"വിക്കിപീഡിയ:മര്യാദകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 6:
''This policy is not a weapon to use against other contributors.''}}
{{നയങ്ങളുടെ പട്ടിക}}
[[വിക്കിപീഡിയര്‍വിക്കിപീഡിയർ|വിക്കിപീഡിയരുടെ]] പൗരധര്‍മ്മംപൗരധർമ്മം പറയുന്നത് തിരുത്തലുകള്‍തിരുത്തലുകൾ, പിന്മൊഴികള്‍പിന്മൊഴികൾ, സംവാദം താളിലെ ചര്‍ച്ചകള്‍ചർച്ചകൾ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളെയാണ്. വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ മര്യാദകേട് എന്നു പറയുന്നത് ഉപയോക്താക്കള്‍ഉപയോക്താക്കൾ തമ്മില്‍തമ്മിൽ ഏറ്റുമുട്ടത്തക്കവണ്ണം വ്യക്തിപരമായ ലക്ഷ്യങ്ങള്‍ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള അന്തരീക്ഷം സൃഷ്ടിക്കലിനേയാണ്. നമ്മള്‍നമ്മൾ പാലിക്കേണ്ട നിയമം പറയുന്നതെന്തെന്നാല്‍പറയുന്നതെന്തെന്നാൽ നാം പരസ്പരം മര്യാദയുള്ളവരാകുക എന്നതു തന്നെ.
 
നമ്മുടെ സമൂഹം അനുഭവപാഠങ്ങളിലൂടെ അനൌദ്യോഗികമായി ഉരുത്തിരിഞ്ഞുവന്ന അടിസ്ഥാന നിയമങ്ങളില്‍നിയമങ്ങളിൽ അധിഷ്ഠിതമാണ് - അതില്‍അതിൽ ഏറ്റവും പ്രധാനപ്പെട്ടത് [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്|സന്തുലിതമായ കാഴ്ചപ്പാടാണ്]]. അതിനുശേഷം നമുക്ക് മറ്റുള്ളവരോട് ആവശ്യപ്പെടാവുന്നത് സാമാന്യം മര്യാദയോടുള്ള പെരുമാറ്റമാണ്. വിക്കിപീഡിയയുടേതു പോലുള്ള ഒരു ഓണ്‍ലൈന്‍ഓൺലൈൻ സമൂഹത്തില്‍സമൂഹത്തിൽ നമുക്ക് ആവശ്യപ്പെടാവുന്നതും അതു തന്നെ. അസ്വീകാര്യമായ സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ നമുക്ക് ചെയ്യാനാവുന്നതും അതു തന്നെ. അതില്‍അതിൽ കൂടുതല്‍കൂടുതൽ ആവശ്യപ്പെടാനും വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. നാം എപ്പോഴും മറ്റുള്ളവരില്‍മറ്റുള്ളവരിൽ നിന്നും സ്നേഹം, അനുമോദനം, അനുസരണ, ബഹുമാനം എന്നിവ പ്രതീക്ഷിക്കുന്നില്ലങ്കിലും നമുക്ക് അവരോട് പൗരധര്‍മ്മംപൗരധർമ്മം പാലിക്കാന്‍പാലിക്കാൻ ന്യായമായും ആവശ്യപ്പെടാം.
 
==പ്രശ്നമെന്താണെന്നാൽ==
==പ്രശ്നമെന്താണെന്നാല്‍==
വിക്കിപീഡിയയില്‍വിക്കിപീഡിയയിൽ എത്തുന്ന ആരെയും വിക്കിപീഡിയ തിരുത്താനനുവദിക്കുന്നു. എന്നാല്‍എന്നാൽ “മെച്ചപ്പെടുത്തല്‍““മെച്ചപ്പെടുത്തൽ“ എന്ന പിന്മൊഴിയോടെ എത്തുന്ന ഒരു തിരുത്തല്‍തിരുത്തൽ മറ്റൊരാള്‍ക്ക്മറ്റൊരാൾക്ക് ദഹിക്കാതിരിക്കുകയും അവര്‍അവർ അതിനെ അപഗ്രഥിച്ച് തിരുത്തുകയും ചെയ്യുന്നു. ആദ്യം തിരുത്തിയയാള്‍തിരുത്തിയയാൾ പിന്നീട് നോക്കുമ്പോള്‍നോക്കുമ്പോൾ കൂടുതല്‍കൂടുതൽ മെച്ചപ്പെടുത്തല്‍മെച്ചപ്പെടുത്തൽ എന്ന പേരില്‍പേരിൽ താന്‍താൻ പറഞ്ഞതിനു കടകവിരുദ്ധമായ കാര്യം പ്രതിപാദിച്ചിരിക്കുന്നതുകാണുന്നു. പ്രശ്നമായെന്നു പറയേണ്ടതില്ലല്ലോ.
 
