"പ്ലാസ്മ (ഭൗതികശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Interwiki standardization
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Plasma (physics)}}
[[ചിത്രം:Plasma-lamp 2.jpg|thumb|300px|right| പ്ലാസ്മ വിളക്ക്]]
[[അയണീകരണം|അയണീകൃതമായ]] [[വാതകം|വാതകത്തിനാണ്]] '''പ്ലാസ്മ''' എന്നു പറയുന്നത്. ഇതിനെ പദാര്‍ത്ഥത്തിന്റെപദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥയായിട്ടാണ് കണക്കാക്കുന്നത്. അണുവില്‍അണുവിൽ നിന്നോ തന്മാത്രയില്‍തന്മാത്രയിൽ നിന്നോ ഒന്നോ അതിലതിമോ [[ഇലക്ട്രോണ്‍ഇലക്ട്രോൺ|ഇലക്ടോണുകള്‍ഇലക്ടോണുകൾ]] വേറിട്ടു പോയിരിക്കുന്ന അവസ്ഥയെയാണ് അയണീകൃതം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്അർത്ഥമാക്കുന്നത്. ഇലക്ട്രോണുകള്‍ഇലക്ട്രോണുകൾ വിട്ടുപോയതോ കൂടിച്ചേര്‍ന്നതോകൂടിച്ചേർന്നതോ ആയ തന്മാത്രകളെയും അണുക്കളെയും അയോണുകള്‍അയോണുകൾ എന്നു പറയുന്നു.
 
സ്വതന്ത്ര ഇലക്ട്രിക്ക് ചാര്‍ജ്ജിന്റെചാർജ്ജിന്റെ സാന്നിദ്ധ്യം പ്ലാസ്മയെ ഒരു വൈദ്യുത ചാലകം ആക്കി മാറ്റുന്നു. ഇതു മൂലം വിദ്യുത്കാന്തിക ക്ഷേത്രങ്ങളുടെ സാമീപ്യം ഉള്ളയിടത്ത് പ്ലാസ്മ സ്വാധീനങ്ങള്‍ക്ക്സ്വാധീനങ്ങൾക്ക് വിധേയമകുന്നു.
 
{{ദ്രവ്യസ്ഥിതി‍}}
{{ദ്രവ്യത്തിന്റെ_അവസ്ഥകൾ}}
{{ദ്രവ്യത്തിന്റെ_അവസ്ഥകള്‍}}
{{State of matter}}
 
"https://ml.wikipedia.org/wiki/പ്ലാസ്മ_(ഭൗതികശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്