"ബിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

240 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: hu:Bing)
(ചെ.) (പുതിയ ചിൽ ...)
{{Infobox Website
| name = Bing
| logo = [[പ്രമാണം:Bing Brand Logo.PNG|200px|നടുവില്‍നടുവിൽ|Bing logo]]
| screenshot = [[ചിത്രം:Bing (search engine) homepage screenshot.png|300px|Bing homepage]]
| caption = The Bing homepage has an image that changes daily.
| alexa =
}}
[[മൈക്രോസോഫ്റ്റ്|മൈക്രോസോഫ്റ്റിന്റെ]] ഉടമസ്ഥതയിലുള്ള ഒരു വെബ്ബു് സെര്‍ച്ച്‌സെർച്ച്‌ എഞ്ചിന്‍എഞ്ചിൻ ആണു് '''ബിംഗ്‌''' (Bing). വെബ്ബ് വിലാസം (http://www.bing.com/) ''കുമോ'' എന്നപേരിലായിരുന്നു മുന്‍പ്‌മുൻപ്‌ ഇതിന്റെ പരീക്ഷണങ്ങള്‍പരീക്ഷണങ്ങൾ നടത്തിയിരുന്നത്‌. [[3 ജൂണ്‍ജൂൺ]] [[2009]] നാണു് ഈ സേര്‍ച്ചു്സേർച്ചു് എഞ്ചിന്‍എഞ്ചിൻ ഔദ്യോഗികമായി പ്രവര്‍ത്തിക്കാന്‍പ്രവർത്തിക്കാൻ തുടങ്ങിയതു്<ref>{{cite web|url=http://www.microsoft.com/presspass/press/2009/may09/05-28NewSearchPR.mspx?rss_fdn=Press%20Releases |title=Microsoft’s New Search at Bing.com Helps People Make Better Decisions: Decision Engine goes beyond search to help customers deal with information overload |publisher=Microsoft.com |date= |accessdate=2009-05-29}}</ref>. പ്രവര്‍ത്തനംപ്രവർത്തനം തുടങ്ങി ഒരാഴ്ചക്കകം തന്നെ ആകെ ഉപയോഗിക്കുന്ന സെര്‍ച്ച്സെർച്ച് എഞ്ചിനുകളില്‍എഞ്ചിനുകളിൽ രണ്ടാം സ്ഥാനം ബിംഗ് കരസ്ഥമാക്കി<ref>[http://gs.statcounter.com/press/bing-overtakes-yahoo/ Bing Overtakes Yahoo!]. June 5, 2009.</ref> . മുന്നിലുള്ള ഗൂഗിളിന്റേത് 87.62%-ഉം ബിംഗിന്റേത് 5.62%-ഉം ആണ്‌.
 
മൈക്രോസോഫ്റ്റിന്റെ തന്നെ ലൈവ്‌ സെര്‍ച്ച്‌സെർച്ച്‌ (Live Search) എന്ന സെര്‍ച്ച്‌സെർച്ച്‌ എഞ്ചിന്റെ പുതിയ അവതാരമായിരിക്കും ബിംഗ്. മൈക്രോസോഫ്റ്റ് ഇതിനെ ഒരു "ഡിസിഷന്‍ഡിസിഷൻ എഞ്ചിന്‍എഞ്ചിൻ" എന്നാണ്‌ വിളിക്കുന്നത്‌.
 
