"ബിഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

270 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: or:ବିହାର)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Bihar}}
{{Infobox States|
പേര്=ബീഹാര്‍ബീഹാർ|
അപരനാമം=-|
മാപ്=IndiaBihar.png|
തലസ്ഥാനം= പട്ന|
രാജ്യം= ഇന്ത്യ|
ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ=ഗവര്‍ണ്ണര്‍ഗവർണ്ണർ<br/> മുഖ്യമന്ത്രി|
ഭരണനേതൃത്വം=[[Devanand Konwar|ദേവാനന്ദ്‌ കൊന്വാര്‍കൊന്വാർ]]<br/>[[നിതീഷ് കുമാര്‍കുമാർ]]|
വിസ്തീർണ്ണം=|
വിസ്തീര്‍ണ്ണം=|
ജനസംഖ്യ=82,878,796 (3rd)|
ജില്ലകള്‍ജില്ലകൾ=38‌‌‌|
ജനസാന്ദ്രത=|
സമയമേഖല=UTC +5:30|
ഭാഷ=[[ഹിന്ദി]]|
കുറിപ്പുകൾ=|
കുറിപ്പുകള്‍=|
website = [http://gov.bih.nic.in]|
}}
 
'''ബിഹാര്‍ബിഹാർ''' [[ഇന്ത്യ|ഇന്ത്യാരാജ്യത്തെ]] ഒരു സംസ്ഥാനമാണ്‌. ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ''[[ഹിന്ദി ഹൃദയഭൂമി|ഹിന്ദി ഹൃദയഭൂമിയില്‍പ്പെട്ടഹൃദയഭൂമിയിൽപ്പെട്ട]]'' ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]], കിഴക്ക്‌ [[പശ്ചിമ ബംഗാള്‍ബംഗാൾ]], തെക്ക്‌ [[ഝാ‍ര്‍ഖണ്ഡ്‌ഝാ‍ർഖണ്ഡ്‌]] എന്നിവയാണ്‌ ബിഹാറിന്റെ അയല്‍അയൽ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ. വടക്ക്‌ [[നേപ്പാള്‍നേപ്പാൾ|നേപ്പാളുമായി]] രാജ്യാന്തര അതിര്‍ത്തിയുമുണ്ട്‌അതിർത്തിയുമുണ്ട്‌. [[പറ്റ്‌ന|പട്‌നയാണ്‌]] തലസ്ഥാനം.
 
== ചരിത്രം ==
ബിഹാര്‍ബിഹാർ എന്ന പദം രൂപം കൊണ്ടത് [[വിഹാരം]] എന്ന പദത്തില്‍പദത്തിൽ നിന്നുമാണ്. [[മൗര്യ സാമ്രാജ്യം|മൗര്യചക്രവര്‍ത്തിമാരുടെമൗര്യചക്രവർത്തിമാരുടെ]] കേന്ദ്രമായിരുന്നു ബിഹാര്‍ബിഹാർ. [[അശോക ചക്രവര്‍ത്തിചക്രവർത്തി|അശോക ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ]] കാലത്ത് പ്രശസ്തമായ [[മഗധ|മഗധയും]] അതിന്റെ തലസ്ഥാനമായ [[പാടലീപുത്രം|പാടലീപുത്രവും]] ബിഹാറിലാണ്. ഈ പാടലീപുത്രം തന്നെയാണ് ഇന്നത്തെ പട്ന. പിന്നീട് [[ഗുപ്ത സാമ്രാജ്യം|ഗുപ്ത രാജവംശം]] ബിഹാറില്‍ബിഹാറിൽ ഭരണം നടത്തി. പിന്നീട് ബിഹാര്‍ബിഹാർ [[മുഗള്‍മുഗൾ സാമ്രാജ്യം|മുഗള്‍മുഗൾ ഭരണത്തിനു]] കീഴിലായി. മുഗള്‍മുഗൾ ചക്രവര്‍ത്തിയായചക്രവർത്തിയായ [[ഹുമായൂണ്‍ഹുമായൂൺ|ഹുമായൂണിനെ]] തോല്പിച്ച് [[ഷെര്‍ഷാഷെർഷാ]] ഭരണം പിടിച്ചെടുത്ത സമയത്ത് ബിഹാര്‍ബിഹാർ പഴയപ്രതാപം വീണ്ടെടുത്തു. മുഗള്‍മുഗൾ സാമ്രാജ്യത്തിന്റെ പതനശേഷം ബിഹാര്‍ബിഹാർ [[ബംഗാള്‍ബംഗാൾ]] [[നവാബ്‌|നവാബുമാരുടെ]] കൈയ്യിലായി. [[1764]] ല്‍ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ]] ബിഹാര്‍ബിഹാർ പിടിച്ചെടുത്തു. [[1936]]ല്‍ ബിഹാറും [[ഒറീസ|ഒറീസയും]] പ്രത്യേക പ്രവിശ്യകളായി.
 
== ഭൂമിശാസ്ത്രം ==
 
{{Bihar-geo-stub}}
{{ഇന്ത്യയിലെ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും]]
[[വർഗ്ഗം:ബീഹാർ]]
[[വര്‍ഗ്ഗം:ബീഹാര്‍]]
 
[[ace:Bihar]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/663639" എന്ന താളിൽനിന്ന് ശേഖരിച്ചത്