"ബാലൻ കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Balan K. Nair}}
{{ആധികാരികത}}
'''ബാലന്‍ബാലൻ കെ. നായര്‍നായർ''' ([[ഏപ്രില്‍ഏപ്രിൽ 4]], [[1933]] – [[ഓഗസ്റ്റ് 26]], [[2000]]) [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര രംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു. 1981-ല്‍ ഏറ്റവും നല്ല അഭിനേതാവിനുള്ള [[ദേശീയ പുരസ്കാരം]] ''[[ഓപ്പോള്‍ഓപ്പോൾ]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു.
 
[[അടൂര്‍അടൂർ ഗോപാലകൃഷ്ണന്‍ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത [[എലിപ്പത്തായം]] ([[1981]]) എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്തുപറയത്തക്കതാണ്‌. [[കേരളം|കേരളത്തിലെ]] ജന്മിവ്യവസ്ഥയെ ആലങ്കാരികമായി ഈ ചിത്രം അവതരിപ്പിക്കുന്നു.
 
[[1933]] [[ഏപ്രില്‍ഏപ്രിൽ 4]]-നു [[കോഴിക്കോട്]] ജില്ലയിലെ [[ചേമഞ്ചേരി]] എന്ന സ്ഥലത്ത് രാമന്‍രാമൻ നായര്‍നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ്‌ ബാ‍ലന്‍ബാ‍ലൻ കെ. നായര്‍നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുന്‍പ്മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വര്‍ക്ഷോപ്പ്വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കോഴിക്കോട് [[സംഗമം തീയേറ്റര്‍തീയേറ്റർ|സംഗമം തീയേറ്ററുമായി]] ചേര്‍ന്ന്ചേർന്ന് പ്രവര്‍ത്തിച്ചിരുന്നുപ്രവർത്തിച്ചിരുന്നു. ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഷൊര്‍ണ്ണൂര്‍ഷൊർണ്ണൂർ|ഷൊര്‍ണ്ണൂരേക്ക്ഷൊർണ്ണൂരേക്ക്]] താമസം മാറി.
 
ആദ്യചിത്രമായ ''[[നിഴലാട്ടം]]'' 1972-ല്‍ പുറത്തുവന്നു. പി.എന്‍എൻ. മേനോന്‍മേനോൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍സംവിധായകൻ. പിന്നിട് സിനിമയില്‍സിനിമയിൽ സജീവമായ അദ്ദേഹം മലയാളത്തില്‍മലയാളത്തിൽ 300-ലേറെ ചിത്രങ്ങളില്‍ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ഇതിൽ ഭൂരിഭാഗവും വില്ലന്‍വില്ലൻ കഥാപാത്രങ്ങളായിരുന്നു. ''അതിഥി'', ''തച്ചോളി അമ്പു'' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന അവാര്‍ഡ്അവാർഡ് ലഭിച്ചു. ''ഓപ്പോള്‍ഓപ്പോൾ'' എന്ന ചിത്രത്തിലെ പരിവര്‍ത്തനംപരിവർത്തനം വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലന്‍ബാലൻ കെ. നായര്‍ക്ക്നായർക്ക് 1981-ല്‍ മികച്ച നടനുള്ള പരമോന്നത ബഹുമതിയായ [[ഭരത് അവാര്‍ഡ്അവാർഡ്]] ലഭിച്ചു.
 
''ഈനാട്'', ''ആര്യന്‍ആര്യൻ'', ''ഒരു വടക്കന്‍വടക്കൻ വീരഗാഥ'' എന്നിവ ബാലന്‍ബാലൻ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളില്‍ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990-ല്‍ പുറത്തുവന്ന ''കടവ്'' എന്ന ചിത്രമായിരുന്നു. ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതില്‍ഇതിൽ ബാലന്‍ബാലൻ കെ നായര്‍ക്ക്നായർക്ക്.
 
അവസാനകാലത്ത് ഒരുപാടു നാള്‍നാൾ രോഗബാധിതനായിരുന്ന ബാലന്‍ബാലൻ കെ നായര്‍നായർ [[2000]] [[ഓഗസ്റ്റ് 26]]-നു തിരുവനന്തപുരത്ത് അന്തരിച്ചു.
 
== പുറത്തുനിന്നുള്ള കണ്ണികള്‍കണ്ണികൾ ==
* {{imdb name|id=0433853|name=Balan K. Nair}}
{{NationalFilmAwardBestActor}}
{{actor-stub}}
[[വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[വർഗ്ഗം:1933-ൽ ജനിച്ചവർ]]
[[വര്‍ഗ്ഗം:1933-ല്‍ ജനിച്ചവര്‍]]
[[വർഗ്ഗം:2000-ൽ മരിച്ചവർ]]
[[വര്‍ഗ്ഗം:2000-ല്‍ മരിച്ചവര്‍]]
[[വർഗ്ഗം:ഏപ്രിൽ 4-ന് ജനിച്ചവർ]]
[[വര്‍ഗ്ഗം:ഏപ്രില്‍ 4-ന് ജനിച്ചവര്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ഓഗസ്റ്റ് 26-ന് മരിച്ചവര്‍മരിച്ചവർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര നടന്മാര്‍നടന്മാർ]]
[[വര്‍ഗ്ഗംവർഗ്ഗം:മലയാളനാടക നടന്മാര്‍നടന്മാർ]]
[[Category:കോഴിക്കോട് ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
 
[[en:Balan K. Nair]]
"https://ml.wikipedia.org/wiki/ബാലൻ_കെ._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്