മൈക്രോസോഫ്റ്റ് സി.ഇ ഒ ആയ സ്റ്റീവ് ബാൾമെർ 2008 മേയ് 28 നു സാൻ ഡീഗോ യിൽ വച്ചു നടന്ന "ആൾ തിങ്സ് ഡിജിറ്റൽ" കോൺഫറൻസിൽ വച്ചാണു ബിംഗിന്റെ പ്രവർത്തനം തുടങ്ങാൻ പോകുന്നതിനെപ്പറ്റി ലോകത്തെ അറിയിച്ചത്. ബിങിന്റെ പ്രിവ്യു പതിപ്പ് 2009 [[ജൂൺ 1]]- നും യഥാർത്ഥ പതിപ്പ് 2009 [[ജൂൺ 3]] നും ഓൺലൈനിലെത്തി. സൂചികയായി ഏതെങ്കിലും പദം നൽകി തിരയുമ്പോൾ ആ പദവും അതിന്റെ നാനാർത്ഥങ്ങളും സമാന പദങ്ങളും അടിസ്ഥാനമാക്കി വളരെ വിപുലമായ ഫലമാണു സാധാരണ തിരച്ചിൽ യന്ത്രങ്ങളിൽ നിന്നും ലഭിക്കുക. ഇതിൽ നിന്നും വ്യത്യസ്തമായി ഉപയോക്താവ് എന്താണു ഉദ്ദേശിക്കുന്നതു എന്നു മനസ്സിലാക്കി അതിനനുസരിചുള്ള ഫലം നൽകുന്ന രീതിയാണു ബിംഗ് സ്വീകരിച്ചിരിക്കുന്നത്.
 
== ബിംഗിന്റെ പ്രത്യേകതകള്‍പ്രത്യേകതകൾ ==
ബിംഗിന്റെ ചില പ്രത്യേകതകള്‍പ്രത്യേകതകൾ താഴെ പറയുന്നവ ആണു്.
 
* ഏതെങ്കിലും സെര്‍ച്ച്‌സെർച്ച്‌ റിസല്‍ട്ട്‌റിസൽട്ട്‌ ലിങ്കിന്റെ മുകളില്‍മൗസ്‌മുകളിൽമൗസ്‌ കൊണ്ടുവെക്കുമ്പോഴേ, വലതുവശത്തായി നെടുകെ ഒരു ലൈനും അതിന്റെ നടുക്ക്‌ ഒരു ചെറിയബട്ടനും കാണാം. മൗസ്‌ ആ ഭാഗത്തേക്ക്‌ നീക്കുമ്പോഴേക്കും ആ റിസല്‍ട്ടിന്റെറിസൽട്ടിന്റെ ഒരു രത്നചുരുക്കം ഒരുപോപ്പ്‌-അപ്പ്‌ ആയി വലതുവശത്ത്‌ കാണാവുന്നതാണ്‌.
* ചിത്രങ്ങള്‍ചിത്രങ്ങൾ സെര്‍ച്ച്‌സെർച്ച്‌ ചെയ്താല്‍ചെയ്താൽ കിട്ടുന്ന ഇമേജ്‌ തമ്പ്‌നെയിലില്‍തമ്പ്‌നെയിലിൽ മുകളില്‍മുകളിൽ മൗസ്‌ കൊണ്ടുവരുമ്പോള്‍കൊണ്ടുവരുമ്പോൾ അത്‌ ഹൈലൈറ്റ്‌ ചെയ്യുകയും അതിന്റെലിങ്കുകളും മറ്റു വിവര്‍ങ്ങളുംവിവർങ്ങളും ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു.
* വീഡിയോ സെര്‍ച്ച്‌സെർച്ച്‌ ആണ്‌ ചെയ്യുന്നതെങ്കില്‍ചെയ്യുന്നതെങ്കിൽ റിസല്‍ട്ട്‌റിസൽട്ട്‌ തമ്പ്‌നെയിലില്‍തമ്പ്‌നെയിലിൽ മൗസ്‌കൊണ്ടുവരുമ്പോഴേക്കും ആ വീഡിയോ അതേ സൈസില്‍സൈസിൽ ശബ്ദത്തോടെ പ്ലേ ചെയ്തു തുടങ്ങും. അതില്‍അതിൽ ക്ലിക്ക്‌ ചെയ്താല്‍ചെയ്താൽ അത്‌ തുറന്ന് വീഡിയോ പ്ലേ ചെയ്യും.
* ബിംഗിന്റെ പുറന്താളിലെ പശ്ചാത്തല ചിത്രങ്ങൾ ദിനം പ്രതി മാറി വരുന്നു.
== അവലംബം ==
<references/>
 
[[വർഗ്ഗം:സെർച്ച് എഞ്ചിൻ]]
[[വര്‍ഗ്ഗം:സെര്‍ച്ച് എഞ്ചിന്‍]]
 
[[af:Bing]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/663569" എന്ന താളിൽനിന്ന് ശേഖരിച്ചത്