"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം പുതുക്കുന്നു: sq:Ibn Tejmije
(ചെ.) പുതിയ ചിൽ ...
വരി 3:
region = സിറിയന്‍സിറിയൻ പണ്ഡിതന്‍പണ്ഡിതൻ|
era = മധ്യകാല യുഗം|
color = #B0C4DE |
വരി 18:
main_interests = |
influences = |
influenced = [[ഇബ്നുല്‍ഇബ്നുൽ ഖയ്യിം]] (d 1350 CE),
[[യൂസുഫ് ഇബ്നു അബ്ദുല്‍അബ്ദുൽ-റഹ്മാന്‍റഹ്മാൻ അല്‍അൽ-മിസ്സി]] (d 1341 CE),
[[അല്‍അൽ-ദഹബി]] (d 1347 CE) <ref>Mountains of Knowledge, pg 222</ref>,
[[ഇബ്നു മുഫ്ലിഹ്]] (d 763 [[AH]]),
[[ഇബ്നു കഥീര്‍കഥീർ]] (d 1373 CE) <ref> Mountains of Knowledge, pg 220</ref>,
[[ഇബ്നു അബീ അല്‍അൽ ഇസ്സ്]] (d 1390 CE,
[[മുഹമ്മദ് ഇബ്നു അബ്ദില്‍അബ്ദിൽ വഹാബ്]] (d 1792AD) <ref name="atheism"/>|
notable_ideas = തൗഹീദിലേക്ക് മടങ്ങല്‍മടങ്ങൽ
[[സിറിയ|സിറിയന്‍സിറിയൻ]] അതിര്‍ത്തിക്ക്അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന,ഇന്നത്തെ [[തുര്‍ക്കിതുർക്കി|തുര്‍ക്കിയിലെതുർക്കിയിലെ]] ഹര്‍റാന്‍ഹർറാൻ എന്ന സ്ഥലത്ത് ജനിച്ച ലോകപ്രശസ്തനായ ഇസ്ലാമിക പണ്ഡിതനായിരുന്നു '''തഖിയുദ്ദീന്‍തഖിയുദ്ദീൻ അഹ്‌മദ് ഇബ്നു തൈമിയ്യ''' (ജനുവരി 22, 1263 – 1328). അദ്ദേഹത്തിന്റെ മുഴുവന്‍മുഴുവൻ പേര്‌, 'തഖിയുദ്ദീന്‍തഖിയുദ്ദീൻ അബുല്‍അബുൽ അബ്ബാസ് അഹ്‌മദ് ഇബ്നു അബ്ദുസ്സലാം ഇബ്നു അബ്ദുല്ലാ ഇബ്നു തൈമിയ്യ അല്‍അൽ ഹര്‍റാനിഹർറാനി'(Arabic: تقي الدين أبو العباس أحمد بن عبد السلام بن عبد الله ابن تيمية الحراني‎) എന്നാണ്‌. പ്രശ്നകലുഷിതമായ മംഗോള്‍മംഗോൾ ആക്രമണ കാലത്താണ്‌ അദ്ദേഹം ജീവിച്ചിരുന്നത്. [[ഹമ്പലി]] കര്‍മ്മശാസ്ത്രസരണിയിലെകർമ്മശാസ്ത്രസരണിയിലെ ഒരംഗമായിരുന്നു ഇബ്നു തൈമിയ്യ. മുസ്ലിംകള്‍മുസ്ലിംകൾ ഇസ്ലാമിന്റെ അടിസ്ഥാന ഉറവിടങ്ങളായ [[ഖുര്‍‌ആന്‍ഖുർ‌ആൻ|ഖുര്‍‌ആനിലേക്കുംഖുർ‌ആനിലേക്കും]] [[ഹദീഥ്|ഹദീസിലേക്കും]] മടങ്ങണമെന്ന് അദ്ദേഹം ശക്തിയായി ആഹ്വാനം ചെയ്തു<ref>[http://www.britannica.com/EBchecked/topic/280847/Ibn-Taymiyyah ബ്രിട്ടാണിക്ക]</ref>.
