട്, ഇങ്ങനെ തുടരുന്നു:-
 
{{Quotation|'എന്തുകൊണ്ട് ഇങ്ങനെ' എന്ന ചോദ്യം ഉന്നയിച്ചിട്ട് അത് ദൈവത്തോട്, സന്ദേഹം മാറ്റുംവിധം സ്വയം വെളിപ്പെടുത്താന്‍വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നു. ദൈവം അപ്പോള്‍അപ്പോൾ സൃഷ്ടപ്രപഞ്ചത്തിന്റെ പ്രതാപം പ്രകടിപ്പിച്ച്, മനുഷ്യചിന്തക്കതീതനാണ് താനെന്ന് വെളിപ്പെടുത്തുന്നു. <ref>A New Catechism - Caththolic Faith for Adults - Herder and herder</ref>}}
 
ആധുനിക കാലത്ത്, [[ദസ്തയേവ്സ്കി]]യുടെ നോവലായ "കരമസോവ് സഹോദരന്മാര്‍സഹോദരന്മാർ", [[ഗെയ്ഥേ]]യുടെ 'ഫൗസ്റ്റ്' തുടങ്ങിയ പല സാഹിത്യസൃഷ്ടികള്‍ക്കുംസാഹിത്യസൃഷ്ടികൾക്കും ഇയ്യോബ് പ്രചോദനമായിട്ടുണ്ട്. ഇയ്യോബിന്റെ കഥയെ വിഷയമാക്കി പ്രഖ്യാത ഇംഗ്ലീഷ് കവി [[വില്യം ബ്ലേക്ക്]] വരച്ച ചിത്രങ്ങള്‍ചിത്രങ്ങൾ പ്രസിദ്ധമാണ്. <ref>http://www.bc.edu/bc_org/avp/cas/ashp/blake_job_text.html</ref>. ആകസ്മികമായ അപകടങ്ങളില്‍അപകടങ്ങളിൽ മക്കള്‍മക്കൾ അഞ്ചു പേരും, ഒരു വ്യോമാക്രമണത്തില്‍വ്യോമാക്രമണത്തിൽ മുഴുവന്‍മുഴുവൻ സമ്പത്തും നഷ്ടപ്പെടുന്ന ഒരു ആധുനിക വ്യവസായ പ്രമുഖനായി ഇയ്യോബിനെ പുനരാവിഷ്കരിക്കുന്ന ആര്ച്ചിബാള്‍ഡ്ആര്ച്ചിബാൾഡ് മാക്ലീഷിന്റെ ജെ.ബി എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. "നമുക്ക് കുറ്റം ചെയ്തവരാവുകയല്ലാതെ വഴിയില്ല; നാം നിരപരാധികളെങ്കില്‍നിരപരാധികളെങ്കിൽ, ദൈവത്തിന് എവിടെ പ്രസക്തി?" എന്നാണ് അതില്‍അതിൽ മുഖ്യകാഥാപാത്രം ചോദിക്കുന്നത്.<ref>"We have no choice but to be guilty; God is unthinkable if we are innocent." - Archibald MacLeish's J.B. - Ronald L. Ecker - http://www.ronaldecker.com/jb.htm</ref>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
 
1{{Note|edom}}ഊസ് ദേശം ഏതെന്ന കാര്യത്തില്‍കാര്യത്തിൽ അഭിപ്രായൈക്യമില്ല. [[അറേബ്യ]]യും പഴയനിയമത്തിലെ എസ്സാവിന്റെ നാടായ ഈദോമും ഒക്കെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.<ref>കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം - ലിങ്ക് മുകളില്‍മുകളിൽ</ref>
 
2 {{Note|elihu}}ഇങ്ങനെയൊരാള്‍ഇങ്ങനെയൊരാൾ ഇയ്യോബിന്റെ പുസ്തകത്തിന്റെ ഗദ്യത്തിലുള്ള ആമുഖത്തിലോ സമാപനത്തിലോ പരാമര്‍ശിക്കപ്പെടുന്നില്ലപരാമർശിക്കപ്പെടുന്നില്ല. എലീഹുവിന്റെ ഭാഷണം പിന്നീട് ചേര്‍ക്കപ്പെട്ടതാകാമെന്ന്ചേർക്കപ്പെട്ടതാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
 