മുഖം നോക്കാതെ കുറിപ്പുകള്‍കുറിപ്പുകൾ [[വിക്കിപീഡിയ:സംവാദം താള്‍താൾ|സംവാദം താളുകളിലും]] തിരുത്തലിന്റെ ചുരുക്കമായും നല്‍കുന്നത്നൽകുന്നത് [[വിക്കിപീഡിയ:സമവായം|സമവായത്തിന്റെ]] ഭാഷയല്ല. മര്യാദയില്ലാതെ നല്‍കിയേക്കാവുന്നനൽകിയേക്കാവുന്ന ഒരു കുറിപ്പ് അതിവേഗത്തില്‍അതിവേഗത്തിൽ ചൂടുപിടിച്ച അനാവശ്യ തര്‍ക്കത്തിനുതർക്കത്തിനു കാരണമായേക്കാം.
 
==ഉദാഹരണങ്ങൾ==
==ഉദാഹരണങ്ങള്‍==
ഇത്തരം കാര്യങ്ങള്‍കാര്യങ്ങൾ വഷളായ അവസ്ഥയേ സംഭാവന ചെയ്യൂ:
*പരുഷത്വം
*അന്ത്യവിധിയെന്ന നിലയില്‍നിലയിൽ തിരുത്തലിന്റെ ചുരുക്കങ്ങള്‍ചുരുക്കങ്ങൾ നല്‍കുന്നത്നൽകുന്നത്(“അശ്രദ്ധമായ തിരുത്തല്‍തിരുത്തൽ നീക്കി”, “അനാവശ്യ പരാമര്‍ശംപരാമർശം മായ്ച്ചുകളഞ്ഞു”)
*ലേഖകരുടെ ഭാഷാസ്വാധീനത്തെ താഴ്ത്തിക്കെട്ടുക.
*“വ്യക്തിപരമായി പറയുകയല്ല, എങ്കിലും..“ എന്നമട്ടിലുള്ള എഴുത്തുകള്‍എഴുത്തുകൾ
*ആരെയെങ്കിലും അസത്യപ്രചാരകനെന്നു വിളിക്കുന്നത്.
 
കൂടുതല്‍കൂടുതൽ മോശമായ രീതികള്‍രീതികൾ ഇവിടെയുണ്ട്:
*അധിക്ഷേപങ്ങൾ
*അധിക്ഷേപങ്ങള്‍
*വ്യക്തിപരമായ ആക്രമണങ്ങള്‍ആക്രമണങ്ങൾ
**വര്‍ഗ്ഗീയമോവർഗ്ഗീയമോ, സാമൂഹികമോ, ലൈംഗികമോ, മതപരമോ ആയ കളിയാക്കലുകള്‍കളിയാക്കലുകൾ
**മറ്റൊരു ഉപയോക്താവില്‍ഉപയോക്താവിൽ ആഭാസത്തരം അടിച്ചേല്‍പ്പിക്കുന്നത്അടിച്ചേൽപ്പിക്കുന്നത്.
*പച്ചനുണകൾ
*പച്ചനുണകള്‍
*ഉപയോക്താവിന്റെ താള് നശിപ്പിക്കല്‍നശിപ്പിക്കൽ
*ഉപയോക്താവിന് ഇരട്ടപ്പേരിടല്‍ഇരട്ടപ്പേരിടൽ
*ഉപയോക്താക്കളെ തടയാനോ താളുകളെ സംരക്ഷിക്കാനോ ഉള്ള ആഹ്വാനം
*ഉചിതമല്ലാത്ത നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ
 
