"ബിസ്മില്ലാ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബിസ്മില്ലാ ഖാന്‍ >>> ബിസ്മില്ലാ ഖാൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Bismillah Khan}}
{{Infobox musical artist
|Name = ഉസ്താദ് ബിസ്മില്ലാ ഖാന്‍ഖാൻ
|Img = Bismillah at Concert1 (edited).jpg
|Img_capt = 1964-ല്‍ ബിസ്മില്ലാ ഖാന്‍ഖാൻ ഷെഹ്‌നായ് വാദനത്തിനിടയില്‍വാദനത്തിനിടയിൽ
|Img_size =
|Background = non_vocal_instrumentalist
വരി 21:
|Past_members =
}}
'''ഉസ്താദ് ബിസ്മില്ലാ ഖാന്‍ഖാൻ സാഹിബ്''' ([[മാര്‍ച്ച്മാർച്ച് 21]], [[1916]] – [[ഓഗസ്റ്റ് 21]], [[2006]]) [[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] നിന്നുള്ള ഒരു [[ഷെഹ്‌നായ്]] വിദഗ്ദ്ധനാണ്. [[ഷെഹ്നായി|ഷെഹ്നായിയെ]] കല്യാണസദസ്സുകളില്‍കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന '''ഉസ്താദ് ബിസ്മില്ലാഖാനാണ്'''. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നല്‍കിയതുംനൽകിയതും ബിസ്മില്ലാഖാനാണ്.
 
== ബാല്യം ==
 
1916-ല്‍ [[ബീഹാര്‍ബീഹാർ|ബീഹാറില്‍ബീഹാറിൽ]]‍ ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്. അമറുദ്ദീന്‍അമറുദ്ദീൻ എന്നായിരുന്നു കുഞ്ഞിന് മാതാപിതാക്കള്‍മാതാപിതാക്കൾ നല്‍കിയനൽകിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. [[ധുമറൂണ്‍ധുമറൂൺ|ധുമറൂണിലെ]] രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു നല്ല ഷെഹ്നായ് വാദകനായിരുന്നു. കുടുംബാംഗങ്ങള്‍കുടുംബാംഗങ്ങൾ പലരും ഷെഹ്നായ് വാദകരായിരുന്ന ആ കുടുംബത്തില്‍കുടുംബത്തിൽ പിറന്നുവീണതുമുതല്‍പിറന്നുവീണതുമുതൽ ബിസ്മില്ല ശ്രവിച്ചത് കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാല്‍ത്തന്നെഅതിനാൽത്തന്നെബാലന്‍ബാലൻ തിരഞ്ഞെടുത്തതും ഷെഹ്നായിറ്റുടെ വഴി തന്നെയായി.
 
ബിസ്മില്ലയുടെ അമ്മാവനായ [[അലിബക്ഷ്]] വിലായത് മിയാന്‍മിയാൻ [[കാശി വിശ്വനാഥ ക്ഷേത്രം|കാശിവിശ്വനാഥ ക്ഷേത്രത്തിലെ]] ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ് ബിസ്മില്ലയെ ഷെഹ്നായിയിലെ ആദ്യപാഠങ്ങള്‍ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. ശിഷ്യനെ അദ്ദേഹം [[വായ്പാട്ട്|വായ്പാട്ടും]] അഭ്യസിപ്പിച്ചു. [[വാദ്യസംഗീതം|വാദ്യസംഗീതത്തില്‍വാദ്യസംഗീതത്തിൽ]] പൂര്‍ണതനേടുവാന്‍പൂർണതനേടുവാൻ വായ്പാട്ട് നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന് ബിസ്മില്ല അമ്മാവനില്‍നിന്നുഅമ്മാവനിൽനിന്നു മനസ്സിലാക്കി.
 
