* [[1962]] - അമേരിക്ക [[ക്യൂബ|ക്യൂബയുമായുള്ള]] എല്ലാ കയറ്റുമതി ഇറക്കുമതികളും നിരോധിച്ചു.
* [[1971]] - [[സ്വിറ്റ്സര്‍ലാന്റ്സ്വിറ്റ്സർലാന്റ്|സ്വിറ്റ്സര്‍ലാന്റില്‍സ്വിറ്റ്സർലാന്റിൽ]] സ്ത്രീകള്‍ക്ക്സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
* [[1971]] - [[ഗ്രെനഡ]] ബ്രിട്ടണില്‍ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായി.
* [[1991]] - ഹൈറ്റിയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ടെ പ്രസിഡണ്ട് ജീന്‍ജീൻ-ബെര്‍ട്രാന്‍ഡ്ബെർട്രാൻഡ് ആര്‍ടിസ്റ്റൈഡ്ആർടിസ്റ്റൈഡ് സ്ഥാനമേറ്റു.
* [[1992]] - [[യുറോപ്യന്‍യുറോപ്യൻ യൂണിയന്‍യൂണിയൻ]] സ്ഥാപിതമായി.
* [[1999]] - പിതാവായ ഹുസൈന്‍ഹുസൈൻ രാജാവിന്റെ മരണത്തെതുടര്‍ന്ന്മരണത്തെതുടർന്ന് കിരീടാവകാശി അബ്ദുള്ള രാജകുമാരന്‍രാജകുമാരൻ [[ജോര്‍ദാന്‍ജോർദാൻ|ജോര്‍ദാനിലെജോർദാനിലെ]] രാജാവായി സ്ഥാനമേറ്റു.