"ബാൾട്ടിമോർ, മേരിലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{ToDisambig|വാക്ക്=ബാൾട്ടിമോർ}}
 
{{അമേരിക്കയിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേർ=ബാൾട്ടിമോർ
|സ്ഥലപ്പേര്‍=ബാള്‍ട്ടിമോര്‍
|അപരനാമം = ബാള്‍ട്ടോബാൾട്ടോ, മോണ്യുമെന്റ് സിറ്റി, ചാം സിറ്റി
|മഹാനഗരം/നഗരം/പട്ടണം/ഗ്രാമം = നഗരം
|അക്ഷാംശം = 39.1711
|രേഖാംശം = 76.3654
|സംസ്ഥാനം = മെരിലാന്‍‌ഡ്മെരിലാൻ‌ഡ്
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = നഗര സഭ
|ഭരണസ്ഥാനങ്ങൾ = മേയർ
|ഭരണസ്ഥാനങ്ങള്‍ = മേയര്‍
|ഭരണനേതൃത്വം = മേയര്‍മേയർ
|വിസ്തീർണ്ണം = 92.1
|വിസ്തീര്‍ണ്ണം = 92.1
|ജനസംഖ്യ = 631,366 (2006-ലെ കണക്ക്)
|ജനസാന്ദ്രത = 7,871(3,039/km²)
വരി 17:
|TelephoneCode = 410, 443
|സമയമേഖല = -5:00
|വേനൽസമയമേഖല= -4:00
|വേനല്‍സമയമേഖല= -4:00
|പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ = തുറമുഖം, ഫോര്‍ട്ട്ഫോർട്ട് മക്‍ഹെന്രിമൿഹെന്രി,
|കുറിപ്പുകൾ=
|കുറിപ്പുകള്‍=
}}
അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളിലെ [[മെരിലാന്‍‌ഡ്മെരിലാൻ‌ഡ്]] എന്ന സംസ്ഥാനത്തെ ഒരു സുപ്രധാന തുറമുഖ നഗരമാണ് ബാള്‍ട്ടിമോര്‍ബാൾട്ടിമോർ. [[അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകള്‍ഐക്യനാടുകൾ|അമേരിക്കയുടെ]] കിഴക്കന്‍കിഴക്കൻ തീരത്തെ പ്രമുഖ തുറമുഖങ്ങളിലൊന്നായ ബാ‍ള്‍ട്ടിമോര്‍ബാ‍ൾട്ടിമോർ അമേരിക്കയിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലൊന്നുമാണ്. അമേരിക്കയില്‍അമേരിക്കയിൽ [[കുട|കുടയുടെ]] വ്യവസായിക ഉല്‍പ്പാദനംഉൽപ്പാദനം ആരംഭിച്ചതും <ref>http://www.baltimore.org/visitors/v_bfirsts.html</ref> [[അമേരിക്കയുടെ ദേശീയഗാനം|അമേരിക്കയുടെ ദേശീയഗാനമായ]] ‘നക്ഷത്രം മിന്നുന്ന പതാക’ രചിക്കപ്പെട്ടതും ബാള്‍ട്ടിമോറിലാണ്ബാൾട്ടിമോറിലാണ്. ആദ്യത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള ടെലഗ്രാഫ് ലൈന്‍ലൈൻ നിര്‍മ്മിച്ചത്നിർമ്മിച്ചത് ബാള്‍ട്ടിമോറിനുംബാൾട്ടിമോറിനും വാഷിംഗ്ടന്‍വാഷിംഗ്ടൻ ഡി സി ക്കും ഇടക്കായിരുന്നു<ref>http://inventors.about.com/library/inventors/bltelegraph.htm]</ref>.
 
