"ബാല ഗംഗാധര തിലകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബാല ഗംഗാധര തിലകന്‍ >>> ബാല ഗംഗാധര തിലകൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 11:
|organizations=[[Indian National Congress]]
}}
സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവര്‍ത്തകന്‍പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കര്‍ത്താവ്പരിഷ്കർത്താവ് എന്നീ നിലകളില്‍നിലകളിൽ പ്രശസ്തനായ ഒരു ഇന്ത്യന്‍ഇന്ത്യൻ നേതാവായിരുന്നു '''ബാല്‍ബാൽ ഗംഗാധര്‍ഗംഗാധർ തിലക്''' ([[ജൂലൈ 23]], [[1856]] – [[ഓഗസ്റ്റ് 1]], [[1920]]). പേരു കേട്ട സംസ്കൃത പണ്ഡിതനായിരുന്നു. ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങള്‍ആഘോഷങ്ങൾ അദ്ദേഹത്തിന്റെ ആശയമാണ്. ‘സ്വരാജ്യം എന്റെ ജന്മാവകാശമാണ്‌ അത് ഞാന്‍ഞാൻ നേടുക തന്നെചെയ്യും’ എന്ന മുദ്രാവാക്യത്തിന്റെ കര്‍ത്താവ്കർത്താവ്.
 
വേദ ആചാര്യന്മാരുടെ കാലനിര്‍ണ്ണയംകാലനിർണ്ണയം ചെയ്തത് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോംറൂള്‍ഹോംറൂൾ പ്രസ്ഥാനം അദ്ദേഹത്തിന്റെ സംഭാവനയാണ്.
 
== ജനനം, ബാല്യം ==
 
മഹാരാഷ്ട്രയില്‍മഹാരാഷ്ട്രയിൽ കൊങ്കണ തീരത്തുള്ള രത്നഗിരിയിലെ ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍കുടുംബത്തിൽ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി 1856 ജൂല. 23-ന് ജനിച്ചു. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിപൂർത്തിയാക്കി. അന്നത്തെ സമ്പ്രദായമനുസരിച്ച് 16-ാം വയസ്സില്‍വയസ്സിൽ ഇദ്ദേഹം വിവാഹിതനായി. സ്കൂള്‍സ്കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകന്‍തിലകൻ പൂണെയിലെ ഡെക്കാണ്‍ഡെക്കാൺ കോളജില്‍കോളജിൽ ചേര്‍ന്നുചേർന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെവിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ രാഷ്ട്രീയ കാര്യങ്ങളില്‍കാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1877-ല്‍ ഇദ്ദേഹം ഗണിതശാസ്ത്രത്തില്‍ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തുടര്‍ന്ന്തുടർന്ന് നിമയബിരുദവും എടുത്തു.
 
== പൊതുപ്രവർത്തനം ==
== പൊതുപ്രവര്‍ത്തനം ==
വിദ്യാഭ്യാസാനന്തരം പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങിപൊതുപ്രവർത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുകയെന്നപ്രാവർത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവര്‍ത്തകരുംസഹപ്രവർത്തകരും കൂടി പൂണെയില്‍പൂണെയിൽ ന്യൂ ഇംഗ്ളീഷ് സ്കൂള്‍സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തുതന്നെ തിലകന്‍തിലകൻ പത്രപ്രവര്‍ത്തനരംഗത്തേക്കുംപത്രപ്രവർത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയില്‍മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. കോലാപ്പൂര്‍കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് കേസരിയില്‍കേസരിയിൽ ലേഖനങ്ങള്‍ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു (1882). 1885-ല്‍ ഡെക്കാണ്‍ഡെക്കാൺ എഡ്യൂക്കേഷന്‍എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിക്കുന്നതിന് തിലകന്‍തിലകൻ മുന്‍കൈമുൻകൈ എടുത്തു. പൂണെയില്‍പൂണെയിൽ ഫെര്‍ഗുസണ്‍ഫെർഗുസൺ കോളജ് സ്ഥാപിക്കുന്നതിനും നേതൃത്വം നല്കി. അവിടെ ഗണിതശാസ്ത്രാധ്യാപകനായി തിലകന്‍തിലകൻ സേവനമനുഷ്ഠിച്ചു. ഹിന്ദുക്കളുടെ ഇടയില്‍ഇടയിൽ നിലനിന്നിരുന്ന അയിത്തം മുതലായ അനാചാരങ്ങള്‍അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി തിലകന്‍തിലകൻ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഡെക്കാണ്‍ഡെക്കാൺ എഡ്യൂക്കേഷന്‍എഡ്യൂക്കേഷൻ സൊസൈറ്റിയുമായും കോളജുമായുമുള്ള ബന്ധം ഇദ്ദേഹം അവസാനിപ്പിച്ചു (1890). തുടര്‍ന്ന്തുടർന്ന് സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളിലുംപ്രവർത്തനങ്ങളിലും ഇന്ത്യന്‍ഇന്ത്യൻ നാഷണല്‍നാഷണൽ കോണ്‍ഗ്രസ്സിന്റെകോൺഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളിലുംപ്രവർത്തനങ്ങളിലും സജീവമായി. ബോംബേ പ്രൊവിന്‍ഷ്യല്‍പ്രൊവിൻഷ്യൽ പൊളിറ്റിക്കല്‍പൊളിറ്റിക്കൽ കോണ്‍ഫറന്‍സിന്റെകോൺഫറൻസിന്റെ സെക്രട്ടറിയായും (1891) പൂണെ മുനിസിപ്പല്‍മുനിസിപ്പൽ കൗണ്‍സിലിലേയുംകൗൺസിലിലേയും ബോംബേ ലെജിസ്ളേറ്റിവ് കൗണ്‍സിലിലേയുംകൗൺസിലിലേയും അംഗമായി (1895) ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1894-ല്‍ ബോംബേ സര്‍വകലാശാലയുടെസർവകലാശാലയുടെ സെനറ്റില്‍സെനറ്റിൽ ഫെലോ ആകുവാനും കഴിഞ്ഞു.
 