==ജീവിതരേഖ==
1263 ല്‍ [[തുര്‍ക്കിതുർക്കി|തുര്‍ക്കിയിലെതുർക്കിയിലെ]] ഹര്‍റാനില്‍ഹർറാനിൽ ഒരു പ്രശസ്ത [[മുസ്ലിം]] പണ്ഡിതകുടംബത്തിലാണ്‌ ഇബ്നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹന്‍പിതാമഹൻ, അബൂ അല്‍അൽ-ബര്‍കത്ത്ബർകത്ത് മജ്‌ദ് അദ്ദീന്‍അദ്ദീൻ ഇബ്നു തൈമിയ്യ അല്‍അൽ ഹമ്പലി(മരണം:1255) ഹമ്പലി കര്‍മ്മശാസ്ത്രകർമ്മശാസ്ത്ര സരണിയിലെ പ്രഗല്ഭനായ ഒരു അദ്ധ്യ്യപകനായിരുന്നു. അതുപോലെ ഇബ്നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീന്‍ശിഹാബുദ്ദീൻ അബ്ദുല്‍അബ്ദുൽ ഹലീം ഇബ്നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയില്‍നിലയിൽ പ്രസിദ്ധനായിരുന്നു. മംഗോള്‍മംഗോൾ ആക്രമണം കാരണം ഇബ്നു തൈമിയ്യയുടെ കുടുംബം 1268 ല്‍ [[ഡമാസ്കസ്|ഡമാസ്കസിലേക്ക്]] പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറില്‍മിമ്പറിൽ നിന്ന് ജനങ്ങളെ ഉല്‍ബോധിപ്പിക്കുമായിരുന്നുഉൽബോധിപ്പിക്കുമായിരുന്നു. ഇബ്നു തൈമിയ്യ പിതാവിന്റെ പാത പിന്തുടര്‍ന്ന്പിന്തുടർന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗല്ഭരായ പണ്ഡിതന്മാര്‍ക്ക്പണ്ഡിതന്മാർക്ക് കീഴില്‍കീഴിൽ പഠനം നടത്തി. അവരില്‍അവരിൽ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിന്‍‌ത്ബിൻ‌ത് മക്കി. ഇവരില്‍ഇവരിൽ നിന്നാണ്‌ ഇബ്നു തൈമിയ്യ ഹദീഥ് പഠിച്ചത്.
കഠിനാദ്ധ്വാനിയായ വിദ്ധ്യാര്‍ത്ഥിയായിരുന്നുവിദ്ധ്യാർത്ഥിയായിരുന്നു ഇബ്നു തൈമിയ്യ. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്ത്ര വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതല്‍കൂടുതൽ പരിചയപ്പെട്ടു. [[അറബിക്]] സാഹിത്യം പഠിക്കുന്നതിന്‌ അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. കെട്ടുപിണഞ്ഞ അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലിഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.
മതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, ഇബ്നു തൈമിയ്യ തന്റെ പിതാവില്‍പിതാവിൽ നിന്നാണ്‌ കര്‍മ്മശാസ്ത്രകർമ്മശാസ്ത്ര വിജ്ഞാനം പഠിച്ചത്. അതുവഴി ഹമ്പലി കര്‍മ്മശാസ്ത്രകർമ്മശാസ്ത്ര സരണിയുടെ പണ്ഡിതനായി അദ്ദേഹം മാറി. ജീവിതത്തിലുടനീളം ഈ സരണിയില്‍സരണിയിൽ വിശ്വസിച്ചെങ്കിലും ഖുര്‍‌ആനിലുംഖുർ‌ആനിലും ഹദീസിലും അദ്ദേഹം നല്ല അവഗാഹം നേടി. ദൈവശാസ്ത്രം,തത്വചിന്ത,സൂഫി ദര്‍ശനംദർശനം<ref>see aqidatul-waasitiyyah daarussalaam publications</ref> (സൂഫി ദര്‍ശനംദർശനം പിന്നിട് അദ്ദേഹം തള്ളിക്കളഞ്ഞു) എന്നിവയും ഇബ്നു തൈമിയ്യ പഠിച്ചു. ക്രിസ്ത്യാനികളേയും ഷിയാ റാഫിദികളേയും അദ്ദേഹം എതിര്‍ത്തുഎതിർത്തു. അദ്ദേഹത്തിന്റെ ശിഷ്യന്‍ശിഷ്യൻ ഇബ്നുല്‍ഇബ്നുൽ ഖയ്യിം അല്‍അൽ ജൗസിയ്യ എഴുതിയ പ്രശസ്തമായ "അല്ലയോ ക്രിസ്തു ആരധകരേ" എന്ന കവിത ക്രിസ്ത്യന്‍ക്രിസ്ത്യൻ വിശ്വാസത്തിലെ ത്രിയേകത്വ സിദ്ധാന്തത്തെ പരിശോധിക്കുന്നതാണ്‌.
==പോരാട്ടങ്ങൾ==
==പോരാട്ടങ്ങള്‍==
മുന്‍‌കഴിഞ്ഞുപോയമുൻ‌കഴിഞ്ഞുപോയ സച്ചരിതരായ ജനങ്ങളുടെ മാര്‍ഗ്ഗമല്ലമാർഗ്ഗമല്ല എന്നതിനാല്‍എന്നതിനാൽ, അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളും (അസ്മാഅ്‌) അതിന്റെ ഗുണങ്ങളും(സിഫാത്തുകള്‍സിഫാത്തുകൾ) മനസ്സിലാക്കുന്നതിന്‌ ഇസ്ലാമിക തത്ത്വചിന്തയെ ആശ്രയിക്കുന്നതിനെ ഇബ്നു തൈമിയ്യ തള്ളിക്കളഞ്ഞു.‌ [[മുഹമ്മദ് നബി|പ്രവാചകന്റെ]] അനുചരന്മാരും ആദ്യകാല തലമുറയും വിശുദ്ധനാമങ്ങളെയും അതിന്റെ ഗുണങ്ങളേയും മനസ്സിലാക്കുന്നതിനായി തത്ത്വചിന്തയെ ആശ്രയിച്ചിരുന്നില്ല എന്ന് അദ്ദേഹം വാദിച്ചു. മുന്‍‌കഴിഞ്ഞുപോയമുൻ‌കഴിഞ്ഞുപോയ സച്ചരിതര്‍സച്ചരിതർ ഇക്കാര്യത്തില്‍ഇക്കാര്യത്തിൽ തത്ത്വചിന്തയെ അവലംബമാക്കുന്നതില്‍അവലംബമാക്കുന്നതിൽ വല്ല നേട്ടവും കണ്ടിരുന്നങ്കില്‍കണ്ടിരുന്നങ്കിൽ തീര്‍ച്ചയായുംതീർച്ചയായും അവരത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താല്‍ഇക്കാരണത്താൽ ഇബ്നു തൈമിയ്യയുടെ എതിരാളികള്‍എതിരാളികൾ, അല്ലാഹുവിന്റെ നാമങ്ങള്‍ക്കുംനാമങ്ങൾക്കും വിശേഷണങ്ങള്‍ക്കുംവിശേഷണങ്ങൾക്കും ജന്തുരൂപങ്ങള്‍ജന്തുരൂപങ്ങൾ(anthropomorphic) ചാര്‍ത്തിയചാർത്തിയ ആളാണ്‌ ഇബ്നു തൈമിയ്യ എന്ന് ആരോപിക്കാറുണ്ട്.
