"ബാബു ഇസ്മയിൽ സേട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
[[ചെമ്മീന്‍ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീന്‍ചെമ്മീൻ]] എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവെന്നനിർമ്മാതാവെന്ന നിലയില്‍നിലയിൽ ശ്രദ്ധേയനായ ചലച്ചിത്രകാരനാണ്‌ '''കണ്‍മണികൺമണി ബാബു''' എന്ന '''ബാബു ഇസ്മയില്‍ഇസ്മയിൽ സേട്ടു'''.
 
1946ല്‍1946ൽ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയില്‍മട്ടാഞ്ചേരിയിൽ]] ജനിച്ചു. സാമ്പത്തികമായി വളരെ മെച്ചപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. ഇസ്മയില്‍ഇസ്മയിൽ സേട്ട് എന്നാണ് ശരിക്കുള്ള പേര്. ചെമ്മീനിന്റെ നിര്‍മ്മാതാവ്നിർമ്മാതാവ് എന്ന നിലയില്‍നിലയിൽ ഇരുപതാം വയസ്സില്‍വയസ്സിൽ രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍സ്വർണ്ണമെഡൽ ലഭിച്ചു. സൂപ്പര്‍ഹിറ്റാകുകയുംസൂപ്പർഹിറ്റാകുകയും അംഗീകാരങ്ങള്‍അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെബയ്ത ചെമ്മീനിനുശേഷം ''ഏഴു രാത്രികള്‍രാത്രികൾ'' എന്നൊരു ചിത്രംകൂടി ബാബു നിര്‍മ്മിച്ചുനിർമ്മിച്ചു. സജീവ സിനിമാരംഗത്തുനിന്ന് വിട്ടശേഷം [[എറണാകുളം|എറണാകുളത്തെ]] എം.ജി. റോഡിലുള്ള കവിതാ തിയറ്ററിന്റെ നടത്തിപ്പിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. 2005 നവംബര്‍നവംബർ 25-ം തിയതി 62-ം വയസ്സില്‍വയസ്സിൽ അദ്ദേഹം അന്തരിച്ചു.
 
{{bio-stub}}
{{lifetime|1946|2005|MISSING|നവംബര്‍നവംബർ 25}}
[[Category:മലയാളചലച്ചിത്ര നിര്‍മ്മാതാക്കള്‍നിർമ്മാതാക്കൾ]]
"https://ml.wikipedia.org/wiki/ബാബു_ഇസ്മയിൽ_സേട്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്