"ഫോസ്ഫറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:ფოსფორი; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Phosphorus}}
{{മൂലകപ്പട്ടിക | അണുസംഖ്യ=15 | പ്രതീകം=P |അണുഭാരം=| പേര്=ഫോസ്ഫറസ്| ഇടത്=[[സിലിക്കണ്‍സിലിക്കൺ]] | വലത്=[[ഗന്ധകം]] | മുകളില്‍മുകളിൽ=[[നൈട്രജന്‍നൈട്രജൻ|N]]| താഴെ=[[ആര്‍സെനിക്ആർസെനിക്|As]] | നിറം1=#c0ffff | നിറം2=green }}
 
[[അണുസംഖ്യ]] 15 ആയ [[മൂലകം|മൂലകമാണ്]] '''ഫോസ്ഫറസ്'''. '''P''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
[[ഗ്രീക്കുഭാഷ|ഗ്രീക്കുഭാഷയില്‍ഗ്രീക്കുഭാഷയിൽ]] ''ഫോസ്'' എന്നതിന് ‘പ്രകാശം’ എന്നും ''ഫൊറസ്'' എന്നതിന് ‘വാഹകന്‍’‘വാഹകൻ’ എന്നുമാണ് അര്‍ത്ഥംഅർത്ഥം. ഇതില്‍ഇതിൽ നിന്നാണ് ഫോസ്ഫറസ് എന്ന നാമത്തിന്റെ ഉല്‍ഭവംഉൽഭവം. 'ഭാവഹം' എന്നാണ് ഈ മൂലകത്തിന്റെ മലയാളനാമധേയം.
ആവര്‍ത്തനപ്പട്ടികയില്‍ആവർത്തനപ്പട്ടികയിൽ [[നൈട്രജന്‍നൈട്രജൻ|നൈട്രജന്റെ]] ഗ്രൂപ്പില്‍ഗ്രൂപ്പിൽ ഉള്‍പ്പെടുന്നഉൾപ്പെടുന്ന ഫോസ്ഫറസ്, [[ഫോസ്ഫേറ്റ് പാറകള്‍പാറകൾ|ഫോസ്ഫേറ്റ് പാറകളില്‍പാറകളിൽ]] നിന്നുമാണ് സാധാരണയായി ലഭിക്കുന്നത്. എങ്കിലും നൈട്രജനില്‍നൈട്രജനിൽ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തനശേഷിപ്രവർത്തനശേഷി കൂടിയ ഒരു മൂലകമാണിത്. അതു കൊണ്ടുതന്നെ പ്രകൃതിയില്‍പ്രകൃതിയിൽ ഇത് സ്വതന്ത്ര രൂപത്തില്‍രൂപത്തിൽ കാണപ്പെടുന്നേയില്ല.
 
ജീവകോശങ്ങളിലെ [[ഡി.എന്‍എൻ.എ.]], [[ആര്‍ആർ.എന്‍എൻ.എ.]] എന്നിവയിലെ സുപ്രധാന ഘടകമാണ് ഫോസ്ഫറസ്. ഫോസ്ഫറസിന്റെ പ്രധാന വ്യാവസായികമായ ഉപയോഗം [[വളം]] നിര്‍മ്മാണമാണ്നിർമ്മാണമാണ്.
 
