"ഫിഖ്‌ഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ace:Fiqah
(ചെ.) പുതിയ ചിൽ ...
വരി 2:
{{ആധികാരികത}}
{{ഇസ്‌ലാം‌മതം}}
[[ഇസ്‌ലാം]] മതത്തിലെ [[ശരീഅത്ത്‌]] നിയമങ്ങളുടെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ കര്‍മ്മപരമായകർമ്മപരമായ കാര്യങ്ങളില്‍കാര്യങ്ങളിൽ മതവിധികള്‍മതവിധികൾ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി '''ഫിഖ്ഹ്''' അഥവാ '''ഇസ്ലാമിക കര്‍മശാസ്ത്രംകർമശാസ്ത്രം''' എന്ന് പറയുന്നത് ([[അറബി]]:'''فقه''').''ജ്ഞാനം'' എന്നാണ് ഫിഖ് ഹ് എന്നതിന്റെ ഭാഷാര്‍ഥംഭാഷാർഥം.
== ഫിഖ്ഹിന്‍റെഫിഖ്ഹിൻറെ അടിസ്ഥാന പ്രമാണങ്ങള്‍പ്രമാണങ്ങൾ ==
*[[ഖുര്‍ആന്‍ഖുർആൻ|വിശുദ്ധ ഖുര്‍ആന്‍ഖുർആൻ]]
* [[സുന്നത്ത്]]: നബിയുടെ വാക്കുകള്‍വാക്കുകൾ, പ്രവൃത്തികള്‍പ്രവൃത്തികൾ,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു.
* ഇജ്മാ‍അ: ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ(ഗവേഷണനടത്തുന്ന) പണ്ഡിതന്‍മാരുടെപണ്ഡിതൻമാരുടെ ഏകോപിച്ചുള്ള അഭിപ്രായം.
* ഖിയാസ്: ഒരു കാര്യത്തിന്‍റെകാര്യത്തിൻറെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കുന്നതിന് ഖിയാസ് എന്ന് പറയുന്നു
 
== മേഖലകൾ ==
== മേഖലകള്‍ ==
പ്രധാനമായും നാലു മേഖലകള്‍മേഖലകൾ ഫിഖ്ഹിനു കീഴില്‍കീഴിൽ വരുന്നു.
# ''ഇബാദത്ത് (ആരാധനകള്‍ആരാധനകൾ)'': [[നമസ്കാരം]],[[നോമ്പ്]],[[സകാത്ത്]],[[ഹജ്ജ്]] തുടങ്ങിയവ ഈ ഇനത്തില്‍ഇനത്തിൽ പെടുന്നു
# ''മുആമലാത്ത് (ഇടപാടുകള്‍ഇടപാടുകൾ)'': കച്ചവടം,അനന്തരവകാശ നിയമങ്ങള്‍നിയമങ്ങൾ
# ''മുനാകഹാത് (വൈവാഹികം)'': [[വിവാഹം]],[[വിവാഹമോചനം]]
# ''ജിനായാത് (പ്രതിക്രിയകള്‍പ്രതിക്രിയകൾ)'': പ്രതികാര നടപടികള്‍നടപടികൾ,കോടതി വിധികള്‍വിധികൾ
 
== മതവിധികൾ ==
== മതവിധികള്‍ ==
[[ശരീഅത്ത്‌]] നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മത വിധികള്‍വിധികൾ അഞ്ചായി തരം തിരിച്ചിരിക്കുന്നു.
 
# ''വാജിബ്'': ചെയ്യുന്നത് പ്രതിഫലാര്‍ഹംപ്രതിഫലാർഹം,ഉപേക്ഷിക്കല്‍ഉപേക്ഷിക്കൽ ശിക്ഷാര്‍ഹംശിക്ഷാർഹം (ഉദാ: [[സലാ#അഞ്ചു നമസ്കാരങ്ങള്‍നമസ്കാരങ്ങൾ|അഞ്ചു നമസ്കാരങ്ങള്‍നമസ്കാരങ്ങൾ]])
# ''സുന്നത്ത്'': ചെയ്യുന്നത് പ്രതിഫലാര്‍ഹംപ്രതിഫലാർഹം,ഉപേക്ഷിക്കല്‍ഉപേക്ഷിക്കൽ ശിക്ഷാര്‍ഹമല്ലശിക്ഷാർഹമല്ല.(ഉദാ: സുന്നത്ത് നമസ്കാരങ്ങള്‍നമസ്കാരങ്ങൾ പോലുള്ള ഐച്ഛികനമസ്കാരങ്ങള്‍ഐച്ഛികനമസ്കാരങ്ങൾ - [[സലാ#വിവിധ തരം നമസ്കാരങ്ങള്‍നമസ്കാരങ്ങൾ|ഇതുകൂടി കാണുക]]‍)
# ''ഹറാം'': ചെയ്യല്‍ചെയ്യൽ നിഷിദ്ധം,ശിക്ഷാര്‍ഹംശിക്ഷാർഹം(ഉദാ:വ്യഭിചാരം,മോഷണം‍)
# ''കറാഹത്ത്'': ഉപേക്ഷിക്കല്‍ഉപേക്ഷിക്കൽ പ്രതിഫലാര്‍ഹംപ്രതിഫലാർഹം,ചെയ്യുന്നത് ശിക്ഷാര്‍ഹമല്ലശിക്ഷാർഹമല്ല (ഉദാ:ഒരുകാലില്‍ഒരുകാലിൽ മാത്രം പാദരക്ഷ ധരിച്ച് നടക്കുക)
# ''ഹലാല്‍ഹലാൽ'': ചെയ്താലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല.
 
[[ace:Fiqah]]
"https://ml.wikipedia.org/wiki/ഫിഖ്‌ഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്