"ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: അവലംബം ചേര്‍ക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Film and Television Institute of India}}
{{Infobox university
|name = ഫിലിം ആന്‍ഡ്ആൻഡ് ടെലിവിഷന്‍ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡ്യഇൻഡ്യ
|motto =
|image = <!--[[Image:FTIIlogo.jpg]]-->
വരി 34:
|logo =
}}
ഭാരതസര്‍ക്കാറിന്റെഭാരതസർക്കാറിന്റെ വാര്‍ത്താവിനിമയവാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴില്‍കീഴിൽ വരൂന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ '''ഫിലിം ആന്‍ഡ്ആൻഡ് ടെലിവിഷന്‍ടെലിവിഷൻ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ'''' (എഫ്.ടി.ഐ.ഐ). <ref>[http://mib.nic.in/informationb/autonomus/ftii.htm FTII] [[Ministry of Information and Broadcasting (India)|Ministry of Information and Broadcasting]], [[Govt. of India]] Official website</ref> [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പൂനെ]] ആസ്ഥാനമായുള്ള ഈ സ്ഥാപനം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് എന്നപേരിലും അറിയപ്പെടുന്നു. 1960 ല്‍ സ്ഥാപിതമായ എഫ്.ടി.ഐ.ഐ ഭാരതത്തിലെ ചലച്ചിത്ര-ടെലിവിഷന്‍ടെലിവിഷൻ പരിശീലനത്തിനുള്ള ഒരു സുപ്രധാന സ്ഥാപനമായി വളര്‍ന്നുവളർന്നു. ഇവിടെനിന്ന് പഠിച്ചിറങ്ങിയവരില്‍പഠിച്ചിറങ്ങിയവരിൽ പലരും ഇന്ത്യന്‍ഇന്ത്യൻ ചലച്ചിത്രവ്യവസായ രംഗത്ത് പ്രശസ്‌തരായി.
 
ലോക പ്രസിദ്ധമായ "ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ ലൈസണ്‍ലൈസൺ സെന്റര്‍സെന്റർ ഓഫ് സ്കൂള്‍സ്സ്കൂൾസ് ഓഫ് സിനിമ ആന്‍ഡ്ആൻഡ് ടെലിവിഷന്‍ടെലിവിഷൻ"(CILECT) എന്ന സംഘടനയില്‍സംഘടനയിൽ അംഗമാണ്‌ പൂനെഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട്<ref>[http://www.bollywoodvillage.com/filminstitutes.asp Film Institutes at bollywoodvillage]</ref>. [[പങ്കജ് രാഗ്]] ആണ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍അധ്യക്ഷൻ<ref>{{cite news
| url = http://www.ftiindia.com/newftii/index.html
| title = About Us
വരി 45:
 
== ചരിത്രം ==
1951 -ൽ എസ്.കെ പാട്ടീൽ ചെയർമാനായി രൂപീകരിച്ച ഫിലിം എൻ‌ക്വയറി കമ്മറ്റിയുടെ ശുപാർശകളിൽ ഒന്നായിരുന്നു മികച്ച ചലച്ചിത്രങ്ങൾ തയ്യാറാക്കുന്നതിനു പരിശീലനം നൽകുന്ന ഒരു സ്ഥാപനം രാജ്യത്ത് സ്ഥാപിക്കുകയെന്നത്. ഇതു പ്രകാരമാണ് കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന സ്ഥാപനം പൂനെയിൽ ആരംഭിച്ചു.<ref name="mat1">{{cite journal|date=23-3-2010|title=പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|journal=മഹാനഗരം- മാതൃഭൂമി ദിനപ്പത്രം|publisher=മാതൃഭൂമി|location=ബാംഗ്ലൂർ|language=മലയാളം|accessdate=23-3-2010}}</ref> 1960 ല്‍ സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ട്ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പാഠ്യപദ്ധതികള്‍ക്ക്പാഠ്യപദ്ധതികൾക്ക് തുടക്കം കുറിച്ചത് 1961 ല്‍ ആയിരുന്നു. ടെലിവിഷന്‍ടെലിവിഷൻ പരിശീലന വിഭാഗം [[ന്യൂ ഡല്‍ഹിഡൽഹി|ന്യൂഡല്‍ഹിയില്‍ന്യൂഡൽഹിയിൽ]] ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്പ്രവർത്തിച്ചിരുന്നത്.<ref>{{cite web|url=http://www.ftiindia.com/brief_history.html|title=FTI ചരിത്രം|accessdate=25 March 2010}}</ref> 1974 ല്‍ അത് പൂനെയിലേക്ക് മാറ്റി. അതില്‍പിന്നെഅതിൽപിന്നെ ഈ സ്ഥാപനത്തിന്‌ വാര്‍ത്താവിനിമയവാർത്താവിനിമയ മന്ത്രാലയത്തിന്റെ സമ്പൂര്‍ണ്ണസമ്പൂർണ്ണ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു.
 
