"ഇന്ത്യൻ കോഫീ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇന്ത്യന്‍ കോഫീ ഹൗസ്‌ >>> ഇന്ത്യൻ കോഫീ ഹൗസ്‌: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Indian Coffee House}}
[[ചിത്രം:Indian Coffee House.jpg|thumb|right|200px|തിരുവനന്തപുരത്ത് തമ്പാനൂരിലെ ഇന്ത്യന്‍ഇന്ത്യൻ കോഫി ഹൗസ്]]
'''ഇന്ത്യന്‍ഇന്ത്യൻ കോഫീ ഹൗസ്‌''' [[ഇന്ത്യ|ഇന്ത്യയിലെ]] വിശേഷിച്ചും [[കേരളം|കേരളത്തിലെ]] പ്രശസ്തമായ കോഫീ ഹൗസ്‌ ശൃംഖലയാണ്‌. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സഹകരണ സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്‌.
 
 
== ചരിത്രം ==
ഇന്ത്യയിലെ കോഫീ ഹൗസുകളുടെ ചരിത്രം കല്‍കട്ടയില്‍കൽകട്ടയിൽ നിന്നും തുടങ്ങുന്നു. 1780 ല്‍ [[കൊല്‍ക്കത്തകൊൽക്കത്ത]]യില്‍യിൽ ആദ്യത്തെ കോഫീ ഹൗസിനു തുടക്കമായി. രണ്ടാമത്തേത് 1892 ല്‍ മദിരാശിയിലും മൂന്നാമത്തേത് 1909 ല്‍ [[ബാംഗ്ലൂര്‍ബാംഗ്ലൂർ|ബാംഗ്ലൂരി]]ലും ആണ് സ്ഥാപിതമായത്.
1940 ല്‍ കാപ്പി വ്യവസായത്തെ പ്രതിസന്ധിയില്‍പ്രതിസന്ധിയിൽ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാര്‍ക്കറ്റ്മാർക്കറ്റ് എക്സ്പാന്‍ഷന്‍എക്സ്പാൻഷൻ ബോര്‍ഡ്ബോർഡ് രൂപവത്കരിക്കപ്പെട്ടു. ഈ സംവിധാനം 1942 ല്‍ കോഫി ബോര്‍ഡ്ബോർഡ് ആയതോടെ കോഫീ ഹൗസുകള്‍ഹൗസുകൾ തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികളും ഉപഭോക്താക്കള്‍ക്കുംഉപഭോക്താക്കൾക്കും ബോര്‍ഡില്‍ബോർഡിൽ പ്രാധിനിധ്യം കിട്ടിത്തുടങ്ങി. ആ ദശകത്തില്‍ദശകത്തിൽ ഏതാണ്ടെല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകള്‍ഹൗസുകൾ നിലവില്‍‍നിലവിൽ‍ വന്നു. എന്നാല്‍എന്നാൽ 1957 ല്‍ കോഫി ബോര്‍ഡ്ബോർഡ് കോഫി ഹൗസുകള്‍ഹൗസുകൾ അടച്ചു പൂട്ടാന്‍പൂട്ടാൻ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളില്‍ഹൗസുകളിൽ ജൊലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ല്‍ പിരിച്ചു വിട്ടു. ഇതിനെ എതിര്‍ത്തഎതിർത്ത [[എ കെ ഗോപാലന്‍ഗോപാലൻ]](എ.കെ.ജി) അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്രുവിന്റെ സഹായത്തോടെ മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യന്‍ഇന്ത്യൻ കോഫിബോര്‍ഡ്കോഫിബോർഡ് വര്‍ക്കേഴ്സ്വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍സൊസൈറ്റികൾ രൂപവത്കരിച്ചു. അദ്യ സംഘം ബാംഗ്ലൂരില്‍ബാംഗ്ലൂരിൽ നിലവില്‍നിലവിൽ വന്നു.
 
=== കേരളത്തിൽ ===
=== കേരളത്തില്‍ ===
1958 ല്‍ തൃശൂരില്‍തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവില്‍നിലവിൽ വന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന [[എ കെ ഗോപാലന്‍ഗോപാലൻ]] 1958-ല്‍ തൃശൂരില്‍തൃശൂരിൽ രൂപം നല്‍കിയനൽകിയ ''ഇന്ത്യന്‍ഇന്ത്യൻ കോഫീ വര്‍ക്കേഴ്സ്‌വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷന്‍ഫെഡറേഷൻ'' എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യന്‍ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലേറെഅൻപതിലേറെ ഇന്ത്യന്‍ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്‌. കൂടാതെ [[കൊല്‍ക്കത്തകൊൽക്കത്ത]] തുടങ്ങിയ [[ഇന്ത്യയിലെ വന്‍നഗരങ്ങള്‍വൻനഗരങ്ങൾ|ഇന്ത്യയിലെ വന്‍നഗരങ്ങളിലുംവൻനഗരങ്ങളിലും]] ഇവര്‍ഇവർ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌.
 
തൊഴിലാളി സമരങ്ങള്‍ക്കുംസമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകള്‍ക്കുംഅടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തില്‍കേരളത്തിൽ തൊഴിലാളികള്‍തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യന്‍ഇന്ത്യൻ കോഫീ ഹൗസിനുണ്ട്‌. അന്‍പതിലേറെഅൻപതിലേറെ വര്‍ഷങ്ങളായിട്ടുംവർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തില്‍കേരളത്തിൽ ജനപ്രിയ ബ്രാന്‍ഡായിബ്രാൻഡായി നിലനില്‍ക്കുന്നുനിലനിൽക്കുന്നു.
 
 
[[en:Indian Coffee House]]
 
[[വര്‍ഗ്ഗംവർഗ്ഗം:വാസ്തുകല]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_കോഫീ_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്