"ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sv:Indira Gandhi internationella flygplats
(ചെ.) പുതിയ ചിൽ ...
വരി 8:
| type = പബ്ലിക്
| owner =
| operator = ഡയല്‍ഡയൽ (DIAL) ഡെല്‍ഹിഡെൽഹി ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ എയര്‍എയർ പോര്‍ട്ട്പോർട്ട് ലിമിറ്റഡ് (Delhi International Airport Limited)
| city-served = [[ഡെല്‍ഹിഡെൽഹി]]
| location = [[ന്യൂ ഡെല്‍ഹിഡെൽഹി]]
| elevation-f = 777
| elevation-m = 237
വരി 18:
| r1-length-f = 12,500
| r1-length-m = 3,810
| r1-surface = [[നീലക്കില്‍നീലക്കിൽ]] ([[Asphalt]])
| r2-number = 09/27
| r2-length-f = 9,229
| r2-length-m = 2,813
| r2-surface = [[നീലക്കില്‍നീലക്കിൽ]] ([[Asphalt]])
| r3-number = 11R/29L
| r3-length-f = 14,534
| r3-length-m = 4,430
| r3-surface = [[നീലക്കില്‍നീലക്കിൽ]] ([[Asphalt]])
| footnotes =
}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനനഗരിയായ [[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയിലെഡെൽഹിയിലെ]] പ്രധാന വിമാനത്താവളമാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ([[ഹിന്ദി]]: इंदिरा गांधी अंतरराष्ट्रीय हवाई अड्डा) {{Airport codes|DEL|VIDP}} മുന്‍മുൻ [[ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രി|ഇന്ത്യന്‍ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന]] ശ്രീമതി. [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] പേരിട്ടിരിക്കുന്ന ഈ വിമാനത്താവളം, ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തില്‍എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തില്‍ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. <ref>http://timesofindia.indiatimes.com/India/Delhi_is_countrys_busiest_airport/articleshow/3216435.cms</ref><ref>http://www.domain-b.com/aero/airports/20080901_csia.html</ref> ഈ വിമാനത്താവളം ഡെല്‍ഹിയുടെയുംഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ [[നോയ്ഡ]], [[ഫരീദാബാദ്]], [[ഗുഡ്‌ഗാവ്]] എന്നീ നഗരങ്ങള്‍നഗരങ്ങൾ അടങ്ങിയതുമായ [[നാഷണല്‍നാഷണൽ കാപിറ്റല്‍കാപിറ്റൽ റീജിയണ്‍റീജിയൺ|നാഷണല്‍നാഷണൽ കാപിറ്റല്‍കാപിറ്റൽ റീജിയണിലെ]] പ്രധാന വിമാനത്താവളമാണ്. ഇതിന്റെ പ്രവരത്തനം [[എയര്‍പോര്‍ട്ട്എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ|എയര്‍പോര്‍ട്ട്എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക്]] കൈമാറുന്നതു വരെ ഈ വിമാനത്താവളം പ്രവര്‍ത്തിപ്പിച്ചിരുന്നത്പ്രവർത്തിപ്പിച്ചിരുന്നത് [[ഇന്ത്യന്‍ഇന്ത്യൻ എയര്‍എയർ ഫോഴ്സ്]] ആയിരുന്നു. ഇതിന്റെ മുമ്പത്തെ പേര് പാലം എയര്‍പോര്‍ട്ട്എയർപോർട്ട് എന്നായിരുന്നു. <ref>http://www.thehindubusinessline.com/2007/07/10/stories/2007071050010900.htm</ref> 2008 മേയ് മാസം ഇതിന്റെ നടത്തിപ്പ് ഒരു ജോയിന്റ് വെന്‍ചുര്‍വെൻചുർ ആയ ഡയല്‍ഡയൽ (DIAL) ഡെല്‍ഹിഡെൽഹി ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ എയര്‍എയർ പോര്‍ട്ട്പോർട്ട് ലിമിറ്റഡ് (Delhi International Airport Limited) എന്ന കമ്പനിക്ക് കൈമാറി. [[ഹൈദരബാദ്]] ആസ്ഥാനമാക്കിയ [[ജി.