"ഫിലോമിന (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 4:
| image = <!-- Filomena.jpg -->
| birth_date = 1926
| birth_place = തൃശൂര്‍തൃശൂർ, കേരളം
| death_date = ജനുവരി, [[2006]]
| death_place = തൃശൂര്‍തൃശൂർ
| occupation = സിനിമ നടി
| spouse=
വരി 17:
അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര]] താരമാണ്‌ '''ഫിലോമിന'''.
 
[[തൃശ്ശൂര്‍തൃശ്ശൂർ ജില്ല|തൃശൂര്‍തൃശൂർ ജില്ലയിലെ]] മുള്ളൂര്‍ക്കരമുള്ളൂർക്കര പുതിയവീട്ടില്‍പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായില്‍മകളായിൽ 1926-ല്‍ ജനനം. [[പി. ജെ. ആന്റണി|പി.ജെ ആന്റണിയുടെ]] നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഫിലോമിന, 1964-ല്‍ [[എം. കൃഷ്ണന്‍നായര്‍കൃഷ്ണൻനായർ (ചലച്ചിത്ര സംവിധായകന്‍സംവിധായകൻ)|എം.കൃഷ്ണന്‍കൃഷ്ണൻ നായരുടെ]] [[കുട്ടിക്കുപ്പായം]] എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു.
 
ഏറെയും അമ്മവേഷങ്ങളാണിവര്‍അമ്മവേഷങ്ങളാണിവർ ചെയ്തിട്ടുള്ളത്. [[നസീര്‍നസീർ]], [[സത്യന്‍സത്യൻ]] എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വര്‍ഷത്തോളംവർഷത്തോളം ചലച്ചിത്ര-ടെലിവിഷന്‍ടെലിവിഷൻ രംഗങ്ങളില്‍രംഗങ്ങളിൽ സജീവമായിരുന്നു.
 
[[ഗോഡ്‍ഫാദര്‍ഗോഡ്‍ഫാദർ]] എന്ന ചിത്രത്തിലെ [[ആനപ്പാറ അച്ചാമ്മ]], [[‌സസ്നേഹം|സസ്നേഹത്തിലെ]] അമ്മായിയമ്മ, [[വിയറ്റ്നാംകോളനി|വിയറ്റ്നാംകോളനിയിലെ]] ഉമ്മ എന്നിവ അവരുടെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളില്‍കഥാപാത്രങ്ങളിൽ ചിലതാണ്. [[ഓളവും തീരവും]], [[കുട്ടിക്കുപ്പായം]] എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് [[സംസ്ഥാന അവാര്‍ഡ്അവാർഡ്]] നേടി.
 
എണ്‍പതാമത്തെഎൺപതാമത്തെ വയസ്സില്‍വയസ്സിൽ, 2006 ജനുവരിയില്‍ജനുവരിയിൽ നിര്യാതയായി.
 
{{actor-stub}}
[[വിഭാഗം:1926-ല്‍ ജനിച്ചവര്‍ജനിച്ചവർ]]
[[വിഭാഗം:2006-ല്‍ മരിച്ചവര്‍മരിച്ചവർ]]
[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[വിഭാഗം:മലയാള നാടക നടിമാര്‍നടിമാർ]]
[[വിഭാഗം:മികച്ച നടിക്കുള്ള കേരളസംസ്ഥാന സര്‍ക്കാര്‍സർക്കാർ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
 
[[en:Philomina]]
"https://ml.wikipedia.org/wiki/ഫിലോമിന_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്