"ബാക്ട്രിയയിലെ ഡിമിട്രിയസ് I" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Demetrije I od Baktrije
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox Monarch
| name =ഡിമിട്രിയസ് I
| title =[[Greco-Bactrian|ഗ്രീക്കോ-ബാക്ട്രിയന്‍ബാക്ട്രിയൻ]]/ [[Indo-Greek|ഇന്തോ-ഗ്രീക്ക്]] രാജാവ്
| image =[[ചിത്രം:AgathoklesCoinOfDemetriusAniketos.JPG|300px]]
| caption =<small>അനിക്കെറ്റോസ്, അഥവാ ''അജയ്യന്‍അജയ്യൻ എന്ന്'' അറിയപ്പെട്ട ഡിമിട്രിയസ് (പിന്‍‌ഗാമിയായപിൻ‌ഗാമിയായ [[Agathocles|അഗതോക്ലിസ്]] ഇറക്കിയ നാണയം).</small>
| reign =[[ക്രി.മു. 200]] - [[ക്രി.മു. 180]]
| coronation =
| othertitles ="അജയ്യന്‍അജയ്യൻ" (''Aniketos''), മരണാനന്തര ബഹുമതി ആണ് ഇതെന്ന് അനുമാനിക്കപ്പെടുന്നു.
| full name =
| predecessor =[[യൂഥിഡെമസ് I]]
വരി 35:
|}}
 
ഒരു [[ഗ്രീക്കോ-ബാക്ട്രിയന്‍ബാക്ട്രിയൻ]] രാജാവായിരുന്നു '''ഡിമിട്രിയസ് I''' ([[Greek language|ഗ്രീക്ക്]]: ΔΗΜΗΤΡΙΟΣ) (ഭരണകാലം ക്രി.മു 200-180). [[Euthydemus I|യൂഥിഡെമസിന്റെ]] മകനായിരുന്നു ഡിമിട്രിയസ്. യൂഥിഡെമസിനു ശേഷം ക്രി.മു. 200-നോട് അടുപ്പിച്ച് ഡിമിട്രിയസ് ഭരണമേറ്റെടുത്തു. അതിനു ശേഷം അദ്ദേഹം ഇന്നത്തെ കിഴക്കേ [[ഇറാന്‍ഇറാൻ]], [[അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ]], [[പാകിസ്താന്‍പാകിസ്താൻ]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ വ്യാപകമായ ഭൂപ്രദേശങ്ങള്‍ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തു. [[തക്ഷശില]]യും [[പഞ്ജാബ്|പഞ്ജാബിലെ]] [[സഗാല]]യും സ്ഥാപിച്ചത് ഡിമിട്രിയസ് ആണെന്ന്‍ആണെന്ൻ പറയപ്പെടുന്നു. സഗാലയ്ക്ക് തന്റെ പിതാവിന്റെ ബഹുമാനാര്‍ത്ഥംബഹുമാനാർത്ഥം യൂഥിഡെമിയ എന്ന് ഡിമിട്രിയസ് പേരു നല്‍കിനൽകി. <ref>("the city of Sagala, also called Euthydemia" (Ptolemy, Geographia, VII 1))</ref> അങ്ങനെ [[Hellenistic Greece|ഹെല്ലനിക ഗ്രീസില്‍ഗ്രീസിൽ]] നിന്നും ദൂരെ ഡിമിട്രിയസ് [[ഇന്തോ-ഗ്രീക്ക് സാമ്രാജ്യം]] സ്ഥാപിച്ചു. യുദ്ധത്തില്‍യുദ്ധത്തിൽ ഡിമിട്രിയസ് ഒരിക്കലും പരാജയപ്പെട്ടില്ല. ഡിമിട്രിയസിന്റെ പിന്‌ഗാമിയായ [[അഗതോക്ലിസ്]] പുറത്തിറക്കിയ നാണയങ്ങളില്‍നാണയങ്ങളിൽ ഡിമിട്രിയസിനെ ''അജയ്യന്‍അജയ്യൻ'' (''അനികെറ്റോസ്'') എന്ന് വിശേഷിപ്പിക്കുന്നു. <ref>No undisputed coins of Demetrius I himself use this title, but it is employed on one of the [[pedigree]] coins issued by [[Agathocles of Bactria|Agathocles]], which bear on the reverse the classical profile of Demetrius crowned by the elephant scalp, with the legend DEMETRIOU ANIKETOU, and on the reverse Herakles crowning himself, with the legend "Of king Agathocles" (Boppearachchi, Pl 8). Coins of the supposed [[Demetrius III]] also use the title "Invincible", and therefore are attributed by some to the same Demetrius (Whitehead and al.)</ref>
 
[[ബാക്ട്രിയ|ബാക്ട്രിയയിലെയും]] [[ഇന്ത്യ|ഇന്ത്യയിലെയും]] രണ്ടെങ്കിലും (മൂന്നാകാനും സാദ്ധ്യതയുണ്ട്) [[ഗ്രീക്ക്]] രാജാക്കന്മാരുടെ പേര് "ഡിമിട്രിയസ്" എന്നായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കുചർച്ചകൾക്കു വിഷയമായ [[Demetrius II of India|ഡിമിട്രിയസ് II]] ഒരു സ്വന്തക്കാരനായിരിക്കണം എന്ന് കരുതുന്നു. [[Demetrios III|ഡിമിട്രിയസ് III]] -നെക്കുറിച്ച് നാണയങ്ങളില്‍നാണയങ്ങളിൽ നിന്നുള്ള തെളിവുകള്‍തെളിവുകൾ മാത്രമേയുള്ളൂ.
 
== അവലംബം ==
വരി 46:
{{reflist}}
 
[[വിഭാഗം:ഗ്രീക്കോ-ബാക്ട്രിയന്‍ബാക്ട്രിയൻ രാജാക്കന്മാര്‍രാജാക്കന്മാർ]]
[[വിഭാഗം:ഇന്തോ-ഗ്രീക്ക് രാജാക്കന്മാര്‍രാജാക്കന്മാർ]]
[[Category:പാകിസ്താന്റെ ചരിത്രം]]
 
"https://ml.wikipedia.org/wiki/ബാക്ട്രിയയിലെ_ഡിമിട്രിയസ്_I" എന്ന താളിൽനിന്ന് ശേഖരിച്ചത്