സ്ഫോടകവസ്തുക്കള്‍സ്ഫോടകവസ്തുക്കൾ, [[നെര്‍വ്നെർവ് ഏജന്റ്]] എന്ന രാസായുധങ്ങള്‍രാസായുധങ്ങൾ, [[തീപ്പെട്ടി]], [[കരിമരുന്ന്]], [[കീടനാശിനി]], [[ടൂത്ത് പേസ്റ്റ്]], [[ഡിറ്റര്‍ജന്റ്ഡിറ്റർജന്റ്]] എന്നിവയുടെ നിര്‍മ്മാണത്തിനുംനിർമ്മാണത്തിനും ഫോസ്ഫറസും അതിന്റെ സംയുക്തങ്ങളും വ്യാപകമായി ഉപയോഗിക്കുന്നു.
== ചരിത്രം ==
ഗ്രീക്കില്‍ഗ്രീക്കിൽ ഫോസ്ഫറസ് എന്നത് [[ശുക്രന്‍ശുക്രൻ ഗ്രഹം|ശുക്രന്‍ശുക്രൻ ഗ്രഹത്തിന്റെ]] (venus) പുരാതനനാമമാണ്. ജര്‍‍മന്‍ജർ‍മൻ [[ആല്‍കെമിആൽകെമി|ആല്‍കെമിസ്റ്റ്ആൽകെമിസ്റ്റ്]] ആയിരുന്ന [[ഹെന്നിഗ് ബ്രാന്‍ഡ്ബ്രാൻഡ്]] 1669-ലാണ് ഈ മൂലകത്തെ കണ്ടെത്തിയത്. [[മൂത്രം|മൂത്രത്തില്‍മൂത്രത്തിൽ]] നിന്നുമാണ് അദ്ദേഹം ഇതിനെ വേര്‍തിരിച്ചെടുത്തത്വേർതിരിച്ചെടുത്തത്. [[ഫോസ്ഫേറ്റ്|ഫോസ്ഫേറ്റുകളുടെ]] രൂപത്തില്‍രൂപത്തിൽ ഫോസ്ഫറസ് മൂത്രത്തില്‍മൂത്രത്തിൽ ധാരാളമായി അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്ചേർന്നിട്ടുണ്ട്. മൂത്രത്തില്‍മൂത്രത്തിൽ നിന്നും ചില ലവണങ്ങളെ [[സ്വേദനം]] വഴിവേര്‍തിരിക്കാനുള്ളവഴിവേർതിരിക്കാനുള്ള ശ്രമത്തിനിടയില്‍ശ്രമത്തിനിടയിൽ വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന ഈ പദാര്‍ത്ഥംപദാർത്ഥം കണ്ടെത്തുകയായിരുന്നു.
 
പത്തൊമ്പതാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ തീപ്പെട്ടിവ്യവസായത്തിനാണ് ഫോസ്ഫറസ് വ്യാവസായികമായി നിര്‍മിച്ചുനിർമിച്ചു തുടങ്ങിയത്. എല്ലില്‍എല്ലിൽ നിന്നും ലഭിക്കുന്ന ഫോസ്ഫേറ്റുകളില്‍ഫോസ്ഫേറ്റുകളിൽ നിന്നാണ് ഇത് ആദ്യമായി നിര്‍മ്മിച്ചുനിർമ്മിച്ചു തുടങ്ങിയത്. ഫോസ്ഫേറ്റ് പാറകളില്‍പാറകളിൽ നിന്നും ഫോസ്ഫറസ് നിര്‍മിക്കുന്നതിനുള്ളനിർമിക്കുന്നതിനുള്ള വൈദ്യുത ആര്‍ക്ക്ആർക്ക് ചൂളകളുടെ ആവിര്‍ഭാവത്തോടെആവിർഭാവത്തോടെ എല്ലില്‍എല്ലിൽ നിന്നുള്ള ഫോസ്ഫറസ് നിര്‍മ്മാണരീതിനിർമ്മാണരീതി ഉപേക്ഷിക്കപ്പെട്ടു.
 
'''വെളുത്ത ഫോസ്ഫറസ്''' ആയിരുന്നു ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ തീപ്പെട്ടി നിര്‍മ്മാണത്തിന്നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍എന്നാൽ ഇത് വിഷമയമായതിനാല്‍വിഷമയമായതിനാൽ ഇതു മൂലം അപകടങ്ങളും ആത്മഹത്യകളും കൊലപാതകങ്ങള്‍കൊലപാതകങ്ങൾ വരേയും സംഭവിച്ചിരുന്നു. ഇതു കൂടാതെ ഈ തൊഴിലിലേര്‍പ്പെട്ടിരുന്നതൊഴിലിലേർപ്പെട്ടിരുന്ന തൊഴിലാളികളുടെ ആരോഗ്യത്തേയും ഇത് ദോഷകരമായി ബാധിച്ചു. കൂടുതല്‍കൂടുതൽ സുരക്ഷിതമായ '''ചുവന്ന ഫോസ്ഫറസിന്റെ''' കണ്ടെത്തല്‍കണ്ടെത്തൽമേഖലയില്‍മേഖലയിൽ നിന്നും വെള്ള ഫോസ്ഫറസിനെ പൂര്‍ണമായിപൂർണമായി ഒഴിവാക്കി. ചുവന്ന ഫോസ്ഫറസിന് വെളുത്തതിനെ അപേക്ഷിച്ച് തീപിടുത്ത സാധ്യതയും വിഷാംശവും കുറവാണ്.
[[ചിത്രം:White Phosphorous Rockets.jpg|thumb|200px|വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്ന റോക്കറ്റുകള്‍റോക്കറ്റുകൾ]]
[[വൈദ്യുതി|വൈദ്യുത]] ആര്‍ക്ക്ആർക്ക് ചൂളകളിലുള്ള ഫോസ്ഫറസ് നിര്‍മ്മാണംനിർമ്മാണം ഫോസ്ഫറസിന്റെ നിര്‍മ്മാണംനിർമ്മാണം വര്‍ദ്ധിപ്പിക്കുകയുംവർദ്ധിപ്പിക്കുകയും ഇത് യുദ്ധാവശ്യങ്ങള്‍ക്ക്യുദ്ധാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയും ചെയ്തു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ലോകമഹായുദ്ധങ്ങളിൽ തീ, പുക എന്നിവ ഉണ്ടാക്കുന്നതിനുള്ള ബോംബുകള്‍ബോംബുകൾ, ട്രേസര്‍ട്രേസർ ബുള്ളറ്റുകള്‍ബുള്ളറ്റുകൾ എന്നീ രൂപങ്ങളില്‍രൂപങ്ങളിൽ ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ട്.
 
== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
ഇതിന്റെ അണുസംഖ്യ 15-ഉം പ്രതീകം P എന്നുമാണ്. ഫോസ്ഫറസ് പലതരത്തിലുണ്ട്; വെള്ള, ചുവപ്പ്, കറുപ്പ് എന്നിവയാണ് പ്രധാനപ്പെട്ടവ. വെളുത്ത ഫോസ്ഫറസ്, വായുവിലെ ഓക്സിജനുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍സമ്പർക്കത്തിലാകുമ്പോൾ തെളിഞ്ഞ പ്രകാശം പുറപ്പെടുവിക്കുന്നു. എല്ലില്‍എല്ലിൽ ഇത്തരം ഫോസ്ഫറസ് ധാരാളം അടങ്ങിയിരിക്കുന്നു. ശ്മശാനങ്ങളില്‍ശ്മശാനങ്ങളിൽ രാത്രികാലങ്ങളില്‍രാത്രികാലങ്ങളിൽ ഉണ്ടാകുന്ന് പ്രകാശം ഇങ്ങനെയുണ്ടാവുന്നതാണ്.
 
നാല് അണുക്കള്‍അണുക്കൾ ചേര്‍ന്നുള്ളചേർന്നുള്ള [[ടെട്രഹെഡ്രല്‍ടെട്രഹെഡ്രൽ]] വിന്യാസമാണ് വെള്ള ഫോസ്ഫറസ് [[തന്മാത്ര|തന്മാത്രയിലുള്ളത്]]. ഈ വിന്യാസം മൂലമുള്ള കൂടിയ [[റിങ് സ്ട്രയിന്‍സ്ട്രയിൻ]] (ring strain) ആണ് ഇതിന്റെ അസ്ഥിരതക്കു കാരണം.
[[ചിത്രം:Weißer Phosphor.JPG|thumb|left|200px|വെളുത്ത ഫോസ്ഫറസ്]]
വെള്ള ഫോസ്ഫറസ്, ഇളം മഞ്ഞ നിറത്തിലുള്ള മെഴുകുപോലെയുള്ള ഒരു അര്‍ദ്ധതാര്യവസ്തുവാണ്അർദ്ധതാര്യവസ്തുവാണ്. [[ഓക്സിജന്‍ഓക്സിജൻ|ഓക്സിജന്റെ]] സാന്നിധ്യത്തില്‍സാന്നിധ്യത്തിൽ ഇത് പച്ചനിറത്തില്‍പച്ചനിറത്തിൽ പ്രകാശിക്കുന്നു. കത്തുപിടിക്കാന്‍കത്തുപിടിക്കാൻ സാധ്യത കൂടുതലുള്ളതും, വായുവുമായി സമ്പര്‍ക്കമുണ്ടായാല്‍സമ്പർക്കമുണ്ടായാൽ സ്വയം കത്താന്‍കത്താൻ വരെ സാധ്യതയുള്ളതുമായ പദാര്‍ത്ഥമാണ്പദാർത്ഥമാണ് ഇത്. ശരീരത്തിലെത്തിയാല്‍ശരീരത്തിലെത്തിയാൽ [[കരള്‍കരൾ|കരളിന്]] ദോഷം വരുത്തുന്ന ഒരു വിഷപദാര്‍ത്ഥംവിഷപദാർത്ഥം കൂടിയാണ് വെള്ള ഫോസ്ഫറസ്. കത്തുമ്പോള്‍കത്തുമ്പോൾ ഇത് [[വെളുത്തുള്ളി|വെളുത്തുള്ളിയുടെ]] ഗന്ധം പുറപ്പെടുവിക്കുന്നു.
 