=== ചരിത്രം ===
[[ചിത്രം:BaltimoreCity.JPG|ബാള്‍ട്ടിമോറിന്റെബാൾട്ടിമോറിന്റെ ഒരു ആകാശ വീക്ഷണം|thumb|left|200px]]
1706-ല്‍ [[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടീഷുകാര്‍ബ്രിട്ടീഷുകാർ]] [[പുകയില]] ഇറക്കുമതി ചെയ്യാനായി നിര്‍മ്മിച്ചതാണ്നിർമ്മിച്ചതാണ് ഇവിടത്തെ തുറമുഖം. ഇന്നു കാണുന്ന നഗരം സ്ഥാപിതമായത് 1729 ജൂലൈ 30-നാണ്. അന്നത്തെ മെരിലാന്‍‌ഡ്മെരിലാൻ‌ഡ് പ്രൊവിന്‍സ്പ്രൊവിൻസ് പ്രൊപ്രെയ്റ്ററി ഗവര്‍ണ്ണര്‍ഗവർണ്ണർ ആയിരുന്ന ലോര്‍ഡ്ലോർഡ് ബാള്‍ട്ടിമോറിന്റെബാൾട്ടിമോറിന്റെ നാമധേയത്തില്‍നാമധേയത്തിൽ നിന്നാണത്രേ ഈ നഗരത്തിനു ബാള്‍ട്ടിമോര്‍ബാൾട്ടിമോർ എന്ന നാമം സിദ്ധിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ [[കരീബിയന്‍കരീബിയൻ ദ്വീപുകള്‍ദ്വീപുകൾ|കരീബിയന്‍കരീബിയൻ കോളണികളില്‍കോളണികളിൽ]] ഉല്‍പ്പാദിപ്പിക്കപ്പെടുന്നഉൽപ്പാദിപ്പിക്കപ്പെടുന്ന [[പഞ്ചസാര|പഞ്ചസാരയുടെ]] കലവറയായി മാറാന്‍മാറാൻ ബാള്‍ട്ടിമോറിനുബാൾട്ടിമോറിനു കഴിഞ്ഞു. കിഴക്കന്‍കിഴക്കൻ തീരത്തെ മറ്റു പ്രധാന തുറമുഖങ്ങളെ അപേക്ഷിച്ച് കരീബിയന്‍കരീബിയൻ കോളണികളോട് അടുത്താണെന്ന ഘടകം ഇതിന്‌ ബാള്‍ട്ടിമോറിനെബാൾട്ടിമോറിനെ സഹായിച്ചു. ബാള്‍ട്ടിമോറിന്റെബാൾട്ടിമോറിന്റെ തുറമുഖം അതിന്റെ വ്യാവസായിക വാണിജ്യ ഉന്നമനത്തില്‍ഉന്നമനത്തിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
[[ചിത്രം:DOWNTOWN_BMORE_1.jpg|ബാള്‍ട്ടിമോര്‍ബാൾട്ടിമോർ ഡൌണ്‍‌ടൌണ്‍ഡൌൺ‌ടൌൺ|thumb|left|200px]]
[[അമേരിക്കന്‍അമേരിക്കൻ വിപ്ലവം|അമേരിക്കന്‍അമേരിക്കൻ വിപ്ലവത്തില്‍വിപ്ലവത്തിൽ]] സുപ്രധാന പങ്കു വഹിച്ച ഒരു നഗരമാണിത്. 1814-ല്‍ [[നോര്‍ത്ത്നോർത്ത് പോയിന്റ്|നോര്‍ത്ത്നോർത്ത് പോയിന്റില്‍പോയിന്റിൽ]] വെച്ചു നടന്ന യുദ്ധത്തില്‍യുദ്ധത്തിൽ ബ്രിട്ടീഷ് കര-നാവിക സേനകളെ ആയുധമേന്തിയ ബാള്‍ട്ടിമോര്‍ബാൾട്ടിമോർ നിവാ‍സികളും അമേരിക്കന്‍അമേരിക്കൻ പട്ടാളക്കാരും ചേര്‍ന്ന്ചേർന്ന് തോല്‍പ്പിച്ചത്തോൽപ്പിച്ചത് ഒരു സുപ്രധാന സംഭവമായിരുന്നു. രാത്രി മുഴുവന്‍മുഴുവൻ നീണ്ടു നിന്ന നാവിക യുദ്ധത്തിനൊടുവില്‍യുദ്ധത്തിനൊടുവിൽ മേജര്‍മേജർ ജോര്‍ജ്ജോർജ് ആര്‍മിസ്റ്റെഡിന്റെആർമിസ്റ്റെഡിന്റെ നേതൃത്വത്തിലെ ഫോര്ട്ട് മക്‍‌ഹെന്രിമൿ‌ഹെന്രി എന്ന ബാള്‍ട്ടിമോര്‍ബാൾട്ടിമോർ തുറമുഖത്തിന്റെ കാവല്‍കാവൽ കോട്ട തകര്‍ക്കാനാവാതെതകർക്കാനാവാതെ ബ്രിട്ടീഷ് നാവിക സേന തോറ്റു മടങ്ങി. തത്സമയം, കുറച്ചകലെ [[പടാപ്സ്കോ നദി|പടാപ്സ്കോ നദിയില്‍നദിയിൽ]] നങ്കൂരമിട്ടിരുന്ന കപ്പലിലിരുന്നു യുദ്ധം വീക്ഷിച്ചിരുന്ന ഫ്രാന്സിസ് സ്കോട്ട് കീ കോട്ടയിലുയര്ത്തിയ പടുകൂറ്റന് പതാകയെ വര്ണ്ണിച്ചാണ്‌ ദി സ്റ്റാര്‍സ്റ്റാർ സ്പാങ്ഗിള്‍ഡ്സ്പാങ്ഗിൾഡ് ബാനര്‍ബാനർ എന്ന [[അമേരിക്കയുടെ ദേശീയഗാനം|അമേരിക്കന്‍അമേരിക്കൻ ദേശീയ ഗാനത്തിന്റെ]] വരികള്‍വരികൾ എഴുതിയതത്രേ. ഈ യുദ്ധത്തിന്റെ ഓര്‍മ്മക്കായിഓർമ്മക്കായി ബാള്‍ട്ടിമോര്‍ബാൾട്ടിമോർ നഗരത്തില്‍നഗരത്തിൽ ഒരു സ്മാരകം പണികഴിപ്പിച്ചു. ഈ സ്മാരകമാണ്‌ ബാള്‍ട്ടിമോര്‍ബാൾട്ടിമോർ നഗരത്തിന്റെ ഔദ്യോഗികമുദ്രയായി അംഗീകരിച്ചിരിക്കുന്നത്.
 