യഥാര്‍ത്ഥത്തില്‍യഥാർത്ഥത്തിൽ ഇബ്നു തൈമിയ്യ തന്റെ ഗ്രന്ഥമായ "കിതാബുല്‍കിതാബുൽ വാസിതിയ്യ" യില്‍യിൽ മുഷബ്ബിഹ(സൃഷ്ടികളോട് അല്ലാഹുവെ താരതമ്യം ചെയ്യുക-anthropomorphism)യേയും അലീഗോറിക്കല്‍അലീഗോറിക്കൽ/മെറ്റാഫോറിക്കല്‍മെറ്റാഫോറിക്കൽ വ്യാഖ്യാനങ്ങളേയും തള്ളികളയുകയാണ്‌. അദ്ദേഹം പറയുന്നത്, സലഫികളുടെ മാര്‍ഗ്ഗംമാർഗ്ഗം, ഒരു മധ്യനിലപാട് സ്വീകരിക്കുക എന്നതാണ്‌. സലഫുകള്‍സലഫുകൾ അല്ലാഹുവിന്റെ നാമങ്ങളേയും വിശേഷണങ്ങളേയും അംഗീകരിക്കുകയും അതോടൊപ്പം തഷ്‌ബിഹ് ,തക്‌യീഫ്,ത‌അതീല്‍ത‌അതീൽ എന്നിവയെയല്ലാം തള്ളികളഞ്ഞിട്ടുമുണ്ട്.
ഇമാം മാലികുമായി ബന്ധപ്പെട്ട പ്രസിദ്ധമായ സംഭവം ഇക്കാര്യത്തില്‍ഇക്കാര്യത്തിൽ എടുത്തുകാട്ടാറുണ്ട്. ഒരിക്കല്‍ഒരിക്കൽ ഒരാള്‍ഒരാൾ 'അല്ലാഹു അര്‍ശില്‍അർശിൽ ഉപവിഷ്ടനായിരിക്കുന്നത് എങ്ങനെയാണ്‌ എന്ന്' ചോദിച്ചു. മാലിക് ഇമാമിന്റെ മറുപടി "ഉപവിഷ്ടനായിരിക്കുന്നു എന്നത് അറിയാവുന്നതാണ്‌. പക്ഷേ 'എങ്ങനെ' എന്നത് മനസ്സിലായിട്ടില്ല" എന്നായിരുന്നു. അതില്‍അതിൽ വിശ്വസിക്കല്‍വിശ്വസിക്കൽ നിര്‍ബന്ധമാണ്‌നിർബന്ധമാണ്‌ അതിനെ ചൊല്ലി കൂടുതല്‍കൂടുതൽ സംശയമുന്നയിക്കുന്നതും മറ്റും വെറുക്കപ്പെട്ട പുത്തന്‍പുത്തൻ രീതികളാണ്‌ (ബിദ്‌അത്ത്) എന്നും ഇമാം മാലിക് വ്യക്തമാക്കുന്നു. [[ഖുര്‍‌ആന്‍ഖുർ‌ആൻ|ഖുര്‍‌ആനിനേയോഖുർ‌ആനിനേയോ]] [[ഹദീഥ്|ഹദീസിനേയോ]] പരിഗണിക്കാതെ മുന്‍‌കാലമുൻ‌കാല കര്‍മ്മശാസ്ത്രകർമ്മശാസ്ത്ര ഫത്‌വകളെ അന്ധമായി അനുകരിക്കുന്ന പണ്ഡിതന്മാരെയും അദ്ദേഹം എതിര്‍ത്തുഎതിർത്തു. ഫത്‌വകള്‍ക്കുംഫത്‌വകൾക്കും വിധികള്‍ക്കുംവിധികൾക്കും പ്രാധാന്യമുണ്ടെങ്കിലും സന്ദര്‍ഭവുംസന്ദർഭവും സാമൂഹ്യമാറ്റങ്ങളും പരിഗണിക്കാതെയും, ഖുര്‍‌ആനിന്റെയുംഖുർ‌ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍വെളിച്ചത്തിൽ അവയെ വിലയിരുത്താതെയും അവക്ക് അംഗീകാരം നല്‍കുന്നത്നൽകുന്നത് അജ്ഞതയിലേക്കും ഇസ്ലാമിക നിയമത്തിന്റെ നിശ്ചലതയിലേക്കും നയിക്കും. തഖ്‌ലീദ്(കര്‍മ്മശാസ്ത്രവിധികളിലുംകർമ്മശാസ്ത്രവിധികളിലും നിയമത്തിലുമുള്ള അന്ധമായ അനുകരണം) ജൂതന്മാര്‍ജൂതന്മാർ തങ്ങളുടെ റബ്ബികളെ ദൈവങ്ങളായി പരിഗണിച്ചു വന്നതിനു തുല്യമാണ്‌ എന്നാണ്‌ ഇബ്നു തൈമിയ്യ പറയുന്നത്.