വെള്ള ഫോസ്ഫറസ് ജലത്തില്‍ജലത്തിൽ ലയിക്കുന്നില്ല, എന്നാല്‍എന്നാൽ [[കാര്‍ബണ്‍കാർബൺ ഡൈസള്‍ഫൈഡ്ഡൈസൾഫൈഡ്|കാര്‍ബണ്‍കാർബൺ ഡൈസള്‍ഫൈഡില്‍ഡൈസൾഫൈഡിൽ]] ലയിക്കുന്നു.
 
വെളുത്ത ഫോസ്ഫറസ് നിര്‍മ്മിക്കുന്നതിന്നിർമ്മിക്കുന്നതിന് പല രീതികളുണ്ട്. [[ഫോസ്ഫേറ്റ് പാറ|ഫോസ്ഫേറ്റ് പാറയില്‍പാറയിൽ]] നിന്നും വേര്‍തിരിച്ചെടുക്കുന്നവേർതിരിച്ചെടുക്കുന്ന [[ട്രൈ-കാത്സ്യം ഫോസ്ഫേറ്റ്|ട്രൈ-കാത്സ്യം ഫോസ്ഫേറ്റിനെ]] [[കാര്‍ബണ്‍കാർബൺ|കാര്‍ബണിന്റേയുംകാർബണിന്റേയും]] [[സിലിക്ക|സിലിക്കയുടേയും]] കൂടെച്ചേര്‍ത്ത്കൂടെച്ചേർത്ത് ചൂടാക്കുക എന്നതാണ് അതില്‍അതിൽ ഒരു രീതി.
വെള്ള ഫോസ്ഫറ്സിനെ 250 °C (482 °F) വരെ ചൂടാക്കിയാല്‍ചൂടാക്കിയാൽ അത് ചുവന്ന ഫോസ്ഫറസ് ആയി മാറുന്നു. വെള്ള ഫോസ്ഫറസിനെ വെയിലത്തു വച്ചാലും അത് ചുവന്ന ഫോസ്ഫറസ് ആയി മാറും. ചുവന്ന ഫോസ്ഫറസ് കൂടുതല്‍കൂടുതൽ സ്ഥിരതയുള്ള ഒരു പദാര്‍ത്ഥമാണ്പദാർത്ഥമാണ്. വെള്ള ഫോസ്ഫറസ് 40 °C താപനിലയില്‍താപനിലയിൽ കത്തുപിടിക്കുമെങ്കിലും, 240 °C താഴെ താപനിലയില്‍താപനിലയിൽ ചുവന്ന ഫോസ്ഫറസിന് തീ പിടിക്കുന്നില്ല.
 
ഏറ്റവും കുറവ്‌ പ്രതിപ്രവര്‍ത്തനശേഷിയുള്ളപ്രതിപ്രവർത്തനശേഷിയുള്ള പരല്‍‌രൂപമില്ലാത്തപരൽ‌രൂപമില്ലാത്ത ([[അമോര്‍ഫസ്അമോർഫസ്]]) ഫോസ്ഫറസ് രൂപമാണ് കറുത്ത ഫോസ്ഫറസ്.
=== തിളക്കം ===
ഫോസ്ഫറ്സ് 1669-ല്‍ കണ്ടെത്തിയെങ്കിലും അതിന്റെ പ്രധാന ആകര്‍ഷണസവിശേഷതയായആകർഷണസവിശേഷതയായ തിളക്കത്തെക്കുറിച്ച് കൃത്യമായ ഒരു വിശദീകരണം ലഭിക്കുവാന്‍ലഭിക്കുവാൻ 1974 വരെ കാത്തിരിക്കേണ്ടി വന്നു. ഭദ്രമായടച്ച ചില്ലുഭരണിയിലിട്ടാലും ഈ തിളക്കം കുറേ നേരത്തേക്ക് നിലനില്‍ക്കുകയുംനിലനിൽക്കുകയും പിന്നീട് അത് ഇല്ലാതാകുകയും ചെയ്യുമെന്ന് മുന്‍കാലങ്ങളില്‍ത്തന്നെമുൻകാലങ്ങളിൽത്തന്നെ അറിവുണ്ടായിരുന്നു. [[ഓക്സിജന്‍ഓക്സിജൻ|ഓക്സിജനുമായുള്ള]] പ്രവര്‍ത്തനംപ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണിതെന്നാണ്‌ ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ കരുതിയിരുന്നത്‌.
 