== പാഠ്യവിഷയങ്ങൾ ==
== പാഠ്യവിഷയങ്ങള്‍ ==
സം‌വിധാനം,ചിത്രസം‌യോജനം,ചായഗ്രാഹണം,ശബ്ദഗ്രാഹണം എന്നിവയില്‍എന്നിവയിൽ മൂന്നുവര്‍ഷമൂന്നുവർഷ ഡിപ്ലോമയും, അഭിനയം,കലാസം‌വിധാനം, എന്നിവയില്‍എന്നിവയിൽ ദ്വിവല്‍സരദ്വിവൽസര കോഴ്സും, കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ഗ്രാഫിക്സ്,ആനിമേഷന്‍ആനിമേഷൻ എന്നിവയില്‍എന്നിവയിൽ ഒന്നരവര്‍ഷത്തെഒന്നരവർഷത്തെ കോഴ്സുമാണ്‌ ഇവിടെ നല്‍കുന്നത്നൽകുന്നത്. കൂടാതെ ഫീച്ചര്‍ഫീച്ചർ ‍ചലച്ചിത്ര തിരക്കഥാരചന, സം‌വിധാനം,ഇലക്ട്രോണിക് സിനമാട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്,ഓഡിയോഗ്രാഫി എന്നിവയിലും ഓരോ വര്‍ഷത്തെവർഷത്തെ കോഴ്സ് ഉണ്ട്.
== പൂർ‌വ്വ വിദ്യാർത്ഥികളിൽ പ്രമുഖർ ==
== പൂര്‍‌വ്വ വിദ്യാര്‍ത്ഥികളില്‍ പ്രമുഖര്‍ ==
* [[Adoor Gopalakrishnan|ആടൂര്‍ആടൂർ ഗോപാലകൃഷ്ണന്‍ഗോപാലകൃഷ്ണൻ]]
* [[Balu Mahendra|ബാലു മഹേന്ദ്ര]]
* [[Mani Kaul|മണി കൗള്‍കൗൾ]]
* [[John Abraham (director)|ജോണ്‍ജോൺ അബ്രഹാം]]
* [[Shaji N. Karun|ഷാജി.എന്‍എൻ. കരുണ്‍കരുൺ]]
* [[Girish Kasaravalli|ഗിരീഷ് കാസറവള്ളി]]
* [[Subhash Ghai|സുഭാഷ് ഗായ്]]
* [[Mahesh Bhatt|മഹേഷ് ഭട്ട്]]
* [[Sanjay Leela Bhansali|സജ്ഞയ് ലീല ബന്‍സാലിബൻസാലി]]
* [[Kumar Shahani|കുമാര്‍കുമാർ സാഹ്നി]]
* [[Santosh Sivan|സന്തോഷ് ശിവന്‍ശിവൻ]]
* [[Jaya Bachchan|ജയ ബച്ചന്‍ബച്ചൻ]]
* [[Shabana Azmi|ശബാന ആസ്മി]]
* [[Naseeruddin Shah|നസിറുദ്ദീന്‍നസിറുദ്ദീൻ ഷാ]]
* [[Om Puri|ഓം പുരി]]
* [[Mithun Chakraborty|മിഥുന്‍മിഥുൻ ചക്രബര്‍ത്തിചക്രബർത്തി]]
* [[Amrish Puri|അമിരിഷ് പുരി]]
* [[Resul Pookutty|റസൂല്‍റസൂൽ പൂക്കുട്ടി]]<ref>
[http://timesofindia.indiatimes.com/Cities/FTII_studio_reopens_after_31_yrs/articleshow/3564011.cms FTII studio reopens after 31 years]</ref>
 
വരി 73:
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
* [http://www.ftiindia.com/ ഔദ്യോഗിക വെബ്‌സൈറ്റ്]
* [http://www.ftiipeople.com Alumni Website of FTII]
 
[[വര്‍ഗ്ഗംവർഗ്ഗം:ചലച്ചിത്രപരിശീലന സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ]] [[വര്‍ഗ്ഗംവർഗ്ഗം:ഭാരതസര്‍ക്കാര്‍ഭാരതസർക്കാർ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ]]
[[വര്‍ഗ്ഗംവർഗ്ഗം:പരിശീലന സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ]]
 
[[de:Film and Television Institute of India]]