ഇബ്നു തൈമിയ്യ തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍നിലപാടുകൾ കാരണം പലപ്രാവശ്യം ജയില്‍‌വാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്ജയിൽ‌വാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതുകൂടാതെ മംഗോളിയരുടെ 1330 ലെ ഡമാസ്കസ് ആധിനിവേശത്തെ പ്രധിരോധിക്കുക മാത്രമല്ല ലെബനോനിലെ കസര്വാന്‍കസര്വാൻ [[ഷിയ]],രിഫാഇ സൂഫി പരമ്പര, ഇത്തിഹാദിയ്യ സരണി(ഇബ്നുല്‍ഇബ്നുൽ അറബിയുടെ ചിന്താപദ്ധതികള്‍ചിന്താപദ്ധതികൾ) എന്നീ ചിന്താധാരകള്‍ക്കെതിരെചിന്താധാരകൾക്കെതിരെ നിലകൊള്ളുകയും ചെയ്തു. 1306 ല്‍ ആന്ത്രോഫോമൊര്‍ഫിസംആന്ത്രോഫോമൊർഫിസം ആരോപിച്ച് പതിനെട്ട് മാസം ഇബ്നു തൈമിയ്യയെ തടവിലാക്കപ്പെടുകയുണ്ടായി. വീണ്ടും 1308 ല്‍ നിരവധി മാസം ജയില്‍‌വാസമനുഭവിച്ചുജയിൽ‌വാസമനുഭവിച്ചുപണ്ഡിതന്‍പണ്ഡിതൻ.
ഇബ്നു തൈമിയ്യ തന്റെ അവസാന പതിഞ്ചുവര്‍ഷങ്ങള്‍പതിഞ്ചുവർഷങ്ങൾ ചെലവഴിച്ചത് [[ഡമാസ്കസ്|ഡമാസ്കസിലായിരുന്നു]]. അവിടെ അദ്ദേഹത്തിന്റെ നിരവധി ശിഷ്യഗണങ്ങള്‍ശിഷ്യഗണങ്ങൾ വളര്‍ന്ന്വളർന്ന് വന്നു. അവരില്‍അവരിൽ പ്രമുഖനാണ്‌ [[ഇബ്നുല്‍ഇബ്നുൽ ഖയ്യിം]]. 1320 ആഗസ്റ്റ് മുതല്‍മുതൽ 1321 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലും അദ്ദേഹത്തെ ജയിലിലടയ്ക്കപ്പെട്ടു. മുസ്ലിം പുരുഷന്മാര്‍ക്ക്പുരുഷന്മാർക്ക് ഭാര്യമാരെ എളുപ്പത്തില്‍എളുപ്പത്തിൽ വിവാഹമോചനം ചെയ്യാനാവുന്ന ചില പരമ്പരാഗത നിയമങ്ങള്‍ക്കെതിരെയുള്ളനിയമങ്ങൾക്കെതിരെയുള്ള ചിന്താപദ്ധതിക്ക് പിന്തുണ നല്‍കിയതിനായിരുന്നുനൽകിയതിനായിരുന്നു ജയിലിലടച്ചത്.