1904-ല്‍ ഉണ്ടായ തീപ്പിടുത്തത്തില്‍‍തീപ്പിടുത്തത്തിൽ‍ ബാള്‍ട്ടിമോര്‍ബാൾട്ടിമോർ നഗരത്തിന്റെ പകുതിയോളം കത്തി നശിച്ചു. ഇന്നു കാണുന്ന നഗരം അതിനു ശേഷം പുനര്‍‌നിര്‍മ്മിച്ചെടുത്തതാണ്‌പുനർ‌നിർമ്മിച്ചെടുത്തതാണ്‌. ഇന്ന് ബാള്‍ട്ടിമോര്‍ബാൾട്ടിമോർ നഗരം അമേരിക്കയിലെ ആറാമത്തെ വലിയ നഗരമാണ്. പ്രധാനമായും [[ആഫ്രോ അമേരിക്കന്‍അമേരിക്കൻ വംശജര്‍വംശജർ|ആഫ്രിക്കന്‍ആഫ്രിക്കൻ അമേരിക്കന്‍അമേരിക്കൻ വംശജരടങ്ങിയ]] ജനതയാണ്‌ ബാള്‍ട്ടിമോറിന്റേത്ബാൾട്ടിമോറിന്റേത്
 
 
== തീരപ്രദേശം ==
[[ചിത്രം:Baltimore Crab.JPG|thumb|left|200px]]
ബാള്‍ട്ടിമോറിന്റെബാൾട്ടിമോറിന്റെ തീരപ്രദേശമടങ്ങുന്ന [[ചെസപീക് ഉള്‍ക്കടല്‍ഉൾക്കടൽ]] അതിന്റെ ജൈവവൈവിധ്യത്താല്‍ജൈവവൈവിധ്യത്താൽ ശ്രദ്ധേയമാണ്‌. നീല ഞണ്ടുകളുടെ പ്രധാന ആവാസ വ്യവസ്ഥയിലൊന്നാണ്‌ ഇവിടം<ref>[http://marine.rutgers.edu/rumfs/VisitingPeoplePJ.htm റട്ഗേഴ്സ് യൂണിവേഴ്സിറ്റി മറൈന്‍മറൈൻ ഫീല്‍ഡ്ഫീൽഡ് സ്റ്റേഷന്‍സ്റ്റേഷൻ]</ref><ref>[http://cty.jhu.edu/summer/docs/syllabi/crab_1.pdf ജോണ്‍സ്ജോൺസ് ഹോപ്കിന്‍സ്ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഫീല്‍ഡ്ഫീൽഡ് സ്റ്റഡി സിലബസ്]</ref>. ബാള്‍ട്ടിമോറിലെബാൾട്ടിമോറിലെ ഭക്ഷണശാലകളിലെ പ്രധാനവിഭവങ്ങളിലൊന്നാണ്‌ ഈ ഞണ്ടുപയോഗിച്ചുള്ള [[ക്രാബ് കെയ്ക്ക്]]<ref>http://www.washingtonian.com/articles/travel/1856.html</ref>. ഈ ഞണ്ടുകളുടെ അമിതമായ ഉപയോഗത്താല്‍ഉപയോഗത്താൽ എണ്ണം കുറഞ്ഞുപോകുന്നതിനെതിരായുള്ള<ref>
[http://www.youtube.com/watch?v=hNN3ZR5HWTE Crab Numbers Low; Overharvesting Could Happen]
</ref> ബോധവല്‍ക്കരണത്തിനായിബോധവൽക്കരണത്തിനായി നീല ഞണ്ടുകളെ ചെസപീക് ഉള്‍ക്കടലിന്റെഉൾക്കടലിന്റെ സ്വത്താണെന്നു പ്രഖ്യാപിക്കുകയും, പല തരത്തിലുള്ള ഞണ്ടുകളുടെ രൂപങ്ങള്‍രൂപങ്ങൾ നഗരത്തിന്റെ പ്രധാന ആകര്‍ണമായആകർണമായ ഇന്നര്‍ഇന്നർ ഹാര്‍ബര്‍ഹാർബർ പരിസരത്തു സ്ഥാപിക്കുകയും, പലവിധത്തിലുള്ള സം‌രക്ഷണപദ്ധതികള്‍സം‌രക്ഷണപദ്ധതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്<ref>http://www.thebluecrab.com/index.html</ref>.
[[ചിത്രം:BaltimoreHarbour.JPG|ബാള്‍ട്ടിമോര്‍ബാൾട്ടിമോർ ഇന്നര്‍ഇന്നർ ഹാര്‍ബര്‍‍ഹാർബർ‍|thumb|right|300px]]
[[ചിത്രം:Snow-Baltimore.jpg|ബാള്ട്ടിമോറിലെ മഞ്ഞുകാല ദൃശ്യം - ഇന്നര് ഹാര്ബറില് നിന്ന്. കാണുന്നത് ബാള്ട്ടിമോര് അക്വേറിയം|thumb|right|300px]]
 
