"ഇന്റൽ കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:இன்டெல்
(ചെ.) പുതിയ ചിൽ ...
വരി 4:
| company_logo = [[ചിത്രം:Intel-logo.png|180px]]
| company_type = [[Public company|Public]]
| slogan = ''സ്പോണ്‍സേഴ്സ്സ്പോൺസേഴ്സ് ഓഫ് ടുമോറോ''
| foundation = 1968 <sup>1</sup>
| location = [[Santa Clara, California]] (incorporated in [[Delaware]]) <br /> {{USA}}
വരി 29:
}}
[[ചിത്രം:Intel headquarters in Santa Clara.jpg|thumb|[[സാന്താ ക്ലാര|സാന്ത ക്ലാരയിലുള്ള]] ഇന്റലിന്റെ പ്രധാന ഓഫീസ്]]
ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍സെമികണ്ടക്ടർ കമ്പനിയും പേഴ്സണല്‍പേഴ്സണൽ കമ്പ്യൂട്ടറില്‍കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന X86 മൈക്രോപ്രോസ്സസറുകളുടെ കണ്ടുപിടുത്തക്കാരുമാണ് ഇന്‍റല്‍ഇൻറൽ കോര്‍പ്പറേഷന്‍കോർപ്പറേഷൻ. 1968 ജൂലൈ 18 നാണ് ഇന്‍റഗ്രേറ്റഡ്ഇൻറഗ്രേറ്റഡ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍കോർപ്പറേഷൻ എന്ന പേരില്‍പേരിൽ [[അമേരിക്ക|അമേരിക്കയിലെ]] കാലിഫോര്‍ണ്ണിയയിലുള്ളകാലിഫോർണ്ണിയയിലുള്ള സാന്‍റാസാൻറാ ക്ലാരയില്‍ക്ലാരയിൽ ഈ കമ്പനി ആദ്യം സ്ഥാപിതമായി. [[മദര്‍ബോര്‍ഡ്മദർബോർഡ്|മദര്‍ബോര്‍ഡുകള്‍മദർബോർഡുകൾ]]‍, മദര്‍ബോര്‍ഡ്മദർബോർഡ് ചിപ്പ്സെറ്റുകള്‍ചിപ്പ്സെറ്റുകൾ, [[ഗ്രാഫിക് ചിപ്പ്സെറ്റ്|ഗ്രാഫിക് ചിപ്പ്സെറ്റുകള്‍ചിപ്പ്സെറ്റുകൾ]], [[നെറ്റ്വര്‍ക്ക്നെറ്റ്വർക്ക് കാര്‍ഡ്കാർഡ്|നെറ്റ്വര്‍ക്ക്നെറ്റ്വർക്ക് കാര്‍ഡുകള്‍കാർഡുകൾ]]‍, [[എംബഡഡ് പ്രോസ്സസര്‍പ്രോസ്സസർ|എംബഡഡ് പ്രോസ്സസറുകള്‍പ്രോസ്സസറുകൾ]] എന്നിവയും ഇന്‍റല്‍ഇൻറൽ കോര്‍പ്പറേഷന്‍കോർപ്പറേഷൻ നിര്‍മ്മിക്കുന്നുണ്ട്നിർമ്മിക്കുന്നുണ്ട്.
 
