"ഫെബ്രുവരി 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: pa:੨੪ ਫ਼ਰਵਰੀ
(ചെ.) പുതിയ ചിൽ ...
വരി 1:
[[ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കലണ്ടര്‍കലണ്ടർ]] പ്രകാരം '''ഫെബ്രുവരി 24''' വര്‍ഷത്തിലെവർഷത്തിലെ 55-ാം ദിനമാണ്.
 
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങള്‍ ==
* [[1387]] - [[നേപ്പിള്‍സ്നേപ്പിൾസ്|നേപ്പിള്‍സിലേയുംനേപ്പിൾസിലേയും]] [[ഹംഗറി|ഹംഗറിയിലേയും]] [[ചാള്‍സ്ചാൾസ് മൂന്നാമന്‍മൂന്നാമൻ രാജാവ്]] [[ബുഡാ|ബുഡായില്‍ബുഡായിൽ]] വച്ച് വധിക്കപ്പെട്ടു.
* [[1582]] - [[ഗ്രിഗറി പതിമൂന്നാമന്‍പതിമൂന്നാമൻ മാര്‍പ്പാപ്പമാർപ്പാപ്പ]]‍ [[ഗ്രിഗോറിയന്‍ഗ്രിഗോറിയൻ കാലഗണനാരീതി]] പ്രഖ്യാപിച്ചു.
* [[1739]] - [[കര്‍ണ്ണാല്‍കർണ്ണാൽ യുദ്ധം]]: [[ഇറാന്‍ഇറാൻ|ഇറാനിയന്‍ഇറാനിയൻ]] ഭരണാധികാരി [[നദിര്‍നദിർ ഷാ|നദിര്‍നദിർ ഷായുടെ]] സൈന്യം ഇന്ത്യയിലെ [[മുഗള്‍മുഗൾ സാമ്രാജ്യം|മുഗള്‍മുഗൾ ചക്രവര്‍ത്തിചക്രവർത്തി]] [[മുഹമ്മദ് ഷാ|മുഹമ്മദ് ഷായെ]] പരാജയപ്പെടുത്തി.
* [[1826]] - [[ഒന്നാം ബര്‍മ്മീസ്ബർമ്മീസ് യുദ്ധം|ഒന്നാം ബര്‍മ്മീസ്ബർമ്മീസ് യുദ്ധത്തിന്‌]] അന്ത്യം കുറിച്ച [[യന്‍ഡാബൂയൻഡാബൂ ഉടമ്പടി]] ഒപ്പു വക്കപ്പെട്ടു.
* [[1839]] - [[സ്റ്റീം ഷവല്‍ഷവൽ|സ്റ്റീം ഷവലിനുള്ള]] പേറ്റന്റ് [[വില്യം ഓട്ടിസ്]] നേടി.
* [[1848]] - [[ഫ്രാന്‍സ്ഫ്രാൻസ്|ഫ്രാന്‍സിലെഫ്രാൻസിലെ]] [[ലൂയിസ് ഫിലിപ്പ്]] രാജാവ് അധികാരം ഉപേക്ഷിച്ചു.
* [[1868]] - [[ആന്‍ഡ്രൂആൻഡ്രൂ ജോണ്‍സണ്‍ജോൺസൺ]], [[അമേരിക്കയിലെ ജനപ്രധിനിധിസഭ]] അധികാരഭ്രഷ്ടനാക്കുന്ന ആദ്യ പ്രസിഡണ്ട് ആയി. സെനറ്റ് പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
* [[1875]] - [[ബ്രിട്ടണ്‍ബ്രിട്ടൺ|ബ്രിട്ടീഷ്]] [[ആവിക്കപ്പല്‍ആവിക്കപ്പൽ]] [[എസ്.എസ്. ഗോതെന്‍ബര്‍ഗ്ഗോതെൻബർഗ്]] [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] കിഴക്കേതീരത്ത് മുങ്ങി. ഏകദേശം 102 പേര്‍പേർ മരിച്ചു.
* [[1881]] - [[ചൈന|ചൈനയും]] [[റഷ്യ|റഷ്യയും]] ചേര്‍ന്ന്ചേർന്ന് [[സൈനോ-റഷ്യന്‍റഷ്യൻ ഇലി ഉടമ്പടി]] ഒപ്പു വച്ചു.
* [[1918]] - [[എസ്റ്റോണിയ]] സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
* [[1920]] - [[നാസി പാര്‍ട്ടിപാർട്ടി]] രൂപീകൃതമായി.
* [[1938]] - നൈലോണ്‍നൈലോൺ ബ്രിസില്‍ബ്രിസിൽ ടൂത്ത് ബ്രഷ്, [[നൈലോണ്‍നൈലോൺ]] നൂലുപയോഗിച്ച് നിര്‍മ്മിച്ചനിർമ്മിച്ച ആദ്യ ഉല്പ്പന്നമായി.
* [[1945]] - [[ഈജിപ്ത്]] പ്രധാനമന്ത്രി [[അഹമദ് മഹര്‍മഹർ പാഷ]] [[പാര്‍ലമെന്റ്പാർലമെന്റ്|പാര്‍ലമെന്റില്‍പാർലമെന്റിൽ]] വച്ച് കൊല്ലപ്പെട്ടു.
* [[1976]] - [[ക്യൂബ|ക്യൂബയില്‍ക്യൂബയിൽ]] ദേശീയഭരണഘടന നിലവില്‍നിലവിൽ വന്നു.
* [[1989]] - [[ദ് സാത്താനിക് വെര്‍സെസ്വെർസെസ്]] എന്ന് കൃതിയുടെ കര്‍ത്താവ്കർത്താവ് [[സല്‍മാന്‍സൽമാൻ റുഷ്ദി|സല്‍മാന്‍സൽമാൻ റുഷ്ദിയെ]] വധിക്കുന്നവര്‍ക്ക്വധിക്കുന്നവർക്ക് [[ആയത്തുള്ള ഖൊമൈനി]] 30 ലക്ഷം [[അമേരിക്കന്‍അമേരിക്കൻ ഡോളര്‍ഡോളർ]] ഇനാം പ്രഖ്യാപിച്ചു.
 