3 {{Note|athiest}}ഇയ്യോബിനുള്ള മറുപടിയില്‍മറുപടിയിൽ ദൈവം തന്നെ ക്ഷണനേരത്തേക്ക് ദൈവദൂഷകന്റെയും നിരീശ്വരന്റേയും വേഷം അണിഞ്ഞു എന്ന് ജി.കെ. ചെസ്റ്റര്‍ട്ടന്‍ചെസ്റ്റർട്ടൻ. <ref>Introduction to the Book of Job - GK Chesterton</ref>
4 {{Note|irony}}ഇയ്യോബ് ദൈവത്തിന് കൊടുത്ത മറുപടിയില്‍മറുപടിയിൽ പശ്ചാത്താപമല്ല, പതിഞ്ഞ പരിഹാസവും അമര്‍ഷവുംഅമർഷവും, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള നിരാശയും ആണ് ഉള്ളതെന്നും "എന്റെ കണ്ണുകള്‍കണ്ണുകൾ കൊണ്ട് നിന്നെ കണ്ടതിനാല്‍കണ്ടതിനാൽ, പൊടിയിലും ചാരത്തിലും ഇരുന്ന് ഞാന്‍ഞാൻ പശ്ചാത്തപിക്കുന്നു" എന്നല്ല "Now that my I eyes have seen you, I shudder with sorrow for mortal Clay - നിന്നെ കണ്ണുകള്‍കൊണ്ട്കണ്ണുകൾകൊണ്ട് കണ്ട ഞാന്‍‍ഞാൻ‍, കളിമണ്ണായ മനുഷ്യനെയോര്‍ത്ത്മനുഷ്യനെയോർത്ത് ദുഃഖിച്ചുവിറക്കുന്നു" എന്നാണ് മൂലത്തിന്റെ ശരിയായ അര്‍ത്ഥംഅർത്ഥം എന്നും വാദിക്കപ്പെട്ടിട്ടുണ്ട്.<ref>God a Biography - ജാക്ക് മൈല്‍സ്മൈൽസ്</ref>
 
5 {{Note|chest}}ഏത് ഭാഗമാണ് ആദ്യം എഴുതപ്പെട്ടത്, ഏതാണ് പ്രക്ഷിപ്തം എന്ന തര്‍ക്കം‍തർക്കം‍ ഇവിടെ അപ്രസക്തമാണെന്ന് [[ജി.കെ.ചെസ്റ്റെര്‍ട്ടന്‍ചെസ്റ്റെർട്ടൻ]] ജോബിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ലേഖനത്തിൽ വാദിച്ചിട്ടുണ്ട്. ഇത്തരം തര്‍ക്കങ്ങള്‍തർക്കങ്ങൾ ആധുനികമനസ്സിന്റെ ഭ്രാന്തമായ അഹംഭാവത്തിന്റെ(Insane individuality) ഫലമാണെന്നും, ക്രമേണ വികസിച്ച് പൂര്‍ണ്ണപൂർണ്ണ രൂപം പ്രാപിക്കുകയെന്നത് പൗരാണിക കാലാസൃഷ്ടികളുടെ രീതിയായിരുന്നു എന്നും അദ്ദേഹം വാദിച്ചു. "The creation of the tribal epic was to some extent regarded a tribal work". <ref>ചെസ്റ്റര്‍ട്ടന്റെചെസ്റ്റർട്ടന്റെ മേലുദ്ധരിച്ച ലേഖനം</ref>
== ഗ്രന്ഥഘടന ==
 
*1:1-2:13 - ഇയ്യോബിനു സന്താനങ്ങളും സമ്പത്തും നഷ്ടപ്പെടുന്നു
*3:1-31:40 - ഇയ്യോബും കൂട്ടുകാരും തമ്മിലുള്ള സംഭാഷണം (ഇയ്യോബിന്റെ പരാതി 3:1-26; ആദ്യസംഭാഷണം 4:1-14:22: രണ്ടാം സംഭാഷണം 15:1-21:34; മൂന്നാം സംഭാഷണം 22:1-27:23; വിജ്ഞാനകീര്‍ത്തനംവിജ്ഞാനകീർത്തനം 28:1-28; ഇയ്യോബ്‌ തന്റെ നില വിശദമാക്കുന്നു 29:1-31:37)
*32:1-37:24 - എലീഹുവിന്റെ പ്രഭാഷണം
*38:1-42:6 - കര്‍ത്താവ്‌കർത്താവ്‌ സംസാരിക്കുന്നു
*42:7-17 - ഉപസംഹാരം<ref> ബൈബിള്‍ബൈബിൾ, മൂന്നാം പതിപ്പ്, KCBC ബൈബിള്‍ബൈബിൾ കമ്മീഷന്‍കമ്മീഷൻ, Pastoral Orientation Center, കൊച്ചി 682025</ref>
== അവലംബം ==
<references/>
 
[[വിഭാഗം:ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ]]
[[വിഭാഗം:മതപരമായ ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ക്രൈസ്തവം]]
 
[[an:Libro de Chob]]
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്