പ്രായത്തില്‍പ്രായത്തിൽ കവിഞ്ഞ ആത്മാര്‍ത്ഥതയോടെആത്മാർത്ഥതയോടെ സംഗീതം അഭ്യസിക്കാന്‍അഭ്യസിക്കാൻ തുടങ്ങിയ ബിസ്മില്ലയ്ക്ക് എതിര്‍പ്പുനേരിടേണ്ടിവന്നത്എതിർപ്പുനേരിടേണ്ടിവന്നത് സ്വന്തം അച്ഛനില്‍നിന്നുതന്നെയായിരുന്നുഅച്ഛനിൽനിന്നുതന്നെയായിരുന്നു. സംഗീതം മൂലം മകന്റെ പഠിപ്പുമുടങ്ങുന്നത് ഇഷ്ടപ്പെടാത്ത അച്ഛന്‍അച്ഛൻ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് മകനെ കൊണ്ടുവരാന്‍കൊണ്ടുവരാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷേ നിര്‍ബന്ധബുദ്ധിയായനിർബന്ധബുദ്ധിയായ ബാലന്‍ബാലൻ കുഴലിന്റെ വഴിവിട്ട് ഒഴുകാന്‍ഒഴുകാൻ കൂട്ടാക്കിയില്ല. ഉത്തമസംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തിലേക്ക് മനസ്സുതിരിച്ചു വിട്ടുകഴിഞ്ഞ കുട്ടിയെ സാധാരണ വിദ്യാഭ്യാസത്തിന്റെ കുറ്റിയില്‍കുറ്റിയിൽ കെട്ടാന്‍കെട്ടാൻ സാധ്യമല്ലെന്നു ആ പിതാവ് മനസ്സിലാക്കി. ബിസ്മില്ലയുടെ സ്കൂള്‍സ്കൂൾ പഠിപ്പ് അങ്ങനെ അവസാനിച്ചു. പിന്നീടുള്ള വര്‍ഷങ്ങള്‍വർഷങ്ങൾ സംഗീത സാധനയ്ക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു. [[ഗംഗ|ഗംഗയുടെ]] കരയില്‍കരയിൽ കഴിച്ചുകൂട്ടിയ ബാല്യവും കൌമാരവുമൊക്കെ റിയാസിന്റെ - സാ‍ധനയുടെ -കാലഘട്ടമായിരുന്നു. [[വാരണാസി|വാരണാസിയിലെ]] പ്രസിദ്ധസംഗീതസമ്മേളനങ്ങള്‍ക്കൊക്കെപ്രസിദ്ധസംഗീതസമ്മേളനങ്ങൾക്കൊക്കെ മഹാസംഗീതജ്ഞരുടെ പാട്ടുകേള്‍ക്കുകപാട്ടുകേൾക്കുക, സ്വയം സാധന ചെയ്യുക - ഇതുതന്നെയായിരുന്നു ബിസ്മില്ലയുടെ നിത്യയജ്ഞം. പലപ്പോഴും ഗംഗയുടെ കരയില്‍കരയിൽ ഒരു പള്ളിയില്‍പള്ളിയിൽ തനിച്ചിരുന്ന് ബിസ്മില്ല ഗാനസാധകം നടത്തി. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവുംമാർഗ്ഗവും സംഗീതമെന്നു തിരിച്ചറിഞ്ഞ ആ ഉപാസകന്‍ഉപാസകൻ എന്നും സന്ധ്യയ്ക്ക് കാശിയിലെ വിശ്വനാഥക്ഷേത്രത്തില്‍വിശ്വനാഥക്ഷേത്രത്തിൽ നാദാര്‍ച്ചനയ്ക്കെത്തിയിരുന്നുനാദാർച്ചനയ്ക്കെത്തിയിരുന്നു. വാര്‍ദ്ധക്യത്തിന്റെവാർദ്ധക്യത്തിന്റെ അവശതകള്‍അവശതകൾ തീണ്ടുന്നതുവരെ അദ്ദേഹം ഈ പതിവു തുടര്‍ന്നുതുടർന്നു. ഭക്തിയുടെ ഈറ്റില്ലമായ ഈ പുണ്യനഗരം ബിസ്മില്ലയുടെ അടിസ്ഥാനവിക്ഷണങ്ങളെ ബാല്യം മുതല്‍മുതൽ വളരെയേറെ സ്വാധീനിച്ചു. വ്യത്യസ്ത വിശ്വാസങ്ങളുടെ നേര്‍ക്ക്നേർക്ക് ഉദാരമായ സൗഹാര്‍ദ്ദംസൗഹാർദ്ദം പുലര്‍ത്താനുംപുലർത്താനും അതിന്റെ ഫലമായി മാത്രം ഉണ്ടാകുന്ന ശാന്തി ഉള്ളുനിറച്ച് അനുഭവിക്കാനും ബിസ്മില്ലയ്ക്കു കഴിഞ്ഞു.
 