ശ്മശാനങ്ങളോട് കാണിക്കുന്ന ആരാധനയേയും ഇബ്നു തൈമിയ്യ ശക്തിയായ വിമര്‍ശിച്ചുവിമർശിച്ചു. ശ്മശാനങ്ങള്‍ശ്മശാനങ്ങൾ പ്രാര്‍ത്ഥനാകേന്ദ്രമാക്കുന്നതിനേയുംപ്രാർത്ഥനാകേന്ദ്രമാക്കുന്നതിനേയും വഴിപാട് സ്ഥലമാക്കുന്നതിനേയും രൂക്ഷമായി തന്നെ എതിര്‍ത്തുഎതിർത്തു. അദ്ദേഹം പറഞ്ഞു:ഒരു മുസ്ലിം "ലാ ഇലാഹ ഇല്ലല്ലാ" എന്നു പറയുമ്പോള്‍പറയുമ്പോൾ അയാള്‍അയാൾ സാക്ഷ്യം ചെയ്യുന്നത് അല്ലാഹുവിനെ ആരാധിക്കുക; അവനെ മാത്രം ആരാധിക്കുക എന്നാണ്‌. അതിനാല്‍അതിനാൽ അല്ലാഹുവിന്‌ ഇടനിലക്കാരെ സൃഷ്ടിക്കുന്നതും അവരോട് സഹായം തേടുന്നതും [[ശിര്‍ക്ക്ശിർക്ക്]](ദൈവത്തില്‍ദൈവത്തിൽ പങ്കുകാരെ വെക്കല്‍വെക്കൽ) ചെയ്യുന്നതിന്‌ തുല്യമാണ്‌ . [[തൗഹീദ്|തൗഹീദില്‍തൗഹീദിൽ]] വിശ്വസിക്കുക എന്നാല്‍എന്നാൽ അല്ലാഹുവിന്റെ ഏകത്വത്തില്‍ഏകത്വത്തിൽ വിശ്വസിക്കലും അവന്‍അവൻ മാത്രമാണ്‌ [[റബ്ബ്]] എന്ന് വിശ്വസിക്കലുമാണ്‌. അവനേ മാത്രമേ ആരാധിക്കാവൂ എന്നുള്ളതും ആവിശ്വാസത്തില്‍ആവിശ്വാസത്തിൽ പെട്ടതാണ്‌ എന്ന് ഇബ്നു തൈമിയ്യ വാദിച്ചു. അല്ലാഹുമാത്രമേ ആരാധനക്കര്‍ഹനായിട്ടുള്ളൂആരാധനക്കർഹനായിട്ടുള്ളൂ എന്നത് ഇസ്ലാമിലെ കേന്ദ്രവിഷയമാണ്‌. അല്ലാഹുവിന്റെ അസ്തിത്വത്തെയും അവന്‍അവൻ റബ്ബാണ്‌ എന്ന കാര്യത്തേയും നബിയുടെ കാലത്തെ ബഹുദൈവ വിശ്വാസികള്‍വിശ്വാസികൾ അംഗീകരിച്ചിരുന്നുവെങ്കിലും അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നത് ഇസ്ലാമിലെ കേന്ദ്രവിഷയമായതിനാലാണ്‌ അവര്‍അവർ പ്രവാചകനെ തള്ളിയത് .
==അവലംബം==
<references/>
==പുറം കണ്ണികള്‍കണ്ണികൾ==
== External links ==
{{wikisourcelang|ar|مؤلف:ابن تيمية|Ibn Taymiyyah}}
വരി 70:
{{islam-stub}}
[[Category:ഇസ്ലാമികപണ്ഡിതര്‍ഇസ്ലാമികപണ്ഡിതർ]]
[[Category:ഇസ്ലാമികതത്ത്വചിന്തകർ]]
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്