1974-ല്‍ [[ആര്‍ആർ.ജെ. വാന്‍വാൻ സീ|ആര്‍ആർ.ജെ. വാന്‍വാൻ സീയും]] [[എ.യു. ഖാന്‍ഖാൻ|എ.യു. ഖാനും]] ചേര്‍ന്നാണ്‌ചേർന്നാണ്‌ ഫോസ്ഫറസിന്റെ തിളക്കത്തിന്‌ തൃപ്തികരമായ ഒരു വിശദീകരണം നല്‍കിയത്‌നൽകിയത്‌. ഓക്സിജനുമായുള്ള പ്രവര്‍ത്തനഫലമായിപ്രവർത്തനഫലമായി ഉപരിതലത്തില്‍ഉപരിതലത്തിൽ വളരെ കുറച്ചു സമയം മാത്രം നിലനില്‍ക്കുന്നനിലനിൽക്കുന്ന HPO, P<sub>2</sub>O<sub>2</sub> എന്നീ സംയുക്തങ്ങള്‍സംയുക്തങ്ങൾ ഉണ്ടാകുന്നു. ഇവ രണ്ടും പ്രകാശം പുറപ്പെടുവിക്കുന്നവയാണ്‌. ഈ സംയുക്തങ്ങളാണ് ഫോസ്ഫറസിന്റെ തിളക്കത്തിന് നിദാനം.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
70 മുതല്‍മുതൽ 75 ശതമാനം വരെ P<sub>2</sub>O<sub>5 </sub> അടങ്ങിയ ഗാഢ [[ഫോസ്ഫോറിക് അമ്ലം|ഫോസ്ഫോറിക് അമ്ലങ്ങള്‍അമ്ലങ്ങൾ]] [[വളം|വളത്തിന്റെ]] രൂപത്തില്‍രൂപത്തിൽ കാര്‍ഷികകാർഷിക മേഖലയില്‍മേഖലയിൽ വളരെ പ്രധാനപ്പെട്ടതാണ്. ഫോസ്ഫറസിന്റെ മറ്റുപയോഗങ്ങള്‍മറ്റുപയോഗങ്ങൾ താഴെപ്പറയുന്നവയാണ്:
* [[സോഡിയം ബാഷ്പ വിളക്ക്|സോഡിയം ബാഷ്പ വിളക്കുകളില്‍വിളക്കുകളിൽ]] ഉപയോഗിക്കുന്ന പ്രത്യേകതരം ചില്ലിന്റെ നിര്‍മ്മാണത്തിന്നിർമ്മാണത്തിന് [[ഫോസ്ഫേറ്റുകള്‍ഫോസ്ഫേറ്റുകൾ]] ഉപയോഗിക്കുന്നു.
* [[പോഴ്സലൈന്‍പോഴ്സലൈൻ]] അഥവാ ഫൈന്‍ഫൈൻ ചൈന എന്ന [[ചീനക്കളിമണ്ണ്|ചീനക്കളിമണ്ണിന്റെ]] (china clay) നിര്‍മ്മാണത്തിന്നിർമ്മാണത്തിന് [[കാത്സ്യം ഫോസ്ഫേറ്റ്]] ഉപയോഗിക്കുന്നു.
* ഫോസ്ഫോറിക് അമ്ലത്തില്‍അമ്ലത്തിൽ നിന്നും നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന [[സോഡിയം ട്രൈപോളിഫോസ്ഫേറ്റ്]], പല രാജ്യങ്ങളിലും [[ഡിറ്റര്‍ജന്റുകള്‍ഡിറ്റർജന്റുകൾ]] ഉണ്ടാക്കാന്‍ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മറ്റു ചിലരാജ്യങ്ങളില്‍ചിലരാജ്യങ്ങളിൽ ഇത്തരം ഉപയോഗം നിരോധിച്ചിരിക്കുകയാണ്.
* ഫോസ്ഫറസില്‍ഫോസ്ഫറസിൽ നിന്നും നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന [[ഫോസ്ഫോറിക് അമ്ലം]] സോഡാ പാനീയങ്ങള്‍പാനീയങ്ങൾ പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ഭക്ഷണപദാർത്ഥങ്ങളിൽ അത് കേടുകൂടാതെയിരിക്കുന്നതിനായി ചേര്‍ക്കുന്നുചേർക്കുന്നു. ഇത്തരത്തില്‍ഇത്തരത്തിൽ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ഭക്ഷണപദാർത്ഥങ്ങളിൽ ചേര്‍ക്കുന്നതിനുള്ളചേർക്കുന്നതിനുള്ള ഫോസ്ഫറസ് സംയുക്തങ്ങളായ [[മോണോ-കാത്സ്യം ഫോസ്ഫേറ്റ്]], [[സോഡിയം ട്രൈപോളിഫോസ്ഫേറ്റ്]] എന്നിവയും ഈ അമ്ലത്തില്‍അമ്ലത്തിൽ നിന്നുമാണ് നിര്‍മ്മിക്കുന്നത്നിർമ്മിക്കുന്നത്. സംസ്കരിച്ച മാംസം, പാല്‍ക്കട്ടിപാൽക്കട്ടി എന്നിവയുടെ ഗുണങ്ങള്‍ഗുണങ്ങൾ വര്‍ദ്ധിപ്പിക്കുന്നതിന്വർദ്ധിപ്പിക്കുന്നതിന്സംയുക്തങ്ങള്‍സംയുക്തങ്ങൾ ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റുകളില്‍പേസ്റ്റുകളിൽ ചേര്‍ക്കുന്നതിനുംചേർക്കുന്നതിനും ഇത്തരം ഫോസ്ഫേറ്റുകള്‍ഫോസ്ഫേറ്റുകൾ ഉപയോഗിക്കുന്നു.