മര്യാദകേട് ഉരുത്തിരിയുന്നതെങ്ങിനെയെന്നാല്‍ഉരുത്തിരിയുന്നതെങ്ങിനെയെന്നാൽ- താങ്കള്‍താങ്കൾ ഒരു താള്‍താൾ സൃഷ്ടിക്കുന്നു അപ്പോള്‍അപ്പോൾ മറ്റൊരാള്‍മറ്റൊരാൾ താങ്കളോട് “താള്‍“താൾ വെറുതേ സൃഷ്ടിക്കുകയാണെങ്കില്‍സൃഷ്ടിക്കുകയാണെങ്കിൽ അതിലെ അക്ഷരത്തെറ്റുകളെങ്കിലും ശ്രദ്ധിച്ചുകൂടെ“ എന്നു ചോദിക്കുന്നു എന്നിരിക്കട്ടെ “താന്‍“താൻ തന്റെ കാര്യം നോക്കിയാല്‍നോക്കിയാൽ മതി” എന്നു താങ്കള്‍താങ്കൾ മറുപടി പറയുമ്പോള്‍പറയുമ്പോൾ ഉരസല്‍ഉരസൽ ആരംഭിക്കുന്നു.
 
ഇത്തരത്തിലുള്ള ആശയവിനിമയം വിക്കിപീഡിയരെ സംഭാവനകള്‍സംഭാവനകൾ ചെയ്യുന്നതില്‍ചെയ്യുന്നതിൽ നിന്നും, മറ്റുപ്രധാന കാര്യങ്ങളില്‍കാര്യങ്ങളിൽ നിന്നുമകറ്റുന്നു. സമൂഹത്തിന്റെ ബലം ചോരാന്‍ചോരാൻ കാരണമാകുന്നു.
 
==എപ്പോള്‍എപ്പോൾ എന്തുകൊണ്ട് ഇതു സംഭവിക്കുന്നു?==
*ഒരു തിരുത്തല്‍തിരുത്തൽ യുദ്ധത്തിനിടയില്‍യുദ്ധത്തിനിടയിൽ, ആള്‍ക്കാര്‍ആൾക്കാർ പലതട്ടിലായി നില്‍ക്കുമ്പോള്‍നിൽക്കുമ്പോൾ, അല്ലെങ്കില്‍അല്ലെങ്കിൽ വിവരം ശരിയായി കൈമാറാന്‍കൈമാറാൻ കഴിയാതെ വരുമ്പോള്‍വരുമ്പോൾ
*സമൂഹം വളര്‍ന്ന്വളർന്ന് വലുതാകുമ്പോള്‍വലുതാകുമ്പോൾ. ഓരോ ഉപയോക്താവിനേയും മറ്റൊരാള്‍ക്ക്മറ്റൊരാൾക്ക് തിരിച്ചറിയാന്‍തിരിച്ചറിയാൻ കഴിയാതെ വരുമ്പോള്‍വരുമ്പോൾ ഓരോ വിക്കിപീഡിയനുമുള്ള പ്രാധാന്യം അറിയത്തില്ലാതാകുമ്പോള്‍അറിയത്തില്ലാതാകുമ്പോൾ - അതുകൊണ്ടുതന്നെ അവര്‍ക്ക്അവർക്ക് ഇല്ലാത്ത പരസ്പരബന്ധങ്ങളെ കാത്തുസൂക്ഷിക്കേണ്ട കാര്യമുണ്ടാകുന്നില്ല. ഒരു ചെറിയ സമൂഹത്തില്‍സമൂഹത്തിൽ മിക്കവാറും ഇത്തരം പ്രശ്നമുണ്ടാകാറില്ല.
*ചിലപ്പോള്‍ചിലപ്പോൾ ഒരു വിനയരഹിതനായ ഉപയോക്താവ് സമൂഹത്തിലുണ്ടായേക്കാം. അപ്പോള്‍അപ്പോൾ മറ്റുള്ളവരും അതേ നാണയത്തില്‍നാണയത്തിൽ പെരുമാറാന്‍പെരുമാറാൻ ഇടയായേക്കാം.
 
മിക്കവാറും അധിക്ഷേപങ്ങള്‍അധിക്ഷേപങ്ങൾ ഒരു വലിയപോരാട്ടത്തിനിടയിലാവും ഉണ്ടാവുക. അവ ചിലപ്പോള്‍ചിലപ്പോൾ ഒരു ചര്‍ച്ചചർച്ച അവസാനിപ്പിക്കാ‍നുള്ള മാര്‍ഗ്ഗവുമായേക്കാംമാർഗ്ഗവുമായേക്കാം. അധിക്ഷേപങ്ങള്‍അധിക്ഷേപങ്ങൾ ചൊരിഞ്ഞ ഉപയോക്താവ് പിന്നീട് അതില്‍അതിൽ ഖേദിച്ചേക്കാം.
 
