"ഇന്റർപോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Interpol
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Interpol}}
{{Infobox Law enforcement agency
| agencyname = ഇന്റര്‍പോള്‍ഇന്റർപോൾ
| abbreviation = ICPO
| patch =
വരി 36:
| sizepopulation =
| legaljuris =
| governingbody = ഇന്റര്‍പോള്‍ഇന്റർപോൾ ജനറല്‍ജനറൽ അസംബ്ലി
| governingbodyscnd =
| constitution1 = [http://www.interpol.int/Public/ICPO/LegalMaterials/constitution ICPO-INTERPOL Constitution and General Regulations]
വരി 42:
| overviewtype =
| overviewbody =
| headquarters = 200, quai Charles de Gaulle, [[Lyon]], [[ഫ്രാന്‍സ്ഫ്രാൻസ്]]
| sworn =
| unsworn =
വരി 73:
| footnotes = {{collapsible list |title=languages (4) | [[Arabic language|Arabic]] |[[English language|English]] |[[French language|French]] |[[Spanish language|Spanish]]}}
}}
വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ.ദ് ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ക്രിമിനല്‍ക്രിമിനൽ പോലീസ് ഓര്‍ഗനൈസേഷന്‍ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവന്‍മുഴുവൻ പേര്. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്. 181 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്. വിയന്ന ആസ്ഥാനമാക്കി 1923 ലാണ് ഈ സംഘടന നിലവിൽ വന്നത്.യൂറൊപ്യൻ അംഗരാജ്യങ്ങളിലെ കുറ്റകൃത്യങ്ങൾ തടയിടാനായിയാണ് ഇതു പ്രാരംഭഘട്ടത്തിൽ ഈ സംഘടന ശ്രമിച്ചത്. The International Criminal Police Commission എന്നായിരുന്നു സംഘടനയുടെ പേര്. 1946 ൽ ഇത് പുനസംഘടിപ്പിക്കപ്പെട്ടു.തുടർന്ന് ആസ്ഥാനം [[പാരീസ്|പാരീസിലേക്കു]] മാറ്റി. 1956 ൽ ആണ് സംഘടന ഇന്നു കാണുന്ന പേരു സ്വീകരിച്ചത്. അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പ്രവർത്തിക്കുന്നത്.ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് [[സെന്‍ട്രല്‍സെൻട്രൽ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ഇൻവെസ്റ്റിഗേഷൻ]] അഥവാ സി.ബി.ഐ.ആണ്
 
==കർത്തവ്യങ്ങൾ==
അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയാൻ സംയുക്തമായി ശ്രമിക്കുകയും കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങള്‍വിവരങ്ങൾ കൈമാറുക, കള്ളക്കടത്ത്, ആയുധ കൈമാറ്റം തുടങ്ങിയവ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കുക എന്നിവയാണ് പ്രധാന ദൌത്യങ്ങൾ.
 
==ഘടന==
ജനറൽ അസംബ്ലിയാണ് ഭരണം നടത്തുന്നത്. അസംബ്ലിയിലെ ഓരോ അംഗത്തിനും ഓരോ വോട്ടുണ്ട്‌.അസ്സംബ്ലി പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഒരു പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു.ഇന്റർപോൾ ആസ്ഥാനത്തെ ജനറൽ സെക്രട്ടറിയേറ്റ് എന്നു വിളിക്കുന്നു.[[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാൻസിലെ]] [[ലിയോൺസ്]] ആണ് ഇതിന്റെ ആസ്ഥാനം.
 
==അവലംബം==
വരി 86:
 
[[Category:പോലീസ്]]
[[Category:രാജ്യാന്തരസംഘടനകൾ]]
[[Category:രാജ്യാന്തരസംഘടനകള്‍]]
 
[[ar:منظمة شرطة الجرائم الدولية]]
"https://ml.wikipedia.org/wiki/ഇന്റർപോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്