* ബാറ്ററിയിലെ [[ഇലക്ട്രോലൈറ്റ്]] നേര്‍പ്പിച്ചനേർപ്പിച്ച ഫോസ്ഫോറിക് അമ്ലമാണ്.
* [[കഠിനജലം|കഠിനജലത്തിന്റെ]] കാഠിന്യം നീക്കം ചെയ്ത്, വെള്ളക്കുഴലുകള്‍വെള്ളക്കുഴലുകൾ, [[ബോയിലര്‍ബോയിലർ|ബോയിലറുകള്‍ബോയിലറുകൾ]] എന്നിവയുടെ നശീകരണം തടയുന്നതിന് [[ട്രൈസോഡിയം ഫോസ്ഫേറ്റ്]] ഉപയോഗിക്കുന്നു.
* [[ജൈവ ഫോസ്ഫറസ് സംയുക്തങ്ങള്‍സംയുക്തങ്ങൾ|ജൈവ ഫോസ്ഫറസ് സംയുക്തങ്ങളുടെ]] (organophosphorus compounds) നിര്‍മ്മാണത്തിന്നിർമ്മാണത്തിന് ഫോസ്ഫറസ് ഉപയോഗിക്കുന്നു. ഫോസ്ഫറസ് ക്ലോറൈഡുകളും [[ഫോസ്ഫറസ് പെന്റാസള്‍ഫൈഡ്പെന്റാസൾഫൈഡ്]], [[ഫോസ്ഫറസ് സെസ്ക്വിസള്‍ഫൈഡ്സെസ്ക്വിസൾഫൈഡ്]] എന്നീ സള്‍ഫൈഡുകളുമാണ്സൾഫൈഡുകളുമാണ് ഇതിനുപയോഗിക്കുന്ന ഫോസ്ഫറസ് സംയുക്തങ്ങള്‍സംയുക്തങ്ങൾ. [[പ്ലാസ്റ്റിസൈസറുകള്‍പ്ലാസ്റ്റിസൈസറുകൾ]], തീ അണക്കുന്നതിനുള്ള സംയുക്തങ്ങള്‍സംയുക്തങ്ങൾ, [[കീടനാശിനികള്‍കീടനാശിനികൾ]] എന്നിവയുടെ നിര്‍മ്മാണത്തിനുംനിർമ്മാണത്തിനും ജലശുദ്ധീകരണത്തിനും ഓര്‍ഗനോഫോസ്ഫറസ്ഓർഗനോഫോസ്ഫറസ് സംയുക്തങ്ങള്‍സംയുക്തങ്ങൾ ഉപയോഗിക്കുന്നു.
* [[ഉരുക്ക്]], [[ഫോസ്ഫര്‍ഫോസ്ഫർ ബ്രോണ്‍സ്ബ്രോൺസ്]] എന്നീ സങ്കരങ്ങളുടെ നിര്‍മ്മാണത്തിന്നിർമ്മാണത്തിന്.
* വെളുത്ത ഫോസ്ഫറസ് സൈനിക ആവശ്യങ്ങള്‍ക്ക്ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. - തീ പിടിപ്പിക്കുന്നതിനുള്ള [[ഇന്‍സെന്‍ഡയറിഇൻസെൻഡയറി ബോബുകള്‍ബോബുകൾ]], പുകയുണ്ടാക്കുന്നതിനുള്ള ബോംബുകള്‍ബോംബുകൾ, ട്രേസറുകള്‍ട്രേസറുകൾ എന്നിവയിലാണ് ഫോസ്ഫറസ് പ്രധാനമായും ഉപയോഗിക്കുന്നത്.
* തീപ്പെട്ടിയുടെ ഉരക്കുന്നതിനുള്ള പ്രതലം നിര്‍മ്മിക്കുന്നത്തിന്നിർമ്മിക്കുന്നത്തിന് ചുവന്ന ഫോസ്ഫറസാണ് ഉപയോഗിക്കുന്നത്.
* ഇലക്ട്രോണിക്സ് മേഖലയില്‍മേഖലയിൽ എന്‍എൻ. ടൈപ്പ് [[അര്‍ദ്ധചാലകങ്ങള്‍അർദ്ധചാലകങ്ങൾ|അര്‍ദ്ധചാലകങ്ങളില്‍അർദ്ധചാലകങ്ങളിൽ]] [[ഡോപിങ്]] നടത്തുന്നതിനായി ഫോസ്ഫറസ് ഉപയോഗിക്കുന്നു.
* <sup>32</sup>P and <sup>33</sup>P എന്നീ ഫോസ്ഫറസ് ഐസോട്ടോപ്പുകള്‍ഐസോട്ടോപ്പുകൾ പരീക്ഷണശാലകളില്‍പരീക്ഷണശാലകളിൽ [[റേഡിയോ ആക്റ്റിവ് ട്രേസര്‍ട്രേസർ]] ആയി ഉപയോഗിക്കുന്നു.
* കളിത്തോക്കുകളിലെ കാപ്പുകളുടെ (cap) നിര്‍മ്മാണത്തിന്നിർമ്മാണത്തിന് ചുവന്ന ഫോസ്ഫറസ് ഉപയോഗിക്കുന്നു.
 