മറ്റുചിലപ്പോള്‍മറ്റുചിലപ്പോൾ ഒരു ഉപയോക്താവിനെ ഒരു ലേഖനത്തില്‍ലേഖനത്തിൽ നിന്നുമകറ്റുക എന്നലക്ഷ്യത്തോടെ ഇത്തരം പ്രവര്‍ത്തികള്‍പ്രവർത്തികൾ ആരെങ്കിലും ചെയ്തെന്നു വരാം
 
==അത് മോശമാണ്==
*കാരണം അത് ആള്‍ക്കാരെആൾക്കാരെ അസന്തുഷ്ടരാക്കുന്നു, അവരുടെ ഊര്‍ജ്ജസ്വലതഊർജ്ജസ്വലത ചോര്‍ന്നുപോകാനുംചോർന്നുപോകാനും അവര്‍അവർ പിരിഞ്ഞുപോകാനുമിടയാക്കുന്നു.
*കാരണം അത് ആള്‍ക്കാരെആൾക്കാരെ കോപിഷ്ഠരാക്കുന്നു, സൃഷ്ടിപരത ചോരാനും, തമ്മില്‍തമ്മിൽ മര്യാദ നഷ്ടപ്പെടുകയും ചെയ്യുന്നു.
*കാരണം അത് ആള്‍ക്കാരെആൾക്കാരെ പ്രതിരോധത്തിലേക്ക് വലിയാന്‍വലിയാൻ ഇടയാക്കുന്നു, മനസ്സിന്റെ വിശാലത നഷ്ടപ്പെടുത്തുന്നു, [[വിക്കിപീഡിയ:സമവായം|സമവായം]] പ്രാപിക്കല്‍പ്രാപിക്കൽ തടയുന്നു.
*കാരണം അത് ആള്‍ക്കാരുടെആൾക്കാരുടെ ശുഭപ്രതീക്ഷ നഷ്ടപ്പെടുത്തുന്നു, അവര്‍ക്ക്അവർക്ക് ഇപ്പോള്‍ഇപ്പോൾ നടക്കുന്നതോ പിന്നീട് നടക്കാവുന്നതോ ആയ ആശയസംഘടനങ്ങളില്‍ആശയസംഘടനങ്ങളിൽ പങ്കെടുക്കാന്‍പങ്കെടുക്കാൻ കഴിയാതെ വരുന്നു.
 