== സ്വാതന്ത്ര്യസമരപ്രവർത്തനങ്ങൾ ==
== സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങള്‍ ==
ബ്രിട്ടീഷുകാര്‍ക്കെതിരെബ്രിട്ടീഷുകാർക്കെതിരെ കര്‍ക്കശമായകർക്കശമായ സമരമുറകള്‍സമരമുറകൾ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു തിലകന്‍തിലകൻ. കോണ്‍ഗ്രസ്സിലെകോൺഗ്രസ്സിലെ തീവ്രവാദി നേതാവായി ഇദ്ദേഹം അറിയപ്പെട്ടു. ഗണേശോത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച് ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനുള്ള പരിപാടി ഇദ്ദേഹം ആവിഷ്കരിച്ചു. പൂണെയില്‍പൂണെയിൽ 1897-ല്‍ പ്ലേഗ് രോഗം പടര്‍ന്നുപിടിച്ചപ്പോള്‍പടർന്നുപിടിച്ചപ്പോൾ ജനങ്ങളുടെ സഹായത്തിനെത്തി. പകര്‍ച്ചവ്യാധിയെപകർച്ചവ്യാധിയെ നേരിടുന്നതില്‍നേരിടുന്നതിൽ സര്‍ക്കാര്‍സർക്കാർ സ്വീകരിച്ച നടപടികളെ ഇദ്ദേഹം വിമര്‍ശിച്ചുവിമർശിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ 1897 ജൂല.-ല്‍ അറസ്റ്റുചെയ്തു. 1898-ല്‍ മോചിതനായതോടെ രാഷ്ട്രീയത്തില്‍രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
1905-ലെ ബംഗാള്‍ബംഗാൾ വിഭജനത്തെത്തുടര്‍ന്നുണ്ടായവിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക്പ്രക്ഷോഭങ്ങൾക്ക് തിലകന്‍തിലകൻ നേതൃത്വം നല്കി. വിദേശസാധനങ്ങള്‍വിദേശസാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി ഉത്പന്നങ്ങള്‍ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക എന്നീ പരിപാടികളുമായി ദേശീയതലത്തില്‍ദേശീയതലത്തിൽ ബ്രിട്ടീഷുകാര്‍ക്കെതിരെബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കുവാന്‍സംഘടിപ്പിക്കുവാൻ തിലകനും മറ്റു നേതാക്കളും മുന്നോട്ടുവന്നു. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങള്‍ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍പേരിൽ തിലകനെ 1908 ജൂണില്‍ജൂണിൽ അറസ്റ്റു ചെയ്ത് ബര്‍മബർമ(മ്യാന്‍മര്‍മ്യാൻമർ)യിലെ മാന്‍ഡലേമാൻഡലേ ജയിലില്‍ജയിലിൽ തടവില്‍തടവിൽ പാര്‍പ്പിച്ചുപാർപ്പിച്ചു. ജയിലില്‍വച്ച്ജയിലിൽവച്ച് പാലി, ഫ്രഞ്ച്, ജര്‍മന്‍ജർമൻ എന്നീ ഭാഷകള്‍ഭാഷകൾ പഠിക്കുകയും ഗീതാരഹസ്യം എന്ന കൃതി രചിക്കുകയും ചെയ്തു. 1914-ല്‍ ജയില്‍മോചിതനായിജയിൽമോചിതനായി.
 
ഇന്ത്യന്‍ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേല്‍മേൽ സമ്മര്‍ദംസമ്മർദം ചെലുത്തുവാന്‍ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകന്‍തിലകൻ. ഹോംറൂള്‍ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ആവശ്യങ്ങൾ ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇദ്ദേഹം 1918-ല്‍ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ ലേബര്‍ലേബർ പാര്‍ട്ടിപാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവണ്‍മെന്റ്ഗവൺമെന്റ് ഒഫ് ഇന്ത്യാ ബില്‍ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാര്‍ലമെന്ററിപാർലമെന്ററി ജോയിന്റ് സെലക്റ്റ് കമ്മിറ്റി മുന്‍പാകെമുൻപാകെ ഇന്ത്യന്‍ഇന്ത്യൻ ഹോംറൂള്‍ഹോംറൂൾ ലീഗിനുവേണ്ടി തിലകന്‍തിലകൻ ഹാജരായി. 1919-ല്‍ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകന്‍തിലകൻ കോണ്‍ഗ്രസ്കോൺഗ്രസ് പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ മുഴുകി.
 
1920-ല്‍ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു. അനാരോഗ്യം മൂലം കുറച്ചുദിവസങ്ങള്‍ക്കുശേഷംകുറച്ചുദിവസങ്ങൾക്കുശേഷം ഇദ്ദേഹം ബോംബേയില്‍ബോംബേയിൽ ചികിത്സയിലായി. 1920 ആഗ. 1- ന് തിലകന്‍തിലകൻ നിര്യാതനായി.
 
== അവലംബം ==
വരി 38:
http://www.kamat.com/kalranga/itihas/tilak.htm
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
{{IndiaFreedomLeaders}}
 
"https://ml.wikipedia.org/wiki/ബാല_ഗംഗാധര_തിലകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്