എം.ആര്‍ആർ ഗ്രൂപ്പ്]] എന്ന കമ്പനിയും [[എയര്‍പോര്‍ട്ട്എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ]] എന്ന കമ്പനിയും ചേര്‍ന്നതാണ്ചേർന്നതാണ് [[ഡയല്‍ഡയൽ]]. <ref>http://www.outlookindia.com/pti_news.asp?id=381981</ref>
 
 
== ചരിത്രം ==
[[ചിത്രം:DelhiLoungeAirport.jpg|thumb| ടെര്‍മിനല്‍ടെർമിനൽ-2 ലെ ഡിപാര്‍ച്ചര്‍ഡിപാർച്ചർ മേഖല]]
ആദ്യം പാലം എയര്‍പോര്‍ട്ട്എയർപോർട്ട് എന്നറിയപ്പെട്ടിരുന്ന ഈ വിമാനത്താവളം രണ്ടാം ലോകമഹായുദ്ധകാലത്ത് പണിതതാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ മേല്‍നോട്ടംമേൽനോട്ടം നടത്തിയിരുന്നത് [[ഇന്ത്യന്‍ഇന്ത്യൻ എയര്‍എയർ ഫോഴ്സ്]] ആയിരുന്നു. ആദ്യം ഇത് ഒരു സൈനിക വിമാനത്താവളമായിരുന്നു. പിന്നീട് ഇത് 1962 ല്‍ യാത്രക്കാരുടെ എണ്ണക്കൂടുതല്‍എണ്ണക്കൂടുതൽ കൊണ്ട് [[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയിലെഡെൽഹിയിലെ]] അന്നത്തെ യാത്ര വിമാനത്താവളമായിരുന്ന [[സഫ്ദര്‍ജംഗ്സഫ്ദർജംഗ് എയര്‍പോര്‍ട്ട്എയർപോർട്ട്|സഫ്ദര്‍ജംഗ്സഫ്ദർജംഗ് എയര്‍പോര്‍ട്ടില്‍എയർപോർട്ടിൽ]] നിന്നും ഒരു യാത്ര വിമാനത്താവളമാക്കുകയായിരുന്നു.
<ref>[https://igiacustoms.gov.in/igi-airport.htm IGIA Customs-about IGI Airport]</ref>.
== ചിത്രശാല ==
<gallery caption="ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിനകത്തെ ചില ചിത്രങ്ങള്‍ചിത്രങ്ങൾ" widths="180px" heights="120px" perrow="3">
ചിത്രം:വിമാനത്താവളത്തിനകത്തെ ബസ്സ് സര്‍വീസുകള്‍സർവീസുകൾ.jpg|വിമാനത്താവളത്തിനകത്തെ ബസ്സ് സര്‍വീസുകള്‍സർവീസുകൾ
ചിത്രം:പുറപ്പെടാന്‍പുറപ്പെടാൻ തയ്യാറായി നില്‍ക്കുന്നനിൽക്കുന്ന ഒരു വിമാനം.jpg|പുറപ്പെടാന്‍പുറപ്പെടാൻ തയ്യാറായി നില്‍ക്കുന്നനിൽക്കുന്ന ഒരു വിമാനം
ചിത്രം:എയര്‍പോര്‍ട്ടിലെഎയർപോർട്ടിലെ ബാഗേജ് സര്‍വീസുകള്‍സർവീസുകൾ.jpg|എയര്‍പോര്‍ട്ടിലെഎയർപോർട്ടിലെ ബാഗേജ് സര്‍വീസുകള്സർവീസുകള്
ചിത്രം:എയര്‍പോര്‍ട്ടിനകത്തെഎയർപോർട്ടിനകത്തെ ബസുകള്‍ബസുകൾ.jpg|എയര്‍പോര്‍ട്ടിനകത്തെഎയർപോർട്ടിനകത്തെ ബസുകള്
ചിത്രം:പുറപ്പെടാന്‍പുറപ്പെടാൻ റണ്‍‌വേയിലേക്ക്റൺ‌വേയിലേക്ക് നീങ്ങുന്ന ഒരു വിമാനം.jpg|പുറപ്പെടാന്‍പുറപ്പെടാൻ റണ്‍‌വേയിലേക്ക്റൺ‌വേയിലേക്ക് നീങ്ങുന്ന ഒരു വിമാനം
ചിത്രം:അന്തര്‍ദേശീയഅന്തർദേശീയ ടെര്‍മിനല്‍ടെർമിനൽ- ഒരു ആകാശദൃശ്യം.jpg|അന്തര്‍ദേശീയഅന്തർദേശീയ ടെര്‍മിനല്‍ടെർമിനൽ- ഒരു ആകാശദൃശ്യം
</gallery>
== അവലംബം ==
<references/>
 
[[വിഭാഗം:ഇന്ത്യയിലെ വിമാനത്താവളങ്ങള്‍വിമാനത്താവളങ്ങൾ]]
{{Airports in India|state=autocollapse}}
{{Delhi}}