==പൊതു നിര്‍ദ്ദേശങ്ങള്‍നിർദ്ദേശങ്ങൾ==
===വിക്കിപീഡിയയിലെ മര്യാദകേടുകള്‍മര്യാദകേടുകൾ തടയാന്‍തടയാൻ===
*തിരുത്തല്‍തിരുത്തൽ യുദ്ധങ്ങള്‍യുദ്ധങ്ങൾ തടയുക, വ്യക്തി സംഘടനങ്ങള്‍സംഘടനങ്ങൾ തടയുക (അവക്ക് സാമൂഹികമായ ഉത്തരം കാണുക)
*സംഘടനത്തിന് മുന്നേറ്റം തടയുന്ന രീതിയില്‍രീതിയിൽ പോരാട്ടങ്ങള്‍ക്ക്പോരാട്ടങ്ങൾക്ക് ഇടവേളകള്‍ഇടവേളകൾ നിര്‍ബന്ധിച്ചേല്‍പ്പിക്കുകനിർബന്ധിച്ചേൽപ്പിക്കുക(താളുകള്‍താളുകൾ സംരക്ഷിച്ചും, ഉപയോക്താക്കളെ താത്കാലികമായി വിലക്കിയും)
*ചര്‍ച്ചക്കിടെചർച്ചക്കിടെ നല്ല കുറിപ്പുകള്‍കുറിപ്പുകൾ നല്‍കുകനൽകുക(മര്യാദകേടിനെ അങ്ങനെ തന്നെ നേരിടാത്തവരെ സ്തുതിക്കുക)
*സമൂഹത്തിന്റെ ബലം കാട്ടുക(പരുഷത്വത്തിലും മര്യാദകേടിലും അസന്തുഷ്ടി പ്രകടിപ്പിക്കുക)
*ചര്‍ച്ചയെചർച്ചയെ കുറിച്ചുള്ള അവലോകനങ്ങള്‍അവലോകനങ്ങൾ കട്ടികൂട്ടിത്തന്നെ പ്രയോഗിക്കുക(ഇരുവര്‍ക്കുംഇരുവർക്കും ശക്തമായി മുന്നറിയിപ്പു നല്‍കുകനൽകുക)
*ചില ഉപയോക്താക്കളെ അവര്‍അവർ തിരുത്തിയാല്‍തിരുത്തിയാൽ അടിപൊട്ടുന്ന താളുകളില്‍താളുകളിൽ നിന്നും വിലക്കുക.
*സന്ദര്‍ഭത്തിനനുസരിച്ച്സന്ദർഭത്തിനനുസരിച്ച് പുതിയ നിയമങ്ങള്‍നിയമങ്ങൾ ഉണ്ടാക്കുക.
*വിക്കിപീഡിയ പോലുള്ള ഒരു പ്രസ്ഥാനത്തില്‍പ്രസ്ഥാനത്തിൽ പരുഷത്ത്വവും മര്യാദകേടും ഉണ്ടാകാന്‍ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാല്‍എന്നാൽ അവക്ക് അതേ നാണയത്തില്‍നാണയത്തിൽ തിരിച്ചടിക്കാതിരിക്കുക.
*നല്ല തിരുത്തലുകൾ ബഹുമതിക്കർഹമാക്കുക.
*നല്ല തിരുത്തലുകള്‍ ബഹുമതിക്കര്‍ഹമാക്കുക.
===ആഘാതങ്ങൾ കുറക്കാൻ===
===ആഘാതങ്ങള്‍ കുറക്കാന്‍===
*രൂക്ഷമാ‍യ വിമര്‍ശനങ്ങള്‍വിമർശനങ്ങൾ തീര്‍ച്ചയായുംതീർച്ചയായും തിരുത്തി മയപ്പെടുത്തുക.
*നിന്ദിക്കുന്ന വാക്കുകള്‍ക്ക്വാക്കുകൾക്ക് മറുപടി നല്‍കാതിരിക്കുകനൽകാതിരിക്കുക. അത് മറന്നേക്കുക. ഒരു പ്രശ്നം ഉയര്‍ന്നുവരാന്‍ഉയർന്നുവരാൻ ഇടയാക്കരുത്.
*മര്യാദകേട് അവഗണിക്കുക. അത് സൃഷ്ടിച്ചയാളെ കണ്ടതായി നടിക്കാതിരിക്കുക. സമൂഹത്തിനും ആക്രമണകാരിക്കുമിടയില്‍ആക്രമണകാരിക്കുമിടയിൽ ഒരു മതില്‍മതിൽ കെട്ടിപ്പൊക്കുക.
*മാറിനില്‍ക്കുകമാറിനിൽക്കുക. വിക്കിപീഡിയ സാമാന്യം വലിയ സ്ഥലമാണ്({{NUMBEROFARTICLES}} ഉണ്ട്). മറ്റേതെങ്കിലും ലേഖനങ്ങള്‍ലേഖനങ്ങൾ തിരുത്തുക, ദേഷ്യം ശമിക്കുമ്പോള്‍ശമിക്കുമ്പോൾ തിരിച്ചുവരിക.
*താങ്കളുടെ സഹലേഖകനെ ബഹുമാനത്തോടെ സമീപിക്കുക. അദ്ദേഹവും താങ്കളേപ്പോലെ വിക്കിപീഡിയയ്ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
*താങ്കള്‍ക്ക്താങ്കൾക്ക് ഒരാളെ ഇഷ്ടമല്ലെന്നുവരാം അദ്ദേഹത്തിനെതിരേ വസ്തുതകള്‍വസ്തുതകൾ ഉയര്‍ത്തിക്കൊണ്ടുവരാതിരിക്കുകഉയർത്തിക്കൊണ്ടുവരാതിരിക്കുക.
===മര്യാദയില്ലാത്ത കുറിപ്പുകള്‍കുറിപ്പുകൾ തിരുത്തുക===
*മയമില്ലാത്ത വാക്കുകകള്‍വാക്കുകകൾ വെട്ടിക്കളയുക, അഥവാ അവ മയപ്പെട്ട വാക്കുകളാല്‍വാക്കുകളാൽ തിരുത്തിയെഴുതുക
*സംവാദം താളുകളിലെ മോശപ്പെട്ടവാക്കുകള്‍മോശപ്പെട്ടവാക്കുകൾ മായ്ച്ചുകളയുക.
==മര്യാദകേടിനെ മധ്യസ്ഥതലത്തില്‍മധ്യസ്ഥതലത്തിൽ കൈകാര്യം ചെയ്യാന്‍ചെയ്യാൻ==
ചിലര്‍ചിലർ ഒരു ഒത്തുതീര്‍പ്പിലെത്താനാഗ്രഹിച്ചേക്കുമെങ്കിലുംഒത്തുതീർപ്പിലെത്താനാഗ്രഹിച്ചേക്കുമെങ്കിലും മറ്റുചിലര്‍മറ്റുചിലർ ഇടഞ്ഞുനിന്നേക്കാം. ഉദാഹരണത്തിന് ലേഖനത്തിലെ ഏതെങ്കിലും ഒരു വസ്തുതയാണ് ഉരസലിന് കാരണമായതെന്നിരിക്കട്ടെ ലേഖനത്തില്‍ലേഖനത്തിൽ സംശയമുന്നയിക്കുന്നത് ഒരാളെ വേദനിപ്പിച്ചേക്കാം അയാള്‍അയാൾ ഒത്തുചേരാന്‍ഒത്തുചേരാൻ വിമുഖത കാട്ടിയേക്കാം.
===മര്യാദകേടിനെ വിശദീകരിക്കുക===
ചില ലേഖകര്‍ലേഖകർ തങ്ങള്‍ക്കെതിരേതങ്ങൾക്കെതിരേ പ്രയോഗിക്കപ്പെട്ട കട്ടിയേറിയ വാക്കുകള്‍ക്കുമുമ്പില്‍വാക്കുകൾക്കുമുമ്പിൽ പതറിപ്പോയേക്കാം. അതുകൊണ്ടുതന്നെ അവര്‍ക്ക്അവർക്ക് വിമര്‍ശനത്തിന്റെവിമർശനത്തിന്റെ മൂലകാരണം മനസ്സിലാക്കാനും കഴിയാതെ വന്നേക്കാം. അവരോട് മര്യാദകേടും അതിനുണ്ടായ കാരണങ്ങളും പറയുക. അങ്ങനെ അവര്‍ക്ക്അവർക്ക് പ്രശ്നം മനസ്സിലാക്കാന്‍മനസ്സിലാക്കാൻ കഴിഞ്ഞേക്കാം.
 
==മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ==
ഒരു മധ്യസ്ഥ പ്രവര്‍ത്തനത്തിന്റെപ്രവർത്തനത്തിന്റെ ഒടുവില്‍ഒടുവിൽ മധ്യസ്ഥന് എതിരാളികള്‍എതിരാളികൾ രണ്ടുപേരും സൃഷ്ടിച്ച നല്ലതല്ലാത്ത എഴുത്തുകള്‍എഴുത്തുകൾ മായ്ച്ചുകളയാന്‍മായ്ച്ചുകളയാൻ ആവശ്യപ്പെടാം ഒടുവില്‍ഒടുവിൽ ഇരുവരോടും പരസ്പരം മാപ്പുപറയാനും ആവശ്യപ്പെടാം.
 
ചെറിയൊരു ഖേദപ്രകടനം രണ്ടു കൂട്ടരുടേയും മനസ്സിനെ തണുപ്പിക്കുകയും ഒത്തുപോകാന്‍ഒത്തുപോകാൻ പറ്റുന്ന ഒരവസ്ഥ സംജാതമാക്കുകയും ചെയ്യും.
 
== ഇതും കാണുക ==
{{വിക്കിപീഡിയയുടെ തത്ത്വങ്ങള്‍തത്ത്വങ്ങൾ}}
{{വിക്കിപീഡിയ നയങ്ങളും മാര്‍ഗ്ഗരേഖകളുംമാർഗ്ഗരേഖകളും}}
 
[[ar:ويكيبيديا:أدب]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:മര്യാദകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്