"ബദാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: gv:Almon
(ചെ.) പുതിയ ചിൽ ...
വരി 18:
}}
 
പ്രൂണസ് ജനുസ്സില്‍പെട്ടജനുസ്സിൽപെട്ട ഒരു മരമാണ്‌ '''ബദാം''' (Almond). ഇതിന്റെ പരിപ്പ് ഭക്ഷ്യയോഗ്യമാണ്‌.
 
നാലുമുതല്‍നാലുമുതൽ പത്തുവരെ മീറ്റര്‍മീറ്റർ ഉയരം വയ്ക്കുന്ന ഈ ഇലപൊഴിയും മരത്തിന്റെ തടിയ്ക്ക് 30 സെന്റീമീറ്റര്‍സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യര്‍മനുഷ്യർ പിന്നീട് വടക്കേ [[ആഫ്രിക്ക]], [[യൂറോപ്പ്]] മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു.
 
ഭക്ഷിക്കാനുപയോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പില്‍പരിപ്പിൽ നിന്ന് എണ്ണയും നിര്‍മ്മിക്കാറുണ്ട്നിർമ്മിക്കാറുണ്ട്. [[ജമ്മു-കശ്മീര്‍കശ്മീർ]] സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷമാണ്‌ ബദാം.
 
<gallery>
Image:Green almonds.jpg|പച്ച ബദാം പരിപ്പ്
Image:Almond-Badam-001.jpg|ബദാം പരിപ്പ് കുതിര്‍‍ത്തത്കുതിർ‍ത്തത്
Image:Blanched_almonds.jpg|പുഴുങ്ങിയ ബദാം പരിപ്പ്
</gallery>
വരി 32:
 
 
== പുറത്തേക്കുള്ള കണ്ണികള്‍‌കണ്ണികൾ‌ ==
* [http://en.wikipedia.org/wiki/Almond Almond]
 
[[വിഭാഗം:ഔഷധസസ്യങ്ങള്‍ഔഷധസസ്യങ്ങൾ]]
[[വിഭാഗം:സസ്യജാലം]]
{{Plant-stub}}
"https://ml.wikipedia.org/wiki/ബദാം" എന്ന താളിൽനിന്ന് ശേഖരിച്ചത്