ആദ്യകാലത്ത് സഹോദരനായ ഷംസുദ്ദീന്‍ഖാനോടൊപ്പംഷംസുദ്ദീൻഖാനോടൊപ്പം ആയിരുന്നു ബിസ്മില്ല കച്ചേരികള്‍കച്ചേരികൾ നടത്തിയിരുന്നത്. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോള്‍അപഹരിച്ചപ്പോൾ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ് സംഗീതത്തില്‍നിന്നുപോലുംസംഗീതത്തിൽനിന്നുപോലും ഉള്‍വലിഞ്ഞുപോയിഉൾവലിഞ്ഞുപോയി. കാലം ആ മുറിവുകള്‍മുറിവുകൾ ഉണക്കിയശേഷമാണ് ബിസ്മില്ല വീണ്ടും ഷെഹനായി കൈയിലെടുത്തത്.
 
== ഷെഹ്നായി വാദനം ==
 
അദ്ദേഹത്തിന്റെ ഷെഹ്നായി വാദനം തരളിതവും ഭക്തിനിര്‍ഭരവുമായിരുന്നുഭക്തിനിർഭരവുമായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം ചിലപ്പോള്‍ചിലപ്പോൾ ഒരു ഗാഢപ്രാര്‍ത്ഥനയായെങ്കില്‍ഗാഢപ്രാർത്ഥനയായെങ്കിൽ അത് മറ്റുചിലപ്പോള്‍മറ്റുചിലപ്പോൾ അക്ഷമയായ കാമുകിയുടെ പിടിവാശികളായി. ഇന്ത്യയില്‍ഇന്ത്യയിൽ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതില്‍ജനപ്രിയമാക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. [[ശുദ്ധസംഗീതം|ശുദ്ധസംഗീതത്തിന്റെ]] വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീര്‍ണ്ണതകള്‍സങ്കീർണ്ണതകൾ തന്റെ [[രാഗം|രാഗങ്ങളില്‍രാഗങ്ങളിൽ]] നിന്ന് ഒഴിവാക്കി.
 
അദ്ദേഹത്തിന്റെ സംഗീതത്തിലെ അരങ്ങേറ്റം [[കല്‍ക്കത്തകൽക്കത്ത|കല്‍കത്തയില്‍കൽകത്തയിൽ]] വെച്ച് 1924ഇല്‍1924ഇൽ തന്റെ അമ്മാവന് അകമ്പടിയായി ആയിരുന്നു. അദ്ദേഹം 1937ഇല്‍1937ഇൽ കല്‍കത്തയിലെകൽകത്തയിലെ പ്രശസ്തമായ സംഗീതസമ്മേളനത്തില്‍സംഗീതസമ്മേളനത്തിൽ ഒറ്റക്ക് ഷെഹ്നായി വായിച്ച് സംഗീതലോകത്ത് ഓളങ്ങാള്‍ഓളങ്ങാൾ സൃഷ്ടിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ പ്രശസ്തി അപ്രതിരോധമായിരുന്നു.
 
ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളില്‍സംഗീതവേദികളിൽ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂര്‍ണ്ണമായുംപൂർണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അര്‍ദ്ധശാസ്ത്രീയഅർദ്ധശാസ്ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ് ബിസ്മില്ല. [[ധുന്‍ധുൻ]], [[തുമ്രി]] തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍അവതരിപ്പിക്കുമ്പോൾ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂര്‍വമായഅത്യപൂർവമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊര്‍ജ്ജംഊർജ്ജം കലര്‍ന്നതാണ്കലർന്നതാണ് ആ വാദനം. തുമ്രിയിലെ [[ബനാറസ് അംഗ്]] എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്മാരില്‍ഗുരുക്കന്മാരിൽ ഒരാളാണ് ബിസ്മില്ലാഖാന്‍ബിസ്മില്ലാഖാൻ.
 
ബിസ്മില്ലയുടെ വാദനം സൗമ്യവും മൃദുലവും സാന്ത്വനക്ഷമവുമാണ്. അഭിനന്ദനീയമായ ശ്വാസനിയന്ത്രണം സ്വരങ്ങളെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാനുള്ള കഴിവിനെ അങ്ങേയറ്റം ഭലപ്രദമാക്കുന്നു. അനായാസമാണ് അദ്ദേഹത്തിന്റെ വാദനരീതി. തികഞ്ഞ കൈയടക്കത്തോടെയാണ് അദ്ദേഹം ആലാപവും സ്വരപ്രസ്താരവും താനുകളും അവതരിപ്പിക്കുന്നത്. ഭംഗിയും ചിട്ടയുമുള്ള അടുക്ക് അവയ്ക്കുണ്ട്. വ്യാപ്തിയിലും വൈദഗ്ദ്ധ്യത്തിലും ഒന്ന് മറ്റൊന്നിനെ നിഷ്പ്രഭമാക്കാതെ, വസ്തുനിഷ്ഠമായ ഒരടുക്ക്. ചാരുതയേറിയ ഭാവവും കാച്ചിക്കുറുക്കിയ മധുരിമയും ചേര്‍ന്നചേർന്ന കാവ്യാത്മകത തുളുമ്പിനില്‍ക്കുന്നതുളുമ്പിനിൽക്കുന്ന ഒരു ശൈലി.
 
[[അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ]], [[യൂറോപ്പ്]], [[ഇറാന്‍ഇറാൻ]], [[ഇറാഖ്]], [[കാനഡ]], വടക്കേ [[ആഫ്രിക്ക]], [[അമേരിക്ക]], [[റഷ്യ]], [[ജപ്പാന്‍ജപ്പാൻ]], [[ഹോങ്കോങ്ങ്]], തുടങ്ങിയ സ്ഥലങ്ങളിലും ലോകത്തിലെ മിക്കവാറും എല്ലാ പ്രശസ്ത നഗരങ്ങളിലും അദ്ദേഹം ഷെഹ്നായി വായിച്ചിട്ടുണ്ട്.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
 
ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാന്‍ഖാൻ. അദ്ദേഹത്തിന് ഭാരത സര്‍ക്കാര്‍സർക്കാർ [[പത്മശ്രീ]], [[പത്മഭൂഷണ്‍പത്മഭൂഷൺ]], [[പത്മവിഭൂഷണ്‍പത്മവിഭൂഷൺ]] എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ [[ഭാരത രത്നം]] അവാര്‍ഡുംഅവാർഡും സമ്മാനിച്ചു<ref>http://india.gov.in/myindia/bharatratna_awards_list1.php</ref>. [[പണ്ഡിറ്റ് രവിശങ്കര്‍രവിശങ്കർ|പണ്ഡിറ്റ് രവിശങ്കറിനു]]ശേഷം വാദ്യോപകരണങ്ങള്‍വാദ്യോപകരണങ്ങൾ വായിക്കുന്ന സംഗീതജ്ഞരില്‍സംഗീതജ്ഞരിൽ ബിസ്മില്ല ഖാനു മാത്രമേ ഭാരതരത്നം ലഭിച്ചിട്ടുള്ളൂ. (സംഗീതജ്ഞരില്‍സംഗീതജ്ഞരിൽ ഭാരതരത്നം ലഭിച്ചിട്ടുള്ള മറ്റൊരു പ്രമുഖ [[എം. എസ്‌. സുബ്ബലക്ഷ്മി|എം. എസ്‌. സുബ്ബലക്ഷ്മിയാണ്]]).
 
