"വിക്കിപീഡിയ:വിക്കിനോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "വിക്കിപീഡിയ:വിക്കിനോം" സം‌രക്ഷിച്ചിരിക്കുന്നു: Policy page need not be open ([edit=autoconfirmed] (indefinite) [move=autoconfirmed] (indefinite))
(ചെ.) പുതിയ ചിൽ ...
വരി 1:
[[Image:Nisse_d_apres_nature_ill_jnl_fal.png|150px|left]]
മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാതെശ്രദ്ധയാകർഷിക്കാതെ വിക്കികളില്‍വിക്കികളിൽ ഉപയോഗപ്രദമായ ചെറിയ ചെറിയ മാറ്റങ്ങള്‍മാറ്റങ്ങൾ വരുത്തുന്ന വിക്കിപീഡിയ ഉപയോക്താവിനെയാണ്‌ '''വിക്കിനോം''' എന്ന് വിളിക്കുക. വിക്കിനോമുകള്‍വിക്കിനോമുകൾ തിരശ്ശീലക്കു പിന്നില്‍പിന്നിൽ നിന്നുകൊണ്ട്‌ വിക്കികള്‍വിക്കികൾ സുഗമമായും, കൂടുതല്‍കൂടുതൽ കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍പ്രവർത്തിക്കാൻ വേണ്ട ചെറിയ തിരുത്തുകളും, മാറ്റങ്ങളും എപ്പോഴും വരുത്തിക്കൊണ്ടേയിരിക്കും. അക്ഷരത്തെറ്റുകള്‍അക്ഷരത്തെറ്റുകൾ തിരുത്തുന്നതും, വ്യാകരണ പിഴവുകള്‍പിഴവുകൾ നീക്കം ചെയ്യുന്നതും,ലേഖനങ്ങള്‍ലേഖനങ്ങൾ തമ്മിലുള്ള ബന്ധങ്ങള്‍ബന്ധങ്ങൾ സ്ഥാപിക്കുന്നതും എല്ലാം വിക്കിനോമുകളുടെ പ്രവര്‍ത്തനത്തിന്‌പ്രവർത്തനത്തിന്‌ ഉദാഹരണമായി പറയാം.
 
കൂടുതല്‍കൂടുതൽ പ്രവര്‍ത്തനോല്‍സുകരായപ്രവർത്തനോൽസുകരായ വിക്കി ഉപയോക്താക്കള്‍ഉപയോക്താക്കൾ അവരുടെ ജോലിയുടെ ഭാഗമായി 'വിക്കിനോം' സ്വഭാവം കാട്ടാറുണ്ട്‌ എന്നാല്‍എന്നാൽ ചില ഉപയോക്താക്കള്‍ഉപയോക്താക്കൾ അവരുടെ മുഴുവന്‍മുഴുവൻ പ്രയത്നവും ഇത്തരം പ്രവൃത്തികള്‍ക്കായിപ്രവൃത്തികൾക്കായി ചെലവഴിക്കുന്നു.
 
വിക്കിനോമുകള്‍വിക്കിനോമുകൾ പൊതുവേ നിഴലുകള്‍ക്കുപിന്നില്‍നിഴലുകൾക്കുപിന്നിൽ ഒളിഞ്ഞുനിന്ന് പ്രവര്‍ത്തിക്കുവാന്‍പ്രവർത്തിക്കുവാൻ (ചെറു തിരുത്തലുകള്) ഇഷ്ടപ്പെടുന്നവരാണ്‌. അവര്‍അവർ വിക്കിപീഡിയയുടെ മുക്കിലും മൂലയിലും പരതിനടന്ന് വിക്കിയെ പൂര്‍വാധികംപൂർവാധികം ഭംഗിയായും, കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍പ്രവർത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടാവും. പുതിയ മാറ്റങ്ങള്‍മാറ്റങ്ങൾ താളില്‍താളിൽ നോക്കൂ ചിലപ്പോള്‍ചിലപ്പോൾ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഒരു വിക്കിനോമിനെയെങ്കിലും കാണാന്‍കാണാൻ സാധിച്ചേക്കാം.
 