== ലഭ്യത ==
[[വായു|വായുവുമായും]] [[ഓക്സിജന്‍ഓക്സിജൻ]] അടങ്ങിയ മറ്റു പദാര്‍ത്ഥങ്ങളുമായുമുള്ളപദാർത്ഥങ്ങളുമായുമുള്ള ഇതിന്റെ കൂടിയ രാസപ്രവര്‍ത്തനക്ഷമതരാസപ്രവർത്തനക്ഷമത മൂലം പ്രകൃതിയില്‍പ്രകൃതിയിൽ ഫോസ്ഫറസ് സ്വതന്ത്രരൂപത്തില്‍സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്നേ ഇല്ല. മറിച്ച് വിവിധ തരം ധാതുക്കളുടെ രൂപത്തിലാണ് ഫോസ്ഫറസ് പ്രകൃതിയില്‍പ്രകൃതിയിൽ കണ്ടുവരുന്നത്. [[ട്രൈ-കാത്സ്യം ഫോസ്ഫേറ്റ്]] അടങ്ങിയ ഫോസ്ഫേറ്റ് പാറകളാണ് ഫോസ്ഫറസിന്റെ ഏറ്റവും പ്രധാന വ്യാവസായിക സ്രോതസ്. [[ചൈന]], [[റഷ്യ]], [[മൊറോക്കോ]] എന്നിവിടങ്ങളിലും ഐക്യനാടുകളിലെ [[ഫ്ലോറിഡ]], [[ഇഡാഹോ]], [[ടെന്നിസീ]], [[ഉട്ടാ]] എന്നിവിടങ്ങളിലെല്ലാം ഇത്തരം [[ഫോസ്ഫേറ്റ് പാറകള്‍പാറകൾ]] വന്‍‌തോതില്‍വൻ‌തോതിൽ കണ്ടുവരുന്നു.
 
