"പ്രോഗ്രാമിംഗ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: an:Luengache de programación
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Programming Language}}
''പ്രോഗ്രാമിംഗ്‌ ഭാഷ'' ഒരു [[യന്ത്രം|യന്ത്രത്തെ]], പ്രത്യേകിച്ച് ഒരു [[ഗണികാരം|ഗണികാരത്തെ (കമ്പ്യൂട്ടറിനെ)]] നിയന്ത്രിക്കാന്‍നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന [[കൃത്രിമ ഭാഷ|കൃത്രിമ ഭാഷയാണ്]]. ഓരോ പ്രോഗ്രാമിംഗ് ഭാഷയും [[മനുഷ്യന്‍മനുഷ്യൻ|മനുഷ്യര്‍മനുഷ്യർ]] സംവേദനത്തിന് ഉപയോഗിക്കുന്ന [[ഭാഷ|ഭാഷകള്‍ഭാഷകൾ]] പോലെതന്നെ നിയതമായ [[വ്യാകരണം|വ്യാകരണ]] നിയമങ്ങളാല്‍നിയമങ്ങളാൽ നിര്‍വചിക്കപ്പെട്ടിരിക്കുന്നുനിർവചിക്കപ്പെട്ടിരിക്കുന്നു.
 
 
ശാസ്ത്രലോകത്തെ പല ചിന്തകരുടെയും നിലപാട് ''പ്രോഗ്രാ‍മിംഗ് ഭാഷ'' എന്ന പദം എല്ലാത്തരം [[അല്‍ഗൊരിതംഅൽഗൊരിതം|അല്‍ഗൊരിതങ്ങളിലെഅൽഗൊരിതങ്ങളിലെ]] നിര്‍ദ്ദേശങ്ങളുംനിർദ്ദേശങ്ങളും വ്യക്തമാക്കാന്‍വ്യക്തമാക്കാൻ സാധിക്കുന്ന ഭാഷകള്‍ക്കുഭാഷകൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. ഗണിതശാസ്ത്രപ്രകാരം ഇത്തരം ഭാഷകള്‍ക്ക്ഭാഷകൾക്ക് [[അലന്‍അലൻ ട്യൂറിംഗ്|അലന്‍അലൻ ടൂറിങ്ങിന്റെ]] [[യൂണിവേഴ്സല്‍യൂണിവേഴ്സൽ ടൂറിങ് മെഷീന്‍മെഷീൻ|യൂണിവേഴ്സല്‍യൂണിവേഴ്സൽ ടൂറിങ് മെഷീനു]] സമമായ ഗണികശേഷി ഉണ്ടാവും. <ref>ഗണിതശാസ്ത്രപ്രകാരം, ഇതിന്റെ അര്‍ത്ഥംഅർത്ഥം പ്രസ്തുത പ്രോഗ്രാമിംഗ്‌ ഭാഷ [[ടൂറിംഗ്-പൂര്‍ണ്ണംപൂർണ്ണം]] ആണ് എന്നാണ് {{cite book | last=MacLennan | first=Bruce J. | title=Principles of Programming Languages | page=1 | publisher=Oxford University Press | year=1987 | id=ISBN 0-19-511306-3 }}</ref> ശേഷി കുറഞ്ഞ ഭാഷകളെ [[കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ഭാഷകള്‍ഭാഷകൾ]] എന്നു വിളിക്കുന്നു. [[:en:Alphabetical list of programming languages|ആയിരക്കണക്കിനു പ്രോഗ്രാമിംഗ് ഭാഷകള്‍ഭാഷകൾ]]<ref>മെയ് 2006 വരെ, [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] [[മര്‍ഡോക്ക്മർഡോക്ക് സര്‍വകലാശാലസർവകലാശാല]] പുറത്തിറക്കുന്ന [http://hopl.murdoch.edu.au/ The Encyclopedia of Computer Languages]ഇല്‍ഇൽ 8512 കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ ഭാഷകള്‍ഭാഷകൾ നിരത്തിയിട്ടുണ്ട്.</ref> നിലവിലുണ്ട്. ഓരോ വര്‍ഷവുംവർഷവും ധാരാളം പുതിയവ സൃഷ്ടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.
 
== വിവിധതരം പ്രോഗ്രാമിങ് ഭാഷകള്‍ഭാഷകൾ ==
പ്രോഗ്രാമിങ് ഭാഷകളെ മൂന്നായി തരം തിരിക്കാം
* [[യന്ത്ര തല ഭാഷ]] (Machine level language)
വരി 14:
<references/>
 
{{അപൂര്‍ണ്ണംഅപൂർണ്ണം|Programming language}}
{{Link FA|he}}
{{Link FA|vi}}
 
[[വര്‍ഗ്ഗംവർഗ്ഗം:കമ്പ്യൂട്ടര്‍കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്]]
 
[[af:Programmeertaal]]
"https://ml.wikipedia.org/wiki/പ്രോഗ്രാമിംഗ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്