== വ്യവസായ ചരിത്രം ==
[[ഗോര്‍ഡണ്‍ഗോർഡൺ E. മൂര്‍മൂർ]], [[റോബര്‍ട്ട്റോബർട്ട് നോയ്സ്]] എന്നിവര്‍എന്നിവർ ചേര്‍ന്ന്ചേർന്ന് 1968 ഇന്‍റല്‍ഇൻറൽ കോര്‍പ്പറേഷന്‍കോർപ്പറേഷൻ സ്ഥാപിച്ചു. ഫെയര്‍ഫെയർ ചൈല്‍ഡ്ചൈൽഡ് സെമികണ്ടക്ടര്‍സെമികണ്ടക്ടർ കമ്പനിയിലായിരുന്നു ഇവര്‍ഇവർ ജോലി ചെയ്തിരുന്നത്.
=== പേരിന്‍റെപേരിൻറെ ഉത്ഭവം ===
പുതിയ കമ്പനിക്ക് മൂര്‍മൂർ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോര്‍ഡണ്‍ഗോർഡൺ E. മൂര്, റോബര്‍ട്ട്റോബർട്ട് നോയ്സ് എന്നിവരുടെ തീരുമാനം. എന്നാല്‍എന്നാൽ ‘more noice‘ എന്ന വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാല്‍സാമ്യമുണ്ടായിരുന്നതിനാൽ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വര്‍ഷത്തോളംവർഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവര്‍പിന്നീടവർ '''INT'''egrated '''EL'''ectronics എന്നും ചുരുക്കത്തില്‍ചുരുക്കത്തിൽ "Intel" എന്നും വിളിച്ചു. എന്നാല്‍എന്നാൽ Intel എന്നത് ഒരു ഹോട്ടല്‍ഹോട്ടൽ ശൃംഖലയുടെ ട്രേഡ്മാര്‍ക്കഡ്ട്രേഡ്മാർക്കഡ് പേരായതിനാല്‍പേരായതിനാൽ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.<ref>{{web cite |url=http://www.theinquirer.net/default.aspx?article=42469 |title=Secret of Intel name revealed |publisher=The Inquirer |author=Theo Valich |date=2007-09-19 |accessdate=2007-09-19}}</ref>
=== കമ്പനിയുടെ കുതിച്ചുചാട്ടം ===
കമ്പനി സ്ഥാപിക്കുമ്പോള്‍സ്ഥാപിക്കുമ്പോൾ അര്‍ദ്ധചാലകങ്ങളായിരുന്നുഅർദ്ധചാലകങ്ങളായിരുന്നു നിര്‍മ്മിക്കാനുദ്ദേശിച്ചത്നിർമ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം [[സ്റ്റാറ്റിക് റാന്‍ഡംറാൻഡം ആക്സ്സസ് മെമ്മറി]] ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിന്‍റെഇന്റലിൻറെ അര്‍ദ്ധചാലകവ്യവസായംഅർദ്ധചാലകവ്യവസായം ഉയര്‍ച്ചഉയർച്ച നേടുന്നത്.
 
1971 ല്‍ ഇന്റല്‍ഇന്റൽ കോര്‍പ്പറേഷന്‍കോർപ്പറേഷൻ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ [[ഇന്റല്‍ഇന്റൽ 4004]] നിര്‍മ്മിച്ചുനിർമ്മിച്ചു. 1980 കളുടെ തുടക്കത്തില്‍തുടക്കത്തിൽ [[ഡൈനാമിക് റാന്‍ഡംറാൻഡം ആക്സ്സസ് മെമ്മറി]] ചിപ്പുകളുടെ നിര്‍മ്മാണത്തിലേക്ക്നിർമ്മാണത്തിലേക്ക് ഇന്റല്‍ഇന്റൽ തിരിഞ്ഞു.
== മാര്‍ക്കറ്റ്മാർക്കറ്റ് ചരിത്രം ==
=== എസ്റാമും മൈക്രോപ്രോസ്സസറും ===
== അവലംബം ==
<references/>
[[വിഭാഗം:അര്‍ദ്ധചാലകവ്യവസായസ്ഥാപനങ്ങള്‍അർദ്ധചാലകവ്യവസായസ്ഥാപനങ്ങൾ]]
[[വിഭാഗം:മൈക്രോപ്രോസസർ നിർമ്മാണ കമ്പനികൾ]]
[[വിഭാഗം:മൈക്രോപ്രോസസര്‍ നിര്‍മ്മാണ കമ്പനികള്‍]]
 
{{Company-stub|Intel Corporation}}
"https://ml.wikipedia.org/wiki/ഇന്റൽ_കോർപ്പറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്