"ഇന്ത്യയിലെ വെങ്കലയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Bronze Age India}}
[[ചിത്രം:Historic pakistan rel96b.JPG|thumb|ചരിത്രസ്ഥലങ്ങളെ കാണിക്കുന്ന ഒരു പാകിസ്താനി ഭൂപടം]]
ഇന്ത്യന്‍ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ [[വെങ്കലയുഗം]] ആരംഭിക്കുന്നത് ഏകദേശം ക്രി.മു 3300 ഓടെ സിന്ധൂ നദീതട സംസ്കാരത്തില്‍സംസ്കാരത്തിൽ ആണ്. പുരാതന സിന്ധൂ നദീതടത്തിലെ താമസക്കാരായ ഹാരപ്പര്‍ഹാരപ്പർ ലോഹനിര്‍മ്മിതിയില്‍ലോഹനിർമ്മിതിയിൽ പുതിയ വിദ്യകള്‍വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിന്‍ടിൻ) എന്നിവ നിര്‍മ്മിച്ചുനിർമ്മിച്ചു.
 
സിന്ധൂനദീതട സംസ്കാരം പുഷ്കലമായത് ക്രി.മു. 2600 മുതല്‍മുതൽ ക്രി.മു 1900 വരെയാണ്. ഇത് ഉപഭൂഖണ്ഡത്തില്‍ഉപഭൂഖണ്ഡത്തിൽ നഗര സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. പുരാതന സംസ്കാരത്തില്‍സംസ്കാരത്തിൽ [[ഹാരപ്പ]], [[മോഹന്‍ജൊദാരോമോഹൻജൊദാരോ]] തുടങ്ങിയ നഗര കേന്ദ്രങ്ങളും (ഇന്നത്തെ പാകിസ്താനില്‍പാകിസ്താനിൽ) [[ധൊലാവിര]], [[ലോഥാല്‍ലോഥാൽ]] എന്നിവയും (ഇന്നത്തെ ഇന്ത്യയില്‍ഇന്ത്യയിൽ) ഉള്‍പ്പെട്ടുഉൾപ്പെട്ടു. സിന്ധൂ നദി, അതിന്റെ കൈവഴികള്‍കൈവഴികൾ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഈ സംസ്കാരം വികസിച്ചത്. [[ഘാഗര്‍ഘാഗർ-ഹക്ര]] നദി വരെയും <ref name=possehl>{{cite journal
| last = Possehl | first = G. L. | authorlink=Gregory Possehl | year = 1990 | month = October
| title = Revolution in the Urban Revolution: The Emergence of Indus Urbanization | journal = Annual Review of Anthropology | volume = 19 | pages = 261–282 | issn = 0084-6570 | doi = 10.1146/annurev.an.19.100190.001401 | url = http://arjournals.annualreviews.org/toc/anthro/19/1?cookieSet=1 | accessdate = 2007-05-06
വരി 10:
| pages = 911–922 | issn = 1548-1433 | doi = 10.1525/aa.1968.70.5.02a00070
| url = http://links.jstor.org/sici?sici=0002-7294(196810)2%3A70%3A5%3C911%3ATH%22ALA%3E2.0.CO%3B2-2
| accessdate = 2007-05-06 }}</ref> വടക്കേ [[Afghanistan|അഫ്ഗാനിസ്ഥാന്‍അഫ്ഗാനിസ്ഥാൻ]] വരെയും ഈ സംസ്കാരം വ്യാപിച്ചു.<ref>{{cite book
| last = Kenoyer | first = Jonathan | authorlink = Jonathan Mark Kenoyer
| title = Ancient Cities of the Indus Valley Civilization | date = [[15 September]] [[1998]]
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_വെങ്കലയുഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്