"ബലരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബലരാമന്‍ >>> ബലരാമൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Balarama Mural.jpg|right|thumb|200px|17<sup>th</sup> century mural of Balarama from a wall hanging in South Indian temple.]]
 
[[ഹിന്ദു]] വിശ്വാസപ്രകാരം [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമാണ്‌ '''ബലരാമന്‍ബലരാമൻ'''(बलराम). '''ബാലദേവന്‍ബാലദേവൻ''','''ബാലഭദ്രന്‍ബാലഭദ്രൻ''','''ഹലായുധന്‍ഹലായുധൻ''' എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, [[ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ജ്യേഷ്ഠനായാണ്‌ പുരാണങ്ങളില്‍പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈദീക സാഹിത്യത്തിലെ ഇന്ദ്രന്‍ഇന്ദ്രൻ പരിവര്‍ത്തനംപരിവർത്തനം വന്ന് കൃഷിക്കാര്‍ക്ക്കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ര്‍വഭാരതത്തില്‍പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തില്‍പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാന്‍സൂചിപ്പിക്കാൻ ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കര്‍ത്തവ്യംകർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളില്‍പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. <ref>ഫാ. കാമില്‍കാമിൽ ബുല്‍കേബുൽകേ. രാമകഥ റാഞ്ചി 1950 </ref>
 
== അവലംബം ==
വരി 11:
{{VishnuAvatars}}
 
[[വര്‍ഗ്ഗംവർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:ദശാവതാരം]]
[[വര്‍ഗ്ഗംവർഗ്ഗം:ഹൈന്ദവം]]
 
[[cy:Balarama]]
"https://ml.wikipedia.org/wiki/ബലരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്