"ഫ്രാൻസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഫ്രാന്‍സിയം >>> ഫ്രാൻസിയം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 2:
{{Infobox francium}}
 
അണുസംഖ്യ 87 ആയ ആയ മൂലകമാണ് '''ഫ്രാന്‍സിയംഫ്രാൻസിയം'''. '''Fr''' ആണ് ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ പ്രതീകം. മുമ്പ് [[സീസിയം|ഏക സീസിയം]], [[ആക്റ്റീനിയം|ആക്റ്റീനിയം കെ]] എന്ന പേരുകളില്‍പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇന്നുവരെ കണ്ടുപിടിക്കപ്പെട്ട മൂലകങ്ങളില്‍മൂലകങ്ങളിൽ, പോളിങ് പട്ടികയില്‍പട്ടികയിൽ [[ഇലക്ട്രോ നെഗറ്റിവിറ്റി]] ഏറ്റവും കുറഞ്ഞ*, അഥവാ [[ഇലക്ട്രോപോസിറ്റീവിറ്റി]] ഏറ്റവും കൂടിയ മൂലകമാണ് ഫ്രാന്‍സിയംഫ്രാൻസിയം. (*ലീനസ് പോളിങ് സീസിയത്തിന്റേയും ഫ്രാന്‍സിയത്തിന്റേയുംഫ്രാൻസിയത്തിന്റേയും ഇലക്ട്രോനെഗറ്റിവിറ്റി 0.7 എന്നു കണക്കാക്കി. പക്ഷേ അതിനുശേഷം സീസിയത്തിന്റേത് 0.79 എന്നു നവീകരിക്കപ്പെട്ടു. എന്നാല്‍എന്നാൽ ഫ്രാന്‍സിയത്തിന്റേത്ഫ്രാൻസിയത്തിന്റേത് നവീകരിക്കപ്പെട്ടിട്ടില്ല. സീസിയത്തിന്റെ അയോണീകരണ ഊര്‍ജ്ജംഊർജ്ജം (375.7041 kJ/mol), ഫ്രാന്‍സിയത്തിന്റെഫ്രാൻസിയത്തിന്റെ അയോണീകരണ ഊര്‍ജ്ജത്തേക്കാള്‍ഊർജ്ജത്തേക്കാൾ(392.811 kJ/mol)‍ കുറവായതിനാല്‍കുറവായതിനാൽ ([[റിലേറ്റിവിസ്റ്റിക് ഇഫക്റ്റ്]] പ്രകാരം) ഇവ രണ്ടിലും വച്ച് ഇലക്ട്രോനെഗറ്റിവിറ്റി കുറഞ്ഞ മൂലകം സീസിയമാണെന്ന് അനുമാനിക്കാവുന്നതാണ്.) സ്വാഭാവികമായി ഉണ്ടാകുന്ന മൂലകങ്ങളില്‍മൂലകങ്ങളിൽ [[ആസ്റ്ററ്റീന്‍ആസ്റ്ററ്റീൻ]]ആസ്റ്ററ്റീനിന്]] പിന്നിലായി ഏറ്റവും അപൂര്‍‌വമായഅപൂർ‌വമായ രണ്ടാമത്തെ മൂലകം കൂടിയാണിത്. ഉയര്‍ന്നഉയർന്ന [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോആക്റ്റീവായ]] ഫ്രാന്‍സിയംഫ്രാൻസിയം ശോഷണം സഭവിച്ച് [[ആസ്റ്ററ്റീന്‍ആസ്റ്ററ്റീൻ]],[[റേഡിയം]],[[റഡോണ്‍റഡോൺ]] എന്നീ മൂലകങ്ങളഅയി മാറുന്നു. [[ആല്‍ക്കലിആൽക്കലി ലോഹം|ആല്‍ക്കലിആൽക്കലി ലോഹമായ]] ഇതിന് ഒരു [[സം‌യോജക ഇലക്ട്രോണ്‍ഇലക്ട്രോൺ|സം‌യോജക ഇലക്ട്രോണാണുള്ളത്]].
 
 
== ചരിത്രം ==
1870കളില്‍1870കളിൽ, [[സീസിയം|സീസിയത്തിന്]] ശേഷം അണുസംഖ്യ 87 ആയ ഒരു [[ആല്‍ക്കലിആൽക്കലി ലോഹം]] ഉണ്ടായരിക്കുമെന്ന് ശാത്രജ്ഞര്‍ശാത്രജ്ഞർ ചിന്തിച്ചു. ഏക സീസിയം എന്ന പേരിലാണ് കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പ് അത് അറിയപ്പെട്ടിരുന്നത്. പരീക്ഷണങ്ങള്‍ക്കിടയില്‍പരീക്ഷണങ്ങൾക്കിടയിൽ കുറഞ്ഞത് നാല് തവണ ആ മൂലകം കണ്ടെത്തിയെന്ന തെറ്റായ വാദങ്ങളുണ്ടായി. ഒടുവില്‍ഒടുവിൽ 1939ല്‍1939ൽ [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രഞ്ച്]] ശാസ്ത്രജ്ഞയായ [[മാര്‍ഗരറ്റ്മാർഗരറ്റ് പെറെയ്]](Marguerite Perey) ഫ്രാന്‍സിയംഫ്രാൻസിയം കണ്ടെത്തി. ആക്റ്റീനിയം-227ന്റെ ശുദ്ധീകരണം വഴിയായിരുന്നു അത്.
 
== സ്വഭാവങ്ങൾ ==
== സ്വഭാവങ്ങള്‍ ==
സീബോര്‍ഗിയത്തേക്കാള്‍സീബോർഗിയത്തേക്കാൾ ഭാരം കുറഞ്ഞ മൂലകങ്ങളില്‍മൂലകങ്ങളിൽ ഏറ്റവും അസ്ഥിരമായത് ഫ്രാന്‍സിയമാണ്ഫ്രാൻസിയമാണ്. അതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ ഫ്രാന്‍സിയംഫ്രാൻസിയം-223ന്റ്റെ തന്നെ [[അര്‍ദ്ധായുസ്അർദ്ധായുസ്]] 22 മിനിറ്റില്‍മിനിറ്റിൽ താഴെയാണ്. [[ആല്‍ക്കലിആൽക്കലി ലോഹം|ആല്‍ക്കലിആൽക്കലി ലോഹമായ]] ഫ്രാന്‍സിയത്തിന്ഫ്രാൻസിയത്തിന് അതിന്റെ സവിശേഷതകളുടെ കാര്യത്തില്‍കാര്യത്തിൽ ഏറ്റവും സാമ്യമുള്ളത് [[സീസിയം|സീസിയത്തോടാണ്]].
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
{{Link FA|en}}
{{Link FA|es}}
{{Link FA|tr}}
 
[[വർഗ്ഗം:ക്ഷാരലോഹങ്ങൾ]]
[[വര്‍ഗ്ഗം:ക്ഷാരലോഹങ്ങള്‍]]
[[വർഗ്ഗം:മൂലകങ്ങൾ]]
[[വര്‍ഗ്ഗം:മൂലകങ്ങള്‍]]
[[വർഗ്ഗം:ഫ്രാൻസിയം]]
[[വര്‍ഗ്ഗം:ഫ്രാന്‍സിയം]]
 
[[ar:فرانسيوم]]
"https://ml.wikipedia.org/wiki/ഫ്രാൻസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്