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം ദില്ലിയിലെ [[ചെങ്കോട്ട|ചെങ്കോട്ടയില്‍ചെങ്കോട്ടയിൽ]] ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ സസന്തോഷം സ്വാഗതം ചെയ്ത മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാന്‍ബിസ്മില്ലാഖാൻ. [[ബോംബെ|ബോംബെയിലെ]] [[ഇന്ത്യാ ഗേറ്റ്|ഇന്ത്യാഗേറ്റില്‍ഇന്ത്യാഗേറ്റിൽ]]‍ ഷെഹ്നായി വായിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതെ പോയി.
 
== ജീവിത രീതി ==
 
എല്ലാ പ്രശസ്തിയുമിരിക്കിലും അദ്ദേഹം വാരണാസി വിട്ട് മറ്റെങ്ങോട്ടും താമാ‍സം മാറ്റാന്‍മാറ്റാൻ കൂട്ടാക്കിയില്ല. വാര്‍ദ്ധക്യംവാർദ്ധക്യം വരെ അദ്ദേഹത്തിന്റെ ഇഷ്ട വാഹനം [[സൈക്കിള്‍‌റിക്ഷസൈക്കിൾ‌റിക്ഷ]] ആയിരുന്നു. അദ്ദേഹം ഒരു ഒതുങ്ങിയ ജീവിതം ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിലെ പാട്ടുകാര്‍പാട്ടുകാർ കാണപ്പെടേണ്ടവരല്ല, കേള്‍ക്കപ്പെടേണ്ടവരാണ്കേൾക്കപ്പെടേണ്ടവരാണ്.
 
== മരണം ==
 
വാര്‍ദ്ധക്യസഹജമായവാർദ്ധക്യസഹജമായ അസുഖങ്ങള്‍അസുഖങ്ങൾ കാരണം അദ്ദേഹം 90-ആമത്തെ വയസ്സില്‍വയസ്സിൽ ഓഗസ്റ്റ് 21 2006 ഇല്‍ഇൽ വാരണാസി ഹെറിറ്റേജ് ആശുപത്രിയില്‍ആശുപത്രിയിൽ അന്തരിച്ചു. ‘ഒരു ജീവിതകാലത്തില്‍ജീവിതകാലത്തിൽ ഒരിക്കല്‍മാത്രംഒരിക്കൽമാത്രം അവതരിക്കുന്ന അമൂല്യ സംഗീതരത്നമാണ് ഉസ്താദ് ബിസ്മില്ലാഖാന്‍ബിസ്മില്ലാഖാൻ എന്ന് ഇന്ത്യന്‍ഇന്ത്യൻ രാഷ്ട്രപതി [[ഡോ. എ.പി.ജെ. അബ്ദുല്‍അബ്ദുൽ കലാം|അബ്ദുള്‍കലാംഅബ്ദുൾകലാം]] തന്റെ അനുശോചന സന്ദേശത്തില്‍സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യാ രാജ്യം ഉസ്താദിന്റെ ഓര്‍മയ്ക്കുമുന്‍പില്‍ഓർമയ്ക്കുമുൻപിൽ തലകുനിച്ച് ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
 
== അവലംബം ==
വരി 65:
{{Bharat Ratna}}
 
{{Lifetime|1916|2006|മാര്‍ച്ച്മാർച്ച് 21|ഓഗസ്റ്റ് 21}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജീവചരിത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍സംഗീതജ്ഞർ]]
[[വര്‍ഗ്ഗംവർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മഭൂഷണ്‍പത്മഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:പത്മവിഭൂഷണ്‍പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[bn:বিসমিল্লাহ্ খান]]
"https://ml.wikipedia.org/wiki/ബിസ്മില്ലാ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്