"ബീറ്റാ കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: zh:Β粒子
(ചെ.) പുതിയ ചിൽ ...
വരി 1:
{{Nuclear physics}}
[[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ് മൂലകം]] പുറപ്പെടുവിക്കുന്ന ഒരു [[ഇലക്ട്രോണ്‍ഇലക്ട്രോൺ]] അല്ലെങ്കില്‍അല്ലെങ്കിൽ ഒരു [[പോസിട്രോണ്‍പോസിട്രോൺ|പോസിട്രോണിനെയാണ്]] ബീറ്റാ കണം എന്നു വിളിക്കുന്നത്.
 
ഒരു [[അണു]] [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ് നാശത്തിനു]] വിധേയമാകുമ്പോള്‍വിധേയമാകുമ്പോൾ ചിലപ്പോള്‍ചിലപ്പോൾ അതിലെ ഒരു [[ന്യൂട്രോണ്‍ന്യൂട്രോൺ]] ഒരു ഇലക്ട്രോണിനെ ഉത്സര്‍ജ്ജിച്ച്ഉത്സർജ്ജിച്ച് [[പ്രോട്ടോണ്‍പ്രോട്ടോൺ]] ആയി മാറുന്നു. ഇങ്ങനെയാണ് ബീറ്റാ കണങ്ങള്‍കണങ്ങൾ ഉടലെടുക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍സംഭവിക്കുമ്പോൾ അണുവിലെ പ്രോട്ടോണിന്റെ എണ്ണത്തിന് വര്‍ദ്ധനവ്വർദ്ധനവ് ഉണ്ടാകുന്നതിനാല്‍ഉണ്ടാകുന്നതിനാൽ [[അണുസംഖ്യ]] ഒന്നു കൂടുന്നു.
 
ചിലപ്പോള്‍ചിലപ്പോൾ ഒരു പ്രോട്ടോണ്‍പ്രോട്ടോൺ ഒരു [[പോസിട്രോണ്‍പോസിട്രോൺ|പോസിട്രോണിനെ]] ([[ധന ചാര്‍ജ്ചാർജ്|ധന ചാര്‍ജുള്ളചാർജുള്ള]] [[ഇലക്ട്രോണ്‍ഇലക്ട്രോൺ]] ആണ്‌ പോസിട്രോണ്‍പോസിട്രോൺ) ഉത്സര്‍ജ്ജിച്ചുംഉത്സർജ്ജിച്ചും ന്യൂട്രോണായും മാറാറുണ്ട്.
 
ബീറ്റാകണങ്ങളുടെ തുടര്‍ച്ചയായതുടർച്ചയായ പ്രവാഹമാണ് ബീറ്റാ വികിരണം.
 
[[ആല്‍ഫാആൽഫാ വികിരണം|ആല്‍ഫാആൽഫാ വികിരണവും]] [[ഗാമാ വികിരണം|ഗാമാ വികിരണവുമാണ്‌]] റേഡിയോ ആക്റ്റിവിറ്റി മൂലമുണ്ടാകുന്ന മറ്റു വികിരണങ്ങള്‍വികിരണങ്ങൾ.
[[ചിത്രം:Alfa_beta_gamma_radiation.svg|left|thumb|Alpha radiation consists of [[helium-4]] nuclei and is readily stopped by a sheet of paper. Beta radiation, consisting of [[electron]]s, is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.]]
 
== അവലംബം ==
*ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
== കൂടുതല്‍കൂടുതൽ അറിവിന്‌ ==
*[[റേഡിയോ ആക്റ്റിവിറ്റി]]
*[[അണുകേന്ദ്രഭൗതികം]]
 
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗംവർഗ്ഗം:അണുകേന്ദ്രഭൗതികം]]
 
[[af:Betadeeltjie]]
"https://ml.wikipedia.org/wiki/ബീറ്റാ_കണം" എന്ന താളിൽനിന്ന് ശേഖരിച്ചത്