== ജന്മദിനങ്ങൾ ==
== ജന്മദിനങ്ങള്‍ ==
അബു അബ്ദുള്ള മുഹമ്മദ്‌ ''' ഇബ്ന്‍ഇബ്ൻ ബത്തൂത്ത ''' (ഫെബ്രുവരി 24 1304 -1375) [[മൊറോക്കൊ]]യിലെ ടാന്‍ടാൻ-ജിയറില്‍ജിയറിൽ ജനിച്ചു. സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ന്‍ഇബ്ൻ ബത്തൂത്ത ഒരു ന്യായാധിപനായിരുന്നെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌.
 
== ചരമവാർഷികങ്ങൾ ==
== ചരമവാര്‍ഷികങ്ങള്‍ ==
* [[2001]] - [[ഇന്‍ഫര്‍മേഷന്‍ഇൻഫർമേഷൻ തിയറി|ഇന്‍ഫര്‍മേഷന്‍ഇൻഫർമേഷൻ തിയറിയുടെ]] ഉപജ്ഞാതാവായ [[ക്ലോഡ് ഷാനണ്‍ഷാനൺ]]
 
== മറ്റു പ്രത്യേകതകള്‍പ്രത്യേകതകൾ ==
 
{{പൂർണ്ണമാസദിനങ്ങൾ}}
{{പൂര്‍ണ്ണമാസദിനങ്ങള്‍}}
 
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]
[[വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍]]
 
[[af:24 Februarie]]
"https://ml.wikipedia.org/wiki/ഫെബ്രുവരി_24" എന്ന താളിൽനിന്ന് ശേഖരിച്ചത്