"വിക്കിപീഡിയ:ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
വിവരങ്ങള്‍വിവരങ്ങൾ പകര്‍ന്നുപകർന്നു തരുന്ന വിജ്ഞാനകോശസ്വഭാവമുള്ള താളിനെ വിക്കിപീഡിയ '''ലേഖനം''' എന്നു വിളിക്കുന്നു. ഒരു ലേഖനം അതിന്റെ ഏറ്റവും മികച്ച അവസ്ഥയില്‍അവസ്ഥയിൽ സന്തുലിതവും, തെറ്റുകുറ്റങ്ങള്‍തെറ്റുകുറ്റങ്ങൾ ഇല്ലാത്തതുമായിരിക്കും. അനേകം വിക്കിപീഡിയരുടെ ശ്രമഫലമായാണ് ഒരു ലേഖനം പിറന്നു വീഴുന്നത് എന്നതുകൊണ്ട് ഏറ്റവും മികച്ച ലേഖനവും സമ്പൂര്‍ണ്ണമായിരിക്കില്ലസമ്പൂർണ്ണമായിരിക്കില്ല. ഇന്നാരും ശ്രദ്ധിക്കാത്തതോ/പ്രസക്തമല്ലാത്തതോ/ഉണ്ടാവാത്തതോ ആയ വിവരശകലം നാളെ മറ്റാരെങ്കിലും അതില്‍അതിൽ ചേര്‍ത്തെന്നുചേർത്തെന്നു വരാം.
 
[[Special:Allpages|എല്ലാതാളുകളും]] എന്ന പട്ടിക എല്ലാ ലേഖനങ്ങളേയും കാട്ടിത്തരും. [[പ്രത്യേകം:Statistics|സ്ഥിതിവിവരക്കണക്കുകള്‍സ്ഥിതിവിവരക്കണക്കുകൾ]] വിക്കിപീഡിയ ലേഖനങ്ങളുടെ കണക്കുകള്‍കണക്കുകൾ സൂചിപ്പിക്കുന്നു.
 
ലേഖനം എന്നു തോന്നാമെങ്കിലും അങ്ങനെയല്ലാത്ത താളുകള്‍താളുകൾ:
*[[പ്രധാന താള്‍താൾ]]
*അന്തര്‍ലേഖനഅന്തർലേഖന ലിങ്കുകള്‍ലിങ്കുകൾ ഇല്ലാത്ത താളുകള്‍താളുകൾ
*[[വിക്കിപീഡിയ:നാനാര്‍ത്ഥംനാനാർത്ഥം|നാനാര്‍ത്ഥങ്ങള്‍നാനാർത്ഥങ്ങൾ താ‍ളുകള്‍താ‍ളുകൾ]]-ലേഖനത്തിന്റെ പേര് ശരിയായി കൊടുക്കാന്‍കൊടുക്കാൻ സഹായിക്കുന്ന താളുകള്‍താളുകൾ
*തിരിച്ചുവിടല്‍തിരിച്ചുവിടൽ താളുകള്‍താളുകൾ-ഒരു താളില്‍താളിൽ നിന്ന് മറ്റൊരു താളിലേക്ക് സ്വയം എത്തിക്കുന്ന താളുകള്‍താളുകൾ
 
ലേഖനത്തെ കുറിച്ച് വിക്കിപീഡിയ സോഫ്റ്റ്‌വെയര്‍സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന നിര്‍വ്വചനംനിർവ്വചനം ഇതാണ്: ലേഖനം എന്ന നേംസ്പേസ് ഉപയോഗിക്കുന്ന, ഒരു പരസ്പരലിങ്കെങ്കിലുമുള്ള, തിരിച്ചുവിടല്‍തിരിച്ചുവിടൽ താള്‍താൾ അല്ലാത്ത താള്‍താൾ. വിക്കിപീഡിയ സോഫ്റ്റ്‌വെയറില്‍സോഫ്റ്റ്‌വെയറിൽ ഇപ്പോള്‍ഇപ്പോൾ നാനാ‍ര്‍ത്ഥങ്ങള്‍നാനാ‍ർത്ഥങ്ങൾ താളിനേയോ അപൂര്‍ണ്ണഅപൂർണ്ണ ലേഖനത്തേയോ കണ്ടെത്താന്‍കണ്ടെത്താൻ മാര്‍ഗ്ഗമൊന്നുംമാർഗ്ഗമൊന്നും ചേര്‍ത്തിട്ടില്ലചേർത്തിട്ടില്ല.
 
==ലേഖനത്തിന്റെ ഗുണനിലവാരം==
ലേഖനങ്ങള്‍ലേഖനങ്ങൾ പല നിലവാരത്തിലുള്ളവയാകും, സമഗ്രലേഖനങ്ങള്‍സമഗ്രലേഖനങ്ങൾ മുതല്‍മുതൽ അതിവേഗം ഒഴിവാക്കാന്‍ഒഴിവാക്കാൻ യോഗ്യമായവ വരെ. ചിലവ നീളമേറിയവയും വിവരസമ്പുഷ്ടവും ആയിരിക്കും, മറ്റുചിലത് വളരെ ചെറുതുമായിരിക്കും. ചിലത് ശുദ്ധ‌അസംബന്ധവും ആയിരിക്കും.
 
[[വിഭാഗം:വിക്കിപീഡിയയുടെ അടിസ്ഥാന വിവരങ്ങള്‍വിവരങ്ങൾ]]
 
[[af:Wikipedia:Wat is 'n artikel]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്