== പ്രധാനപ്പെട്ട സംയുക്തങ്ങള്‍സംയുക്തങ്ങൾ ==
* [[അമോണിയം ഫോസ്ഫേറ്റ്]] ((NH<sub>4</sub>)<sub>3</sub>PO<sub>4</sub>)
* [[കാത്സ്യം ഫോസ്ഫേറ്റ്]] (Ca<sub>3</sub>(PO<sub>4</sub>)<sub>2</sub>)
* [[കാത്സ്യം ഡൈഹൈഡ്രജന്‍ഡൈഹൈഡ്രജൻ ഫോസ്ഫേറ്റ്]] (Ca(H<sub>2</sub>PO<sub>4</sub>)<sub>2</sub>)
* [[കാത്സ്യം ഫോസ്ഫൈഡ്]] (Ca<sub>3</sub>P<sub>2</sub>)
* [[സിങ്ക് ഫോസ്ഫൈഡ്]] (Zn<sub>3</sub>P<sub>2</sub>) - എലിവിഷം
വരി 64:
* [[ഫെറസ് ഫോസ്ഫേറ്റ്]] (Fe<sub>3</sub>(PO<sub>4</sub>)<sub>2</sub>)
* [[ഗാലിയം ഫോസ്ഫൈഡ്]] (GaP)
* [[ഫോസ്ഫോറിക്‍ഫോസ്ഫോറിൿ അമ്ലം]] (H<sub>3</sub>PO<sub>4</sub>)
* [[ഫോസ്ഫോറസ് അമ്ലം]], [[ഫോസ്ഫോണിക്‍ഫോസ്ഫോണിൿ അമ്ലം]] (H<sub>3</sub>PO<sub>3</sub>)
* [[ഹൈപ്പോഫോസ്ഫോറസ് അമ്ലം]](ഫോസ്ഫീനിക് അമ്ലം) (H<sub>3</sub>PO<sub>2</sub>)
* [[ഫോസ്ഫീന്‍‍ഫോസ്ഫീൻ‍]] (PH<sub>3</sub>)
* [[ഡൈഫോസ്ഫീന്‍‍ഡൈഫോസ്ഫീൻ‍]] (P<sub>2</sub>H<sub>4</sub>)
* [[ഫോസ്ഫൊറേന്|ഫോസ്ഫൊറേനുകള്‍‍‍‍‍‍‍ഫോസ്ഫൊറേനുകൾ‍‍‍‍‍‍]] (PR<sub>5</sub>)
* [[ഫോസ്ഫോറിക് അമ്ലം]] (H<sub>3</sub>PO<sub>4</sub>)
* [[ഫോസ്ഫറസ് പെന്റോക്സൈഡ്]] (P<sub>2</sub>O<sub>5</sub>)
വരി 76:
* [[ഫോസ്ഫറസ് പെന്റാക്ലോറൈഡ്]] (PCl<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാബ്രോമൈഡ്]] (PBr<sub>5</sub>)
* [[ഫോസ്ഫറസ് പെന്റാസള്‍ഫൈഡ്പെന്റാസൾഫൈഡ്]] (P<sub>2</sub>S<sub>5</sub>)
* [[ഫോസ്ഫറസ് സെക്വിസള്‍ഫൈഡ്സെക്വിസൾഫൈഡ്]] (P<sub>4</sub>S<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈബ്രോമൈഡ്]] (PBr<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈക്ലോറൈഡ്]] (PCl<sub>3</sub>)
* [[ഫോസ്ഫറസ് ട്രൈഅയോഡൈഡ്]] (PI<sub>3</sub>)
* [[ഫോസ്ഫറസ് മോണോഅയോഡൈഡ്]] (P<sub>2</sub>I<sub>2</sub>)
* [[ട്രൈഫിനൈല്‍ട്രൈഫിനൈൽ ഫോസ്ഫീന്‍‍ഫോസ്ഫീൻ‍]] (PPh<sub>3</sub>)
* [[മോണോപൊട്ടാസ്യം ഫോസ്ഫേറ്റ്]] (KH<sub>2</sub>PO<sub>4</sub>)
* [[ട്രൈസോഡിയം ഫോസ്ഫേറ്റ്]] (Na<sub>3</sub>PO<sub>4</sub>)
* [[ലോസണ്‍സ്ലോസൺസ് റീഏജന്റ്]]
* [[പാരത്യോൺ]]
* [[പാരത്യോണ്‍]]
* [[വി.എക്. നെര്‍വ്നെർവ് വാതകം]]
* [[സാരിന്‍സാരിൻ]], [[സോമന്‍സോമൻ]], [[ടാബന്‍ടാബൻ]], [[സൈക്ലോസാരിന്‍സൈക്ലോസാരിൻ]] - ഇവയെല്ലാം നെര്‍വ്നെർവ് ഏജന്റ് എന്ന ഗണത്തില്‍ഗണത്തിൽ വരുന്ന രാസായുധങ്ങളാണ്.
 
== അവലംബം ==
[[w:Phosphorus|ഇംഗ്ലീഷ് വിക്കിപീഡിയ]]
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വിഭാഗം:മൂലകങ്ങള്‍മൂലകങ്ങൾ]]
 
[[വർഗ്ഗം:ജീവധാതുക്കൾ]]
[[വര്‍ഗ്ഗം:ജീവധാതുക്കള്‍]]
 
[[af:Fosfor]]
"https://ml.wikipedia.org/wiki/ഫോസ്ഫറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്