"ബിയ്യം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബിയ്യം കായല്‍ >>> ബിയ്യം കായൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{cleanup}}
[[പ്രമാണം:Vallam-kali.jpg|right|thumb|ബിയ്യം കായലിലെ വള്ളംകളി]]
[[മലപ്പുറം]] ജില്ലയിലെ [[പൊന്നാനി]]യിലുള്ള ബിയ്യം കായല്‍കായൽ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രമാണ്ആകർഷണകേന്ദ്രമാണ്. പൊന്നാനിയിലെ കാഞ്ഞിരമുക്കിനടുത്താണ് ഈ കായല്‍കായൽ സ്ഥിതി ചെയ്യുന്നത്.
 
എല്ലാ വര്‍ഷവുംവർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന വള്ളംകളി മത്സരം ശ്രദ്ധേയമാണ്. വനിതാ തുഴക്കാരുടേതടക്കം രണ്ടു ഡസനോളം നാടന്‍നാടൻ വള്ളങ്ങള്‍വള്ളങ്ങൾ മത്സരത്തില്‍മത്സരത്തിൽ പങ്കെടുക്കുന്നു. മത്സര സന്ദര്‍ശകര്‍ക്കായിസന്ദർശകർക്കായി പ്രത്യേകം തയ്യാര്‍തയ്യാർ ‍ചെയ്ത സ്ഥിരമായ ഇരിപ്പിടവുമുണ്ട്‌.
 
കായല്‍കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികള്‍ക്കുസഞ്ചാരികൾക്കു സുഖകരമായ താമസമൊരുക്കുന്നു. വലിയൊരു വിനോദസഞ്ചാര സമുച്ചയത്തിന്റെ നിര്‍മ്മാണനിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.
 
[[Category:കേരളത്തിലെ കായലുകള്‍കായലുകൾ]]
"https://ml.wikipedia.org/wiki/ബിയ്യം_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്