"ഫർദീൻ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഫര്‍ദീന്‍ ഖാന്‍ >>> ഫർദീൻ ഖാൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 3:
|image = |
|imagesize = 150px |
| name = ഫര്‍ദീന്‍ഫർദീൻ ഖാന്‍ഖാൻ <br />फ़र्दीन ख़ान <br /> فردین خان
| birthdate = {{birth date and age|1974|3|8}}
| location = {{flagicon|India}} [[ഇന്ത്യ]]
| yearsactive = 1998 - ഇതുവരെ
| othername = ഫര്‍ദീന്‍ഫർദീൻ <br />
| spouse = നതാഷ മാധ്‌വാനി (2005 - ഇതുവരെ)
| parents = [[ഫിറോസ് ഖാന്‍ഖാൻ]] <br /> സുന്ദരി ഖാന്‍ഖാൻ
| occupation = [[അഭിനേതാവ്]]
| filmfareawards=[[മികച്ച പുതുമുഖം]]: '''''പ്രേം അഗന്‍അഗൻ''''' (1998)
| homepage =
}}
 
[[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര രംഗത്തെ ഒരു നടനാണ് [[ഫര്‍ദീന്‍ഫർദീൻ ഖാന്‍ഖാൻ]]([[ഹിന്ദി]]: फ़र्दीन ख़ान, [[ഉര്‍ദുഉർദു]]: فردین خان, ജനനം: [[8 മാര്‍ച്ച്മാർച്ച്]] [[1974]]).
 
== ആദ്യ ജീവിതം ==
പ്രമുഖ നടനും സംവിധായകനുമായ [[ഫിറോസ് ഖാന്‍ഖാൻ|ഫിറോസ് ഖാന്റെ]] പുത്രനാണ് ഫര്‍ദീന്‍ഫർദീൻ. പിതാവ് ഒരു അഫ്‌ഗാന്‍അഫ്‌ഗാൻ മുസ്ലിമാണ്<ref name>{{cite web | title =Biography for Feroz Khan | publisher = IMDB.com|url=http://www.imdb.com/name/nm0451211/bio | accessdate = 2008-06-02 }}</ref><ref>[http://www.induna.com/540-artistdetails/ Fardeen Khan (Born 1974)]</ref>. ഫര്‍ദീന്‍ഫർദീൻ ഖാന്‍ഖാൻ ജനിച്ചത് [[ബാംഗ്ലൂര്‍ബാംഗ്ലൂർ]] ആണെങ്കിലും പഠിച്ചത് വിദേശത്താണ്. അഭിനയം പഠിച്ചത് കിഷോര്‍കിഷോർ നമിത് കപൂറിന്റെ അഭിനയ കോളേജില്‍കോളേജിൽ നിന്നാണ്.
 
== സിനിമജീവിതം ==
സിനിമയിലേക്കുള്ള ആദ്യ് ചുവട് 1998 ല്‍ ''പ്രേം അഗന്‍അഗൻ '' എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിന്റെ സംവിധാനം ചെയ്തത് സ്വന്തം പിതാവായിരുന്നു. ഇത് ബോക്സ് ഓഫിസില്‍ഓഫിസിൽ ഒരു ശരാശരി ചിത്രമായിരുനു. 2005 ല്‍ ഇറങ്ങിയ ''നോ എണ്ട്രി '' എന്ന ഹാസ്യ ചിത്രത്തില്‍ചിത്രത്തിൽ നന്നായി അഭിനയിച്ചു. ഇത്ൊരു വിജയ ചിത്രമായിരുന്നു. 2007 ലെ ''ഹേ ബേബി'' എന്ന ചിത്രവും നന്നയി വിജയിച്ചു.
 
== സ്വകാര്യ ജീവിതം ==
ഫര്‍ദീന്‍ഫർദീൻ ഖാന്റെ കുടുംബപശ്ചാത്തലം സിനിമയോട് ബന്ധപ്പെട്ടത് തന്നെയാണ്. പിതാവ് [[ഫിറോസ് ഖാന്‍ഖാൻ]] സംവിധായകനും, അമ്മാവനായ [[സഞ്ജയ് ഖാന്‍ഖാൻ]] അഭിനേതാവുമാണ്. ബന്ധുക്കളായ [[സയ്യദ് ഖാന്‍ഖാൻ]] മറ്റൊരു അഭിനേതാവാണ്. ഫര്‍ദീന്‍ഫർദീൻ വിവാഹം ചെയ്തിരിക്കുന്നത് മുന്‍മുൻ അഭിനേത്രിയായിരുന്ന [[മുംതാസ്|മുംതാസിന്റെ]] മകളായ നതാഷ മാധ്‌വാനിയെ ആണ്. 2005 ല്‍ ഇവരുടെ വിവാഹം കഴിഞ്ഞു.
 
== അവലംബം ==
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb name|id=0007228}}
 
{{lifetime|1974| |മാര്‍ച്ച്മാർച്ച് 8}}
 
[[വര്‍ഗ്ഗംവർഗ്ഗം:ബോളിവുഡ് നടന്മാര്‍നടന്മാർ]]
[[Category:ഇന്ത്യന്‍ഇന്ത്യൻ മോഡലുകള്‍മോഡലുകൾ]]
 
[[de:Fardeen Khan]]
"https://ml.wikipedia.org/wiki/ഫർദീൻ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്