വിക്കിനോമുകളുടെ പ്രവര്‍ത്തനത്തിന്‌പ്രവർത്തനത്തിന്‌ കുറച്ച്‌ ഉദാഹരണങ്ങള്‍ഉദാഹരണങ്ങൾ താഴെ ചേര്‍ക്കുന്നുചേർക്കുന്നു.
 
*ലേഖനങ്ങളില്‍ലേഖനങ്ങളിൽ സൂചിപ്പിക്കുന്ന പുസ്തകങ്ങളുടെ [[ഐ.എസ്‌.ബി.എന്‍എൻ]] ചേര്‍ക്കുകചേർക്കുക
*ലേഖനങ്ങളില്‍ലേഖനങ്ങളിൽ ഉള്ള പദങ്ങള്‍ക്ക്‌പദങ്ങൾക്ക്‌ ക്രോസ്‌ റഫറന്‍സ്‌റഫറൻസ്‌ ചേര്‍ക്കുകചേർക്കുക
*ലേഖനങ്ങളെ യോജിച്ച കാറ്റഗറിയില്‍കാറ്റഗറിയിൽ ഉള്‍പ്പെടുത്തുകഉൾപ്പെടുത്തുക
*തിരിച്ചുവിടല് താളുകള്‍താളുകൾ ഉണ്ടാക്കുക
*ലേഖനങ്ങളിലെ അക്ഷരതെറ്റ് തിരുത്തുക
*ലേഖനങ്ങള്‍ലേഖനങ്ങൾ എഴുതുന്നവരെ സഹായിക്കും വിധം ചിത്രങ്ങളും ലിങ്കുകളും ചേര്‍ക്കുകചേർക്കുക
 
വിക്കിനോമുകളായി അറിയെപ്പെടാനാഗ്രഹിക്കുന്ന [[വിക്കിപീഡിയ:വിക്കിപീഡിയര്‍വിക്കിപീഡിയർ|വിക്കിപീഡിയര്‍ക്ക്വിക്കിപീഡിയർക്ക്]] അവരുടെ യൂസര്‍യൂസർ പേജില്‍പേജിൽ താഴെ കാണുന്ന യൂസര്‍ബോക്സ്‌യൂസർബോക്സ്‌ ചേര്‍ക്കാംചേർക്കാം
 
<nowiki>{{Wikignome}}</nowiki>
 
താങ്കള്‍താങ്കൾ യൂസര്‍ബോക്സ്‌യൂസർബോക്സ്‌ ചേര്‍ക്കാനാഗ്രഹിക്കുന്നില്ലചേർക്കാനാഗ്രഹിക്കുന്നില്ല എങ്കില്‍എങ്കിൽ താഴെ കാണുന്ന വരികള്‍വരികൾ യൂസര്‍യൂസർ പേജില്‍പേജിൽ ചേര്‍ത്താല്‍ചേർത്താൽ താങ്കള്‍ക്ക്‌താങ്കൾക്ക്‌ വിക്കിനോം കാറ്റഗറിയിലേക്ക്‌ ചേരാം
<nowiki>[[Category:വിക്കിപീഡിയ ഉപയോക്താക്കള്‍ഉപയോക്താക്കൾ/വിക്കിനോമുകള്‍വിക്കിനോമുകൾ]]</nowiki>
 
വിക്കിനോമുകളായ വിക്കിപീഡിയരെ [[:വിഭാഗം:വിക്കിനോമുകളായ ഉപയോക്താക്കള്‍ഉപയോക്താക്കൾ|ഇവിടെ]] കാണാം
 
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിനോം" എന്ന താളിൽനിന്ന് ശേഖരിച്ചത്