== കുറ്റകൃത്യങ്ങൾ ==
== കുറ്റകൃത്യങ്ങള്‍ ==
കുറ്റകൃത്യങ്ങളില്‍കുറ്റകൃത്യങ്ങളിൽ അമേരിക്കയില്‍അമേരിക്കയിൽ പന്ത്രണ്ടാമതു നില്‍ക്കുന്നനിൽക്കുന്ന ബാള്‍ട്ടിമോര്‍ബാൾട്ടിമോർ 5 ലക്ഷത്തിലേറെ ജനങ്ങളുള്ള നഗരങ്ങളില്‍നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്‌. [[ന്യൂയോര്‍ക്ക്ന്യൂയോർക്ക് നഗരം|ന്യൂയോര്‍ക്ക്ന്യൂയോർക്ക് നഗരത്തിന്റെ]] ആറിരട്ടിയാണ്‌ ഇവിടത്തെ കുറ്റകൃത്യങ്ങള്‍കുറ്റകൃത്യങ്ങൾ. രാജ്യത്തെ കൊലപാതകനിരക്കിന്റെ ഏഴിരട്ടിയോളമാണ്‌ ബാള്‍ട്ടിമോറിന്റേത്ബാൾട്ടിമോറിന്റേത്.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
* [http://www.baltimore.org ബാള്‍ട്ടിമോറിലെബാൾട്ടിമോറിലെ ടൂറിസം വിവര സഹായി]
* [http://www.ci.baltimore.md.us/ ബാള്‍ട്ടിമോര്‍ബാൾട്ടിമോർ സിറ്റി]
* [http://inventors.about.com/library/inventors/bltelegraph.htm ടെലിഗ്രാഫ് ചരിത്രം]
[[ചിത്രം:StarSpangledMemorial.JPG|സ്റ്റാര്‍സ്റ്റാർ സ്പാങ്ഗിള്‍ഡ്സ്പാങ്ഗിൾഡ് ബാനറിന്റെ ശതവാര്‍ഷികത്തിന്ന്‍ശതവാർഷികത്തിന്ൻ ഉയര്‍ത്തിയഉയർത്തിയ സ്മാരകശില. ബാള്‍ട്ടിമ്മൊര്‍ബാൾട്ടിമ്മൊർ പാറ്റേഴ്സണ്‍പാറ്റേഴ്സൺ പാര്‍ക്കില്‍പാർക്കിൽ നിന്നു.‍‍|thumb|right|300px]]
<references/>
 
വരി 56:
{{Link FA|fr}}
 
[[വർഗ്ഗം:മെരിലാൻഡിലെ നഗരങ്ങൾ]]
[[വര്‍ഗ്ഗം:മെരിലാന്‍ഡിലെ നഗരങ്ങള്‍]]
[[വർഗ്ഗം:ബാൾട്ടിമോർ, മെരിലാൻഡ്]]
[[വര്‍ഗ്ഗം:ബാള്‍ട്ടിമോര്‍, മെരിലാന്‍ഡ്]]
[[വര്‍ഗ്ഗംവർഗ്ഗം:അമേരിക്കന്‍അമേരിക്കൻ ഐക്യനാടുകളിലെ തുറമുഖനഗരങ്ങള്‍തുറമുഖനഗരങ്ങൾ]]
 
[[af:Baltimore]]
"https://ml.wikipedia.org/wiki/ബാൾട്ടിമോർ,_മേരിലാൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്